ഉപരാഷ്ട്രപതി തെരഞ്ഞെടുപ്പ് ; ആദ്യം വോട്ടു ചെയ്ത് പ്രധാനമന്ത്രി
ന്യൂഡല്‍ഹി: ജഗദീപ് ധന്‍കര്‍ രാജിവെച്ചതിലേക്ക് ഉണ്ടായ ഒഴിവില്‍ പുതിയ ഉപരാഷ്ട്രപതിയെ തിരഞ്ഞെടുക്കാനുള്ള വോട്ടെടുപ്പില്‍ ആദ്യം വോട്ട് രേഖപ്പെടുത്തി പ്രധാനമന്ത്രി മോദി. രാവിലെ 10 മണിക്ക് വോട്ടെടുപ്പ് ആരംഭിച്ചപ്പോള്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയാണ് ആദ്യ വോട്ട് രേഖപ്പെടുത്തിയത്. ഒരേയൊരു ബൂത്ത് മാത്രമുള്ള വോട്ടെടുപ്പില്‍ രാവിലെ തന്നെ പ്രധാനമന്ത്രിയെത്തി വോട്ട്് ഇടുകയും ചെയ്തു. വോട്ടു ചെയ്ത ശേഷം പഞ്ചാബിലെയും ഝാര്‍ഖണ്ഡിലെയും പ്രളയബാധിത പ്രദേശങ്ങള്‍ നിരീക്ഷിക്കാനായി പോയി. ഒരു ഹൈക്കോടതി ജഡ്ജിയുടെ ഇംപീച്ച്മെന്റിനെ ചൊല്ലി ബിജെപി നേതൃത്വത്തിലുള്ള കേന്ദ്ര സര്‍ക്കാരുമായി അഭിപ്രായവ്യത്യാസം