breaking-news India

പുതുവര്‍ഷ ദിനത്തില്‍ ക്രൂര കൊലപാതകം; അമ്മയേയും സഹോദരങ്ങളേയും കൊലപ്പെടുത്തി യുവാവ്

പുതുവര്‍ഷ ദിനത്തില്‍ ഉത്തര്‍ പ്രദേശിലെ ലഖ്‌നൗവിനെ ഞെട്ടിച്ച് ക്രൂര കൊലപാതകം. അമ്മയെയും 4 സഹോദരിമാരെയും 24കാരന്‍ കൊലപ്പെടുത്തി. പ്രതിയായ അര്‍ഷാദ് (24) നെ പൊലീസ് അറസ്റ്റ് ചെയ്തു. അര്‍ഷാദിന്റെ സഹോദരിമാരായ ആലിയ (9), അല്‍ഷിയ (19), അക്‌സ (16), റഹ്‌മീന്‍ (18) അമ്മയുമാണ് കൊല്ലപ്പെട്ടത്. ലഖ്നൗവിലെ നക ഏരിയയിലെ ഹോട്ടല്‍ ശരണ്‍ജിത്തിലാണ് സംഭവം. കുടുംബ പ്രശ്‌നങ്ങളത്തുടര്‍ന്നാണ് അമ്മയും സഹോദരിയമടക്കം 5 പേരുടെ അരും കൊലക്ക് ഇയാള്‍ മുതര്‍ന്നതെന്ന് പോലീസ് പറയുന്നു. കൊലപാതകത്തെത്തുടര്‍ന്ന് അര്‍ഷാദിനെ കുറ്റകൃത്യം നടന്ന സ്ഥലത്ത്

Read More
breaking-news India

വോട്ടര്‍മാരുടെ ലിംഗാനുപാതത്തില്‍ കേരളം ഇന്ത്യയില്‍ രണ്ടാം സ്‌ഥാനത്ത്

തിരുവനന്തപുരം: കേന്ദ്രതെരഞ്ഞെടുപ്പ്‌ കമ്മിഷന്റെ കണക്ക്‌ പ്രകാരം വോട്ടര്‍മാരുടെ ലിംഗാനുപാതത്തില്‍ കേരളം ഇന്ത്യയില്‍ രണ്ടാം സ്‌ഥാനത്തെത്തി. ഏറ്റവും പുതിയ കണക്കുകള്‍ പ്രകാരം സംസ്‌ഥാനത്ത്‌ 1,43,36,133 സ്‌ത്രീ വോട്ടര്‍മാരുണ്ട്‌. ഇത്‌ മൊത്തം വോട്ടര്‍മാരുടെ 51.56 ശതമാനം ആണ്‌. സംസ്‌ഥാനത്ത്‌ മൊത്തം രേഖപ്പെടുത്തിയ വോട്ടിന്റെ 52.09 ശതമാനം സ്‌ത്രീകളാണെന്നതും ശ്രദ്ധേയമാണ്‌. 1000 പുരുഷ വോട്ടര്‍മാര്‍ക്ക്‌ 946 സ്‌ത്രീ വോട്ടര്‍മാര്‍ എന്ന ദേശീയ ശരാശരിയെക്കാള്‍ കൂടുതലാണ്‌ നിലവില്‍ കേരളത്തിലെ വോട്ടര്‍മാരുടെ ലിംഗാനുപാതം. 2024 ലെ ലോകസഭാ പൊതുതെരഞ്ഞെടുപ്പില്‍ രജിസ്‌റ്റര്‍ ചെയ്‌ത സ്‌ത്രീ വോട്ടര്‍മാരില്‍

Read More
breaking-news India

മൻമോഹൻ സിങ്ങിന് രാജ്യത്തിന്റെ യാത്രാമോഴി; സൈനിക ബഹുമതികളോടെ സംസ്കാരം

ന്യൂഡൽഹി: മുൻ പ്രധാനമന്ത്രി മൻമോഹൻ സിങ്ങിന്റെ സംസ്കാര ചടങ്ങുകൾ ആരംഭിച്ചു. പൂർണ സൈനിക ബഹുമതികളോടെയാണ് സംസ്കാരം. എ.ഐ.സി.സി ആസ്ഥാനത്തെ പൊതുദർശനം പൂർത്തിയാക്കി മൃതദേഹം വിലാപയാത്രയായി നിഗംബോധ് ഘട്ടിലെ സംസ്കാരസ്ഥലത്ത് എത്തിച്ചു.എ.ഐ.സി.സി ആസ്ഥാനത്ത് മൻമോഹൻ സിങിന് സോണിയ ഗാന്ധി, രാഹുൽ ഗാന്ധി, പ്രിയങ്ക ഗാന്ധി, കെ.സി വേണുഗോപാൽ, ഡി.കെ ശിവകുമാർ വിവിധ കോൺഗ്രസ് മുഖ്യമന്ത്രിമാർ എന്നിവർ അന്ത്യാഞ്ജലി അർപ്പിച്ചു. ഡല്‍ഹിയിലെ വസതിയിൽ പൊതുദര്‍ശനത്തിന് വെച്ചിരിക്കുന്ന മന്‍മോഹന്‍ സിങ്ങിന്‍റെ ഭൗതിക ശരീരത്തിൽ രാഷ്ട്രപതി ദ്രൗപതി മുർമു, ഉപരാഷ്ട്രപതി ജഗദീപ് ധൻഖർ,

Read More
breaking-news India Kerala

ഗവർണർ ആരിഫ് മുഹമ്മദ് ഖാന്റെ യാത്രയയപ്പ് ചടങ്ങുകൾ മാറ്റി; ജനുവരി 2ന് ബീഹാർ ​ഗവർണറായി ചുമതലയേൽക്കും

തിരുവനന്തപുരം: ഗവർണർ ആരിഫ് മുഹമ്മദ് ഖാന് വേണ്ടി ഇന്ന് നടത്താനിരുന്ന യാത്രയയപ്പ് ചടങ്ങ് മാറ്റിവച്ചു. മുൻപ്രധാനമന്ത്രി മൻമോഹൻ സിംഗിന്റെ വിയോഗത്തെ തുടർന്ന് രാജ്യത്ത് ജനുവരി ഒന്നുവരെ ദുഃഖാചരണമായതിനാലാണ് ചടങ്ങ് മാറ്റിവച്ചത്. രാജ്ഭവനിലെ ജീവനക്കാരാണ് ഇന്ന് വൈകീട്ട് ഗവർണർക്ക് യാത്രയയപ്പ് നൽകാൻ തീരുമാനിച്ചിരുന്നത്. ബിഹാറിന്റെ ഗവർണറായാണ് അദ്ദേഹത്തിന്റെ പുതിയ ചുമതല. ജനുവരി രണ്ടിന് ആരിഫ് മുഹമ്മദ് ഖാൻ ബിഹാർ ഗവർണറായി ചുമതലയേൽക്കും. ഡിസംബർ 29 ന് അദ്ദേഹം കൊച്ചിയിൽ നിന്നും ഡൽഹിയിലേക്ക് പുറപ്പെടുമെന്നാണ് റിപ്പോർട്ടുകൾ. കഴിഞ്ഞ സെപ്റ്റംബർ അഞ്ചിന്

Read More
breaking-news India

മ​ൻ​മോ​ഹ​ൻ സിം​ഗി​ന്‍റെ അന്ത്യവിശ്രമം നി​ഗംബോധ് ഘട്ടിൽ; സംസ്കാര ചടങ്ങുകൾ തുടങ്ങി

ന്യൂ​ഡ​ൽ​ഹി: മു​ൻ പ്ര​ധാ​ന​മ​ന്ത്രി മ​ൻ​മോ​ഹ​ൻ സിം​ഗി​ന്‍റെ സം​സ്കാ​ര ച​ട​ങ്ങു​ക​ൾ നി​ഗം​ബോ​ധ് ഘ​ട്ടി​ൽ ന​ട​ക്കു​മെ​ന്ന് ആ​ഭ്യ​ന്ത​ര​മ​ന്ത്രാ​ല​യം അ​റി​യി​ച്ചു. പൂ​ർ​ണ സൈ​നി​ക ബ​ഹു​മ​തി​ക​ളോ​ടെ ഇന്ന് രാ​വി​ലെ 11.45നാ​ണു സം​സ്കാ​ര ച​ട​ങ്ങു​ക​ൾ.അ​ദ്ദേ​ഹ​ത്തോ​ടു​ള്ള ആ​ദ​ര സൂ​ച​ക​മാ​യി ഇന്ന് ഉ​ച്ച​വ​രെ കേ​ന്ദ്ര സ​ര്‍​ക്കാ​ര്‍ ഓ​ഫീ​സു​ക​ള്‍​ക്കും കേ​ന്ദ്ര പൊ​തു​മേ​ഖ​ല സ്ഥാ​പ​ന​ങ്ങ​ള്‍​ക്കും സ​ർ​ക്കാ​ർ അ​വ​ധി പ്ര​ഖ്യാ​പി​ച്ചു. രാ​വി​ലെ 11ന് ​സം​സ്‌​കാ​ര ച​ട​ങ്ങു​ക​ള്‍ ആ​രം​ഭി​ക്കും. എ​ട്ട​ര​യോ​ടെ മൃ​ത​ദേ​ഹം ഡ​ല്‍​ഹി​യി​ലെ കോ​ണ്‍​ഗ്ര​സ് ആ​സ്ഥാ​ന​ത്ത് പൊ​തു​ദ​ര്‍​ശ​ന​ത്തി​ന് വ​യ്ക്കും. പ്ര​ധാ​ന​മ​ന്ത്രി​യു​ടെ അ​ധ്യ​ക്ഷ​ത​യി​ല്‍ വെള്ളിയാഴ്ച ചേ​ര്‍​ന്ന മ​ന്ത്രി​സ​ഭാ യോ​ഗം മ​ന്‍​മോ​ഹ​ന്‍ സിം​ഗി​ന്‍റെ നി​ര്യാ​ണ​ത്തി​ല്‍ അ​നു​ശോ​ച​നം

Read More
breaking-news India

മ​ന്‍​മോ​ഹ​ന്‍ സിം​ഗി​ന് ആ​ദ​ര​മ​ര്‍​പ്പി​ച്ച് രാ​ജ്യം; രാഷ്ട്രപതിയും പ്രധാനമന്ത്രിയും പുഷ്പചക്രം അർപ്പിച്ചു

ന്യൂ​ഡ​ൽ​ഹി: അ​ന്ത​രി​ച്ച മു​തി​ര്‍​ന്ന കോ​ണ്‍​ഗ്ര​സ് നേ​താ​വും മു​ന്‍ പ്ര​ധാ​ന​മ​ന്ത്രി​യു​മാ​യി​രു​ന്ന മ​ന്‍​മോ​ഹ​ന്‍ സിം​ഗി​ന് ആ​ദ​ര​മ​ര്‍​പ്പി​ച്ച് രാ​ജ്യം. രാ​ഷ്ട്ര​പ​തി ദ്രൗ​പ​ദി മു​ര്‍​മു, പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി എ​ന്നി​വ​ര​ട​ക്ക​മു​ള്ള പ്ര​മു​ഖ​ർ മ​ന്‍​മോ​ഹ​ന്‍ സിം​ഗി​ന്‍റെ ജ​ൻ​പ​ഥി​ലെ മൂ​ന്നാം ന​മ്പ​ർ വ​സ​തി​യി​ലെ​ത്തി ആ​ദ​രാ​ഞ്ജ​ലി​ക​ൾ അ​ർ​പ്പി​ച്ചു. ആ​ദ്യ​മെ​ത്തി​യ പ്ര​ധാ​ന​മ​ന്ത്രി പു​ഷ്പ​ച​ക്രം സ​മ​ർ​പ്പി​ച്ചു. പി​ന്നാ​ലെ രാ​ഷ്ട്ര​പ​തി ദ്രൗ​പ​ദി മു​ര്‍​മു, ഉ​പ​രാ​ഷ്ട്ര​പ​തി ജ​ഗ​ദീ​പ് ധ​ന്‍​ക​ർ എ​ന്നി​വ​രും കേ​ന്ദ്ര​മ​ന്ത്രി​മാ​രാ​യ അ​മി​ത് ഷാ, ​ജെ.​പി.​ന​ദ്ദ, രാ​ജ്നാ​ഥ് സിം​ഗ് എ​ന്നി​വ​രും ആ​ദ​ര​മ​ർ‌​പ്പി​ക്കാ​നെ​ത്തി. കൂ​ടാ​തെ, സോ​ണി​യ ഗാ​ന്ധി, രാ​ഹു​ല്‍ ഗാ​ന്ധി, പ്രി​യ​ങ്ക ഗാ​ന്ധി, മ​ല്ലി​കാ​ര്‍​ജു​ന്‍

Read More
breaking-news India

സ്റ്റാലിന്റെ ദുർഭരണം അവാനിപ്പിക്കാൻ സ്വയം ചാട്ടവാർ അടിയേറ്റ് ബി.ജെ.പി അധ്യക്ഷൻ അണ്ണാമലൈ

കോയമ്പത്തൂർ: സ്റ്റാലിന്റെ ദുർഭരണം അവാനിപ്പിക്കാൻ സ്വയം ചാട്ടവാർ അടിയേറ്റ് ബി.ജെ.പി അധ്യക്ഷൻ അണ്ണാമലൈ. നേതാക്കളുടെയും പ്രവർത്തകരുടെയും സാന്നിധ്യത്തിൽ ആറ് തവണ ദേഹത്ത് ചാട്ടവാറടിക്കുകയായിരുന്നു. സംസ്ഥാനത്ത് നടക്കുന്ന അനീതികൾക്കെതിരായ തന്‍റെ പ്രതിഷേധമാണിതെന്ന് അണ്ണാമലൈ ചാട്ടവാറടിക്ക് ശേഷം പ്രതികരിച്ചു. ഡി.എം.കെ ഭരണം അവസാനിക്കാതെ ഇനി ചെരിപ്പിടില്ലെന്ന് ഇന്നലെ വാർത്തസമ്മേളനത്തിൽ അണ്ണാമലൈ ശപഥമെടുത്തിരുന്നു. വാർത്തസമ്മേളനത്തിൽ ചെരിപ്പ് അഴിച്ചുമാറ്റുകയും ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് ഇന്ന് രാവിലെ ചാട്ടവാറടിയേറ്റത്. ഇത്തരമൊരു സ്വയം പീഡനം തമിഴ് സംസ്കാരത്തിന്‍റെ ഭാഗമാണെന്ന് അണ്ണാമലൈ പറഞ്ഞു. 145K Share Facebook

Read More
breaking-news India Politics

ഇന്ത്യന്‍ സമ്പദ് വ്യവസ്ഥയുടെ അടിത്തറ ഉറപ്പാക്കിയ വ്യക്തിത്വം: മൻമോഹൻ സിങ്ങിനെ സ്മരിച്ച് കെ.സി വേണു​ഗോപാൽ

ന്യൂഡൽഹി: സാമ്പത്തികമായി തകര്‍ന്ന ഇന്ത്യന്‍ സമ്പദ് വ്യവസ്ഥയുടെ അടിത്തറ ഉറപ്പിക്കുകയും ഭരണ കാലയളവില്‍ ഇന്ത്യന്‍ ഭരണഘടന ചോദ്യം ചെയ്യപ്പെടാതെ ഉറപ്പിച്ചുനിര്‍ത്തുകയും ചെയ്ത ഭരണാധികാരിയായിരുന്നു മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിംഗെന്ന് എഐസിസി ജനറല്‍ സെക്രട്ടറി കെ.സി.വേണുഗോപാല്‍ എംപി. ഇന്നത്തെ ഇന്ത്യ. ഒന്നും രണ്ടും യു.പി.എ സര്‍ക്കാരുകളുടെ കാലത്തും 33 വര്‍ഷത്തെ പൊതുപ്രവര്‍ത്തന ജീവിതത്തിലും മന്‍മോഹന്‍ സിംഗ് ഇന്ത്യയ്ക്കായി എന്ത് ചെയ്തെന്നതിന്റെ ഉത്തരം കൂടിയാണ് ഇന്നത്തെ ഇന്ത്യ.ധനമന്ത്രിയായിരുന്നപ്പോള്‍ അദ്ദേഹം തുടങ്ങിവെച്ച സാമ്പത്തിക നയങ്ങള്‍ക്ക് പ്രധാനമന്ത്രിയായപ്പോള്‍ വെള്ളവും വളവും നല്‍കി ഇന്ത്യന്‍

Read More
breaking-news India

മൻമോഹൻ സിങ്ങിന്റെ വിയോ​ഗം; രാജ്യത്ത് ഏഴ് ദിവസം ദുഖാചരണം: പ്രധാനമന്ത്രി ആദരാജ്ഞലി അർപ്പിച്ചു

ന്യൂ​ഡ​ൽ​ഹി: അന്തരിച്ച മു​ൻ പ്ര​ധാ​ന​മ​ന്ത്രി മ​ൻ​മോ​ഹ​ൻ സിം​ഗി​നോ​ടു​ള്ള ആ​ദ​ര​സൂ​ച​ക​മാ​യി കേന്ദ്ര സ​ർ​ക്കാ​ർ ഏ​ഴ് ദി​വ​സം ദേ​ശീ​യ ദുഃ​ഖാ​ച​ര​ണം പ്ര​ഖ്യാ​പി​ച്ചു.വെ​ള്ളി​യാ​ഴ്ച ന​ട​ത്താ​നി​രു​ന്ന എ​ല്ലാ സ​ർ​ക്കാ​ർ പ​രി​പാ​ടി​ക​ളും റ​ദ്ദാ​ക്കി. വെ​ള്ളി​യാ​ഴ്ച രാ​വി​ലെ 11ന് ​മ​ന്ത്രി​സ​ഭാ​യോ​ഗം ചേ​രും. പൂ​ർ​ണ ഔ​ദ്യോ​ഗി​ക ബ​ഹു​മ​തി​ക​ളോ​ടെ​യാ​യി​രി​ക്കും മു​ൻ പ്ര​ധാ​ന​മ​ന്ത്രി​യു​ടെ സം​സ്‌​കാ​രം.അ​തേ​സ​മ​യം, അ​ടു​ത്ത ഏ​ഴ് ദി​വ​സ​ത്തേ​ക്ക് പാ​ർ​ട്ടി​യു​ടെ എ​ല്ലാ പ​രി​പാ​ടി​ക​ളും റ​ദ്ദാ​ക്കി​യ​താ​യി മു​തി​ർ​ന്ന കോ​ൺ​ഗ്ര​സ് നേ​താ​വ് കെ.​സി. വേ​ണു​ഗോ​പാ​ൽ അ​റി​യി​ച്ചു. പ്രധാനമന്ത്രി നരേന്ദ്രമോദി അനുശോചനം രേഖപ്പെടുത്തി. മുതർന്ന കോൺ​ഗ്രസ് നേതാക്കളായ സോണിയാ​ഗാന്ധി, കോൺ​ഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർ​ഗേ,

Read More
breaking-news gulf India

ഇന്ത്യന്‍ സമ്പദ് വ്യവസ്ഥയെ പടുത്തുയര്‍ത്തിയ ദീര്‍ഘവീക്ഷണമുള്ള ഭരണാധികാരി : അനുശോചിച്ച് എം.എ യൂസഫലി

അബുദാബി: അന്തരിച്ച മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിങ്ങിന് ആദരാഞ്ജലികള്‍ നേര്‍ന്ന് ലുലു ഗ്രൂപ്പ് ചെയര്‍മാന്‍ എം എ യൂസുഫലി. സാമ്പത്തിക മേഖലയെ പുതിയ തലത്തിലേക്ക് എത്തിക്കാന്‍ മന്‍മോഹന്‍ സിങ് നടത്തിയ ശ്രമങ്ങള്‍ രാജ്യത്തിന് മറക്കാന്‍ കഴിയില്ലെന്ന് അദ്ദേഹം പത്രക്കുറിപ്പില്‍ വ്യക്തമാക്കി. ‘സാമ്പത്തിക രംഗത്ത് ഇന്ത്യന്‍ സമ്പദ് വ്യവസ്ഥയെ പുതിയ തലത്തിലേക്ക് എത്തിച്ച ദീര്‍ഘവീക്ഷണമുള്ള ഒരു ഭരണാധികാരിയായിരുന്നു ഡോക്ടര്‍ മന്‍ മോഹന്‍ സിംഗ്. അദ്ദേഹം പ്രധാനമന്ത്രി ആയിരുന്ന സമയത്ത് പ്രവാസി ഇന്ത്യക്കാരുടെ ഗ്ലോബല്‍ ഉപദേശക കൗണ്‍സിലിലെ അംഗം എന്ന

Read More