Business India

നിത അംബാനിയെ മസാച്യുസെറ്റ്‌സ് ഗവർണർ വിശിഷ്ട പുരസ്‌കാരം നൽകി ആദരിച്ചു

റിലയൻസ് ഫൗണ്ടേഷൻ സ്ഥാപക ചെയർപേഴ്‌സൺ നിത അംബാനിക്ക്, ദീർഘവീക്ഷണമുള്ള നേതാവ്, കരുണയുള്ള മനുഷ്യസ്‌നേഹി, യഥാർത്ഥ ആഗോള മാറ്റം വരുത്തുന്ന വ്യക്തി എന്നീ നിലകളിൽ, മസാച്യുസെറ്റ്‌സ് ഗവർണർ മൗറ ഹീലി, ഗവർണറുടെ വിശിഷ്ട പുരസ്‌കാരം നൽകി ആദരിച്ചു. വിദ്യാഭ്യാസം, ആരോഗ്യം, കായികം, കല, സംസ്കാരം, വനിതാ ശാക്തീകരണം എന്നീ മേഖലകളിൽ ശ്രീമതി അംബാനിയുടെ ജീവിതകാലത്തെ പരിവർത്തനപരമായ സ്വാധീനത്തിനുള്ള സമർപ്പണത്തെ ഈ പുരസ്‌കാരം അംഗീകരിക്കുന്നു. ബോസ്റ്റണിലെ ഈ പ്രത്യേക അവസരത്തിൽ, അംബാനി ഒരിക്കൽ കൂടി ഇന്ത്യയുടെ സമ്പന്നമായ കലാ പൈതൃകത്തെ

Read More
breaking-news India

മോഡി ട്രംപ് കൂടി കാഴ്ചയ്ക്കും ഫലമില്ല; ഇന്ത്യൻ തടവുകാരെ എത്തിച്ചത് കൈ വിലങ്ങ് അണിയിച്ച്

അ​മൃ​ത്സ​ര്‍: അ​മേ​രി​ക്ക​യി​ല്‍ അ​ന​ധി​കൃ​ത കു​ടി​യേ​റ്റ​ത്തി​നു​ശ്ര​മി​ച്ച ഇ​ന്ത്യ​ക്കാ​രെ ഇ​ത്ത​വ​ണ എ​ത്തി​ച്ച​തും കൈ​വി​ല​ങ്ങ​ണി​യി​ച്ച്. ഫെ​ബ്രു​വ​രി അ​ഞ്ചി​ന് ഇ​ന്ത്യ​ക്കാ​രെ കൈ​വി​ല​ങ്ങ​ണി​യി​ച്ചും കാ​ലി​ല്‍ ച​ങ്ങ​ല​കൊ​ണ്ട് ബ​ന്ധി​ച്ചു​മാ​ണ് വി​മാ​ന​ത്തി​ലെ​ത്തി​ച്ച​ത്. ഇ​തേ​പോ​ലെ ത​ന്നെ​യാ​ണ് ഇ​ത്ത​വ​ണ​യും അ​ന​ധി​കൃ​ത കു​ടി​യേ​റ്റ​ക്കാ​രെ ഇ​ന്ത്യ​യി​ലെ​ത്തി​ച്ച​ത്. ഇ​വ​രെ ഇ​ന്ത്യ​യി​ലെ​ത്തി​ച്ച​തി​നുശേ​ഷ​മാ​ണ് വി​ല​ങ്ങു​ക​ളും ച​ങ്ങ​ല​ക​ളും അ​ഴി​ച്ചു​മാ​റ്റി​യ​തെ​ന്നാ​ണ് റി​പ്പോ​ര്‍​ട്ടു​ക​ള്‍. ഇ​ന്ത്യ​ക്കാ​രെ വി​ല​ങ്ങ​ണി​യി​ച്ച് ബ​ന്ധി​ച്ച് കൊ​ണ്ടു​വ​രു​ന്ന​തി​നെ​തി​രെ വ​ലി​യ വി​മ​ര്‍​ശ​ന​മു​യ​ര്‍​ന്നി​രു​ന്നു.  വി​ഷ​യ​ത്തി​ല്‍ കേ​ന്ദ്ര​സ​ര്‍​ക്കാ​രി​നെ​തി​രെ പ്ര​തി​പ​ക്ഷ​വും രം​ഗ​ത്തു​വ​ന്നി​രു​ന്നു. അ​മേ​രി​ക്ക​ന്‍ വ്യോ​മ​സേ​ന​യു​ടെ സി-17 ​ഗ്ലോ​ബ്മാ​സ്റ്റ​ര്‍ വി​മാ​ന​ത്തി​ലാ​ണ് ഇ​ന്ത്യ​ക്കാ​രെ അ​മൃ​ത്സ​ര്‍ വി​മാ​ന​ത്താ​വ​ള​ത്തി​ലെ​ത്തി​ച്ച​ത്. കു​ടി​യേ​റ്റ​ക്കാ​രോ​ട് അ​നു​ഭാ​വ​പൂ​ര്‍​ണ​മാ​യ സ​മീ​പ​ന​മു​ണ്ടാ​വ​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് കേ​ന്ദ്ര വി​ദേ​ശ​കാ​ര്യ​മ​ന്ത്രി എ​സ്. ജ​യ​ശ​ങ്ക​ര്‍ യു​എ​സ് അ​ധി​കൃ​ത​രു​മാ​യി

Read More
breaking-news India

പതിവില തട്ടിപ്പില്‍ റെയ്ഡുമായി ഇ.ഡി; അനന്തുവിന്റെ എന്‍.ജി.ഒ കറക്ക് കമ്പനി; അഞ്ച് പേരടങ്ങുന്ന ട്രസ്റ്റിന്റെ മെയിന്‍ അനന്തു തന്നെ; രാഷ്ട്രീയ ഇടപെടലുകളും പരിശോധിക്കുന്നു

കൊച്ചി: പാതിവില തട്ടിപ്പില്‍ മുഖ്യപ്രതി അനന്തുകൃഷ്ണന്റെ സ്ഥാപനങ്ങളില്‍ ഇ.ഡി റെയ്ഡ് തുടരുന്നു. കോടികള്‍ തട്ടിയതിന്റെ നിര്‍ണായക തെളിവുകള്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടേറ്റിന് ലഭിച്ചു. അനന്തുവിന്റെ എന്‍,ജി.ഒ സ്ഥാപനം കറക്ക് കമ്പനിയാണെന്നാണ് ഇ.ഡി കണ്ടെത്തല്‍. മുഖ്യ സൂത്രധാരന്‍ ആയിട്ടുള്ള അനന്തു ഉള്‍പ്പടെ അഞ്ച് പേരാണ് ട്രസ്റ്റി അംഗങ്ങള്‍. സംഭവത്തില്‍ കൂടുതല്‍ രാഷ്ട്രീയ നേതാക്കളിലേക്കുള്ള അന്വേഷണവും അനന്തുവിന്റെ രാഷ്ട്രീയ ബന്ധവും അന്വേഷണ സംഘം പരിശോധിക്കും. കഴിഞ്ഞ ദിവസം അനന്തു കൃഷ്ണന്റെ സ്ഥാപനങ്ങളില്‍ റെയ്ഡുമായി ക്രൈംബ്രാഞ്ച്. കൊച്ചിയിലെ ഓഫീസുകളിലാണ് വിശദമായ പരിശോധന. തട്ടിപ്പിന്

Read More
breaking-news India

സ​ഹ​പ്ര​വ​ർ​ത്ത​ക​രെ വെ​ടി​വ​ച്ചു കൊ​ന്ന് സി​ആ​ർ​പി​എ​ഫ് ജ​വാ​ൻ ജീ​വ​നൊ​ടു​ക്കി

ഇം​ഫാ​ൽ: ര​ണ്ടു സ​ഹ​പ്ര​വ​ർ​ത്ത​ക​രെ വെ​ടി​വ​ച്ചു കൊ​ന്ന് സി​ആ​ർ​പി​എ​ഫ് ജ​വാ​ൻ ജീ​വ​നൊ​ടു​ക്കി. മ​ണി​പ്പൂ​രി​ലെ ഇം​ഫാ​ൽ വെ​സ്റ്റ് ജി​ല്ല​യി​ലെ ലാം​ഫെ​ലി​ലു​ള്ള സി​ആ​ർ​പി​എ​ഫ് ക്യാ​മ്പി​ൽ വ്യാ​ഴാ​ഴ്ച രാ​ത്രി 8.30നു​ണ്ടാ​യ സം​ഭ​വ​ത്തി​ൽ എ​ട്ടു​പേ​ർ​ക്ക് പ​രി​ക്കേ​റ്റു. 120 -ാം ബ​റ്റാ​ലി​യ​നി​ലെ ജ​വാ​ൻ സ​ഞ്ജ​യ് കു​മാ​റാ​ണ് സ​ഹ​പ്ര​വ​ർ​ത്ത​ക​ർ​ക്ക് നേ​രെ വെ​ടി​യു​തി​ർ​ത്ത​ത്. ഒ​രു സ​ബ് ഇ​ൻ​സ്പെ​ക്ട​റും കോ​ൺ​സ്റ്റ​ബി​ളു​മാ​ണ് മ​രി​ച്ച​തെ​ന്നാ​ണ് സൂ​ച​ന. പ​രി​ക്കേ​റ്റ​വ​രെ ഇം​ഫാ​ലി​ലെ ആ​ശു​പ​ത്രി​യി​ലേ​ക്ക് മാ​റ്റി. സം​ഭ​വ​ത്തെ​ക്കു​റി​ച്ച് വി​ശ​ദ അ​ന്വേ​ഷ​ണം ന​ട​ത്താ​ൻ സി​ആ​ർ​പി​എ​ഫ് ഉ​ത്ത​ര​വി​ട്ടു. പ​രി​ക്കേ​റ്റ ജ​വാ​ൻ​മാ​രു​ടെ നി​ല തൃ​പ്തി​ക​ര​മാ​ണെ​ന്ന് ആ​ശു​പ​ത്രി അ​ധി​കൃ​ത​ർ പ​റ​ഞ്ഞു 145K Share

Read More
Business India

മഹാകുംഭില്‍ മുകേഷ് അംബാനിയും; ത്രിവേണി സംഗമത്തില്‍ പുണ്യസ്‌നാനം നടത്തി അംബാനി കുടുംബത്തിലെ നാല് തലമുറ

ലഖ്നൗ: പ്രയാഗ്‌രാജില്‍ മഹാകുംഭമേളയുടെ ഭാഗമായ ത്രിവേണി സംഗമത്തില്‍ പുണ്യസ്‌നാനം നടത്തി മുകേഷ് അംബാനിയും അമ്മയും മക്കളും കൊച്ചുമക്കളും. മുകേഷ് അംബാനിയും അമ്മ കൊകിലാബെനും മക്കളായ ആകാശും അനന്തും മരുമക്കളായ ശ്ലോകയും രാധികയും കൊച്ചുമക്കളായ പൃഥ്വിയും വേദയും സഹോദരിമാരായ ദീപ്തി സല്‍ഗോക്കറും നീന കോത്താരിയും ഒരുമിച്ചാണ് ചൊവ്വാഴ്ച്ച സ്‌നാനം ചെയ്തത്. അംബാനി കുടുംബത്തിലെ നാല് തലമുറയില്‍ പെട്ടവരാണ് ഒരുമിച്ച് പ്രയാഗ് രാജില്‍ പുണ്യസ്‌നാനം നടത്തിയത്. അംബാനിയുടെ അമ്മായിയമ്മ പൂനംബെന്‍ ദലാലും സഹോദരി ഭര്‍ത്താവിന്റെ സഹോദരി മംമ്താബെന്‍ ദലാലും ഇവരോടൊപ്പം

Read More
breaking-news India

വികസനവും കേന്ദ്രത്തിന്‍റെ നല്ല ഭരണവും വിജയിച്ചു; ഡൽഹിക്ക് വേണ്ടി കൂടുതൽ ശക്തിയോടെ നിലകൊള്ളുമെന്നും മോദി

ന‍്യൂഡൽഹി: ഡൽഹി നിയമസഭാ തെരഞ്ഞെടുപ്പിൽ ആംആദ്മിയെ തൂത്തെറിഞ്ഞ് ബിജെപി നേടിയ ചരിത്ര വിജയത്തിൽ പ്രതികരിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. വികസനവും കേന്ദ്രത്തിന്‍റെ നല്ല ഭരണവും വിജയിച്ചുവെന്നും എല്ലാ വോട്ടർമാർക്കും നന്ദി അറിയിക്കുന്നുവെന്നും അദ്ദേഹം എക്സിൽ കുറിച്ചു. ഡൽഹിക്ക് ചരിത്ര വിജയം നൽകിയതിൽ എല്ലാ സഹോദരി സഹോദരന്മാർക്കും അഭിനന്ദനങ്ങൾ. ഡൽഹിയുടെ വികസനത്തിനും ജനങ്ങളുടെ ജീവിത നിലവാരം ഉയർത്താനും സാധ‍്യമായതെല്ലാം സർക്കാർ ചെയ്യുമെന്ന് ഞങ്ങൾ ഉറപ്പ് നൽകുന്നു. തെരഞ്ഞെടുപ്പ് വിജയത്തിനായി പ്രവർത്തിച്ച എല്ലാ ബിജെപി പ്രവർത്തകരുടെ പേരിലും ഞാൻ അഭിമാനിക്കുന്നു.

Read More
breaking-news India

എനിക്കറിയില്ല, ഞാൻ ഇതുവരെ റിസൾട്ട് നോക്കിയിട്ടില്ല; ഡൽഹി തോൽവിയിൽ പ്രതികരിക്കാതെ പ്രിയങ്ക

കണ്ണൂർ: ഡൽഹി തെരഞ്ഞെടുപ്പിൽ ബി.ജെ.പിയുടെ മുന്നേറ്റത്തെ കുറിച്ചുള്ള ചോദ്യങ്ങൾക്ക് മുന്നിൽ നിന്ന് ഒഴിഞ്ഞുമാറി പ്രിയങ്ക ഗാന്ധി എം.പി.വയനാട് സന്ദർശനത്തിനായി കണ്ണൂർ വിമാനത്താവളത്തിൽ എത്തിയതായിരുന്നു പ്രിയങ്ക. ‘എനിക്കറിയില്ല, ഞാൻ ഇതുവരെ റിസൾട്ട് നോക്കിയിട്ടില്ല’ എന്ന ഒറ്റവാക്കിലുള്ള മറുപടിയാണ് പ്രിയങ്ക നൽകിയത്. വയനാട്, മലപ്പുറം, കോഴിക്കോട് ജില്ലകളിലെ വിവിധ പരിപാടികളിൽ പങ്കെടുക്കാനായാണ് പ്രിയങ്ക ഗാന്ധി എം.പി വയനാട്ടിലേക്ക് എത്തുന്നത്. മൂന്നു ദിവസം മണ്ഡലത്തിൽ തങ്ങുന്ന എം.പി ലോക്സഭ ഉപതെരഞ്ഞെടുപ്പിൽ പ്രവർത്തിച്ച യു.ഡി.എഫ് ബൂത്തുതല കമ്മിറ്റി ഭാരവാഹികളുടെയും നേതാക്കളുടെയും സംഗമങ്ങളിൽ പ്രിയങ്ക

Read More
breaking-news India

രണ്ട് ദശകങ്ങൾക്കിപ്പുറം ഡൽഹിയിൽ അധികാരം ഉറപ്പിച്ച് ബി.ജെ.പി; ചൂലിനെ തള്ളി താമരയെ ചേർത്ത് വോട്ടർമാർ

ന്യൂ​ഡ​ല്‍​ഹി: രണ്ട് ദശകത്തിന് ശേഷം ദ​ല്‍​ഹി​യി​ല്‍ ബി​ജെ​പി വീ​ണ്ടും അ​ധി​കാ​ര​ത്തി​ലേ​ക്ക്. ആ​ദ്യ​ഘ​ട്ടം മു​ത​ല്‍ എ​എ​പി​യെ ബ​ഹു​ദൂ​രം പി​ന്നി​ലാ​ക്കി​ക്കൊ​ണ്ടാ​ണ് ബി​ജെ​പി​യു​ടെ മു​ന്നേ​റ്റം. ഇ​ട​യ്ക്ക് ഇ​ഞ്ചോ​ടി​ഞ്ച് പോ​രാ​ട്ട​മെ​ന്ന പ്ര​തീ​തീ സൃ​ഷ്ടി​ക്കാ​ന്‍ എ​എ​പി​ക്ക് ക​ഴി​ഞ്ഞെ​ങ്കി​ലും അ​തി​വേ​ഗം ബി​ജെ​പി ലീ​ഡ് തി​രി​ച്ചു​പി​ടി​ച്ചു. ആ​കെ 70 സീ​റ്റി​ലേ​ക്ക് ന​ട​ന്ന തെ​ര​ഞ്ഞെ​ടു​പ്പി​ൽ നി​ല​വി​ൽ 42 സീ​റ്റു​ക​ളി​ൽ ബി​ജെ​പി​യും 28 സീ​റ്റു​ക​ളി​ൽ എ​എപിയുമാണ് ലീഡ് ചെയ്യുന്നത്. എ​ന്നാ​ൽ കോ​ണ്‍​ഗ്ര​സി​ന് ഒ​രു സീ​റ്റി​ല്‍ പോ​ലും ലീ​ഡ് നേ​ടാ​നാ​യി​ല്ല. ആ​ദ്യ​ഘ​ട്ടം മു​ത​ൽ ഒ​രു സീ​റ്റി​ൽ ലീ​ഡ് നി​ല​നി​ർ​ത്തി​യെ​ങ്കി​ലും വോ​ട്ടെ​ണ്ണ​ൽ അ​വ​സാ​ന​മി​നി​റ്റു​ക​ളി​ലേ​ക്ക്

Read More
breaking-news India World

40 മണിക്കൂർ നീണ്ട യാത്രയിൽ ഞങ്ങളുടെ കൈകൾ വിലങ്ങുകൊണ്ടും കാലുകൾ ചങ്ങലകൊണ്ടും ബന്ധിച്ചിരിന്നു; ട്രംപിന്റെ നാടുക‌ടത്തലിൽ കടുത്ത പീഡനമോ? നാട്ടിലെത്തിയ ഇന്ത്യക്കാർ പറയുന്നു

അമൃത്സർ: 40 മണിക്കൂർ നീണ്ട യാത്രയിൽ ഞങ്ങളുടെ കൈകൾ വിലങ്ങുകൊണ്ടും കാലുകൾ ചങ്ങലകൊണ്ടും ബന്ധിച്ചിരിന്നു, സീറ്റിൽ നിന്ന് ഒരിഞ്ച് അനങ്ങാൻ അനുവദിച്ചിരുന്നില്ല. പല തവണ ആവശ്യപ്പെടുമ്പോൾ മാത്രം ടോയ്‌ലെറ്റിൽ കൊണ്ടുപോകും, വിമാനത്തിലെ സുരക്ഷാ ജീവനക്കാർ വാതിൽ തുറന്ന് കാത്തിരിക്കും..’ അമേരിക്ക അനധികൃത കുടിയേറ്റക്കാരെന്ന് മുദ്രകുത്തി അതിക്രൂരമായി ഇന്നലെ ഇന്ത്യയിലെത്തിച്ച 104 പേരിൽ ഒരാളായ പഞ്ചാബിലെ ഹോഷിയാർപൂരിലെ തഹ്‌ലി ഗ്രാമത്തിൽ നിന്നുള്ള 40 കാരനയ ഹർവീന്ദർ സിംഗിന്റെ വാക്കുകളാണിത്. ‘നരകത്തേക്കാൾ മോശമായത്’ എന്നാണ് ഈ യാത്രയെ ഹർവീന്ദർ സിംഗ്

Read More
India

ആരാകും തലസ്ഥാനം വാഴുക ;ഡ​ൽ​ഹി വി​ധി​യെ​ഴു​തി; പോ​ളിം​ഗ് 60 ശ​ത​മാ​നം

ന്യൂ​ഡ​ൽ​ഹി: നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പ് ന​ട​ക്കു​ന്ന ഡ​ൽ​ഹി​യി​ൽ പോ​ളിം​ഗ് അ​വ​സാ​നി​ച്ചു. വൈ​കു​ന്നേ​രം ആ​റു​വ​രെ 60 ശ​ത​മാ​നം പോ​ളിം​ഗ് രേ​ഖ​പ്പെ​ടു​ത്തി. 70 മ​ണ്ഡ​ല​ങ്ങ​ളി​ലാ​യി 699 സ്ഥാ​നാ​ർ​ഥി​ക​ളാ​ണ് മ​ത്സ​ര​രം​ഗ​ത്തു​ള്ള​ത്. ശ​നി​യാ​ഴ്ച ഫ​ല​മ​റി​യാം.  ന​ഗ​ര​പ്ര​ദേ​ശ​ങ്ങ​ളി​ൽ പോ​ളിം​ഗ് മ​ന്ദ​ഗ​തി​യി​ലാ​യ​പ്പോ​ൾ ന്യൂ​ന​പ​ക്ഷ മേ​ഖ​ല​ക​ളി​ൽ ക​ന​ത്ത പോ​ളിം​ഗ് രേ​ഖ​പ്പെ​ടു​ത്തി. സീ​തം​പൂ​രി​ല്‍ ക​ള്ള​വോ​ട്ട് ന​ട​ന്നു​വെ​ന്ന് ആ​രോ​പി​ച്ച് ആം ​ആ​ദ്മി പാ​ര്‍​ട്ടി – ബി​ജെ​പി പ്ര​വ​ർ​ത്ത​ക​ര്‍ ഏ​റ്റു​മു​ട്ടി.  ബി​ജെ​പി പ്ര​വ​ര്‍​ത്ത​ക​ര്‍ ക​ള്ള​വോ​ട്ട് ചെ​യ്തെ​ന്നാ​രോ​പി​ച്ച് മു​ന്‍ ഉ​പ​മു​ഖ്യ​മ​ന്ത്രി മ​നീ​ഷ് സി​സോ​ദി​യ​യും പോ​ലീ​സും ത​മ്മി​ല്‍ വാ​ക്കേ​റ്റ​വു​മു​ണ്ടാ​യി. ചും​ബ​ന ആം​ഗ്യം കാ​ണി​ച്ചു​വെ​ന്ന വ​നി​താ വോ​ട്ട​റു​ടെ

Read More