ഇന്ത്യ പ്രസ് ക്ലബ് ഓഫ് നോർത്ത് അമേരിക്ക മാധ്യമ പുരസ്‌കാരങ്ങൾ വിതരണം ചെയ്തു
കൊച്ചി :ഇന്ത്യ പ്രസ് ക്ലബ് ഓഫ് നോർത്ത് അമേരിക്ക സംഘടിപ്പിച്ച എട്ടാമത് മാധ്യമ ശ്രീ , മീഡിയ എക്‌സൈലൻസ് അവാർഡ്‌കൾ വിതരണം ചെയ്തു. കൊച്ചി ഗോകുലം കൺവെൻഷൻ ഹാളിൽ വച്ച് നടന്ന ചടങ്ങിൽ പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ ചടങ്ങ് ഉത്ഘാടനം ചെയ്തു. മാധ്യമ പ്രവർത്തനം ലോകമാകമാനം വെല്ലുവിളി നേരിടുന്ന സമയമാണ് ഇതെന്നും, ഈ വെല്ലുവിളികൾ നേരിടാൻ എല്ലാവരും ബോധവാന്മാരായിരിക്കണം എന്ന് സതീശൻ പറഞ്ഞു. ഇരുപതാം നൂറ്റാണ്ടിൽ സംഭവിച്ച കാര്യങ്ങൾ എല്ലാം ഇപ്പോൾ വേറൊരു ഫോർമുലയിൽ എപ്പോഴും
