റിലയൻസ് ഡിജിറ്റലിന്റെ “ഡിജിറ്റൽ ഇന്ത്യ സെയിൽ” നാളെ തുടങ്ങും
കൊച്ചി: ജൂലൈ 13, 2023: ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന റിലയൻസ് ഡിജിറ്റലിന്റെ ഡിജിറ്റൽ ഇന്ത്യ സെയിൽ ആദ്യ ഘട്ടം നാളെ ആരംഭിക്കും. 2023 ജൂലൈ 14 മുതൽ 16 വരെ നടക്കുന്ന ഏറ്റവും വലിയ ഇലക്ട്രോണിക്സ് വിൽപ്പനയാണ്.പ്രമുഖ ക്രെഡിറ്റ്, ഡെബിറ്റ് കാർഡുകൾക്ക് 10,000/- രൂപ വരെ തൽക്ഷണ കിഴിവും, വ്യവസ്ഥകൾക്ക് അനുസരിച്ചുള്ള വില മാച്ച് ഗ്യാരണ്ടിയും (Price Match Guarantee ) ഉൾപ്പെടെ നിരവധി ആവേശകരമായ ഓഫറുകളും കിഴിവുകളും ലഭ്യമാണ്. ഉപഭോക്താക്കൾക്ക് ഈ പരിമിത കാലയളവിലെ ഓഫറുകൾ