എഐ ഇന്ത്യയുടെ വളർച്ചാ എൻജിനാകും, ജിഡിപിക്ക് വേഗത ലഭിക്കും: ആകാശ് അംബാനി
മുംബൈ: ആർട്ടിഫിഷ്യൽ ഇന്റലിജൻസിനെ (AI) ഈ തലമുറയിലെ ഏറ്റവും വലിയ മാറ്റമെന്ന് വിശേഷിപ്പിച്ച് റിലയൻസ് ജിയോ ഇൻഫോകോം ലിമിറ്റഡ് (RJIL) ചെയർമാൻ ആകാശ് അംബാനി . ജിയോ വേൾഡ് സെന്ററിൽ നടന്ന ‘മുംബൈ ടെക് വീക്ക് 2025’-ൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.എഐ ഇന്ത്യയുടെ സാമ്പത്തിക വളർച്ചയുടെ പ്രധാന വളർച്ചാ എഞ്ചിനായി മാറുമെന്നും വരും വർഷങ്ങളിൽ രാജ്യം 10 ശതമാനം അല്ലെങ്കിൽ ഇരട്ട അക്ക വളർച്ച കൈവരിക്കാൻ സഹായിക്കുമെന്നും അദ്ദേഹം പറഞ്ഞു. ഡ്രീം 11 സിഇഒ ഹർഷ് ജെയിനുമായുള്ള ഒരു
