breaking-news

Category Added in a WPeMatico Campaign

breaking-news

വി.​എ​സി​ന് ആ​ദ​രം; ചൊ​വ്വാ​ഴ്ച പൊ​തു അ​വ​ധി പ്ര​ഖ്യാ​പി​ച്ചു

തി​രു​വ​ന​ന്ത​പു​രം: മു​ൻ മു​ഖ്യ​മ​ന്ത്രി വി.​എ​സ്.​അ​ച്യു​താ​ന​ന്ദ​നോ​ടു​ള്ള ആ​ദ​ര സൂ​ച​ക​മാ​യി ചൊ​വ്വാ​ഴ്ച പൊ​തു അ​വ​ധി പ്ര​ഖ്യാ​പി​ച്ചു. എ​ല്ലാ സ​ർ​ക്കാ​ർ ഓ​ഫീ​സു​ക​ൾ, വി​ദ്യാ​ഭ്യാ​സ സ്ഥാ​പ​ന​ങ്ങ​ൾ, പൊ​തു​മേ​ഖ​ലാ സ്ഥാ​പ​ന​ങ്ങ​ൾ, സ്വ​യം​ഭ​ര​ണ സ്ഥാ​പ​ന​ങ്ങ​ൾ എ​ന്നി​വ​ക്കും അ​വ​ധിയാണ്. സം​സ്ഥാ​ന​ത്ത് മൂ​ന്നു ദി​വ​സം ഔ​ദ്യോ​ഗി​ക ദുഃ​ഖാ​ച​ര​ണം പ്ര​ഖ്യാ​പി​ച്ചു. ഈ ​ദി​വ​സ​ങ്ങ​ളി​ൽ സ​ർ​ക്കാ​ർ കെ​ട്ടി​ട​ങ്ങ​ളി​ൽ ദേ​ശീ​യ പ​താ​ക പ​കു​തി താ​ഴ്ത്തി​ക്കെ​ട്ടും. പ​രീ​ക്ഷ​ക​ള​ട​ക്കം മാ​റ്റി വ​ച്ചി​ട്ടു​ണ്ട്. നാ​ളെ ന​ട​ത്താ​നി​രു​ന്ന കാ​ലി​ക്ക​റ്റ് സ​ർ​വ​ക​ലാ​ശാ​ലാ വി​ദ്യാ​ർ​ഥി യൂ​ണി​യ​ൻ തെ​ര​ഞ്ഞെ​ടു​പ്പും മാ​റ്റി​വ​ച്ചു. എ​സ്‍​യു​ടി ആ​ശു​പ​ത്രി​യി​ലു​ള്ള വി.​എ​സി​ന്‍റെ മൃ​ത​ദേ​ഹം വൈ​കു​ന്നേ​ര​ത്തോ‌​ടെ എ​കെ​ജി പ​ഠ​ന ഗ​വേ​ഷ​ണ കേ​ന്ദ്ര​ത്തി​ലേ​ക്ക്

Read More
breaking-news

നഷ്ടപ്പെട്ടത് സാധാരണക്കാരുടെ നേതാവിനെ

മലയാളത്തിന്റെ ഫിദൽ കാസ്ട്രോ, കമ്യൂണിസ്റ്റ് ആചാര്യൻ വി.എസ് അച്യുതാനന്തൻ വിടവാങ്ങി.ഇന്ന് ഉച്ചതിരിഞ്ഞ് 3:10 നാണ് മെഡിക്കൽ ബോർഡ് യോ​ഗം ചേർന്നതിന് ശേഷം മരണം സ്ഥിരീകരിച്ചത്. രക്ത സമ്മർദ്ദം ഉയർന്നതിനെ തുടർന്ന് ഇന്ന് ഉച്ചയോടെ ആരോ​ഗ്യനില വഷളാകുകയായിരുന്നു. മുഖ്യമന്ത്രി പിണറായി വിജയന്‍ വിഎസിനെ പട്ടം എസ്.യു.ടി ആശുപത്രിയിലെത്തി സന്ദർശിച്ചിരുന്നു. സിപിഎം ജനറല്‍ സെക്രട്ടറി എംഎ ബേബിയും സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദനും പിണറായിയ്‌ക്കൊപ്പം വിഎസിനെ അവസാനമായി സന്ദർശിച്ചു. കഴിഞ്ഞ ഒരു മാസക്കാലമായി പട്ടം എസ്.യു.ടി ആശുപത്രിയിലെ തീവ്രപരിചരണ വിഭാ​ഗത്തിലാണ്

Read More
breaking-news

വിപ്ലവ സൂര്യന് വിട : കമ്യൂണിസ്റ്റ് ആചാര്യൻ വി.എസ്അച്യൂതാനന്ദൻ ആന്തരിച്ചു

തിരുവനന്തപുരം: സിപിഎം മുതിര്‍ന്ന നേതാവും മുന്‍ മുഖ്യമന്ത്രിയുമായ വിഎസ് അച്യുതാനന്ദ‌‌‌‌ൻ അന്തരിച്ചു. ഇന്ന് ഉച്ചതിരിഞ്ഞ് 3: 10 നാണ് മെഡിക്കൽ ബോർഡ് യോ​ഗം ചേർന്നതിന് ശേഷം മരണം സ്ഥിരീകരിച്ചത്. രക്ത സമ്മർദ്ദം ഉയർന്നതിനെ തുടർന്ന് ഇന്ന് ഉച്ചയോടെ ആരോ​ഗ്യനില വഷളാകുകയായിരുന്നു. മുഖ്യമന്ത്രി പിണറായി വിജയന്‍ വിഎസിനെ പട്ടം എസ്.യു.ടി ആശുപത്രിയിലെത്തി സന്ദർശിച്ചു. സിപിഎം ജനറല്‍ സെക്രട്ടറി എംഎ ബേബിയും സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദനും പിണറായിയ്‌ക്കൊപ്പം വിഎസിനെ സന്ദര്‍ശിക്കുന്നു. കഴിഞ്ഞ ഒരു മാസക്കാലമായി പട്ടം എസ്.യു.ടി ആശുപത്രിയിലെ

Read More
breaking-news World

വ്യോമസേന വിമാനം സ്കൂൾ കെട്ടിടത്തിൽ തകർന്നു വീണു; അപകടം ധാക്കയിൽ

ധാക്ക: ബം​ഗ്ലാദേശിൽ വ്യോമസേന വിമാനം സ്കൂൾ കെട്ടിടത്തിൽ തകർന്നു വീണ് അപകടം. ധാക്കയിലെ വടക്കൻ പ്രദേശത്തുള്ള സ്കൂൾ കാമ്പസിൽ തിങ്കളാഴ്ച ഉച്ചകഴിഞ്ഞാണ് അപകടം സംഭവിച്ചത്. ഒരാൾ കൊല്ലപ്പെടുകയും മറ്റുള്ളവർക്ക് പരിക്കേൽക്കുകയും ചെയ്തതായി സൈനിക വ്യത്തങ്ങൾ അറിയിച്ചു. ധാക്കയിലെ ഉ മൈൽസ്റ്റോൺ സ്കൂൾ ആൻഡ് കോളേജിന്റെ കാമ്പസിലേക്ക് ഇന്ന് ഉച്ചയോടെയാണ് വിമാനം തകർന്നു വീണത്. അപകട സമയം സകൂളിൽ കുട്ടികളുണ്ടായിരുന്നു. വിമാനം വീണയുടൻ തന്നെ തീയും പുകയും ഉയരുകയും ചെയ്തു. തകർന്നുവീണ എഫ്-7 ബിജിഐ വിമാനം വ്യോമസേനയുടേതാണെന്ന് ബംഗ്ലാദേശ് ആർമിയുടെ

Read More
breaking-news India

ലാൻഡിങ്ങിനിടയിൽ എയർ ഇന്ത്യ വിമാനം റൺവേയിൽ നിന്ന് തെന്നിമാറി;അപകടത്തിൽപ്പെട്ടത് കൊച്ചിയിൽ നിന്ന് പുറപ്പെട്ട വിമാനം

മുംബൈ: ലാൻഡിങ്ങിനിടയിൽ എയർ ഇന്ത്യ വിമാനം റൺവേയിൽ നിന്ന് തെന്നിമാറി. മുംബൈ വിമാനത്താവളത്തിൽ ലാൻഡിങ്ങിനിടയിലാണ് അപകടം. യാത്രക്കാർ സുരക്ഷിതരെന്നാണ് റിപ്പോർട്ടുകൾ. എ‍ഞ്ചിന് സാരമായ തകരാറു സംഭവിച്ചിട്ടുണ്ട്. ഇന്ന് ഉച്ചയോടെ എത്തിയ വിമാനമാണ് തെന്നിമാറിയതെന്നാണ് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. റൺവേയ്ക്കും കേടുപാടുകൾ സംഭവിച്ചിട്ടുണ്ട്. വിമാനത്തിലുണ്ടായിരുന്ന എല്ലാ യാത്രക്കാരും സുരക്ഷിതരാണെന്ന് വിമാനത്താവള അധികൃതർ അറിയിച്ചു.വിമാന സർവീസ് പരിശോധനകൾക്കായി നിർത്തിവച്ചിരിക്കുകയാണെന്നും പരിശോധന പുരോഗമിക്കുകയാണെന്നും എയർ ഇന്ത്യ നൽകുന്ന അറിയിപ്പ്. . “കൊച്ചിയിൽ നിന്ന് രാവിലെ 09.27 ന് മുംബൈയിലെ ഛത്രപതി ശിവാജി

Read More
breaking-news

മേ​ൽ​ക്കൂര ത​ക​ർ​ന്നു​വീ​ണ ആ​ല​പ്പു​ഴ കാ​ർ​ത്തി​ക​പ്പ​ള്ളി യു​പി സ്കൂ​ളി​ൽ മാധ്യമങ്ങൾക്ക് വിലക്കേർപ്പെടുത്തി സി.പി.എം; പിന്നാലെ സംഘർഷം; പൊലീസ് ലാത്തി വീശി; ഇരുവിഭാ​ഗവും ഏറ്റുമുട്ടുന്നു

ആ​ല​പ്പു​ഴ: മേ​ൽ​ക്കൂ​ര ത​ക​ർ​ന്നു​വീ​ണ ആ​ല​പ്പു​ഴ കാ​ർ​ത്തി​ക​പ്പ​ള്ളി യു​പി സ്കൂ​ളി​ൽ മാ​ധ്യ​മ​ങ്ങ​ൾ​ക്ക് വി​ല​ക്ക് ഏർപ്പെടുത്തിയതിന് പിന്നാലെ യൂത്ത് കോൺ​ഗ്രസ് മാർച്ചിൽ സംഘർഷം. സി.പി.എം പ്രവർത്തകരും സി.പി.എം പ്രവർത്തകരും ഏറ്റുമുട്ടി. സംഘർഷം നിയന്ത്രിക്കാൻ പൊലീസ് ശ്രമിച്ചെങ്കിലും പൊലീസുമായും ഏറ്റമുട്ടി. സംഘർഷത്തിൽ ഒരാളുടെ തലപൊട്ടി ചേരിയിലുമായി നിരവധി പ്രവർത്തകർക്ക് പരിക്കേറ്റിട്ടുണ്ട്. നിലവിൽ സംഘർഷ സാധ്യത തുടരുകയാണ്. മാധ്യമങ്ങലെ വിലക്കിയ സി.പി.എം നടപടിക്ക് പിന്നാലെയാണ് കാർത്തികപ്പള്ളി സ്കൂളിലേക്ക് യൂത്ത് കോൺ​ഗ്രസിന്റെ മാർച്ച് നടന്നത്. മാധ്യമങ്ങളോട് യൂത്ത് കോൺ​ഗ്രസ് നേതാക്കൾ സംസാരിക്കവേ ഇവിടേക്ക് സി.പി.എം

Read More
breaking-news

ശ​ശി ത​രൂ​രി​നെ തി​രു​വ​ന​ന്ത​പു​ര​ത്തെ ഒ​രു പാ​ർ​ട്ടി പ​രി​പാ​ടി​യി​ലും പ​ങ്കെ​ടു​പ്പി​ക്കി​ല്ല; നിലപാട് കടുപ്പിച്ച് കെ മുരളീധരൻ

തി​രു​വ​ന​ന്ത​പു​രം: നി​ല​പാ​ട് തി​രു​ത്താ​ത്തി​ട​ത്തോ​ളം ശ​ശി ത​രൂ​രി​നെ തി​രു​വ​ന​ന്ത​പു​ര​ത്തെ ഒ​രു പാ​ർ​ട്ടി പ​രി​പാ​ടി​യി​ലും പ​ങ്കെ​ടു​പ്പി​ക്കി​ല്ലെ​ന്ന് കെ. ​മു​ര​ളീ​ധ​ര​ൻ.ത​രൂ​രി​ൻറെ കാ​ര്യം കേ​ര​ള​ത്തി​ലെ കോ​ൺ​ഗ്ര​സ് വി​ട്ട​താ​ണ്. അ​ദ്ദേ​ഹ​ത്തി​നെ​തി​രേ ന​ട​പ​ടി വേ​ണോ വേ​ണ്ട​യോ എ​ന്ന് ദേ​ശീ​യ​നേ​തൃ​ത്വം തീ​രു​മാ​നി​ക്ക​ട്ടെ. ത​രൂ​ർ ഇ​പ്പോ​ൾ ത​ങ്ങ​ളു​ടെ കൂ​ട്ട​ത്തി​ലു​ള്ള​താ​യി ക​ണ​ക്കാ​ക്കു​ന്നി​ല്ലെ​ന്നും മു​ര​ളീ​ധ​ര​ൻ പ​റ​ഞ്ഞു. അ​തേ​സ​മ​യം, മു​ര​ളീ​ധ​ര​ൻറെ വി​മ​ർ​ശ​ന​ങ്ങ​ൾ​ക്ക് ശ​ശി ത​രൂ​ർ എം​പി മ​റു​പ​ടി പ​റ​ഞ്ഞി​ല്ല. വി​മ​ർ​ശ​ന​ങ്ങ​ളി​ൽ ആ​രെ​ക്കു​റി​ച്ചും ഒ​ന്നും പ​റ​യാ​നി​ല്ലെ​ന്ന് അ​ദ്ദേ​ഹം പ​റ​ഞ്ഞു. ദേ​ശീ​യ സു​ര​ക്ഷ​യു​ടെ കാ​ര്യ​ത്തി​ൽ മ​റ്റ് പാ​ർ​ട്ടി​ക​ളു​മാ​യി സ​ഹ​ക​രി​ക്കേ​ണ്ടി​വ​രും. എ​ല്ലാ ഇ​ന്ത്യ​ക്കാ​ർ​ക്കും​വേ​ണ്ടി​യാ​ണ് താ​ൻ സം​സാ​രി​ച്ചെ​ന്നും അ​ദ്ദേ​ഹം

Read More
breaking-news

എല്ലാം മുഖ്യമന്ത്രിയുടെ പി.ആർ വർക്ക്; സർക്കാരിന്റെ മുഖം രക്ഷിക്കാനുള്ള വിവാദങ്ങൾ: വെള്ളാപ്പള്ളി വിഷയത്തിൽ വി,ഡി സതീശൻ

കൊച്ചി: വെള്ളാപ്പള്ളി നടേശന്റെ വർഗീയ പ്രസ്താവനക്കെതിരെ പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ രം​ഗത്ത്. ജനങ്ങളെ ഭിന്നിപ്പിക്കുന്ന പ്രസ്താവനകളിൽ നിന്ന് സമുദായ നേതാക്കൾ പിൻ തിരിയണമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ പ്രതികരിച്ചു.ശ്രീ നാരായണ ഗുരുദേവൻ പറഞ്ഞതിന് നേർ വിപരീതമാണ് ജനറൽ സെക്രട്ടറി പ്രചരിപ്പിക്കുന്നത്.വെള്ളാപ്പള്ളി നടേശന്റെ പരാമർശങ്ങൾക്ക് പിന്നിൽ മുഖ്യമന്ത്രി പിണറായി വിജയന്റെ പി. ആർ. ഏജൻസിയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി. കെ.ബാബു വെള്ളാപ്പള്ളിയെ പ്രശംസിച്ചത് തനിക്കറിയില്ല.സംസ്ഥാനത്ത് ആരോഗ്യ, വിദ്യാഭ്യാസ മേഖല തകർന്നടിഞ്ഞു.സർക്കാരിന് പ്രതിസന്ധി ഉണ്ടാകുമ്പോൾ വിവാദം ഉണ്ടാക്കി രക്ഷിക്കുന്ന പതിവ്

Read More
breaking-news

പൊ​ട്ടി​വീ​ണ വൈ​ദ്യു​തി ക​മ്പി​യി​ൽ നി​ന്ന് ഷോ​ക്കേ​റ്റു; യു​വാ​വി​ന് ദാ​രു​ണാ​ന്ത്യം

തി​രു​വ​ന​ന്ത​പു​രം: പൊ​ട്ടി​വീ​ണ വൈ​ദ്യു​തി ക​മ്പി​യി​ൽ നി​ന്ന് ഷോ​ക്കേ​റ്റ് യു​വാ​വി​ന് ദാ​രു​ണാ​ന്ത്യം. ഞാ​യ​റാ​ഴ്ച പു​ല​ർ​ച്ചെ ര​ണ്ടി​ന് തി​രു​വ​ന​ന്ത​പു​രം നെ​ടു​മ​ങ്ങാ​ട്ടു​ണ്ടാ​യ സം​ഭ​വ​ത്തി​ൽ പ​ന​യ​മു​ട്ടം സ്വ​ദേ​ശി അ​ക്ഷ​യ് (19) ആ​ണ് മ​രി​ച്ച​ത്. മ​രം ഒ​ടി​ഞ്ഞ് പോ​സ്റ്റി​ൽ വീ​ണ​തി​നെ തു​ട​ർ​ന്ന് വൈ​ദ്യു​തി ക​മ്പി പൊ​ട്ടി റോ​ഡി​ൽ വീ​ണു​കി​ട​ക്കു​ക​യാ​യി​രു​ന്നു. ഇ​ത​റി​യാ​തെ വ​ന്ന അ​ക്ഷ​യ് സ​ഞ്ച​രി​ച്ച ബൈ​ക്ക് ലൈ​നി​ൽ ത​ട്ടു​ക​യാ​യി​രു​ന്നു. കാ​റ്റ​റിം​ഗ് ജോ​ലി ക​ഴി​ഞ്ഞ് വീ​ട്ടി​ലേ​ക്ക് മ​ട​ങ്ങു​ന്ന​തി​നി​ടെ​യാ​ണ് യു​വാ​വി​ന് വൈ​ദ്യു​താ​ഘാ​ത​മേ​റ്റ​ത്. മൃ​ത​ദേ​ഹം നെ​ടു​മ​ങ്ങാ​ട് ജി​ല്ലാ ആ​ശു​പ​ത്രി​യി​ൽ സൂ​ക്ഷി​ച്ചി​രി​ക്കു​ക​യാ​ണ്. പോ​ലീ​സും ഫ​യ​ർ​ഫോ​ഴ്സും സ്ഥ​ല​ത്തെ​ത്തി മേ​ൽ ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ച്ചു.

Read More
breaking-news

വെള്ളാപ്പള്ളിയുടെ പ്രസ്താവന ആരും ഗൗനിക്കാറില്ലെന്ന് കെ.സി.ബി.സി; വെള്ളാപ്പള്ളിക്കെതിരെ മുസ്ലീം സഘടനകളും

കൊച്ചി: വിവാദ പ്രസ്ഥാവനയിൽ എസ്.എൻ.ഡി.പി യോ​ഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശനെതിരെ തുറന്ന പ്രതികരണനുമായി കെ.സി.ബി.സി രം​ഗത്ത്. അനർഹമായതൊന്നും ക്രൈസ്തവ സഭ കൈപ്പറ്റിയിട്ടില്ലെന്ന് കെ സി ബി സി വക്താവ് ഫാദർ തോമസ് തറയിൽ പ്രതികരിച്ചു. അത്തരത്തിൽ എന്തെങ്കിലു കൈപ്പറ്റിയെങ്കിൽ വെള്ളാപ്പള്ളിക്ക് തെളിയിക്കാമെന്നും അദ്ദേഹം പറഞ്ഞു. അർഹമായ പ്രാതിനിധ്യം ഇപ്പോഴും ക്രൈസ്തവ സമുദായത്തിന് ഇല്ല.അറിവില്ലായ്മ കൊണ്ടാണ് വെള്ളാപ്പള്ളിയുടെ പ്രസ്താവനയന്നും അദ്ദേഹം പറ‍ഞ്ഞു. സഭ ഇപ്പോൾ നടത്തുന്ന പ്രവർത്തനങ്ങൾ ആരുടെയും സൗജന്യം കൊണ്ടല്ലവിദ്യാഭ്യാസരംഗത്തും ആതുര ശുശ്രൂഷാരംഗത്തും സഭയുടെ പ്രവർത്തനങ്ങൾ

Read More