breaking-news

Category Added in a WPeMatico Campaign

breaking-news Kerala

ആറ് ജില്ലകളിൽ യെല്ലോ അലർട്ട് ; ഇന്നും പെരുമഴയ്ക്ക് സാധ്യത

തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന​ത്ത് ഇ​ന്നും ഒ​റ്റ​പ്പെ​ട്ട ശ​ക്ത​മാ​യ മ​ഴ​യ്ക്ക് സാ​ധ്യ​ത. ആ​റു ജി​ല്ല​ക​ളി​ൽ കേ​ന്ദ്ര കാ​ലാ​വ​സ്ഥാ വ​കു​പ്പ് യെ​ല്ലോ അ​ല​ർ​ട്ട് പു​റ​പ്പെ​ടു​വി​ച്ചി​ട്ടു​ണ്ട്. ഇ​ന്ന് ഇ​ടു​ക്കി, തൃ​ശൂ​ർ, മ​ല​പ്പു​റം, വ​യ​നാ​ട്, ക​ണ്ണൂ​ർ, കാ​സ​ർ​ഗോ​ഡ് ജി​ല്ല​ക​ളി​ലാ​ണ് മു​ന്ന​റി​യി​പ്പു​ള്ള​ത്. അ​ടു​ത്ത മ​ണി​ക്കൂ​റി​ൽ ക​ണ്ണൂ​ർ, കാ​സ​ർ​ഗോ​ഡ് ജി​ല്ല​ക​ളി​ൽ ഒ​റ്റ​പ്പെ​ട്ട​യി​ട​ങ്ങ​ളി​ൽ നേ​രി​യ മ​ഴ​യ്ക്കും മ​ണി​ക്കൂ​റി​ൽ 40 കി​ലോ​മീ​റ്റ​ർ വ​രെ വേ​ഗ​ത​യി​ൽ ശ​ക്ത​മാ​യ കാ​റ്റി​നും സാ​ധ്യ​ത​യു​ണ്ടെ​ന്ന് കേ​ന്ദ്ര കാ​ലാ​വ​സ്ഥ വ​കു​പ്പ് അ​റി​യി​ച്ചു. അ​തേ​സ​മ​യം, ഇ​ന്നും ശ​നി​യാ​ഴ്ച​യും മ​ധ്യ പ​ടി​ഞ്ഞാ​റ​ൻ അ​റ​ബി​ക്ക​ട​ൽ, തെ​ക്കു​പ​ടി​ഞ്ഞാ​റ​ൻ അ​റ​ബി​ക്ക​ട​ൽ, വ​ട​ക്കു​പ​ടി​ഞ്ഞാ​റ​ൻ അ​റ​ബി​ക്ക​ട​ൽ എ​ന്നി​വി​ട​ങ്ങ​ളി​ൽ

Read More
breaking-news

ഒ​ഡീ​ഷ​യി​ൽ മ​ല​യാ​ളി വൈ​ദി​ക​ർ​ക്കും ക​ന്യാ​സ്ത്രീ​ക​ൾ​ക്കും മ​ർ​ദ​നം

ഭു​വ​നേ​ശ്വ​ർ: രാ​ജ്യ​ത്ത് വൈ​ദി​ക​ർ​ക്കും ക​ന്യാ​സ്ത്രീ​ക​ൾ​ക്കു​മെ​തി​രാ​യ ആ​ക്ര​മ​ണം തു​ട​രു​ന്നു. ഒ​ഡീ​ഷ​യി​ലെ ജ​ലേ​ശ്വ​ർ ജി​ല്ല​യി​ലെ ഗം​ഗാ​ധ​റി​ൽ ബം​ജ്റം​ഗ്ദ​ൾ പ്ര​വ​ർ​ത്ത​ക​രു​ടെ നേ​തൃ​ത്വ​ത്തി​ൽ വൈ​ദി​ക​ർ​ക്കും ക​ന്യാ​സ്ത്രീ​ക​ൾ​ക്കു​മെ​തി​രെ ആ​ക്ര​മ​ണ​മു​ണ്ടാ​യി. ഫാ​ദ​ര്‍ ലി​ജോ നി​ര​പ്പേ​ല്‍, ഫാ​ദ​ര്‍ വി.​ജോ​ജോ എ​ന്നി​വ​ര്‍​ക്കാ​ണ് പ​രി​ക്കേ​റ്റ​ത്. ബാ​ല​സോ​ര്‍ രൂ​പ​ത​യു​ടെ കീ​ഴി​ലു​ള്ള വൈ​ദി​ക​രാ​ണ് ഇ​രു​വ​രും. മ​ത​പ​രി​വ​ർ​ത്ത​നം ആ​രോ​പി​ച്ച് 70ഓ​ളം ബ​ജ്റം​ഗ്ദ​ൾ പ്ര​വ​ർ​ത്ത​ക​ർ ആ​ക്ര​മ​ണം അ​ഴി​ച്ചു​വി​ടു​ക​യാ​യി​രു​ന്നു. ര​ണ്ടു​വ​ര്‍​ഷം മു​ന്‍​പ് മ​രി​ച്ച ക്രി​സ്ത്യ​ന്‍ മ​ത​വി​ശ്വാ​സി​യു​ടെ വീ​ട്ടി​ല്‍ ന​ട​ന്ന ച​ട​ങ്ങി​ല്‍ പ​ങ്കെ​ടു​ക്കാ​നാ​യാ​ണ് ര​ണ്ട് പു​രോ​ഹി​ത​ന്മാ​രും ക​ന്യാ​സ്ത്രീ​ക​ളും ഗ്രാ​മ​ത്തി​ലെ​ത്തി​യ​ത്. ബു​ധ​നാ​ഴ്ച വൈ​കീ​ട്ട് അ​ഞ്ചി​ന് ഇ​വി​ടെ എ​ത്തി​യ ഇ​വ​ര്‍ രാ​ത്രി

Read More
breaking-news

എയിംസും രാജഗിരിയും കൈകൊർത്തു, ചരിത്രം കുറിച്ച് അപൂർവജനിതക രോഗത്തിന് രാജ്യത്ത് ആദ്യമായി പൊരുത്തമില്ലായ്മ മറികടന്ന് കരൾമാറ്റിവയ്ക്കൽ ശസ്ത്രക്രിയ

ന്യൂഡൽഹി: ഓൾ ഇന്ത്യ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസിലെ (എയിംസ്) മലയാളിയായ ഡോ.ശരത് ആർ എസ് സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമായ എക്സിൽ ഒരു സന്ദേശം പങ്കിടുന്നു. രണ്ടുവയസ്സുള്ള ഒരു കുഞ്ഞിന്റെ കരൾമാറ്റ ശസ്ത്രക്രിയയ്ക്ക് വൈദ്യസഹായം തേടിയുള്ളതായിരുന്നു അത്. ആലുവ രാജഗിരി ആശുപത്രിയിലെ കരൾ രോഗ വിദഗ്ധനായ ഡോ. സിറിയക് അബി ഫിലിപ്സ് സന്ദേശം കാണുന്നതോടെ ഉമർ എന്നുപേരുള്ള ആ കുഞ്ഞിനു മുന്നിൽ രക്ഷയുടെ വാതിൽ തുറക്കുന്നു. അമ്മ സാനിയ പകുത്തുകൊടുത്ത കരൾ അവനിൽ തുന്നിച്ചേർക്കപ്പെടുമ്പോൾ അപൂർവമായൊരു ജനിതകരോഗത്തിന്

Read More
breaking-news

കൊച്ചി മെട്രോ ട്രാക്കില്‍ നിന്ന് ചാടിയ യുവാവ് മരിച്ചു

കൊച്ചി മെട്രോ ട്രാക്കില്‍ നിന്ന് ചാടി ആത്മഹത്യയ്ക്ക് ശ്രമിച്ച യുവാവ് മരിച്ചു. മലപ്പുറം തിരൂരങ്ങാടി സ്വദേശി നിസാര്‍ ആണ് മരിച്ചത്. വടക്കേക്കോട്ട മെട്രോ സ്റ്റേഷനില്‍ ഇന്ന് ഉച്ചയ്ക്ക് രണ്ട് മണിക്കായിരുന്നു സംഭവം. മെട്രോ സ്റ്റേഷനില്‍ നിന്ന് ടിക്കറ്റെടുത്ത നിസാര്‍ ആലുവ ഭാഗത്തേക്ക് പോകുന്ന നിന്നശേഷം ട്രാക്കിലേക്ക് ചാടി. ജീവനക്കാര്‍ പിന്തിരിപ്പിക്കാന്‍ ശ്രമിച്ചെങ്കിലും ഇയാള്‍ നിന്നില്ല. ഉടന്‍ തന്നെ ട്രാക്കിലൂടെ കടന്നുപോകുന്ന വൈദ്യുതി ലൈന്‍ ജീവനക്കാര്‍ ഓഫ് ചെയ്തു. ട്രാക്കിലൂടെ ഓടിയ നിസാര്‍ പില്ലര്‍ നമ്പര്‍ 1013ന് അടുത്തെത്തി

Read More
breaking-news

നടത്തിയത് വലിയ വോട്ട് മോഷണം; തിരഞ്ഞെടുപ്പ് കമ്മീഷനെതിരെ രാഹുൽ ​ഗാന്ധി

ന്യൂഡല്‍ഹി:: കേന്ദ്ര തെരഞ്ഞെടുപ്പു കമ്മീഷനെതിരെ ആരോപണങ്ങൾ നിരത്തി പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി. വോട്ടര്‍പട്ടികയിലെ ക്രമക്കേടുകള്‍ ചൂണ്ടിക്കാട്ടി കൊണ്ടാണ് രാഹുല്‍ ഗാന്ധി വാര്‍ത്താസമ്മേളനം നടത്തിയത്. കണക്കുകള്‍ ചൂണ്ടിക്കാട്ടിയാണ് ആരോപണം ഉന്നയിച്ചത്. മഹാരാഷ്ട്രയില്‍ 40 ലക്ഷം ദുരൂഹ വോട്ടര്‍മാര്‍ വന്നുവെന്ന് രാഹുല്‍ ആരോപിച്ചു. മഹാരാഷ്ട്രയില്‍ വോട്ടര്‍മാരേക്കാള്‍ കൂടുതല്‍ വോട്ടുകള്‍ രേഖപ്പെടുത്തി. തെരഞ്ഞെടുപ്പുകളില്‍ വ്യാപക ക്രമക്കേട് നടന്നുവെന്നും അദ്ദേഹം ആരോപിച്ചു. തെരഞ്ഞെടുപ്പ് കമ്മീഷനെതിരെ ‘വോട്ട് മോഷണ’ ആരോപണമാണ് രാഹുല്‍ ഉന്നയിച്ചത്. വോട്ട് മോഷണത്തില്‍ നിന്ന് തെരഞ്ഞെടുപ്പ് കമ്മീഷന് രക്ഷപ്പെടാനാവില്ല. നമ്മുടെ

Read More
breaking-news entertainment

കേ​സ് അ​ടി​സ്ഥാ​ന​ര​ഹി​തം, ഹൈക്കോടതിയെ സമീപിച്ച് ശ്വേതാ മേനോൻ

കൊ​ച്ചി: അ​ശ്ലീ​ല രം​ഗ​ങ്ങ​ളി​ൽ അ​ഭി​ന​യി​ക്കു​ക​യും വീ​ഡി​യോ പ്ര​ച​രി​പ്പി​ക്കു​ക​യും ചെ​യ്‌​തെ​ന്ന പ​രാ​തി​യി​ൽ ത​നി​ക്കെ​തി​രാ​യ കേ​സ് റ​ദ്ദാ​ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് ന​ടി ശ്വേ​ത മേ​നോ​ൻ ഹൈ​ക്കോ​ട​തി​യെ സ​മീ​പി​ച്ചു.അ​ന്വേ​ഷ​ണ ന​ട​പ​ടി​ക​ൾ അ​ടി​യ​ന്ത​ര​മാ​യി സ്റ്റേ ​ചെ​യ്യ​ണം എ​ന്നാ​വ​ശ്യ​പ്പെ​ട്ട് താ​രം ഹൈ​ക്കോ​ട​തി​യി​ൽ ഹ​ർ​ജി ന​ൽ​കി. ഹ​ർ​ജി ഇ​ന്നു​ത​ന്നെ പ​രി​ഗ​ണി​ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ടു​മെ​ന്നാ​ണ് വി​വ​രം. കേ​സ് അ​ടി​സ്ഥാ​ന​ര​ഹി​ത​മാ​ണെ​ന്ന​ട​ക്ക​മു​ള്ള ത​ര​ത്തി​ൽ നി​യ​മോ​പ​ദേ​ശം ല​ഭി​ച്ച സാ​ഹ​ച​ര്യ​ത്തി​ലാ​ണ് ശ്വേ​ത മേ​നോ​ൻ കോ​ട​തി​യെ സ​മീ​പി​ച്ച​ത്. തനിക്കെതിരായ നടപടി വസ്‌തുതകൾ പരിശോധിക്കാതെയാണെന്നാണ് ഹർജിയിൽ ശ്വേത പറയുന്നത്. രാജ്യത്ത് സെൻസർ ചെയ്‌ത ചിത്രങ്ങളിലാണ് അഭിനയിച്ചത്. അതിന് പുരസ്‌കാരങ്ങളടക്കം

Read More
breaking-news lk-special

ആദ്യം അടുക്കും, പിന്നെ ഉടക്കും, ട്രംപിന്റെ വെറുപ്പിക്കൽ!

എം.എസ് ആദ്യം മസ്ക്, പിന്നെ മോദി , അടുത്തകാലത്തായി ട്രംപ് ചെയ്യുന്നതെല്ലാം പറ്റ അബദ്ധങ്ങളാണെന്ന് പറഞ്ഞാലും തെറ്റുണ്ടാകില്ല, അത്തരത്തിലാണ് സമീപകാലത്തെ ട്രംപിന്റെ പ്രവർത്തികൾ അരങ്ങേറുന്നത്. റിപ്പബ്ലിക്കൻ പാർട്ടിയുടെ നേതാവായി ടൊണാൾഡ് ട്രംപ് അമേരിക്കയിൽ അധികാരത്തിലെത്തിയ ശേഷം ആദ്യം ചെയ്ത നടപടി ഡെമോക്രാറ്റുകളെ വേട്ടയാടുകയെന്നതായിരുന്നു. ജോ ബൈഡൻ സർക്കാരിന്റെ കാലഘട്ടത്തിൽ ബൈഡൻ സർക്കാർ നിയമിച്ച ഓഫീസ് അം​ഗങ്ങളെ കൂട്ടപ്പിരിച്ച് വിടൽ നടത്തിയായിരുന്നു ട്രംപ് തന്റെ പ്രതികാര പോളിസി അമേരിക്കൻ ഭരണകൂടത്തിൽ നടപ്പിലാക്കിയത്. പിന്നാലെ സു​ഗമമായി ഭരണനിർവഹകണം നടത്തുമെന്ന് പ്രതീക്ഷിച്ചെങ്കിലും

Read More
breaking-news

വേടന്റെ ലൊക്കേഷന്‍ ട്രേസ് ചെയ്യുന്നുണ്ടെന്ന് പൊലീസ്; ലൈം​ഗിക പീഡന കേസിൽ ഒളിവിലായ റാപ്പറെ ഇതുവരെ പിടികൂടാനായില്ല

കൊച്ചി: ലൈം​ഗികാതിക്രമക്കേസിൽ ഒളിവില്‍ പോയ വേടന്റെ ലൊക്കേഷന്‍ ട്രേസ് ചെയ്യുന്നുണ്ടെന്ന് പൊലീസ്. മുന്‍കൂര്‍ ജാമ്യാപേക്ഷ കോടതിയിലുണ്ട്. കോടതിയുടെ നടപടി അനുസരിച്ച് പൊലീസ് തുടര്‍ നടപടി സ്വീകരിക്കുമെന്നും കൊച്ചി സിറ്റി പൊലീസ് കമ്മീഷണര്‍ പുട്ട വിമലാദിത്യ പറഞ്ഞു. രണ്ടു വര്‍ഷത്തോളം നീണ്ടു നിന്ന നിരന്തര ലൈംഗിക ചൂഷണത്തിനു ശേഷം വേടന്‍ തന്നെ ഒഴിവാക്കിയെന്ന് മൊഴി നല്‍കിയ യുവതി വേടന്‍ തന്‍റെ പക്കല്‍ നിന്ന് വാങ്ങിയ പണത്തിന്‍റെയടക്കം രേഖകളും പൊലീസിന് കൈമാറിയിരുന്നു. 2021 മുതല്‍ 2023 വരെയുളള രണ്ടു വര്‍ഷക്കാലം

Read More
breaking-news

വരുന്നു പെരുമഴ: മഞ്ഞ അലർട്ട് പ്രഖ്യാപിച്ചു

തിരുവനന്തപുരം: അടുത്ത 3 മണിക്കൂറിൽ കേരളത്തിലെ കണ്ണൂർ, കാസറഗോഡ് ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ നേരിയ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.മുന്‍കരുതലിന്റെ ഭാഗമായി നാല് ജില്ലകളില്‍ യെല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ചു. കാസര്‍കോഡ്, കണ്ണൂര്‍, മലപ്പുറം, ഇടുക്കി ജില്ലകളിലാണ് ജാഗ്രതയുടെ ഭാഗമായി ഇന്ന് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചത്. മഴക്കൊപ്പം 60 കിലോമീറ്റര്‍ വേഗതയില്‍ കാറ്റ് വീശാനും സാധ്യതയുണ്ട്. മലയോര മേഖലയിലും തീരപ്രദേശത്തും ജാഗ്രത നിര്‍ദേശം നല്‍കിയിട്ടുണ്ട്.ഉയര്‍ന്ന തിരമാലക്കും കടലാക്രമണത്തിനും സാധ്യതയുള്ളതിനാല്‍ മത്സ്യത്തൊഴിലാളികള്‍ ജാഗ്രതപാലിക്കണം. നദികളിലും, ഡാമുകളിലും ജലനിരപ്പ് ഉയരുന്നതിനാല്‍

Read More
breaking-news

ഇന്ത്യക്കെതിരെ 50% പകരം തീരുവ ചുമത്തി ട്രംപ്; പകരച്ചുങ്കം ചുമത്തുമെന്ന് ഇന്ത്യ

വാഷിങ്ടണ്‍: റഷ്യയില്‍ നിന്ന എണ്ണ വാങ്ങല്‍ തുടരുന്നതിന് മറുപടിയുമായി ഇന്ത്യയ്ക്ക് പകരം തീരുവ കുത്തനെ ഉയര്‍ത്തി അമേരിക്ക. ഇന്ത്യയ്ക്ക് 25 ശതമാനം അധിക തീരുവ ചുമത്തുന്ന എക്‌സിക്യൂട്ടീവ് ഉത്തരവില്‍ അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് ഒപ്പുവെച്ചു. ഇതോടെ ഇന്ത്യക്കെതിരെ 50% പകരം തീരുവ ചുമത്തിയിരിക്കുകയാണ്.ഇന്ത്യന്‍ സര്‍ക്കാര്‍ നിലവില്‍ നേരിട്ടോ അല്ലാതെയോ റഷ്യയില്‍ നിന്ന് എണ്ണ ഇറക്കുമതി ചെയ്യുന്നുവെന്ന് കണ്ടെത്തിയതായി ട്രംപ് ഉത്തരവില്‍ അറിയിച്ചു. 21 ദിവസത്തിനുള്ളില്‍ പുതിയ തീരുവ പ്രാബല്യത്തില്‍ വരും. റഷ്യയില്‍ നിന്ന് എണ്ണ വാങ്ങുന്ന

Read More