breaking-news

Category Added in a WPeMatico Campaign

breaking-news

സുരേഷ് ​ഗോപിയുടെ അഭ്യർത്ഥന പരി​ഗണിച്ചു; തൃശൂരിലെ വഴിയോര കച്ചവടക്കാർക്കായി പി.എം സേവാ നിധി സഹായ പദ്ധതിയുടെ കാലാവധി നീട്ടി കേന്ദ്ര സർക്കാർ

ന്യുഡൽഹി: തൃശ്ശൂരിലെ തെരുവ് വ്യാപാരികൾക്ക് സാമ്പത്തിക സഹായ പദ്ധതിയുമായി കേന്ദ്ര സർക്കാർ. വഴിയോര കച്ചവടക്കാർക്കായി സുരേഷ് ​ഗോപി എം.പിയുടെ അഭ്യർത്ഥന പ്രകാരമാണ് സാമ്പത്തിക പാക്കേജ് മുന്നോട്ട് വനച്ചിരിക്കുന്നത്. പ്രധാനമന്ത്രി സ്ട്രീറ്റ് വെണ്ടേര്‍സ് ആത്മനിർഭർ പദ്ധതി (PM SVANidhi) 2030 മാർച്ച് വരെ നീട്ടിയതായും പദ്ധതി ആയിരക്കണക്കിന് വഴിയോര കച്ചവടക്കാർക്ക് ​ഗുണം ലഭിക്കുമെന്നും ന​ഗര വികസന വകുപ്പിന്റെ ചുമതലയുള്ള മന്ത്രി മനോഹർ ലാൽ ഘട്ടർ കേന്ദ്ര സഹമന്ത്രി സുരേഷ് ​ഗോപിക്ക് ഉറപ്പ് നൽകി. രാജ്യത്ത് ഇതുവരെ 68 ലക്ഷത്തിലധികം

Read More
breaking-news movies

ദാദാ സാഹേബ് ഫാൽക്കേ പുരസ്‌കാരം ലഭിച്ചതിന് പിന്നാലെ കരസേനാ മേധാവിയുമായി കൂടിക്കാഴ്ച നടത്തി നടൻ മോഹൻലാൽ

ന്യുഡൽഹി:ദാദാ സാഹേബ് ഫാൽക്കേ പുരസ്‌കാരം ലഭിച്ചതിന് പിന്നാലെ കരസേനാ മേധാവിയുമായി കൂടിക്കാഴ്ച നടത്തി നടൻ മോഹൻലാൽ.ലഫ്റ്റനന്റ് കേണൽ കൂടിയായ മോഹൻലാൽ സൈനിക വേഷത്തിലാണ് ഔദ്യോഗിക കൂടിക്കാഴ്ചക്കായി ഡൽഹിയിൽ എത്തിയത്. പുരസ്കാരം ലഭിച്ചതിൽ കരസേനാ മേധാവി തന്നെ അഭിനന്ദിച്ചുവെന്നും വലിയ സന്തോഷമുണ്ടെന്നും മോഹൻലാൽ പ്രതികരിച്ചു. പരമോന്നത ബഹുമതിയോടൊപ്പം തന്നെ നിൽക്കുന്ന പ്രശംസയാണ് അദ്ദേഹത്തിൽ നിന്നും ലഭിച്ചത്. ഇതൊരു അപൂർവ അവസരമാണ്. ഞാൻ ബെറ്റാലിയനിൽ ചേർന്നിട്ട് 16 വർഷമായി. സമൂഹത്തിന് അറിയാവുന്ന കാര്യങ്ങളും അറിയാത്ത കാര്യങ്ങളുമായി ഒരുപാട് കാര്യങ്ങൾ ചെയ്തിട്ടുണ്ട്.

Read More
breaking-news

‘കുറ്റബോധമില്ല, ശരിയെന്ന് തോന്നിയത് ചെയ്തു; ഷൂ എറിഞ്ഞത്തിൽ അഭിഭാഷകൻ രാകേഷ് കിഷോർ

സുപ്രീംകോടതി ചീഫ് ജസ്റ്റിസിനെതിരായ അതിക്രമത്തിൽ കുറ്റബോധമില്ലെന്ന് അഭിഭാഷകൻ രാകേഷ് കിഷോർ. ശരിയെന്ന് തോന്നിയത് ചെയ്തെന്നും അതിന് പ്രേരണ ദൈവമാണെന്നുമാണ് രാകേഷ് കിഷോറിന്റെ പ്രതികരണം. എന്ത് പ്രത്യാഘാതവും നേരിടാൻ തയ്യാറെന്നും രാകേഷ് കിഷോർ പറഞ്ഞു. അതേസമയം ചീഫ് ജസ്റ്റിസിന് പിന്തുണയറിയിച്ച് പ്രധാനമന്ത്രിയടക്കം നേതാക്കൾ രം​ഗത്തെത്തി. അക്രമത്തെ അപലപിച്ച പ്രധാനമന്ത്രി നരേന്ദ്രമോദി ചീഫ് ജസ്റ്റിസിനെ ഫോണിൽ വിളിച്ച് പിന്തുണ അറിയിച്ചു. പ്രധാനമന്ത്രിയും ആഭ്യന്തരമന്ത്രിയും മറുപടി പറയണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷ പാർട്ടികൾ രംഗത്തെത്തി. വിവിധ അഭിഭാഷക സംഘടനകളും പ്രതിഷേധം അറിയിച്ചു. ഓൾ

Read More
breaking-news Kerala

ദ്വാരപാലക ശില്പം കോടീശ്വരന് വിറ്റു, എവിടെയാണെന്ന് സിപിഎം വ്യക്തമാക്കണം; വി ഡി സതീശൻ

തിരുവനന്തപുരം: ശബരിമലയിലെ ദ്വാരപാലക ശില്പം കോടികൾക്ക് വിലാപന നടത്തിയെന്ന ആരോപണവുമായി പ്രതിപക്ഷ നേതാവ് വി ഡി സതീശൻ രംഗത്ത്. ശില്പം എവിടെയാണെന്ന് സിപിഎം വ്യക്തമാക്കണമെന്ന് വി ഡി സതീശൻ ആവശ്യപ്പെട്ടു. സർക്കാരിന് എല്ലാം അറിയാമെന്നും കേസെടുത്താൽ സർക്കാരിലേയും വമ്പന്മാർകൂടി കേസിൽ അകപ്പെടുമെന്നും വി ഡി സതീശൻ പറഞ്ഞു. ദ്വാരപാലക ശില്പം കോടികൾക്ക് സംസ്ഥാനത്തെ ഒരു കോടീശ്വരന് വിറ്റുവെന്ന ആരോപണമാണ് വി ഡി സതീശൻ ഉന്നയിച്ചത്. പ്രതിപക്ഷം ഉന്നയിച്ച ആരോപണങ്ങൾക്ക് കോടതി അടിവരയിട്ടുവെന്നും വി ഡി സതീശൻ പറഞ്ഞു.

Read More
breaking-news

സാ​മ്പ​ത്തി​ക ത​ട്ടി​പ്പ് കേ​സ്; ന​ടി ശി​ൽ​പാ ഷെ​ട്ടി​യെ ചോ​ദ്യം ചെ​യ്തു

മും​ബൈ: ബോ​ളി​വു​ഡ് ന​ടി​യും സം​രം​ഭ​ക​യു​മാ​യ ശി​ല്‍​പാ ഷെ​ട്ടി​യെ പോ​ലീ​സ് നാ​ല് മ​ണി​ക്കൂ​റി​ലേ​റെ ചോ​ദ്യം ചെ​യ്തു. 60 കോ​ടി രൂ​പ​യു​ടെ ത​ട്ടി​പ്പ് കേ​സി​ലാ​ണ് ന​ടി​യെ മും​ബൈ പോ​ലീ​സി​ന്‍റെ ഇ​ക്ക​ണോ​മി​ക് ഒ​ഫ​ന്‍​സ​സ് വിം​ഗ് ചോ​ദ്യം ചെ​യ്ത​ത്. നാ​ല​ര മ​ണി​ക്കൂ​റോ​ളം ശി​ല്‍​പാ ഷെ​ട്ടി​യെ ചോ​ദ്യം ചെ​യ്തു​വെ​ന്നും മൊ​ഴി രേ​ഖ​പ്പെ​ടു​ത്തി​യെ​ന്നും മും​ബൈ പോ​ലീ​സി​ലെ ഉ​ദ്യോ​ഗ​സ്ഥ​ന്‍ പ​റ​ഞ്ഞു. ശി​ല്‍​പാ ഷെ​ട്ടി​യു​ടെ വ​സ​തി​യി​ലെ​ത്തി​യാ​ണ് പോ​ലീ​സ് ചോ​ദ്യം ചെ​യ്യ​ല്‍ ന​ട​ത്തി​യ​ത്. സം​ശ​യാ​സ്പ​ദ​മാ​യ ഇ​ട​പാ​ടു​ക​ളെ കു​റി​ച്ചു​ള്ള വി​ശ​ദാം​ശ​ങ്ങ​ള്‍ ചോ​ദ്യം ചെ​യ്യ​ലി​നി​ടെ ശി​ല്‍​പാ ഷെ​ട്ടി പോ​ലീ​സി​ന് ന​ല്‍​കി​യെ​ന്നാ​ണ് വി​വ​രം. ത​ന്‍റെ

Read More
breaking-news lk-special

ക്രിസ്മസിനെ വരവേൽക്കാൻ കേക്ക് മിക്സിങ്ങുമായി ലുലു ​

ക്രിസ്മസിനെ വരവേൽക്കാൻ കേക്ക് മിക്സിങ്ങുമായി ലുലു ​ കൊച്ചി: ക്രിസ്മസിനെ വരവേൽക്കാൻ കേക്ക് മിക്സിങ്ങുമായി ലുലു​. കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിനോട് ചേർന്ന് പ്രവർത്തിക്കുന്ന ലുലു ഫ്ളൈറ്റ് കിച്ചന്റേയും കൊച്ചി ലുലുമാളിന്റേയും നേതൃത്വത്തിൽ മാരിയറ്റ് കോർട്ടിയാഡിലാണ് പരിപാടി സംഘടിപ്പിച്ചത്. ഈ സീസണിൽ 30 ടണോളം ഫ്രൂട്സ് മിക്സ് ചേരുവകൾ ചേർത്താണ് ലുലുവിലെ കേക്ക് നിർമ്മാണം. രണ്ട് ലക്ഷം കേക്കുകൾ നിർമ്മിച്ച് ലുലു സ്റ്റോറുകളിൽ എത്തിക്കുകയാണ് ലക്ഷ്യം. അഞ്ച് വകഭേദങ്ങളിൽ കേക്ക് എത്തും. ഡിസംബർ ഒന്ന് മുതൽ കേരളത്തിലെ ലുലു

Read More
breaking-news World

വൈദ്യശാസ്ത്ര നൊബേൽ മൂന്നു പേർക്ക്

ന്യുഡൽഹി: 2025 ലെ വൈദ്യശാസ്ത്ര നൊബേലിന് മൂന്ന് പേർ അര്‍ഹരായി. പുരസ്കാരം പ്രഖ്യാപിച്ചപ്പോൾ മേരി ഇ ബ്രൻകോവ്, ഫ്രെഡ് റാംസ്ഡെൽ, ഷിമോൺ സാകാഗുച്ചി എന്നിവർ 2025 ലെ വൈദ്യശാസ്ത്ര നൊബേലിന് അര്‍ഹരായി. പെരിഫറൽ ഇമ്മ്യൂൺ ടോളറന്‍സിനെ പറ്റിയുള്ള ഗവേഷണത്തിനാണ് നൊബേൽ. മേരി ഇ ബ്രൺകോവ് സിയാറ്റിലിനിലെ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ബയോളജിയിലെ ഗവേഷകയാണ്. ഫ്രെഡ് റാംസ്ഡെൽ സാൻ ഫ്രാൻസിസ്കോയിലെ സൊനോമ ബയോതെറാപ്യൂട്ടിക്സ് സ്ഥാപകനും ഷിമോൺ സാകാഗുച്ചി ജപ്പാനിലെ ഒസാക സർവകലാശാലയിലെ ഗവേഷകനുമാണ്. സര്‍ട്ടിഫിക്കറ്റ്, സ്വര്‍ണ മെഡല്‍, 13.31 കോടി

Read More
breaking-news career Kerala

ഓണം ബംപർ അടിച്ച ഭാഗ്യവാൻ തുറവൂർ സ്വദേശി ശരത് എസ്.നായർ

ആലപ്പുഴ∙ 25 കോടിയുടെ ഓണം ബംപർ അടിച്ച ഭാഗ്യവാൻ തുറവൂർ സ്വദേശി ശരത് എസ്.നായർ. നെട്ടൂരിൽനിന്നാണു ‌ടിക്കറ്റ് എടുത്തത്. നെട്ടൂർ നിപ്പോൺ പെയിന്റ്സ് ജീവനക്കാരനാണ്. തുറവൂർ തൈക്കാട്ടുശേരി എസ്ബിഐ ശാഖയിൽ ടിക്കറ്റ് ഹാജരാക്കി. നെട്ടൂരിലെ ലോട്ടറി ഏജന്റ് എം.ടി.ലതീഷാണ് ടിക്കറ്റ് വിറ്റത്. ബംപർ അടിച്ച നമ്പർ ഉള്ള മറ്റ് സീരീസുകളിലെ 9 ടിക്കറ്റുകളും ലതീഷ് വഴിയാണു വിറ്റത്. ഇവയ്ക്ക് 5 ലക്ഷം രൂപവീതം സമാശ്വാസ സമ്മാനം ലഭിക്കും. തിരുവനന്തപുരം ആറ്റിങ്ങൽ ഭഗവതി ഏജൻസീസിന്റെ വൈറ്റില ശാഖയിൽനിന്നാണ് ലതീഷ്

Read More
breaking-news

പാലിയേക്കര ടോൾ പിരിവ് നിരോധനം ഹൈക്കോടതി വീണ്ടും നീട്ടി

കൊച്ചി: പാലിയേക്കര ടോൾ പിരിവ് നിരോധനം ഹൈക്കോടതി വീണ്ടും നീട്ടി. വെള്ളിയാഴ്ച വരെയാണ് നീട്ടിയത്. കേസ് വീണ്ടും വെള്ളിയാഴ്ച പരിഗണിക്കും. ഇടപ്പള്ളി – മണ്ണുത്തി ദേശീയപാതയിലെ രൂക്ഷമായ ഗതാഗതക്കുരുക്കിനെ തുടർന്നാണ് ടോൾ പിരിവ് ഹൈക്കോടതി നിർത്തിവച്ചത്. ദേശീയപാതയുടെ നിർമാണ പ്രവർത്തനങ്ങൾ നടക്കുന്ന ഭാഗങ്ങളിൽ രൂക്ഷമായ ഗതാഗതക്കുരുക്കും സുരക്ഷാ പ്രശ്നങ്ങളുമുണ്ടെന്ന് തൃശൂർ ജില്ലാ കലക്ടർ കോടതിക്ക് റിപ്പോർട്ട് നൽകിയിരുന്നു. ഈ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് ജസ്റ്റിസുമാരായ എ.മുഹമ്മദ് മുഷ്താഖ്, ഹരിശങ്കര്‍ വി.മേനോൻ എന്നിവരുടെ ബെഞ്ച് ടോൾ പിരിവ് നിരോധനം വീണ്ടും

Read More
breaking-news movies

സംസ്ഥാന ചലച്ചിത്ര പുരസ്കാരത്തിനായി മത്സരിക്കുന്നത് 128 ചിത്രങ്ങൾ; ജൂറി ചെയർപേഴ്സൺ പ്രകാശ് രാജ്

തിരുവനന്തപുരം: 2024 കേരള സംസ്ഥാന ചലച്ചിത്ര അവാർഡുകള്‍ നിർണയിക്കുന്നതിനുള്ള ജൂറിയെ രൂപീകരിച്ചു. നടനും സംവിധായകനും ദേശീയ ചലച്ചിത്ര പുരസ്‌കാര ജേതാവുമായ പ്രകാശ് രാജ് ആണ് ജൂറി ചെയർപേഴ്സൺ. 128 സിനിമകളാണ് ജൂറിയുടെ പരിഗണനയിലുള്ളത്. ഇന്ന് മുതല്‍ ഈ സിനിമകളുടെ സ്ക്രീനിങ് ആരംഭിക്കും. സംവിധായകരായ രഞ്ജന്‍ പ്രമോദ്, ജിബു ജേക്കബ് എന്നിവരാകും പ്രാഥമിക വിധിനിര്‍ണയ സമിതിയിലെ രണ്ട് സബ് കമ്മിറ്റികള്‍ നയിക്കുക. ഇരുവരും അന്തിമ വിധിനിര്‍ണയ സമിതിയിലെ അംഗങ്ങളുമായിരിക്കും. പ്രകാശ് രാജ്, രഞ്ജന്‍ പ്രമോദ്, ജിബു ജേക്കബ് എന്നിവര്‍ക്കു

Read More