breaking-news

Category Added in a WPeMatico Campaign

breaking-news Kerala

​ പെരി​യ ഇ​ര​ട്ട​ക്കൊ​ല കേ​സി​ൽ ശി​ക്ഷാ വി​ധി ഇ​ന്ന്

കൊ​ച്ചി: നാടിനെ നടുക്കിയ രാഷ്ട്രീയ അരുംകൊലയായ പെ​രി​യ ഇ​ര​ട്ട​ക്കൊ​ല കേ​സി​ൽ ശി​ക്ഷാ വി​ധി ഇ​ന്ന്. കു​റ്റ​വാ​ളി​ക​ളെ​ന്ന് ക​ണ്ടെ​ത്തി​യ 14 പ്ര​തി​ക​ളു​ടെ ശി​ക്ഷ ഇ​ന്ന് പ്ര​ഖ്യാ​പി​ക്കും. കൊ​ച്ചി​യി​ലെ പ്ര​ത്യേ​ക സി​ബി​ഐ കോ​ട​തി​യാ​ണ് വി​ധി പ​റ​യു​ന്ന​ത്. കേ​സി​ലെ പ​ത്ത് പ്ര​തി​ക​ൾ​ക്കെ​തി​രെ വ​ധ​ശി​ക്ഷ വ​രെ കി​ട്ടാ​വു​ന്ന കു​റ്റ​ങ്ങ​ളാ​ണ് ചു​മ​ത്തി​യി​രി​ക്കു​ന്ന​ത്. സി​പി​എം നേ​താ​വും ഉ​ദു​മ മു​ൻ എം​എ​ൽ​എ​യു​മാ​യ കെ.​വി.​കു​ഞ്ഞി​രാ​മ​ൻ, ഉ​ദു​മ സി ​പി എം ​മു​ൻ ഏ​രി​യ സെ​ക്ര​ട്ട​റി കെ.​മ​ണി​ക​ണ്‌​ഠ​ൻ ഉ​ൾ​പ്പെ​ടെ 14 പ്ര​തി​ക​ൾ കു​റ്റ​ക്കാ​രെ​ന്ന് കോ​ട​തി ക​ഴി​ഞ്ഞ ദി​വ​സം ക​ണ്ടെ​ത്തി​യി​രു​ന്നു.​കു​റ്റ​ക്കാ​രി​ൽ ഏ​റി​യ

Read More
breaking-news Kerala news

രാജേന്ദ്ര വിശ്വനാഥ് ആര്‍ലേക്കര്‍ കേരള ഗവര്‍ണറായി സത്യപ്രതിജ്ഞ ചെയ്ത് ചുമതലയേറ്റു

തിരുവനന്തപുരം: കേരളത്തിന്റെ ഇരുപത്തിമൂന്നാമത്തെ ഗവര്‍ണറായി രാജേന്ദ്ര വിശ്വനാഥ് ആര്‍ലേക്കര്‍ സത്യപ്രതിജ്ഞ ചെയ്തു. രാജ്ഭവനില്‍ രാവിലെ പത്തരയോടെ നടന്ന ചടങ്ങില്‍ ചീഫ് ജസ്റ്റീസ് നിതിന്‍ മധുകര്‍ ജാംദാര്‍ സത്യവാചകം ചൊല്ലിക്കൊടുത്തു. മുഖ്യമന്ത്രി പിണറായി വിജയന്‍ പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍, ചീഫ് സെക്രട്ടറി ശാരദാ മുരളീധരന്‍, ബംഗാള്‍ ഗവര്‍ണര്‍ സി.വി. ആനന്ദബോസ് എന്നിവരെല്ലാം ചടങ്ങില്‍ എത്തിയിരുന്നു. സ്ഥാനമൊഴിഞ്ഞ ആരിഫ് മുഹമ്മദ് ഖാന്റെ പകരക്കാരനായിട്ടാണ് നിതിന്‍ ജാംദാര്‍ എത്തിയത്. ആരിഫ് മുഹമ്മദ് ഖാന്‍ സ്ഥാനം ഒഴിഞ്ഞുപോയപ്പോള്‍ മുഖ്യമന്ത്രി അടക്കമുള്ളവര്‍ യാത്രയയ്ക്കാന്‍

Read More
breaking-news lk-special

ജന്മനാ വൈകല്യം ബാധിച്ച ജസീമിന് നല്‍കിയ വാക്ക് പാലിച്ച് എം.എ യൂസഫലി; വീട്ടിലെത്തി പുതിയ ഇലക്ട്രിക് വീല്‍ ചെയര്‍ കൈമാറി

ആലപ്പുഴ: ജന്മനാ വൈകല്യം ബാധിച്ച ജസീമിന് നല്‍കിയ വാക്ക് പാലിച്ച് എം.എ യൂസഫലി. ഒരു ഇലക്ട്രിക്ക് സ്‌കൂട്ടര്‍ വേണമെന്ന ജസീമിന്റെ ആഗ്രഹം എം.എ യൂസഫലി ഉടന്‍ തന്നെ സാധിച്ചു നല്‍കി. ജന്മനാ സെറിബ്രല്‍ പാഴ്‌സി ബാധിച്ച ഹരിപ്പാട് മുട്ടം നൈസാം മന്‍സിലില്‍ ജസീം മുഹമ്മദിനാണ് ലുലു ഗ്രൂപ്പ് ചെയര്‍മാന്‍ എം.എ യൂസഫലിയുടെ സ്വാന്തനഹസ്തമെത്തിയത്. ഇരട്ടകളായി ജനിച്ച ജസീന് സഹോദരനെ പോലെ നടക്കാന്‍ സാധിച്ചിരുന്നില്ല. പരിശോധനയിലാണ് സെറിബ്രല്‍ പാഴ്‌സിയാണ് അസുഖമെന്ന് കണ്ടെത്തുന്നത്. പിന്നാലെ ജസീമിനെ മാതൃസഹോദരനായ അബ്ദുള്‍ മനാഫ്

Read More
breaking-news Kerala

കാ​ല​ങ്ങ​ളാ​യി നി​ല​നി​ന്ന് പോ​കു​ന്ന ആ​ചാ​ര​ങ്ങ​ൾ മാ​റ്റ​ണ​മെ​ന്ന് എ​ന്തി​നു പ​റ​യു​ന്നു; മുഖ്യമന്ത്രിയെ വിമർശിച്ച് സുകുമാരൻ നായർ

ച​ങ്ങ​നാ​ശേ​രി: മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​നെ വി​മ​ർ​ശി​ച്ച് എ​ൻ​എ​സ്എ​സ് ജ​ന​റ​ൽ സെ​ക്ര​ട്ട​റി ജി. ​സു​കു​മാ​ര​ൻ നാ​യ​ർ. ക്ഷേ​ത്ര​ങ്ങ​ളി​ൽ ഷ​ർ​ട്ട് ഊരു​ന്ന​തി​നെ​തി​രാ​യ മു​ഖ്യ​മ​ന്ത്രി​യു​ടെ പ​രാ​മ​ർ​ശം തെ​റ്റാ​ണെ​ന്ന് മു​ഖ്യ​മ​ന്ത്രി പ​റ​ഞ്ഞു. കാ​ല​ങ്ങ​ളാ​യി നി​ല​നി​ന്ന് പോ​കു​ന്ന ആ​ചാ​ര​ങ്ങ​ൾ മാ​റ്റ​ണ​മെ​ന്ന് എ​ന്തി​നു പ​റ​യു​ന്നു. ശ​ബ​രി​മ​ല​യി​ൽ ഷ​ർ​ട്ട് ധ​രി​ച്ചു​കൊ​ണ്ടാ​ണ് ദ​ർ​ശ​നം ന​ട​ത്തു​ന്ന​ത്. ഓ​രോ ക്ഷേ​ത്ര​ങ്ങ​ൾ​ക്കും ഓ​രോ വി​ശ്വാ​സ​ങ്ങ​ളു​ണ്ട്. ഇ​ത്ത​രം കാ​ര്യ​ങ്ങ​ളെ മു​ഖ്യ​മ​ന്ത്രി പി​ന്തു​ണ​യ്ക്കാ​ൻ പാ​ടി​ല്ലാ​യി​രു​ന്നു​വെ​ന്നും സു​കു​മാ​ര​ൻ നാ​യ​ർ പ​റ​ഞ്ഞു. കോ​ണ്‍​ഗ്ര​സ് എ​ന്ന മു​ദ്ര​യി​ല​ല്ല ര​മേ​ശ് ചെ​ന്നി​ത്ത​ല​യെ ഉ​ദ്ഘാ​ട​ക​നാ​യി ക്ഷ​ണി​ച്ച​ത്. അ​ദ്ദേ​ഹ​ത്തി​ന്‍റെ രാ​ഷ്ട്രീ​യം ഉ​പ​യോ​ഗി​ച്ച് നാ​യ​ന്‍​മാ​ര്‍​ക്ക് നേ​ട്ടം

Read More
breaking-news Kerala news

അനില്‍ അംബാനിയുടെ കമ്പനിയില്‍ 60 കോടി നിക്ഷേപിച്ചു; തിരിച്ചു കിട്ടിയത് ഏഴ് കോടി മാത്രം; ആരോപണവുമായി വി.ഡി സതീശൻ

തിരുവനന്തപുരം: കേരളാ ഫിനാന്‍ഷ്യല്‍ കോര്‍പ്പറേഷനെതിരേ അഴിമതിയാരോപണവുമായി പ്രതിപക്ഷ നേതാവ് വി.ഡി.സതീശന്‍. അനില്‍ അംബാനിയുടെ കമ്പനിയില്‍ 60 കോടി നിക്ഷേപം നടത്തിയെന്ന് ആരോപണവുമായി പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍. 2018 ല്‍ കമ്പനി മുങ്ങാന്‍ പോകുന്ന സമയത്തായിരുന്നു നിക്ഷേപം നടത്തിയതെന്നും പറഞ്ഞു. പലിശയടക്കം 101 കോടി കിട്ടേണ്ട സ്ഥാനത്ത് കിട്ടിയത് ഏഴുകോടി മാത്രമാണെന്നും ഇക്കാര്യം കെ.എഫ്.സി വാര്‍ഷിക റിപ്പോര്‍ട്ടില്‍ നിന്നും മറച്ചുവെച്ചെന്നും വാര്‍ത്താസമ്മേളനത്തില്‍ ആരോപിച്ചു. എംഎസ്എംഇ അടക്കമുള്ള വ്യവസായങ്ങളെയും ഇടത്തരം സംരംഭങ്ങളെയും പ്രോത്സാഹിപ്പിക്കുന്നത് ലക്ഷ്യമിട്ട് സ്‌റ്റേറ്റ് ഫിനാന്‍ഷ്യല്‍ കോര്‍പ്പറേഷന്‍

Read More
breaking-news Kerala

അഞ്ചലിൽ കാറിന് തീ പിടിച്ച് യുവാവ് വെന്തുമരിച്ചു

കൊ​ല്ലം: അ​ഞ്ച​ൽ ഒ​ഴു​കു​പാ​റ​യ്ക്ക​ലി​ൽ കാ​ർ താ​ഴ്ച​യി​ലേ​ക്ക് മ​റി​ഞ്ഞ് ക​ത്തി. കാ​റി​ലു​ണ്ടാ​യി​രു​ന്നു യു​വാ​വ് വെ​ന്തു​മ​രി​ച്ചു. ഒ​ഴു​കു​പാ​റ​ക്ക​ൽ സ്വ​ദേ​ശി ലെ​നീ​ഷ് റോ​ബി​ൻ​സാ​ണ് മ​രി​ച്ച​ത്. അ​പ​ക​ട​മ​ര​ണം ത​ന്നെ​യെ​ന്നാ​ണ് പ്രാ​ഥ​മി​ക നി​ഗ​മ​നം. ബു​ധ​നാ​ഴ്ച രാ​ത്രി​യാ​ണ് കാ​ർ അ​പ​ക​ട​ത്തി​ൽ​പെ​ട്ട​ത്. നാ​ട്ടു​കാ​ർ വി​വ​രം അ​റി​യി​ച്ച​തി​നെ പോ​ലീ​സ് സ്ഥ​ല​ത്തെ​ത്തി മേ​ൽ​ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ച്ചു 145K Share Facebook

Read More
breaking-news Kerala

കണ്ണൂരിൽ സ്കൂൾ ബസ് മറിഞ്ഞ് വിദ്യാർത്ഥി മരിച്ച സംഭവം; ഡൈവറുടെ അശ്രദ്ധയെന്ന് മോട്ടോർ വാഹനവകുപ്പ് കണ്ടെത്തൽ

ശ്രീ​ക​ണ്ഠ​പു​രം: വ​ള​ക്കൈ​യി​ൽ സ്കൂ​ൾ ബ​സ് നി​യ​ന്ത്ര​ണം വി​ട്ട് മ​റി​ഞ്ഞ് വി​ദ്യാ​ർ​ഥി​നി മ​രി​ച്ച സം​ഭ​വ​ത്തി​ൽ ഡ്രൈ​വ​റു​ടെ ലൈ​സ​ൻ​സ് സ​സ്പെ​ൻ​ഡ് ചെ​യ്യും. ബ്രേ​ക്കി​ന് ത​ക​രാ​റു​ണ്ടെ​ന്ന ഡ്രൈ​വ​റു​ടെ വാ​ദം മോ​ട്ടോ​ർ വാ​ഹ​ന വ​കു​പ്പ് ത​ള്ളി​യി​രു​ന്നു. ബ​സി​ൽ ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ൽ ത​ക​രാ​റി​ല്ലെ​ന്ന് ക​ണ്ടെ​ത്തി. അ​പ​ക​ട​കാ​ര​ണം ഡ്രൈ​വ​റു​ടെ അ​ശ്ര​ദ്ധ​യെ​ന്നാണ് പ്രാ​ഥ​മി​ക നി​ഗ​മ​നം. അ​പ​ക​ട​ത്തി​ന് പി​ന്നാ​ലെ ബ​സി​ന്‍റെ ബ്രേ​ക്കി​ന് ത​ക​രാ​ർ സം​ഭ​വി​ച്ച​താ​യി ചൂ​ണ്ടി​ക്കാ​ട്ടി ബ​സ് ഡ്രൈ​വ​ർ നി​സാ​മു​ദ്ദീ​ൻ രം​ഗ​ത്തെ​ത്തി​യി​രു​ന്നു. കു​റു​മാ​ത്തൂ​ർ ചി​ന്മ​യ സ്കൂ​ൾ ബ​സാ​ണ് ബു​ധ​നാ​ഴ്ച വൈ​കു​ന്നേ​രം ശ്രീ​ക​ണ്ഠ​പു​രം റോ​ഡി​ൽ വ​ള​ക്കൈ​യി​ൽ അ​പ​ക​ട​ത്തി​ൽ​പ്പെ​ട്ട​ത്. അ​പ​ക​ട​ത്തി​ൽ അ​ഞ്ചാം

Read More
breaking-news World

ഡോ​ണാ​ൾ​ഡ് ട്രം​പി​ന്‍റെ ഹോട്ടലിന് മുന്നിൽ ട്രക്ക് പൊട്ടിത്തെറിച്ചു; ഒരാൾക്ക് പരിക്ക്; സ്ഫോടക വസ്തു കണ്ടെത്തിയെന്ന് ഇലോൺ മസ്ക്

വാ​ഷിം​ഗ്ട​ൺ ഡി​സി: നി​യു​ക്ത അ​മേ​രി​ക്ക​ൻ പ്ര​സി​ഡ​ന്‍റ് ഡോ​ണാ​ൾ​ഡ് ട്രം​പി​ന്‍റെ ലാ​സ് വെ​ഗാ​സി​ലു​ള്ള ഹോ​ട്ട​ലി​നു പു​റ​ത്ത് ട്ര​ക്ക് പൊ​ട്ടി​ത്തെ​റി​ച്ച് ഒ​രാ​ൾ കൊ​ല്ല​പ്പെ​ട്ടു. അ​പ​ക​ട​ത്തി​ൽ ഏ​ഴു പേ​ർ​ക്കു പ​രി​ക്കേ​റ്റു. ഹോ​ട്ട​ൽ ക​വാ​ട​ത്തി​ൽ പാ​ർ​ക്ക് ചെ​യ്തി​രു​ന്ന ടെ​സ്‌​ല സൈ​ബ​ർ ട്ര​ക്കാ​ണ് തീ​പി​ടി​ച്ച് പൊ​ട്ടി​ത്തെ​റി​ച്ച​ത്. സ്ഫോ​ട​ന​ത്തെ തു​ട​ർ​ന്ന് ഹോ​ട്ട​ലി​ൽ താ​മ​സി​ച്ചി​രു​ന്ന​വ​രെ​യും ജീ​വ​ന​ക്കാ​രെ​യും പൂ​ർ​ണ​മാ​യും ഒ​ഴി​പ്പി​ച്ചു. ട്ര​ക്കി​നു​ള്ളി​ൽ സ്ഫോ​ട​ക വ​സ്തു ക​ണ്ടെ​ത്തി​യെ​ന്ന് ഇ​ലോ​ൺ മ​സ്ക് പ​റ​ഞ്ഞു. ന്യൂ ​ഓ​ർ​ലി​യ​ൻ​സി​ൽ പു​തു​വ​ത്സ​ര ആ​ഘോ​ഷ​ത്തി​നി​ടെ ട്ര​ക്ക് ഇ​ടി​ച്ചു​ക​യ​റ്റി ജ​ന​ക്കൂ​ട്ട​ത്തി​നു​നേ​രേ വെ​ടി​യു​തി​ർ​ത്ത സം​ഭ​വ​വു​മാ​യി ഈ ​അ​പ​ക​ട​ത്തി​നു ബ​ന്ധ​മു​ണ്ടോ​യെ​ന്ന് പ​രി​ശോ​ധി​ക്കു​ന്ന​താ​യി

Read More
breaking-news Kerala Uncategorized

നി​യ​ന്ത്ര​ണം വി​ട്ട സ്കൂ​ള്‍ ബ​സ് മ​റി​ഞ്ഞ് വി​ദ്യാ​ർ​ഥി​നി​ക്ക് ദാ​രു​ണാ​ന്ത്യം

ക​ണ്ണൂ​ര്‍: നി​യ​ന്ത്ര​ണം വി​ട്ട സ്കൂ​ള്‍ ബ​സ് മ​റി​ഞ്ഞ് വി​ദ്യാ​ർ​ഥി​നി​ക്ക് ദാ​രു​ണാ​ന്ത്യം. ക​ണ്ണൂ​ര്‍ വ​ള​ക്കൈ​യി​ൽ ഇ​ന്ന് വൈ​കു​ന്നേ​രം നാ​ലി​നു​ണ്ടാ​യ അ​പ​ക​ട​ത്തി​ൽ ചെ​റു​ക്ക​ള നാ​ഗ​ത്തി​നു സ​മീ​പം എം.​പി.​രാ​ജേ​ഷി​ന്‍റെ മ​ക​ൾ നേ​ദ്യ എ​സ്.​രാ​ജേ​ഷ് (11) ആ​ണ് മ​രി​ച്ച​ത്. ത​ളി​പ്പ​റ​മ്പ് ചി​ന്മ​യ സ്കൂ​ളി​ലെ അ​ഞ്ചാം ക്ലാ​സ് വി​ദ്യാ​ർ​ഥി​നി​യാ​ണ് നേ​ദ്യ. ശ്രീ​ക​ണ്ഠാ​പു​രം – ത​ളി​പ്പ​റ​മ്പ് റോ​ഡി​ൽ വ​ള​ക്കൈ പാ​ല​ത്തി​ന് സ​മീ​പ​ത്തു​വ​ച്ച് ബ​സ് നി​യ​ന്ത്ര​ണം വി​ട്ട് മ​റി​യു​ക​യാ​യി​രു​ന്നു. അ​പ​ക​ട​ത്തി​ൽ 14 പേ​ർ​ക്ക് പ​രി​ക്കേ​റ്റു. മ​റി​ഞ്ഞ ബ​സ് ഉ​യ​ർ​ത്തി​യ​പ്പോ​ഴാ​ണ് നേ​ദ്യ ബ​സി​ന​ടി​യി​ൽ പെ​ട്ട​ന്ന് ക​ണ്ടെ​ത്തി​യ​ത്. ഉ​ട​ൻ ത​ന്നെ

Read More
breaking-news lk-special news

മെ​ഗാനൃത്തപരിപാടി നടത്തിപ്പ്; വേദി നിർമ്മാണത്തില്‍ അടിമുടി സുരക്ഷാ വീഴ്ച; അമിത ലാഭം ലക്ഷ്യമിട്ട് വേണ്ട മുന്‍കരുതലുകള്‍ സ്വീകരിച്ചില്ല; അരങ്ങേറ്റം നടത്തിയത് “മെ​ഗാ തട്ടിപ്പിന്”

ഉമാ തോമസ് വീണ് അപകടം സംഭവിക്കാനിടയാക്കിയ മെ​ഗാ നൃത്തപരിപാടിയിൽ അടിമുടി ദുരൂഹത നിഴലിക്കുകയാണ്. നിക്ഷേപ തട്ടിപ്പുകൾ പോലെ ജനങ്ങളുടെ ആഗ്രഹങ്ങളും ആവശ്യങ്ങളും മുതലെടുത്ത് കോടികൾ വാരാനുള്ള ശ്രമമായിരുന്നു മെ​ഗാ നൃത്തപരിപാടിയിലൂടെ മ‍ദം​ഗവിഷൻ മാനേജ്മെന്റ നടത്തിയത്. ഉമാ തോമസ് എം.എൽ.എ വീണതോടെ പരിപാടി കൈവിട്ട് പോകുകയും ചെയ്തു. ‘ഗിന്നസ്’ നൃത്തപരിപാടിയെന്ന പേരിൽ വൻ പണപ്പിരിവാണ് സംഘാടകർ നടത്തിയതെന്നാണ് പൊലീസ് കണ്ടെത്തൽ. ​ഗിന്നസ് റെക്കോര്‌ഡ് വാ​ഗ്ദാനം ചെയ്ത് കുട്ടികൾ ഉൾപ്പടെ ഉള്ളവരെ പരിപാടിയിലേക്ക് എത്തിച്ചത്. പിന്നാലെ വൻ പണപ്പിരിവും നടത്തി.

Read More