ബോബി ചെമ്മണ്ണൂരിനെ മാത്രമല്ല, അഭിമുഖം എടുത്ത അവതാരകയെ കൂടി അറസ്റ്റ് ചെയ്യണം: ഭാഗ്യലക്ഷ്മി
കൊച്ചി: യൂട്യൂബ് ചാനൽ വഴി ബോബി ചെമ്മണ്ണൂർ നടി ഹണി റോസിനെതിരെ നടത്തിയ ദ്വായാർത്ഥ പ്രയോഗങ്ങളിൽ അഭിമുഖം ടെലികാസ്റ്റ് ചെയ്ത യൂട്യൂബ് ചാനലിനും അവതാകരികയ്ക്കും എതിരെ കേസ് എടുക്കണമെന്ന് നടിയും ഡബ്ബിങ് ആർടിസ്റ്റുമായ ഭാഗ്യലക്ഷ്മി. ന്യൂസ് 18 ചാനലിനോടായിരുന്നു പ്രതികരണം.ബോബി ചെമ്മണ്ണൂർ ചെയ്ത കുറ്റം പോലെ തന്നെ വളരെ വലിയ കുറ്റമാണ് അയാളെ കൊണ്ട് അധിക്ഷേപം നടത്തുന്ന അഭിമുഖങ്ങൾ നടത്തുമ്പോൾ സോഷ്യൽ മീഡിയ ചാനലുകൾക്കും ആ അവതാരകർക്കും എതിരെ എന്തുകൊണ്ട് നടപടിയെടുക്കുന്നില്ലെന്ന് ഭാഗ്യലക്ഷ്മി ചോദിക്കുന്നു. ഹണി റോസ്
