breaking-news

Category Added in a WPeMatico Campaign

breaking-news Politics

രാജ്യത്തെ സ്വകാര്യ സർവകലാശാലകൾ യു.ജി.സി. വിശ്വാസ്യതയെ ചോദ്യം ചെയ്യും; സർവകലാശാലകളുടെ സ്വയംഭരണത്തിന് ഭീഷണിയാകുന്ന നിയന്ത്രണങ്ങൾ മാറ്റണം: മുഖ്യമന്ത്രി പിണറായി വിജയൻ

കൊച്ചി: യു.ജി.സി. ചട്ടങ്ങൾ പോലും പാലിക്കാതെ രാജ്യത്തുടനീളം പ്രവർത്തിക്കുന്ന സ്വകാര്യ സർവകലാശാലകൾ പൊതു സർവകലാശാലകളുടെ പ്രവർത്തനത്തെ ദോഷകരമായി ബാധിക്കുമെന്നും യു.ജി.സിയുടെ വിശ്വാസ്യത തന്നെ ചോദ്യം ചെയ്യുമെന്നും മുഖ്യമന്ത്രി പിണറായി വിജയൻ. കൊച്ചി സർവകലാശാലയിൽ തുടങ്ങിയ ദ്വിദിന രാജ്യാന്തര ഉന്നത വിദ്യാഭ്യാസ കോൺക്ലേവ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. തിരഞ്ഞെടുക്കപ്പെട്ട നിയമസഭകൾ രൂപീകരിച്ച നിയമങ്ങൾക്കനുസൃതമായാണ് സംസ്ഥാന സർവകലാശാലകൾ പ്രവർത്തിക്കുന്നത്. എന്നാൽ യു.ജി.സിയുടെ നിയന്ത്രണങ്ങൾ ഈ സ്വയംഭരണത്തെ ദുർബലപ്പെടുത്തുന്നു. കേന്ദ്ര സർക്കാരും യുജിസിയും ഇത്തരം നടപടികളിൽ നിന്ന് വിട്ടുനിൽക്കുകയും വിദ്യാഭ്യാസവുമായി ബന്ധപ്പെട്ട

Read More
breaking-news Kerala

ഭക്തലക്ഷങ്ങള്‍ക്ക് സായൂജ്യമായി ഇന്ന് മകരവിളക്ക്

ശബരിമല: ഭക്തലക്ഷങ്ങള്‍ക്ക് സായൂജ്യമായി ഇന്ന് മകരവിളക്ക്. മകരജ്യോതി പ്രഭയില്‍ തിരുവാഭരണ വിഭൂഷിതനായ അയ്യപ്പനെ കാണാനുള്ള കാത്തിരിപ്പാണ് സന്നിധാനത്തും പാണ്ടിത്താവളത്തും പരിസരപ്രദേശങ്ങളിലുമായി തമ്പടിച്ചിരിക്കുന്ന ഭക്തര്‍. സൂര്യന്‍ ധനുരാശിയില്‍നിന്നു മകരം രാശിയിലേക്ക് പ്രവേശിക്കുന്ന ഇന്ന് രാവിലെ 8.55ന് മകരസംക്രമപൂജയും സംക്രമാഭിഷേകവും നടക്കും. തിരുവനന്തപുരം കവടിയാര്‍ കൊട്ടാരത്തില്‍നിന്നും പ്രത്യേക ദൂതന്‍ വശംകൊണ്ടു വരുന്ന അയ്യപ്പമുദ്രയിലെ നെയ്യാണ് പൂജമധ്യത്തില്‍ അഭിഷേകം ചെയ്യുക. പന്തളം വലിയ കോയിക്കല്‍ ശാസ്താ ക്ഷേത്രത്തില്‍നിന്നും കൊണ്ടുവരുന്ന തിരുവാഭരണവും വഹിച്ചുകൊണ്ടുള്ള ഘോഷയാത്ര ഇന്നു വൈകിട്ട് അഞ്ചിന് ശരംകുത്തിയില്‍ എത്തും. ശബരിമല

Read More
breaking-news Kerala

ഇടിവെട്ടി മഴവരുന്നു; സംസ്ഥാനത്ത് പരക്കെ മഴയ്ക്ക് സാധ്യത

തിരുവനന്തപുരം: സംസ്ഥാനത്ത് ഒറ്റപ്പെട്ടയിടങ്ങളില്‍ ഇന്ന് ഇടിമിന്നലോടു കൂടിയ മഴയ്ക്ക് സാധ്യത. കനത്ത മഴയ്ക്ക് സാധ്യതയുള്ളതിനാല്‍ മൂന്ന് ജില്ലകളില്‍ കേന്ദ്ര കാലാവസ്ഥാ വകുപ്പ് ഇന്ന് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. ഇന്ന് തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട ജില്ലകളിലാണ് യെല്ലോ അലര്‍ട്ടുള്ളത്. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. അതേസമയം, കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ അടുത്ത അഞ്ചുദിവസത്തെ കാലാവസ്ഥാ പ്രവചനം അനുസരിച്ച് ശനിയാഴ്ച വരെ നേരിയ മഴയ്ക്ക് സാധ്യതയുണ്ടെങ്കിലും മറ്റുള്ള ദിവസങ്ങളില്‍ ഒരു ജില്ലകളിലും പ്രത്യേക മുന്നറിയിപ്പില്ല. അതേസമയം, കേരള- കര്‍ണാടക-

Read More
breaking-news Business

നാഴികക്കല്ല്; ലോകത്തിലെ ഏറ്റവും ഉയര്‍ന്ന യുദ്ധഭൂമിയില്‍ 4ജി, 5ജി സേവനമെത്തിച്ച് ജിയോ; ജിയോയുടെ ശ്രമത്തിന് പൂര്‍ണ പിന്തുണ നല്‍കി ഇന്ത്യന്‍ സൈന്യം

കൊച്ചി: ജനുവരി 15-ന് കരസേനാ ദിനത്തോടനുബന്ധിച്ച്, റിലയന്‍സ് ജിയോ ഇന്ത്യന്‍ സൈന്യവുമായി സഹകരിച്ച്, ലോകത്തിലെ ഏറ്റവും ഉയര്‍ന്ന യുദ്ധഭൂമിയായ സിയാച്ചിന്‍ ഗ്ലേസിയറിലേക്ക് നെറ്റ് വര്‍ക്ക് വിപുലീകരിക്കുന്നു. ജിയോയുടെ 4ജി, 5ജി ശൃംഖല വിപുലീകരിച്ചാണ് കമ്പനി സുപ്രധാനമായ നാഴികക്കല്ല് പിന്നിട്ടിരിക്കുന്നത്. ആര്‍മി സിഗ്നലര്‍മാരുടെ പിന്തുണയോടെ, കഠിനവും ശക്തവുമായ ആവാസവ്യവസ്ഥയുള്ള ഈ മേഖലയില്‍ തടസ്സമില്ലാത്ത കണക്റ്റിവിറ്റി നല്‍കുന്ന ആദ്യത്തെ ടെലികോം ഓപ്പറേറ്ററായി റിലയന്‍സ് ജിയോ ഇതോടെ മാറിയിരിക്കുകയാണ്. തദ്ദേശീയമായ ഫുള്‍-സ്റ്റാക്ക് 5ജി സാങ്കേതികവിദ്യ പ്രയോജനപ്പെടുത്തി, ഒരു ഫോര്‍വേഡ് പോസ്റ്റില്‍ പ്ലഗ്-ആന്‍ഡ്-പ്ലേ

Read More
breaking-news

ബോബി ചെമ്മണ്ണൂരിന് ജാമ്യം അനുവദിക്കാമെന്ന് ഹൈക്കോടതി; ഇന്ന് വൈകിട്ട് ബോബി ജയില്‍ വിട്ടേക്കും

കൊച്ചി: നടി ഹണിറോസിനെതിരായ ലൈംഗികാധിക്ഷേപ കേസില്‍ ബോബി ചെമ്മണ്ണൂരിന് ജാമ്യം അനുവദിക്കാമെന്ന് ഹൈകോടതി. വാക്കാല്‍ പരാമര്‍ശമാണ് ഇതുസംബന്ധിച്ച് കോടതി നടത്തിയത്. ഇന്ന് ജാമ്യാപേക്ഷ പരിഗണിച്ചപ്പോഴാണ് ജാമ്യം അനുവദിക്കാമെന്ന് കോടതി പരാമര്‍ശം നടത്തിയത്. ഇതുസംബന്ധിച്ച ഉത്തരവ് ഉച്ചക്ക് മൂന്നരക്ക് ഹൈകോടതി വെബ്‌സൈറ്റില്‍ അപ്ലോഡ് ചെയ്യുമെന്നും കോടതി അറിയിച്ചു. പൊലീസിന് കസ്റ്റഡി ആവശ്യമില്ലെന്നും കോടതിയില്‍ നിന്നും ജാമ്യം ലഭിക്കാവുന്ന കുറ്റമാണ് ബോബി ചെമ്മണ്ണൂര്‍? ചെയ്തതെന്നും വിലയിരുത്തിയാണ് ഹൈകോടതിയുടെ നടപടി. ഹര്‍ജിയില്‍ വീണ്ടും നടിയെ അപമാനിച്ചതില്‍ ഹൈകോടതി അതൃപ്തി അറിയിച്ചു. ഹണി

Read More
breaking-news Business

മഹാകുംഭമേളയില്‍ പങ്കാളിയായി റിലയന്‍സ് കണ്‍സ്യൂമര്‍ പ്രോഡക്ട്സ് ലിമിറ്റഡ്

കൊച്ചി:ലോകത്തിലെ ഏറ്റവും വലിയ ആത്മീയ സമ്മേളനങ്ങളിലൊന്നായ മഹാ കുംഭ് പ്രയാഗ്രാജ് 2025-ല്‍ പങ്കാളികളായി റിലയന്‍സ് കണ്‍സ്യൂമര്‍ പ്രോഡക്ട്സ് ലിമിറ്റഡ് (ഞഇജഘ). മഹാ കുംഭമേളയില്‍ ദശലക്ഷക്കണക്കിന് തീര്‍ത്ഥാടകര്‍ക്ക് സൗകര്യങ്ങള്‍ ഒരുക്കുന്നതില്‍ കമ്പനി അവിഭാജ്യ പങ്ക് വഹിക്കും. മഹാ കുംഭമേളയില്‍, തീര്‍ത്ഥാടക യാത്ര മെച്ചപ്പെടുത്തുന്നതിനായി ആര്‍ സി പി എല്‍ വിവിധ സേവനങ്ങളും തീര്‍ത്ഥാടകര്‍കാവശ്യമായ അവശ്യ വസ്തുക്കളുടെ ലഭ്യതയും വാഗ്ദാനം ചെയ്യും. റിലയന്‍സ് കണ്‍സ്യൂമര്‍ പ്രോഡക്ട്സ് ലിമിറ്റഡിന്റെ കീഴില്‍ വരുന്ന കാമ്പ, ഇന്‍ഡിപെന്‍ഡന്‍സ് തുടങ്ങിയ പാനീയങ്ങളുള്‍പ്പെടെ ലഘുഭക്ഷണം, തീര്‍ഥാടകര്‍ക്ക് വിശ്രമിക്കാന്‍

Read More
breaking-news

സ്റ്റേഡിയത്തിലെ തകരാറുകൾക്കിടയിലും ഇന്നലെ നടന്നത് ആവേശപ്പോരാട്ടം; പുൽത്തകിടി പരിപാലിക്കാൻ ബ്ലാസ്റ്റേഴ്സിന് ലക്ഷങ്ങൾ ചിലവാക്കണം

സ്വന്തം ലേഖകൻ കൊച്ചി: കലൂർ സ്റ്റേഡിയത്തിലെ തകരാറുകൾക്കിടയിലും ഇന്നലെ നടന്നത് ആവേശപ്പോരാട്ടമായിരുന്നു. കേരളാ ബ്ലാസ്റ്റേഴ്സ് – ഒഡിഷാ മത്സരത്തിൽ അഞ്ച് ​ഗോളുകൾ സമ്മാനിച്ച ത്രില്ലിങ് മത്സരത്തിൽ കേരളാ ബ്ളാസ്റ്റേഴ്സിന് ആവേശ്വോജ്വല വിജയമായിരുന്നു സമ്മാനിച്ചത്. ഉമ തോമസ് എംഎല്‍എ അപകടത്തില്‍പ്പെട്ട കലൂരിലെ നൃത്തപരിപാടിയില്‍ സ്റ്റേഡിയത്തിന് ​ഗുരുതര കേടുപാടുകൾ സംഭവിച്ചിരുന്നു. ഈ പരിമിതികൾക്കുള്ളിൽ നിന്നുകൊണ്ടായിരുന്നു ബ്ലാസ്റ്റേഴ്സിന്റെ വിജയം. ക്രമാതീതമായി ടർഫിലേക്ക് ആളുകളെ തള്ളികയറ്റിയാണ് കായികേതര പരിപാടി ഇവിടെ നടന്നത്. ഇതിന് പിന്നാലെ ടർഫിന് ലക്ഷങ്ങളുടെ നാശനഷ്ടം ഉണ്ടാകുകയും ചെയ്തു. ഇന്നലെ

Read More
breaking-news career Kerala

ഉന്നത വിദ്യാഭ്യാസ രംഗത്ത് കേരളത്തിന് സഹായ വാഗ്ദാനവുമായിലോക ബാങ്ക്; മികവിന്റെ കേന്ദ്രങ്ങളുമായി സഹകരിക്കുമെന്ന് ഒ.ഇ.സി.ഡി

കൊച്ചി: ഉന്നത വിദ്യാഭ്യാസ രംഗത്ത് കേരളം നടത്തിവരുന്ന പ്രവർത്തനങ്ങളെ ലോക ബാങ്ക് പ്രതിനിധി സംഘം പ്രകീർത്തിച്ചു. കൊച്ചി ശാസ്ത്ര സാങ്കേതിക സർവ്വകലാശാല / നടത്തിയ ഉന്നത വിദ്യാഭ്യാസ മന്ത്രി ഡോ. ആർ. ബിന്ദുവുമായി നടത്തിയ കൂടിക്കാഴ്ചയിൽ വിവിധ മേഖലകളിൽ ലോകബാങ്ക് കേരളത്തിന് സഹായം വാഗ്ദാനം ചെയ്തു. സംസ്ഥാനത്ത് നടപ്പാക്കുന്ന മികവിന്റെ കേന്ദ്രങ്ങൾ പദ്ധതി രാജ്യാന്തര നിലവാരത്തിൽ ഉള്ളതാണെന്ന് പ്രതിനിധി സംഘം അഭിപ്രായപ്പെട്ടു കേരള ഇൻസ്റ്റിറ്റ്യൂട്ട് ഫോർ സയൻസ് , ടെക്നോളജി ആൻഡ് ഇന്നോവേഷൻ, കേരള ഇൻസ്റ്റിറ്റ്യൂട്ട് ഇൻസ്റ്റിറ്റ്യൂട്ട്

Read More
breaking-news Kerala

ഉന്നതവിദ്യാഭ്യാസ കോൺക്ലേവിനു ഇന്ന് തുടക്കം

കൊച്ചി: കേരള സംസ്ഥാന ഉന്നത വിദ്യാഭ്യാസ വകുപ്പ്, കേരള സ്റ്റേറ്റ് ഹയർ എഡ്യുക്കേഷൻ കൗൺസിലുമായി ചേർന്ന് സംഘടിപ്പിക്കുന്ന രാജ്യാന്തര ഉന്നതവിദ്യാഭ്യാസ കോൺക്ലേവിന് ഇന്ന് തുടക്കം. കൊച്ചിൻ യൂണിവേഴ്‌സിറ്റി ഓഫ് സയൻസ് ആൻഡ് ടെക്നോളജിയിൽ (CUSAT) രാവിലെ 10.30ന് മുഖ്യമന്ത്രി പിണറായി വിജയൻ കോൺക്ലേവ് ഉദ്ഘാടനം ചെയ്യും. ഉന്നത വിദ്യാഭ്യാസ മന്ത്രി ഡോ. ആർ. ബിന്ദു ചടങ്ങിൽ അധ്യക്ഷത വഹിക്കും. ബോസ്റ്റൺ കോളജിലെ പ്രൊഫ. ഫിലിപ്പ് ജി. അൽബാഷ് മുഖ്യപ്രഭാഷണം നടത്തും. ധനകാര്യ മന്ത്രി കെ.എൻ ബാലഗോപാൽ, വ്യവസായമന്ത്രി

Read More
breaking-news Business

അന്താരാഷ്ട്ര നിക്ഷേപക സംഗമം: യു.എ. ഇ പ്രത്യേക സംഘത്തെ അയക്കും; ലോജിസ്റ്റിക്സ്, ഭക്ഷ്യ മേഖലകളിൽ നിക്ഷേപത്തിന് താൽപര്യമറിയിച്ചു

ദുബായ് ഇൻവെസ്റ്റർ മീറ്റിന് തുടക്കമായി അബുദാബി: സംസ്ഥാന സർക്കാർ സംഘടിപ്പിക്കുന്ന അന്താരാഷ്ട്ര നിക്ഷേപക സംഗമ (ഇൻവെസ്റ്റ് കേരള ഗ്ലോബൽ സമ്മിറ്റ്) ത്തിൽ പങ്കെടുക്കുന്നതിന് യു.എ.ഇ പ്രത്യേക സംഘത്തെ അയക്കും. സംഗമത്തിൽ പങ്കെടുക്കുന്നതിനുള്ള ക്ഷണം യു.എ.ഇ സ്വീകരിച്ചു. യു. എ. ഇ കാബിനറ്റ് മിനിസ്റ്റർ ഓഫ് ഇൻവെസ്റ്റ്മെൻ്റ് മുഹമ്മദ് ഹസൻ അൽ സുവൈദി, വ്യവസായ മന്ത്രി പി.രാജീവുമായി അബുദാബിയിൽ നടത്തിയ കൂടിക്കാഴ്ചയിലാണ് ഇക്കാര്യം അറിയിച്ചത്. ലുലു ഗ്രൂപ്പ് ചെയർമാൻ എം.എ യൂസഫലിയും വ്യവസായ വകുപ്പിലെ ഉന്നതോദ്യോഗസ്ഥരും കൂടിക്കാഴ്ചയിൽ പങ്കെടുത്തു.

Read More