breaking-news

Category Added in a WPeMatico Campaign

breaking-news Kerala

രക്താർബുദ രോഗിയായി കുട്ടി ചികിത്സയ്ക്കിടെ എച്ച്ഐവി ബാധിച്ച് മരിച്ച സംഭവം; ആർ.സി.സിയിലെ രക്തപരിശോധന സംവിധാനം അന്വേഷിക്കണമെന്ന് ഹൈക്കോടതി

കൊച്ചി ∙ രക്താർബുദ രോഗിക്ക് ചികിത്സയ്ക്കിടെ എച്ച്ഐവി ബാധിച്ചതിൽ വിശദാംശങ്ങൾ തേടി ഹൈക്കോടതി. ആർസിസിയിലെ നിലവിലുള്ള രക്തപരിശോധനാ സംവിധാനത്തിന്റെ വിശദാംശങ്ങൾ അറിയിക്കാനാണ് കോടതിയുടെ നിർദേശം. മരിച്ച കുട്ടിയുടെ കുടുംബത്തിന് സർക്കാർ നഷ്ടപരിഹാരം നൽകുന്നുണ്ടോയെന്ന് അറിയിക്കണമെന്നും കോടതി നിർദേശിച്ചു. ആലപ്പുഴ ഹരിപ്പാട് സ്വദേശിയായ പെൺകുട്ടിക്ക് രക്താർബുദ ചികിത്സയ്ക്കിടെ 49 തവണയാണ് രക്തം പകർന്നു നൽകിയത്. ദാതാക്കളിൽ ഒരാൾ എച്ച്ഐവി ബാധിതനാണെന്ന് പിന്നീട് കണ്ടെത്തി. പെൺകുട്ടിക്ക് പിന്നീട് നടത്തിയ പരിശോധനയിൽ എച്ച്ഐവി ബാധ സ്ഥിരീകരിച്ചു. ചികിത്സക്കിടെ 2018 ഏപ്രിൽ 11ന്

Read More
breaking-news Kerala

വീട് വൃത്തിയാക്കിയപ്പോൾ ലഭിച്ചത് 1999ലെ റിലയൻസിലെ ഓഹരി നിക്ഷേപം; 300 രൂപയുടെ ഓഹരിക്ക് ഇന്ന് മൂല്യം 12 ലക്ഷം; ശുക്രൻ ഉദിച്ചത് ഛന്ധി​ഗഢ് സ്വദേശിക്ക്

ന്യൂഡൽഹി: ശുക്രൻ ഉച്ചിയിൽ ഉദിക്കുമെന്ന് കേട്ടിട്ടില്ലേ അത്തരത്തിൽ ഒരു ശുക്രൻ തെളിഞ്ഞ സന്തോഷത്തിലാണ് ഛന്ധി​ഗഢ് സ്വദേശിയായ രത്തൺ ധില്യൺ. വീട് വൃത്തിയാക്കുമ്പോൾ വലിയൊരു നിധിയാണ് തന്നെ കാത്തിരിക്കുന്നതെന്ന് ധില്യൺ ഒരിക്കലും വിചാരിച്ചിരിച്ചില്ല. കാർ കമ്പക്കാരനായ രത്തൻ ധില്യണ് ഓഹരി വിപണിയെ കുറിച്ച് കാര്യമായ ധാരണയില്ല. എന്നാൽ, ഓഹരി വിപണിയാണ് ഇന്ന് ധില്യണിന്റെ ജീവിതം മാറ്റിമറിച്ചിരിക്കുന്നത്.വീട് വൃത്തിയാക്കുന്നതിനിടെ 1988ലെ റിലയൻസിന്റെ ഓഹരി സർട്ടിഫിക്കറ്റുകൾ ധില്യണ് ലഭിക്കുകയായിരുന്നു. 10 രൂപ വിലയുള്ള 30 ഓഹരികളുടെ സർട്ടിഫിക്കറ്റാണ് ധില്യണ് ലഭിച്ചത്. ധീരുഭായ്

Read More
breaking-news Kerala

തകഴിയിൽ അമ്മയും മകളും ട്രെയിനിന് മുന്നിൽ ചാടി മരിച്ചു

ആലപ്പുഴ: തകഴിയിൽ അമ്മയും മകളും ട്രെയിനിന് മുന്നിൽ ചാടി മരിച്ചു. കേളമംഗലം സ്വദേശിനി പ്രിയ(35 )യേയും മകൾ കൃഷ്ണപ്രിയയേയുമാണ് മരിച്ച നിലയിൽ കണ്ടത്. സ്കൂട്ടറിൽ എത്തിയശേഷം ട്രെയിനിനു മുന്നിൽ ചാടുകയായിരുന്നു എന്ന് ദൃക്സാക്ഷി പറഞ്ഞു. ആത്മഹത്യ എന്ന് പ്രാഥമിക നിഗമനം. ആലപ്പുഴ തകഴി ലെവൽ ക്രോസിന് സമീപമാണ് സംഭവം. അമ്പലപ്പുഴ പോലീസ് സ്ഥലത്തെത്തിപത്താം ക്ലാസ് വിദ്യാർത്ഥിയാണ് മരിച്ച കൃഷ്ണപ്രിയ. ഭർത്താവുമായി പ്രശ്‌നങ്ങളെ തുടർന്ന് അകന്ന് തമസിക്കുകയായിരുന്നു പ്രിയ. വീയപുരം പഞ്ചായത്തിലെ ജീവനക്കാരിയാണ് പ്രിയ. മരണത്തിലേക്ക് നയിച്ച കാരണം

Read More
breaking-news Kerala

കൊല്ലത്ത് നിന്ന് കാണാതായ പതിമൂന്ന്കാരിയെ തിരൂര് നിന്ന് കണ്ടെത്തി; കുട്ടി സുരക്ഷിതയെന്ന് പൊലീസ്

കൊ​ല്ലം: ആ​വ​ണീ​ശ്വ​ര​ത്ത് നി​ന്ന് കാ​ണാ​താ​യ പ​തി​മൂ​ന്നു​കാ​രി​യെ മ​ല​പ്പു​റം തി​രൂ​രി​ൽ ക​ണ്ടെ​ത്തി. കു​ട്ടി ത​ന്നെ​യാ​ണ് റെ​യി​ല്‍​വേ സ്റ്റേ​ഷ​നി​ല്‍​നി​ന്ന് വീ​ട്ടു​കാ​രെ ഫോ​ണ്‍ വി​ളി​ച്ച് വി​വ​ര​മ​റി​യി​ച്ച​ത്. റെ​യി​ല്‍​വേ പോ​ലീ​സി​നൊ​പ്പം സു​ര​ക്ഷി​ത​യാ​ണെന്ന് പെ​ണ്‍​കു​ട്ടി പ​റ​ഞ്ഞ​താ​യി കു​ടും​ബം അ​റി​യി​ച്ചു. കു​ട്ടി​യു​ടെ ബ​ന്ധു​ക്ക​ൾ തി​രൂ​രി​ലേ​ക്ക് തി​രി​ച്ചി​ട്ടു​ണ്ട്. ആ​വ​ണീ​ശ്വ​രം കു​ള​പ്പു​റം സ്വ​ദേ​ശി​യാ​യ കു​ട്ടി​യെ​യാ​ണ് വ്യാ​ഴാ​ഴ്ച ഉ​ച്ച മു​ത​ൽ കാ​ണാ​താ​യ​ത്. തു​ട​ർ​ന്ന് വൈ​കീ​ട്ട് ആ​റ​ര​യോ​ടെ കു​ടും​ബം പോ​ലീ​സി​ൽ പ​രാ​തി ന​ൽ​കു​ക​യാ​യി​രു​ന്നു. മാ​താ​വ് വ​ഴ​ക്കു​പ​റ​ഞ്ഞ​തി​ന് പെ​ൺ​കു​ട്ടി വീ​ടു​വി​ട്ടി​റ​ങ്ങു​ക​യാ​യി​രു​ന്നു. കൊ​ല്ല​ത്തു​നി​ന്ന് ട്രെ​യി​നി​ൽ ക​യ​റി​യാ​ണ് കു​ട്ടി പോ​യ​ത്. ‌കു​ട്ടി​യെ ക​ണ്ടെ​ത്തി​യ​വ​ർ പോ​ലീ​സി​ൽ അ​റി​യി​ക്കു​ക​യാ​യി​രു​ന്നു.

Read More
breaking-news Kerala

ക​ള​മ​ശേ​രി ക​ഞ്ചാ​വ് വേ​ട്ട; എ​സ്എ​ഫ്ഐ നേ​താ​വ് ഉ​ൾ​പ്പെ​ടെ​യു​ള്ള വി​ദ്യാ​ർ​ഥി​ക​ളെ സ്റ്റേ​ഷ​ൻ ജാ​മ്യ​ത്തി​ൽ വി​ട്ടു

കൊ​ച്ചി: ക​ള​മ​ശേ​രി പോ​ളി​ടെ​ക്‌​നി​ക് കോ​ള​ജ് മെ​ന്‍​സ് ഹോ​സ്റ്റ​ലി​ല്‍​നി​ന്ന് ക​ഞ്ചാ​വ് പി​ടി​കൂ​ടി​യ കേ​സി​ൽ അ​റ​സ്റ്റി​ലാ​യ എ​സ്എ​ഫ്ഐ നേ​താ​വ് ഉ​ൾ​പ്പെ​ടെ​യു​ള്ള വി​ദ്യാ​ർ​ഥി​ക​ളെ സ്റ്റേ​ഷ​ൻ ജാ​മ്യ​ത്തി​ൽ വി​ട്ടു. എ​സ്എ​ഫ്ഐ നേ​താ​വാ​യ യൂ​ണി​യ​ൻ സെ​ക്ര​ട്ട​റി അ​ഭി​രാ​ജ്, ഹ​രി​പ്പാ​ട് സ്വ​ദേ​ശി ആ​ദി​ത്യ​ന്‍ എ​ന്നി​വ​രെ​യാ​ണ് പോ​ലീ​സ് സ്റ്റേ​ഷ​ന്‍ ജാ​മ്യ​ത്തി​ല്‍ വി​ട്ട​യ​ച്ച​ത്. അ​ക്കാ​ദ​മി​ക് കൗ​ണ്‍​സി​ല്‍ കൂ​ടി പി​ടി​യി​ലാ​യ കു​ട്ടി​ക​ള്‍​ക്കെ​തി​രേ ന​ട​പ​ടി സ്വീ​ക​രി​ക്കു​മെ​ന്ന് പ്രി​ന്‍​സി​പ്പ​ല്‍ പ​റ​ഞ്ഞു. ഹോ​ളി ആ​ഘോ​ഷ​ത്തി​നാ​യി എ​ത്തി​ച്ച ര​ണ്ട് കി​ലോ ക​ഞ്ചാ​വാ​ണ് പോ​ലീ​സ് ന​ട​ത്തി​യ മി​ന്ന​ല്‍​പ​രി​ശോ​ധ​ന​യി​ല്‍ പി​ടി​കൂ​ടി​യ​ത്. ഹോ​സ്റ്റ​ല്‍ മു​റി​യി​ലെ ഷെ​ല്‍​ഫി​ല്‍ പോ​ളീ​ത്തീ​ന്‍ ബാ​ഗി​ലാ​യി​രു​ന്നു ക​ഞ്ചാ​വ്

Read More
breaking-news Kerala

പകർച്ചവ്യാധികൾ തടയുന്നതിന് പരിശോധന കർശനമാക്കാൻ പൊതുജനാരോഗ്യ സമിതി തീരുമാനിച്ചു

കൊച്ചി: പകർച്ചവ്യാധികളുടെ പ്രതിരോധവും നിയന്ത്രണവും ശക്തമാക്കുന്നതിന് പൊതുജനാരോഗ്യനിയമം കർശനമായി നടപ്പിലാക്കുന്നതിനായി പൊതുജനാരോഗ്യ സമിതി കൂടി തീരുമാനിച്ചു.ജില്ലയിലെ പകർച്ചവ്യാധികളുടെ സ്ഥിതിവിവരങ്ങൾ യോഗം വിലയിരുത്തി . ഹെപ്പറ്റൈറ്റിസ് എ, ഡെങ്കിപ്പനി എന്നിവ സംബന്ധിച്ച് പൊതുജനങ്ങൾക്കിടയിൽ അവബോധം സൃഷ്ടിക്കുന്നതിനുള്ള ബോധവത്കരണത്തോടൊപ്പം പൊതുജനാരോഗ്യ നിയമം കർശനമായി നടപ്പിലാക്കേണ്ടതുണ്ടെന്നും ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് മനോജ്‌ മൂത്തേടൻ അറിയിച്ചു. ഫ്ലാറ്റുകളിലേയ്ക്ക് കുടിവെള്ളം എത്തിക്കുന്ന ടാങ്കർ ലോറികളുടെ പരിശോധന, ഭക്ഷണം വിതരണം ചെയ്യുന്ന ഹോട്ടലുകൾ, കാറ്ററിംഗ് യൂണിറ്റുകൾ എന്നിവിടങ്ങളിലെ പരിശോധന , കുടിവെള്ളത്തിന്റെ ക്ലോറിനേഷൻ എന്നിവ ഉറപ്പാക്കുന്നതിന്

Read More
breaking-news Business Kerala lk-special

തിരുവനന്തപുരം ഡിഫറന്റ് ആര്‍ട് സെന്ററിന് എം.എ യൂസഫലി ഒരു കോടി രൂപ സഹായധനം കൈമാറി

തിരുവനന്തപുരം: കഴക്കൂട്ടം മാജിക് പ്ലാനറ്റിലെ ഡിഫറന്റ് ആര്‍ട് സെന്ററിന് എം.എ യൂസഫ് അലി ഒരുകോടി രൂപ കൈമാറി. എല്ലാ വര്‍ഷവും സെന്ററിന് നല്‍കുന്ന സഹായത്തിന്റെ തുടര്‍ച്ചയായാണ് തുക കൈമാറിയത്. ഗോപിനാഥ് മുതുകാടിന്റെ നേതൃത്വത്തില്‍ നടപ്പാക്കുന്ന ഭിന്നശേഷി കേന്ദ്രത്തിന്ലുലുഗ്രൂപ്പ് ചെയര്‍മാന്‍ എം.എ യൂസഫ് അലി നേരത്തെ സഹായവും പിന്തുണയും പ്രഖ്യാപിച്ചിരുന്നു. എല്ലാക്കൊല്ലവും മുടക്കമില്ലാതെ ഒരു കോടി രൂപ ഡിഫറന്റ് ആര്‍ട് സെന്ററിന് നല്‍കുമെന്നായിരുന്നു യൂസഫലിയുടെ പ്രഖ്യാപനം. ലുലു എക്‌സ്‌പോര്‍ട്ട് ഹൗസ് സി.ഇ.ഒ നജിമുദ്ദീന്‍, ലുലു ഗ്രൂപ്പ് തിരുവനന്തപുരം റീജിയണല്‍ ഡയറക്ടര്‍

Read More
breaking-news Kerala

ആറ്റുകാൽ പൊങ്കാലയർപ്പിച്ച് നിള നമ്പ്യാർ

ആറ്റുകാലമ്മയ്ക്ക് പൊങ്കാലയർപ്പിച്ച് സോഷ്യൽ മീഡിയയിലെ വൈറൽ താരം നിള നമ്പ്യാർ. പൊങ്കാല വിശേഷങ്ങളുടെ വീഡിയോ നിള തന്നെ സോഷ്യൽ മീഡിയയിലൂടെ പങ്കുവെച്ചിട്ടുണ്ട്. താരം വീഡിയോയിലൂടെ എല്ലാവർക്കും പൊങ്കാല ആശംസകൾ നേർന്നു. തൃശ്ശൂർ പൂരം, ആറ്റുകാൽ പൊങ്കാല എന്നിവ നമുക്ക് ഒത്തിരി വിലപ്പെട്ട ഉത്സവങ്ങളാണെന്ന് നിള പറഞ്ഞു. തന്റെ ഏറ്റവും വലിയ ആ​ഗ്രഹമായിരുന്നു പൊങ്കാലയിടുക എന്നുള്ളത്. ഇന്ന് തന്റെ ആദ്യ പൊങ്കാലയാണെന്നും തന്റെ ആ​ഗ്രഹം സഫലമായെന്നും നിള നമ്പ്യാർ. ആറ്റുകാലമ്മയുടെ അനു​ഗ്രഹത്താൽ ആദ്യ പൊങ്കാല അർപ്പിക്കുകയാണ്. എല്ലാവർക്കും നന്മകൾ

Read More
breaking-news Kerala

കൊച്ചിയിൽ മിന്നലേറ്റ് മരിച്ച ​ഗൃഹനാഥയുയുടെ നേത്രം ദാനം ചെയ്തു

കൊച്ചി: മിന്നലേറ്റു ഗൃഹനാഥ മരിച്ചു. അങ്കമാലി വേങ്ങൂര്‍ ഐക്യപ്പാട്ട് വീട്ടില്‍ വിജയമ്മ (73) ആണ് മരിച്ചത്. അങ്കമാലി നഗരസഭ കൗണ്‍സിലര്‍ എ വി രഘുവിന്റെ അമ്മയാണ്. ഇന്നലെ വൈകീട്ട് 4.15നാണ് അപകടം. വേനല്‍മഴ പെയ്തപ്പോള്‍ തുണി എടുക്കാനായി കുടചൂടി വീടിനു പുറത്തേക്ക് ഇറങ്ങിയപ്പോള്‍ മിന്നല്‍ ഏല്‍ക്കുകയായിരുന്നു. വിജയമ്മയുടെ നേത്രദാനം നടത്തി. 145K Share Facebook

Read More
breaking-news Kerala

കരുനാ​ഗപ്പള്ളിയിൽ ഉത്സവത്തിന്റെ മറവിൽ നിർമ്മാണം നടക്കുന്ന വീട്ടിൽ മോഷണം; കവർന്നത് ലക്ഷങ്ങളുടെ വയറിങ് സെറ്റുകളും ഇലക്ട്രോണിക്സ് ഉപകരണങ്ങളും

കരുനാ​ഗപ്പള്ളി: ഉത്സവത്തിന്റെ മറവിൽ നിർമ്മാണത്തിലിരിക്കുന്ന വീട്ടിൽ നിന്ന് ലക്ഷങ്ങളുടെ വയറിങ്ങ് സെറ്റുകൾ മോഷ്ടിച്ചു. കുലശേഖരപുരം അനശ്വര സർവീസ് സെന്റർ ഉടമ ജീവൻ ബേബിയുടെ പുതിയതായി നിർമ്മാണം നടക്കുന്ന വീട്ടിലാണ് കവർച്ച. ഒന്നരലക്ഷം രൂപയുടെ ഇലക്ട്രോണിക്സ് സാധനങ്ങളും വയറിങ്ങ് സെറ്റുകളും കവർന്നു. കഴിഞ്ഞ ഞയറാഴ്ച സമീപത്തെ ക്ഷേത്ര ഉത്സവത്തിന്റെ മറവിലായിരുന്നു കവർച്ച. ഉത്സവ തിരക്കിലായിരുന്നു വീട്ടുടമ. സമീപവാസികളെല്ലാം ഉത്സവത്തിന്റെ ഭാ​ഗമായി ക്ഷേത്രത്തിലേക്ക് പോകുമ്പോഴാണ് രാത്രിയുടെ മറവിൽ കവർച്ച നടന്നത്. അടുത്ത ദിവസം നിർമ്മാണ പ്രവർത്തനങ്ങൾ വിലയിരുത്താൻ എത്തിയപ്പോഴാണ് മോഷണം

Read More