breaking-news

Category Added in a WPeMatico Campaign

breaking-news Kerala

മദ്യപിച്ച് വഴക്കിടുന്നത് പതിവ്; അനുപമയെ കാണാനെത്തിയത് കരുതിക്കൂട്ടി; കയ്യിൽ കരുതിയ കത്തിയുമായി തുടർച്ചയായി വെട്ടി; തളിപ്പറമ്പിൽ ബാങ്ക് ജീവനക്കാരിയെ വെട്ടിയ ഭർത്താവ് പിടിയിൽ

തളിപ്പറമ്പ്: എസ്.ബി. ഐ ബാങ്ക് ജീവനക്കാരിയായ യുവതിയെ ബാങ്കില്‍ കയറി വെട്ടിപരുക്കേല്‍പ്പിച്ച ഭര്‍ത്താവ് അറസ്റ്റിലാകുമ്പോള്‍ പുറത്തേക്ക് വരുന്നത് ആസത്രിത അക്രമത്തിന്റെ വിവരങ്ങള്‍. എസ്.ബി. ഐ തളിപ്പറമ്പ് പൂവ്വം ശാഖയിലെകല്‍ക്ക് അനുപമയ്ക്ക(39)ണ് വെട്ടേറ്റത്. സംഭവത്തില്‍ ഭര്‍ത്താവും കെ.വി. ആര്‍ മോട്ടോഴ്്സ് ജീവനക്കാരനായ കുറ്റിക്കോലിലെ അനുരൂപിനെ പൊലിസ് അറസ്്റ്റു ചെയ്തു. തളിപറമ്പ് സഹകരണാശുപത്രിയില്‍ ചികിത്സയിലുളള യുവതിയുടെ തലയ്ക്കു പിന്‍ഭാഗത്തും പിന്‍കഴുത്തിലും ഉള്‍പ്പെടെ ആറിടത്ത് കൊടുവാള്‍ കൊണ്ടു വെട്ടേറ്റിട്ടുണ്ട്. വ്യാഴാഴ്ച്ച പകല്‍ മൂന്നരയോടെയാണ് അനുരൂപ് ബാങ്കിലെത്തിയത്. ആറുവയസുകാരിയായ മകള്‍ക്ക് ഒരു സാധനം

Read More
breaking-news World

അഫ്‌ഗാനിസ്ഥാനില്‍ ഭൂചലനം; റിക്ടർ സ്കെയിലിൽ 4.9 തീവ്രത രേഖപ്പെടുത്തി

കാബൂള്‍ : അഫ്‌ഗാനിസ്ഥാനില്‍ 4.9 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം റിപ്പോര്‍ട്ട് ചെയ്‌തു. നാഷണൽ സെന്‍റർ ഫോർ സീസ്മോളജി നല്‍കുന്ന വിവരമനുസരിച്ച് 160 കിലോമീറ്റര്‍ ആഴത്തിലാണ് ഭൂകമ്പം ഉണ്ടായത്. ഇന്ന് പുലര്‍ച്ചെയാണ് ഭൂകമ്പം പൊട്ടിപ്പുറപ്പെട്ടത്. ‘EQ of M: 4.9, On: 21/03/2025 01:00:57 IST, Lat: 36.48 N, long: 71.45 E, depth: 160 Km, location: അഫ്‌ഗാനിസ്ഥാൻ.’ -നാഷണൽ സെന്‍റർ ഫോർ സീസ്മോളജി എക്‌സില്‍ പോസ്റ്റ് ചെയ്‌തു. മാർച്ച് 13 ന് നേരത്തെ, 4.0

Read More
breaking-news Kerala

ഉച്ച സമയത്തെ യാത്ര കുറച്ചോ; അൾട്രാ വയലറ്റ് രശ്മികൾ അതീവ അപകടം; താപനില ഉയരുന്നതായി മുന്നറിയിപ്പ്

തുടർച്ചയായി കൂടുതൽ സമയം അൾട്രാവയലറ്റ് രശ്മികൾ ശരീരത്തിൽ ഏൽക്കുന്നത് സൂര്യാതപത്തിനും ത്വക്ക് രോഗങ്ങൾക്കും നേത്രരോഗങ്ങൾക്കും മറ്റ് ആരോഗ്യ പ്രശ്നങ്ങൾക്കും കാരണമായേക്കാം. പൊതുജനങ്ങൾ സുരക്ഷാമുൻകരുതലുകൾ സ്വീകരിക്കണം.പകൽ 10 മണി മുതൽ 3 മണി വരെയുള്ള സമയങ്ങളിലാണ് ഉയർന്ന അൾട്രാവയലറ്റ് സൂചിക രേഖപ്പെടുത്തപ്പെടുന്നത്. ആയതിനാൽ ആ സമയങ്ങളിൽ കൂടുതൽ നേരം ശരീരത്തിൽ നേരിട്ട് സൂര്യപ്രകാശം ഏൽക്കുന്നത് പരമാവധി ഒഴിവാക്കുക. പുറം ജോലികളിൽ ഏർപ്പെടുന്നവർ, കടലിലും ഉൾനാടൻ മൽസ്യബന്ധനത്തിലും ഏർപ്പെടുന്ന മത്സ്യത്തൊഴിലാളികൾ, ജലഗതാഗതത്തിലേർപ്പെടുന്നവർ, ബൈക്ക് യാത്രക്കാർ, വിനോദസഞ്ചാരികൾ, ചർമരോഗങ്ങളുള്ളവർ, നേത്രരോഗങ്ങളുള്ളവർ, ക്യാൻസർ

Read More
breaking-news Kerala

കണ്ണൂരിൽ ​ഗുഡ്സ് ഓട്ടോ ഡ്രൈവറെ വെടിവെച്ച് കൊന്നത് ഭാരയുമായുള്ള പ്രതിയുടെ സൗഹൃദം വിലക്കിയതിന്; ഫേസ്ബുക്കിൽ കുറിപ്പിട്ട ശേഷം കൊലപാതകം

കണ്ണൂർ: കൈതപ്രത്ത് ഗുഡ്‌സ് ഓട്ടോ ഡ്രൈവറായ രാധാകൃഷ്ണനെ വെടിവെച്ച് കൊലപ്പെടുത്തിയതിന് കാരണം ഇദ്ദേഹത്തിൻ്റെ ഭാര്യയുമായുള്ള പ്രതിയുടെ സൗഹൃദം തകർന്നതിന്റെ പകയിലാണെന്ന് എഫ്.ഐ.ആർ. സന്തോഷും കൊല്ലപ്പെട്ട രാധാകൃഷ്ണൻ്റെ ഭാര്യയും സഹപാഠികളായിരുന്നു. കുടുംബപ്രശ്നങ്ങൾ മൂലം രാധാകൃഷ്ണൻ്റെ ഭാര്യയും സന്തോഷും തമ്മിലെ സൗഹൃദം മുറിഞ്ഞത് കൊലപാതകത്തിലേക്ക് നയിച്ചുവെന്നാണ് പൊലീസിൻ്റെ കണ്ടെത്തൽ. വ്യാഴാഴ്ച വൈകീട്ട് ആറരയോടെയാണ് ക്രൂരമായ കൊലപാതകം നടന്നത്‌. കൊല്ലപ്പെട്ട രാധാകൃഷ്ണന്റെ പുതുതായി പണിയുന്ന വീട്ടിൽവെച്ചായിരുന്നു സംഭവം. കൊലപ്പെടുത്തുന്നതിന് മുമ്പും ശേഷവും സന്തോഷ് സാമൂഹിക മാധ്യമങ്ങളിൽ ഭീഷണി സന്ദേശം പോസ്റ്റ് ചെയ്തിരുന്നു.

Read More
breaking-news

കേന്ദ്ര നേതാക്കളടക്കം 48 രാഷ്ട്രീയ പ്രവർത്തകർ ഹണി ട്രാപ്പിൽ അകപ്പെട്ടു; തന്നെയും പെടുത്താൻ ശ്രമിച്ചു; വെളിപ്പെടുത്തലുമായി കർണാടക മന്ത്രി

ബം​ഗുളൂരു: കേന്ദ്ര നേതാക്കളടക്കം 48 രാഷ്ട്രീയ പ്രവർത്തകർ ഹണി ട്രാപ്പിൽ അകപ്പെട്ടെന്ന് വെളിപ്പെടുത്തി കർണാടക സഹകരണ വകുപ്പ് മന്ത്രി കെ എൻ രാജണ്ണ. ഇതിൽ ഭരണകക്ഷിയിലെയും പ്രതിപക്ഷത്തെയും എംഎൽഎമാർ ഉണ്ടെന്നും തനിക്ക് നേരെയും ഹണി ട്രാപ്പിന് ശ്രമം നടന്നുവെന്നും രാജണ്ണ പറഞ്ഞു. അതേസമയം വിഷയം ഏതെങ്കിലും പാര്‍ട്ടിയില്‍ മാത്രം ഒതുങ്ങുന്നതല്ലെന്നും ഉന്നതതല അന്വേഷണം ആവശ്യമാണെന്നും അദ്ദേഹം നിയമസഭയില്‍ ആവശ്യപ്പെട്ടു ദേശീയ പാർട്ടികളിലെ എംഎൽഎ മാരും ഹണി ട്രാപ്പിന് ഇരകളാണെന്നും കെ എൻ രാജണ്ണ പറഞ്ഞു. കർണാടക ഹണി

Read More
breaking-news Kerala

ആശവർക്കർമാരുടെ നിരാഹാര സമരം ഇന്ന് രണ്ടാം ദിവസത്തിലേക്ക്

തിരുവനന്തപുരം: ആശവർക്കർമാരുടെ നിരാഹാര സമരം ഇന്ന് രണ്ടാം ദിവസത്തിലേക്ക്. എംഎ ബിന്ദു ,കെപി തങ്കമണി, ആർ ഷീജ എന്നിവരാണ് നിരാഹാരം തുടരുന്നത്. സെക്രട്ടറിയേറ്റിന് മുന്നിലെ രാപ്പകൽ സമരം ഇന്ന് നാല്പതാം ദിവസമാണ്. ഓണറേറിയം വർധന അടക്കം ഉന്നയിച്ച ആവശ്യങ്ങളിൽ കൃത്യമായ നടപടിയുണ്ടാകാതെ സമരത്തിൽ നിന്ന് പിന്നോട്ടില്ലെന്നാണ് ആശമാരുടെ നിലപാട്. ഇന്നലെ സമരത്തിന് പിന്തുണയുമായി പ്രതിപക്ഷ നേതാവ് വിഡി സതീശൻ, കെകെ രമ എംഎൽഎ, കോൺഗ്രസ് നേതാവ് പിസി വിഷ്ണുനാഥ് അടക്കമുള്ളവർ സമരപന്തലിൽ എത്തിയിരുന്നു. ഇന്ന് കൂടുതൽ പേർ

Read More
breaking-news Kerala

കുറുപ്പുംപടിയിൽ സഹോദരിമാർ പീഡനത്തിന് ഇരയായത് അമ്മയുടെ അറിവോടെ; കുട്ടികളുടെ സുഹൃത്തുക്കളെ കാണണമെന്നും പ്രതി ആവശ്യപ്പെട്ടിരുന്നതായി പൊലീസ്

എറണാകുളം: കുറുപ്പുംപടിയിൽ സഹോദരിമാർ പീഡനത്തിന് ഇരയായി. പത്തും പന്ത്രണ്ടും വയസുള്ള കുട്ടികളാണ് പീഡനത്തിന് ഇരയായത്. സംഭവത്തിൽ കുട്ടികളുടെ അമ്മയുടെ സുഹൃത്ത് അയ്യമ്പുഴ സ്വദേശി ധനേഷിനെ പൊലീസ് പിടികൂടി. പീഡനവിവരം കുട്ടികൾ അമ്മയോട് പറഞ്ഞിരുന്നു. എന്നാൽ സംഭവം അറിഞ്ഞിട്ടും അമ്മ മറച്ചുവയ്ക്കുകയാണ് ഉണ്ടായത്. ഇതേത്തുടർന്ന് കുട്ടികൾ സുഹൃത്തുക്കൾക്ക് അയച്ച കത്തിലൂടെയാണ് പീഡന വിവരം പുറത്തറിഞ്ഞത്. അമ്മയും രണ്ട് പെണ്‍കുട്ടികളും ഏറെ നാളായി കുറുപ്പംപടി പൊലീസ് സ്റ്റേഷന്‍ പരിധിയില്‍ വാടകയ്ക്ക് താമസിക്കുകയാണ്. അമ്മയുടെ സുഹൃത്താണ് പിടിയിലായ യുവാവ്. ലോറി ഡ്രൈവറായ

Read More
breaking-news Kerala

കള്ളപ്പണമിടപാടുമായി ബന്ധപ്പെട്ട് എസ്ഡിപിഐ പ്രവർത്തകന്റെ വീട്ടിൽ ഇ.ഡി റെയ്ഡ്

കോട്ടയം: കള്ളപ്പണമിടപാടുമായി ബന്ധപ്പെട്ട് എസ്ഡിപിഐ പ്രവർത്തകന്റെ വീട്ടിൽ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി) റെയ്ഡ്. വാഴൂർ സ്വദേശി നിഷാദ് വടക്കേമുറിയിലിന്റെ വീട്ടിലാണ് ഡൽഹിയിൽനിന്നുള്ള ഇ.ഡി സംഘം പരിശോധന നടത്തിയത്. പിഎഫ്ഐ ഡിവിഷണൽ സെക്രട്ടറിയായിരുന്നു നിഷാദ്. നേരത്തേ, കള്ളപ്പണ ഇടപാടുമായി ബന്ധപ്പെട്ട് എസ്ഡിപിഐ ദേശീയ പ്രസിഡന്റ് എം.കെ.ഫൈസിയെ ഇ.ഡി അറസ്റ്റുചെയ്തിരുന്നു. ഇയാളെ ചോദ്യംചെയ്തതിലും പിന്നീട് നടത്തിയ അന്വേഷണത്തിലും നിഷാദുമായി ബന്ധമുണ്ടെന്ന് സൂചന ലഭിച്ചതായാണ് റിപ്പോര്‍ട്ടുകള്‍. 145K Share Facebook

Read More
breaking-news Kerala

ചീട്ട് കളിയിലെ തർക്കം : അസം സ്വദേശി സഹപ്രവർത്തകനെ ​ഗുഡ്സ് ഓട്ടോ കയറ്റിക്കൊന്നു

മലപ്പുറം: കൊണ്ടോട്ടി കിഴിശ്ശേരിയിൽ അസം സ്വദേശിയായ യുവാവിനെ മറ്റൊരു അസം സ്വദേശി ​ഗുഡ്സ് ഓട്ടോ കയറ്റി കൊന്നു. ആദിൽ ഇസ്ലാമാണ് കൊല്ലപ്പെട്ടത്. പ്രതിയായ ഗുൽജാർ ഹുസൈനെ പോലീസ് പിടികൂടി. ബുധനാഴ്ച രാത്രി 10.15-ഓടെയാണ് സംഭവം. ചീട്ടുകളിയുമായി ബന്ധപ്പെട്ട സാമ്പത്തിക തർക്കമാണ് കൊലപാതകത്തിലേക്ക് നയിച്ചത്. തർക്കത്തെ തുടർന്ന് ആദിലിനെ ഓട്ടോ ഉപയോ​ഗിച്ച് ഇടിച്ചുവീഴ്ത്തുകയായിരുന്നു. മതിലിനോട് ചേർത്തുനിർത്തി വീണ്ടും ശശീരത്തിലൂടെ ഗുൽജാർ ഓട്ടോ കയറ്റിയിറക്കി. നാട്ടുകാരാണ് സംഭവം പോലീസിൽ അറിയിച്ചത്. ആദിലിനെ മഞ്ചേരി മെഡിക്കൽ കോളേജിൽ എത്തിച്ചെങ്കിലും മരിച്ചിരുന്നു. അരീക്കോട്

Read More
breaking-news Kerala

പി​ണ​റാ​യി ഭ​ര​ണം സ​ർ സി​പി​യു​ടെ ഭ​ര​ണ​ത്തെ ഓ​ർ​മി​പ്പി​ക്കു​ന്നു; വിമർശനവുമായി വി.എം സുധീരൻ

തി​രു​വ​ന​ന്ത​പു​രം: പി​ണ​റാ​യി വി​ജ​യ​ന്‍റെ ഭ​ര​ണം സ​ർ സി​പി​യു​ടെ ഭ​ര​ണ​ത്തെ ഓ​ർ​മി​പ്പി​ക്കു​ന്ന​താ​ണെ​ന്ന് മു​തി​ർ​ന്ന കോ​ണ്‍​ഗ്ര​സ് നേ​താ​വ് വി.​എം. സു​ധീ​ര​ൻ. രാ​വി​ലെ സെ​ക്ര​ട്ട​റി​യേ​റ്റി​ന് മു​ന്നി​ൽ സ​മ​രം ചെ​യ്യു​ന്ന ആ​ശാ പ്ര​വ​ർ​ത്ത​ക​രെ സ​ന്ദ​ർ​ശി​ച്ച ശേ​ഷം മാ​ധ്യ​മ പ്ര​വ​ർ​ത്ത​ക​രോ​ട് സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. ആ​ശ പ്ര​വ​ർ​ത്ത​ക​രു​ടെ സ​മ​ര​ത്തെ അ​വ​ഗ​ണി​ക്കു​ക​യും സ​മ​യ​ബ​ന്ധി​ത​മാ​യി ച​ർ​ച്ച​യ്ക്ക് പോ​ലും ത​യാ​റാ​കാ​ത്ത സ​ർ​ക്കാ​ർ ന​ട​പ​ടി വ​ള​രെ തെ​റ്റാ​യി​പ്പോ​യി. ആ​ശ പ്ര​വ​ർ​ത്ത​ക​രെ സ​മ​ര​ത്തി​ലേ​ക്കും നി​രാ​ഹാ​ര​സ​മ​ര​ത്തി​ലേ​ക്കും ത​ള്ളി​വി​ടു​ക​യാ​ണ് സ​ർ​ക്കാ​ർ ചെ​യ്ത​ത്. സ​മ​രം ചെ​യ്യു​ന്ന​വ​രു​മാ​യി ച​ർ​ച്ച ന​ട​ത്തേ​ണ്ട ധാ​ർ​മി​ക ഉ​ത്ത​ര​വാ​ദി​ത്വ​വും ക​ട​മ​യും സ​ർ​ക്കാ​രി​നു​ണ്ട്. ഇ​ന്ന് ഭ​ര​ണം

Read More