breaking-news

Category Added in a WPeMatico Campaign

breaking-news

അ​റ​സ്റ്റി​ലാ​യ ക​ന്യാ​സ്ത്രീ​ക​ളു​ടെ ജാ​മ്യാ​പേ​ക്ഷ ത​ള്ളി; ക​ന്യാ​സ്ത്രീ​ക​ൾ ദു​ര്‍​ഗ് സെ​ന്‍​ട്ര​ല്‍ ജ​യി​ലി​ൽ തു​ട​രും

ന്യൂ​ഡ​ൽ​ഹി: മ​നു​ഷ്യ​ക്ക​ട​ത്തും നി​ർ​ബ​ന്ധി​ത മ​ത​പ​രി​വ​ർ​ത്ത​ന​വും ആ​രോ​പി​ച്ച് ഛത്തീ​സ്ഗ​ഡി​ല്‍ അ​റ​സ്റ്റി​ലാ​യ ക​ന്യാ​സ്ത്രീ​ക​ളു​ടെ ജാ​മ്യാ​പേ​ക്ഷ ത​ള്ളി. മ​ജി​സ്ട്രേ​റ്റ് കോ​ട​തി​യാ​ണ് ജാ​മ്യാ​പേ​ക്ഷ ത​ള്ളി​യ​ത്. ബു​ധ​നാ​ഴ്ച ജാ​മ്യാ​പേ​ക്ഷ​യു​മാ​യി സെ​ഷ​ൻ​സ് കോ​ട​തി​യെ സ​മീ​പി​ച്ചേ​ക്കും. ക​ന്യാ​സ്ത്രീ​ക​ൾ ദു​ര്‍​ഗ് സെ​ന്‍​ട്ര​ല്‍ ജ​യി​ലി​ൽ തു​ട​രും. മ​ത​പ​രി​വ​ർ​ത്ത​നം ന​ട​ത്താ​ൻ പെ​ണ്‍​കു​ട്ടി​ക​ളെ ക​ട​ത്തി​ക്കൊ​ണ്ടു​പോ​കു​ന്നു എ​ന്നാ​രോ​പി​ച്ചാ​ണ് ചേ​ർ​ത്ത​ല ആ​സ്ഥാ​ന​മാ​യ അ​സീ​സി സി​സ്റ്റേ​ഴ്സ് ഓ​ഫ് മേ​രി ഇ​മ്മാ​ക്കു​ലേ​റ്റ് (ഗ്രീ​ൻ ഗാ​ർ​ഡ​ൻ​സ്) സ​ന്ന്യാ​സ സ​ഭ​യി​ലെ അം​ഗ​ങ്ങ​ളാ​യ സി​സ്റ്റ​ർ പ്രീ​തി മേ​രി, സി​സ്റ്റ​ർ വ​ന്ദ​ന ഫ്രാ​ൻ​സി​സ് എ​ന്നി​വ​രെ അ​റ​സ്റ്റ് ചെ​യ്ത​ത്. 145K Share Facebook

Read More
breaking-news Kerala

കുഞ്ഞിന്റെ ചോറൂണിന് പോകാൻ പരോളില്ല; ടി.പി കേസ് പ്രതിയുടെ ഹർജി തള്ളി ഹൈക്കോടതി

കൊച്ചി: ടി പി ചന്ദ്രശേഖരൻ കൊലക്കേസ് പ്രതിയിക്ക് പരോശൾ അനുവദിക്കണമെന്ന ആവശ്യം തള്ളി ഹൈക്കോടതി. കുഞ്ഞിന്റെ ചോറൂണ് ചടങ്ങിൽ പങ്കെടുക്കുന്നതിനായി പത്തുദിവസത്തെ പരോൾ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് ഭാര്യയാണ് കോടതിയെ സമീപിച്ചത്. കേസിൽ ജീവപര്യന്തം ശിക്ഷ അനുഭവിക്കുന്ന ആറാം പ്രതി എസ്.സജിത് എന്ന അണ്ണൻ സജിത്തിനാണ് പി.വി കുഞ്ഞികൃഷ്ണൻ പരോൾ നിഷേധിച്ചത്. കുഞ്ഞിന്റെ ചോറൂണ് സമയത്ത് പിതാവ് അടുത്തുണ്ടാകണമെന്ന് കാണിച്ചാണ് ഭാര്യ അ‍ഞ്ജു പരോൾ ആവശ്യപ്പെട്ട് കോടതിയെ സമീപിച്ചത്. ഇക്കഴിഞ്ഞ ഫെബ്രുവരിയിലാണ് കുഞ്ഞ് ജനിച്ചതിനെ തുടർന്ന് സജിത്തിന് പത്ത്

Read More
breaking-news Kerala

തിരുവനന്തപുരത്ത് തെരുവ് നായ ആക്രമണം; രണ്ട് പേർക്ക് കടിയേറ്റു

തിരുവനന്തപുരം: സംസ്ഥാനത്ത് വീണ്ടും തെരുവ്നായ ആക്രമണം. തിരുവനന്തപുരം വെങ്ങാനൂര്‍ പഞ്ചായത്തിലെ മംഗലത്തു കോണം പുത്തന്‍ കാനത്തും പരിസരത്തും തെരുവുനായ ആക്രമണത്തിൽ. പ്രദേശവാസികളായ രണ്ട് പേര്‍ക്ക് കടിയേറ്റു. സംഭവശേഷം തെരുവ് നായ ഓടി രക്ഷപെട്ടു. ഷാജി (49)ക്കും മറ്റൊരാളിനുമാണ് കടിയേറ്റത്. ഇരുവരും ബാലരാമപുരം കുടുംബാരോഗ്യ കേന്ദ്രത്തിലും തുടര്‍ന്ന് മെഡിക്കല്‍ കോളജ് ആശുപത്രിയിലും ചികില്‍സ തേടി. ഇന്നലെ രണ്ട് സ്‌കൂള്‍ കുട്ടികളെ നായ ഓടിക്കുന്നത് നാട്ടുകാര്‍ കണ്ടതിനാല്‍ കുട്ടികള്‍ക്ക് കടിയേല്‍ക്കാതെ രക്ഷപ്പെടുകയായിരുന്നു. പ്രദേശത്ത് തെരുവുനായ ശല്യം രൂക്ഷമാണെന്ന് നാട്ടുകാര്‍ പറയുന്നു.

Read More
breaking-news India

ത​ലാ​ലി​ന്‍റെ കു​ടും​ബം മാ​പ്പ് ന​ൽ​കും; നി​മി​ഷ​പ്രി​യ​യു​ടെ വ​ധ​ശി​ക്ഷ റ​ദ്ദാ​ക്കി​യേ​ക്കും

കോ​ഴി​ക്കോ​ട്: യെ​മ​നി​ൽ ജ​യി​ലി​ൽ ക​ഴി​യു​ന്ന മ​ല​യാ​ളി ന​ഴ്സ് നി​മി​ഷ​പ്രി​യ​യു​ടെ വ​ധ​ശി​ക്ഷ റ​ദ്ദാ​ക്കി​യേ​ക്കും. ച​ർ​ച്ച​യി​ൽ പ​ങ്കെ​ടു​ത്ത യ​മ​ൻ പ​ണ്ഡി​ത​ർ ഇ​തു​സം​ബ​ന്ധി​ച്ച് വി​വ​രം ന​ൽ​കി​യ​താ​യി കാ​ന്ത​പു​ര​ത്തി​ന്‍റെ ഓ​ഫീ​സ് അ​റി​യി​ച്ചു. ദ​യാ​ധ​ന​ത്തി​ന്‍റെ കാ​ര്യ​ത്തി​ൽ അ​ന്തി​മ ധാ​ര​ണ​യാ​യി​ട്ടി​ല്ലെ​ങ്കി​ലും മാ​പ്പു ന​ൽ​കാ​മെ​ന്ന് ത​ലാ​ലി​ന്‍റെ കു​ടും​ബം സ​മ്മ​തി​ച്ചെ​ന്ന് കാ​ന്ത​പു​ര​ത്തി​ന്‍റെ ഓ​ഫീ​സ് വ്യ​ക്ത​മാ​ക്കി. അ​ന്തി​മ ധാ​ര​ണ ഏ​താ​നും മ​ണി​ക്കൂ​റു​ക​ൾ​ക്ക​കം ഉ​ണ്ടാ​കു​മെ​ന്നും സൂ​ച​ന​യു​ണ്ട്. ഇ​ന്ത്യ​ൻ ഗ്രാ​ൻ​ഡ് മു​ഫ്തി​യു​ടെ ആ​വ​ശ്യ​പ്ര​കാ​രം ശൈ​ഖ് ഉ​മ​ർ ഹ​ഫീ​ള് ത​ങ്ങ​ൾ നി​യോ​ഗി​ച്ച യെ​മ​ൻ പ​ണ്ഡി​ത​രാ​ണ് ച​ർ​ച്ച​യ്ക്ക് നേ​തൃ​ത്വം ന​ൽ​കി​യ​ത്. ഇ​വ​ർ​ക്കു പു​റ​മെ നോ​ർ​ത്തേ​ൺ യെ​മ​നി​ലെ

Read More
breaking-news Kerala

പെരുമഴയ്ക്ക് ആശ്വാസം; ഇന്ന് നാല് ജില്ലകളിൽ യെല്ലോ അലർട്ട്; മഴയുടെ ശക്തി കുറയും

തിരുവനന്തപുരം: കഴിഞ്ഞ ദിവസങ്ങളെ അപേക്ഷിച്ച് സംസ്ഥാനത്ത് ഇന്ന് മഴയുടെ ശക്തി കുറയും. ഇന്ന് നാല് ജില്ലകളിൽ യെല്ലോ അലർട്ട്. കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിലാണ് യെല്ലോ അലർട്ട്. മഴ കണക്കിലെടുത്ത് കോട്ടയത്തും വയനാട്ടിലും ദുരിതാശ്വാസ ക്യാംപുകൾ പ്രവർത്തിക്കുന്ന സ്കൂളുകൾക്ക് ഇന്ന് അവധിയാണ്. വെള്ളക്കെട്ട് രൂക്ഷമായതിനാൽ കുട്ടനാട് താലൂക്കിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ഇന്ന് അവധി പ്രഖ്യാപിച്ചിട്ടുണ്ട്.അതേസമയം തുടർച്ചയായി മഴ ലഭിച്ച പ്രദേശങ്ങളിൽ ജാഗ്രത തുടരണം. കേരളാ തീരത്ത് 60 കി.മീ വരെ വേഗതയിൽ കാറ്റ് വീശിയേക്കും. കടലാക്രമണത്തിനും

Read More
breaking-news

കൊച്ചി-മുസിരിസ് ബിനാലെയ്ക്ക് പിന്തുണയുമായി ലുലു ഫിനാൻഷ്യൽ ഹോൾഡിം​ഗ്സും, അദീബ് & ഷെഫീന ഫൗണ്ടേഷനും

കൊച്ചി: കൊച്ചി-മുസിരിസ് ബിനാലെ (കെ എം ബി)യുടെ ആറാം പതിപ്പിന് അദീബ് & ഷെഫീന ഫൗണ്ടേഷന്റേയും അബുദാബി ആസ്ഥാനമായുള്ള ലുലു ഫിനാൻഷ്യൽ ഹോൾഡിം​ഗ്സിന്റേയും പിന്തുണ തുടരും. അദീബ് & ഷെഫീന ഫൗണ്ടേഷനും, ലുലു ഫിനാൻഷ്യൽ ഹോൾഡിം​ഗ്സും എക്സിബിഷൻ ബെനിഫാക്ടേഴ്സ് സർക്കിൾ വിഭാഗത്തിലാണ് ബിനാലെയിലേക്ക് സംഭാവന നൽകിയത്. ലുലു ഫിനാൻഷ്യൽ ഹോൾഡിംഗ്സിന്റെ ഫൗണ്ടറും, എംഡിയുമായ അദീബ് അഹമ്മദും ഭാര്യ ഷെഫീന യൂസഫലിയുടെയും നേതൃത്വത്തിലുള്ള അദീബ് & ഷെഫീന ഫൗണ്ടേഷൻ, സാമൂഹിക വികസനം, വയോജന പരിചരണം, വിദ്യാഭ്യാസം, ആരോഗ്യ സംരക്ഷണം,

Read More
breaking-news

സംസ്ഥാനത്ത് പുതിയ സെൻട്രൽ ജയിൽ; ​ഗോവിന്ദച്ചാമിയുടെ ജയിൽ ചാട്ടത്തിൽ വിശദമായ അന്വേഷണമെന്നും മുഖ്യമന്ത്രി

തിരുവനന്തപുരം| സൗമ്യ വധക്കേസ് പ്രതി ഗോവിന്ദച്ചാമിയുടെ ജയില്‍ച്ചാട്ടത്തില്‍ സമഗ്ര അന്വേഷണത്തിന് നിര്‍ദേശം നല്‍കി മുഖ്യമന്ത്രി .സംഭവത്തില്‍ വിരമിച്ച ജഡ്ജിയുടെ നേതൃത്വത്തില്‍ അന്വേഷണം നടക്കും. കേരള ഹൈക്കോടതി മുന്‍ ജഡ്ജി ജസ്റ്റിസ് റിട്ട . സി എന്‍ രാമചന്ദ്രന്‍ നായര്‍, മുന്‍ സംസ്ഥാന പോലീസ് മേധാവി ജേക്കബ് പുന്നൂസ് എന്നിവരാണ് പ്രത്യേക അന്വേഷണം നടത്തുന്ന സമിതിയിലുള്ളത്. മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ ചേര്‍ന്ന ഉന്നതതലയോഗത്തിലാണ് തീരുമാനം.സംഭവത്തില്‍ നിലവില്‍ പോലീസ് അന്വേഷണവും വകുപ്പ് തല പരിശോധനകളും നടക്കുന്നുണ്ട്. ഇതിന് പുറമെയാണ് സമഗ്ര അന്വേഷണം നടക്കുക.

Read More
breaking-news

സൗ​മ്യ വ​ധ​ക്കേ​സ് പ്ര​തി ഗോ​വി​ന്ദ​ച്ചാ​മി​യെ തൃ​ശൂ​ർ വി​യ്യൂ​ർ അ​തീ​വ സു​ര​ക്ഷാ ജ​യി​ലി​ലേ​ക്ക് മാ​റ്റി

ക​ണ്ണൂ​ർ: സൗ​മ്യ വ​ധ​ക്കേ​സ് പ്ര​തി ഗോ​വി​ന്ദ​ച്ചാ​മി​യെ തൃ​ശൂ​ർ വി​യ്യൂ​ർ അ​തീ​വ സു​ര​ക്ഷാ ജ​യി​ലി​ലേ​ക്ക് മാ​റ്റി. ജ​യി​ൽ​ചാ​ട്ട​ത്തി​ന് പി​ന്നാ​ലെ​യാ​ണ് ​ഗോവിന്ദച്ചാമിയെ എത്തിച്ചത്.. കോ​ട​തി​യു​ടെ അ​നു​മ​തി ല​ഭി​ച്ച ശേ​ഷ​മാണ് പൊലീസ് നടപടി. ജ​യി​ൽ ചാ​ടി​യ സം​ഭ​വ​ത്തി​ൽ ഗോ​വി​ന്ദ​ച്ചാ​മി​ക്കെ​തി​രേ ക​ണ്ണൂ​ർ ടൗ​ൺ പോ​ലീ​സ് കേ​സെ​ടുത്തിരുന്നു. പുഴുതടത്ത സുരക്ഷകളോടെയാണ് ജയിൽ ഒരുങ്ങുന്നത്. ജയിൽ ചാടിയ സംഭവത്തിൽ നാല് ജയിൽ ഉദ്യോ​ഗസ്ഥർക്ക് സസ്പെൻഷൻ. അതീവസുരക്ഷാ മേഖലയിൽ നിന്ന് ​ഗോവിന്ദച്ചാമി എങ്ങനെ രക്ഷപ്പെട്ടു എന്നതാണ് പൊലീസ് അന്വേഷണം. ഒരു കൈ ഉപയോ​ഗിച്ച് ​ഗോവിന്ദച്ചാമി എങ്ങനെ ജയിൽ

Read More
breaking-news

പൊലിസിനെ കണ്ട് കൊക്കയിൽ ചാടിയ പ്രതി പിടിയിൽ

കോ​ഴി​ക്കോ​ട്: പോ​ലീ​സി​ന്‍റെ വാ​ഹ​ന പ​രി​ശോ​ധ​ന​യ്ക്കി​ടെ താ​മ​ര​ശേ​രി ചു​ര​ത്തി​ൽ നി​ന്നും കൊ​ക്ക​യി​ലേ​ക്ക് ചാ​ടി​യ ആ​ൾ പി​ടി​യി​ൽ. മ​ല​പ്പു​റം തി​രൂ​ര​ങ്ങാ​ടി സ്വ​ദേ​ശി ഷ​ഫീ​ഖ് ആ​ണ് പി​ടി​യി​ലാ​യ​ത്. ഇ​ന്ന് രാ​വി​ലെ വൈ​ത്തി​രി സ​മീ​പ​ത്ത് ഓ​റി​യ​ന്‍റ​ൽ കോ​ള​ജി​ന​ടു​ത്തെ കാ​ട്ടി​ൽ​നി​ന്ന് ഇ​യാ​ൾ പ​രി​ക്കു​ക​ളോ​ടെ ഇ​റ​ങ്ങി​വ​രു​ന്ന​ത് പ്ര​ദേ​ശ​വാ​സി​ക​ളു​ടെ ശ്ര​ദ്ധ​യി​ൽ​പ്പെ​ട്ട​ത്. ഇ​വ​ർ വി​വ​ര​മ​റി​യി​ച്ച​ത് അ​നു​സ​രി​ച്ച് പോ​ലീ​സ് ഇ​യാ​ളെ അ​റ​സ്റ്റ് ചെ​യ്യു​ക​യാ​യി​രു​ന്നു. നി​ല​വി​ൽ ഇ​യാ​ളെ വൈ​ത്തി​രി താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ലേ​ക്ക് കൊ​ണ്ടു​പോ​യി. 145K Share Facebook

Read More
breaking-news Kerala

ബം​ഗാൾ ഉൾക്കടലിൽ ന്യൂനമർദ പാത്തി; കേരള തീരത്ത് ശക്തമായ മഴ വരുന്നു

തിരുവനന്തപുരം: പശ്ചിമ ബംഗാളിന്റെ തീരത്തിന് മുകളിലും വടക്കു പടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിനും മുകളിലുമായി തീവ്രന്യൂനമർദം സ്ഥിതിചെയ്യുന്നു. അടുത്ത 24 മണിക്കൂറിനുള്ളിൽ ഗംഗാതട പശ്ചിമ ബംഗാളിനും വടക്കൻ ഒഡിഷ, ജാർഖണ്ഡ് മേഖലയിലേക്ക് നീങ്ങാൻ സാധ്യത. കേരളത്തിൽ അടുത്ത 5 ദിവസം മഴയ്ക്ക് സാധ്യത. ജൂലൈ 25, 26 തീയതികളിൽ അതിശക്തമായ മഴയ്ക്കും ജൂലൈ 25 മുതൽ 29 വരെ ശക്തമായ മഴയ്ക്കും സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. കേരളത്തിൽ ഇന്ന് (25/07/2025) മുതൽ 27/07/2025 വരെ ഒറ്റപ്പെട്ടയിടങ്ങളിൽ

Read More