breaking-news

Category Added in a WPeMatico Campaign

breaking-news entertainment

ഷൈൻ ടോം ചാക്കോയെ പുറത്താക്കാൻ താര സംഘടന അമ്മ; അഡ്ഹോക്ക് കമ്മിറ്റി തീരുമാനം ഉടൻ; ഷൈനെതിരെ അന്വേഷണം ഊർജിതം

ഷൈൻ ടോം ചാക്കോയെ പുറത്താക്കാൻ താര സംഘടന അമ്മ. സംഘടന അഡ്‍ഹോക്ക് കമ്മിറ്റി ഭാരവാഹികൾ കൂടിയാലോചന നടത്തി. ഷൈൻ ടോം ചാക്കോയെ പുറത്താക്കി കൊണ്ടുള്ള തീരുമാനും ഉടൻ ഉണ്ടായേക്കും. സിനിമാ സെറ്റിൽ ലഹരി ഉപയോഗിച്ച് മോശമായി പെരുമാറിയെന്ന് കഴിഞ്ഞ ദിവസം നടി വിൻസി അലോഷ്യസ് പരാതി പറഞ്ഞത് നടൻ ഷൈൻ ടോം ചാക്കോയെക്കുറിച്ചാണെന്ന വിവരം പുറത്ത് വന്നിരുന്നു. ഷൈനിനെതിരെ വിൻസി ഫിലിം ചേംബറിന് പരാതി നൽകിയിട്ടുണ്ട്. പരാതി പരിഗണിക്കാൻ തിങ്കളാഴ്ച ചേംബർ മോണിറ്ററിംഗ് കമ്മിറ്റിയുടെ അടിയന്തരയോഗം ചേരും.

Read More
breaking-news entertainment Kerala

വിൻസിയുടെ ആത്മധൈര്യത്തിന് അഭിവാദ്യങ്ങൾ; ആഭ്യന്തരപരിശോധനാ സമിതിയെ എല്ലാ സ്ത്രീകളും ഉപയോഗപ്പെടുത്തണം: ഡബ്ല്യുസിസി

കൊച്ചി: നടൻ ഷെെൻ ‌ചാക്കോയ്ക്കെതിരെ പരാതി നൽകിയ നടി വിൻസി അലോഷ്യസിന് പിന്തുണയുമായി ഡബ്ല്യൂസിസി. സഹനടനിൽനിന്നുണ്ടായ മോശമായ പെരുമാറ്റത്തെ എതിർത്തുകൊണ്ട് ശബ്ദമുയർത്തിയ വിൻസി ആലോഷ്യസിന്റെ ആത്മധൈര്യത്തെ ഞങ്ങൾ അഭിവാദ്യങ്ങളോടെ സ്വീകരിക്കുന്നെന്നും പല മലയാള സിനിമാ സെറ്റുകളിലും വ്യാപകമായ മദ്യപാനവും മറ്റു മാരകമായ ലഹരി ഉപയോഗവും ഉണ്ടെന്നത് നഗ്നസത്യമാണെന്നും ഡബ്ല്യൂസിസി ഫെയ്സ്ബുക്കിൽ കുറിച്ചു. ലൈംഗിക പീഡനം എന്നതുകൊണ്ട് നിയമം നിർവ്വചിക്കുന്നത് ശാരീരികമായ അതിക്രമങ്ങൾ മാത്രമല്ല. ജോലി സ്ഥലത്ത് സ്ത്രീകൾക്ക് അസ്വസ്ഥത ഉണ്ടാക്കുന്ന ഏതൊരു പെരുമാറ്റവും ഇതിൽ ഉൾപ്പെടുന്നതാണ്. ഈ സംവിധാനത്തെ

Read More
breaking-news entertainment

സംസ്ഥാന ചലച്ചിത്ര പുരസ്കാരങ്ങൾ വിതരണം ചെയ്തു; മികച്ച നടന്റെ പുരസ്കാരം ഏറ്റുവാങ്ങി പൃഥ്വിരാജ്; പുരസ്കാരം ഏറ്റുവാങ്ങി ഉർവശിയും

54 ാമത് സംസ്ഥാന ചലച്ചിത്ര പുരസ്കാരങ്ങൾ വിതരണം ചെയ്തു. തിരുവനന്തപുരം നിശാഗന്ധി ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ മുഖ്യമന്ത്രി പിണറായി വിജയൻ പുരസ്കാരങ്ങൾ വിതരണം ചെയ്തു. നടൻ പൃഥ്വിരാജ് സുകുമാരൻ, നടിമാരായ ഉർവശി, ബീന ചന്ദ്രൻ തുടങ്ങിയവർ പുരസ്കാരങ്ങൾ ഏറ്റുവാങ്ങി. എമ്പുരാൻ വിവാദങ്ങൾക്ക് ശേഷം ആദ്യമായാണ് നടൻ പൃഥ്വിരാജ് പൊതുവേദിയിൽ എത്തിയത്.മലയാള സിനിമയെ അന്താരാഷ്ട്ര തലങ്ങളിലെ പ്രശംസയ്ക്ക് അർഹമാക്കിയപ്രതിഭയെ ആദരിച്ചുകൊണ്ടാണ് 54 ആമത് സംസ്ഥാന ചലച്ചിത്ര പുരസ്കാര ദാനച്ചടങ്ങ് തുടങ്ങിയത്. സംവിധായകൻ ഷാജി എൻ കരുണിന് മുഖ്യമന്ത്രി പിണറായി

Read More
breaking-news

അ​ന്ത്യ​ത്താ​ഴ സ്മ​ര​ണ​യി​ൽ പെ​സ​ഹ ആ​ച​ര​ണം; ദേവാലയങ്ങളി​ല്‍ കാ​ൽ​ക​ഴു​ക​ൽ ശു​ശ്രൂ​ഷ

കോ​ട്ട​യം: ഇ​ന്ന് ക്രൈ​സ്ത​വ​ര്‍ അ​നു​ഷ്ഠാ​ന​ങ്ങ​ളോ​ടെ പെ​സ​ഹ ആ​ച​രി​ക്കു​ന്നു. യേ​ശു ശി​ഷ്യ​രോ​ടൊ​പ്പം സെ​ഹി​യോ​ന്‍ ഊ​ട്ടു​ശാ​ല​യി​ല്‍ പെ​സ​ഹ ആ​ച​രി​ച്ച​തി​ന്‍റെ​യും വി​ശു​ദ്ധ കു​ര്‍​ബാ​ന സ്ഥാ​പി​ച്ച​തി​ന്‍റെ​യും പാ​വ​ന​സ്മ​ര​ണ അ​യ​വി​റ​ക്കു​ന്ന പു​ണ്യ​ദി​നം. എ​ളി​മ​യു​ടെ​യും ലാ​ളി​ത്യ​ത്തി​ന്‍റെ​യും മാ​തൃ​ക​യാ​യി യേ​ശു ശി​ഷ്യ​രു​ടെ പാ​ദ​ങ്ങ​ള്‍ ക​ഴു​കി ചും​ബി​ച്ച​തി​ന്‍റെ സ്മ​ര​ണ പു​തു​ക്കി ദേ​വാ​ല​യ​ങ്ങ​ളി​ല്‍ പാ​ദ​ക്ഷാ​ള​നം ന​ട​ന്നു. വി​ശു​ദ്ധ​വാ​ര​ത്തി​ന്‍റെ അ​തി​പ്ര​ധാ​ന ദി​ന​ങ്ങ​ളി​ലേ​ക്ക് ക്രൈ​സ്ത​വ വി​ശ്വാ​സി​ക​ള്‍ ക​ട​ക്കു​ക​യാ​ണ്. ദേ​വാ​ല​യ​ങ്ങ​ളി​ല്‍ പെ​സ​ഹ​ദി​ന ശു​ശ്രൂ​ഷ​യും പ​ക​ല്‍ ആ​രാ​ധ​ന​യും ന​ട​ക്കും. വൈ​കു​ന്നേ​രം ഭ​വ​ന​ങ്ങ​ളി​ല്‍ അ​നു​ഷ്ഠാ​ന​ങ്ങ​ളോ​ടെ പെ​സ​ഹ ഭ​ക്ഷ​ണ​മാ​യ അ​പ്പ​വും പാ​ലും അ​ട​യും ആ​ചാ​ര​പ്ര​കാ​രം ത​യാ​റാ​ക്കും. കു​ടും​ബാം​ഗ​ങ്ങ​ള്‍ ഒ​ന്നു​ചേ​ര്‍​ന്ന്

Read More
breaking-news Kerala

കൊച്ചിയിലെ ​ലഹരി പരിശോധനയ്ക്കിടയിൽ ഹോട്ടൽ മുറിയിൽ നിന്ന് ഇറങ്ങിയോടി ഷൈൻ ടോം ചാക്കോ

കൊച്ചി: കൊച്ചിയിലെ ​ലഹരി പരിശോധനയ്ക്കിടയിൽ ഹോട്ടൽ മുറിയിൽ നിന്ന് ഇറങ്ങിയോടി ഷൈൻ ടോം ചാക്കോ. ബു​ധ​നാ​ഴ്ച രാ​ത്രി 11ന് ​കൊ​ച്ചി​യി​ലെ സ്വ​കാ​ര്യ ഹോ​ട്ട​ലി​ൽ പ​രി​ശോ​ധ​ന ന​ട​ത്തു​ന്ന​തി​നി​ടെ​യാ​ണ് സം​ഭ​വ​മു​ണ്ടാ​യ​ത്.ഷൈ​നും സം​ഘ​വും ല​ഹ​രി ഉ​പ​യോ​ഗി​ക്കു​ന്നു​വെ​ന്ന ര​ഹ​സ്യ വി​വ​ര​ത്തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ലാ​യി​രു​ന്നു ഹോ​ട്ട​ലി​ലെ പ​രി​ശോ​ധ​ന. റൂ​മി​ന്‍റെ വാ​തി​ല്‍ തു​റ​ന്ന​പ്പോ​ള്‍ മു​ന്നി​ല്‍ പോ​ലീ​സി​നെ ക​ണ്ട​യു​ട​നെ ഷൈ​ന്‍ ജ​ന​ല്‍ വ​ഴി പു​റ​ത്തേ​ക്ക് ഇ​റ​ങ്ങി​യോ​ടു​ക​യാ​യി​രു​ന്നു. ഇ​തി​ന്‍റെ സി​സി​ടി​വി ദൃ​ശ്യ​ങ്ങ​ളും പു​റ​ത്തു​വ​ന്നു. ഹോ​ട്ട​ലി​ന്‍റെ മൂ​ന്നാം നി​ല​യി​ല്‍ നി​ന്ന് ഏ​ണി​പ്പ​ടി വ​ഴി ഇ​റ​ങ്ങി​യോ​ടു​ന്ന ഷൈ​നി​നെ വീ​ഡി​യോ​യി​ല്‍ കാ​ണാം. മു​റി​യി​ൽ ന​ട​ത്തി​യ

Read More
breaking-news entertainment

വിൻസി അലോഷ്യസ് പറഞ്ഞത് ഷൈൻ ടോം ചാക്കോയെക്കുറിച്ച്; ഫിലിം ചേംബറിന് പരാതി നൽകി

നടി വിൻസി അലോഷ്യസ് പരാതി പറഞ്ഞത് നടൻ ഷൈൻ ടോം ചാക്കോയെക്കുറിച്ച്. ഷൈനിനെതിരെ വിൻസി ഫിലിം ചേംബറിന് പരാതി നൽകി. പരാതി പരിഗണിക്കാൻ തിങ്കളാഴ്ച ചേംബർ മോണിറ്ററിംഗ് കമ്മിറ്റിയുടെ അടിയന്തരയോഗം ചേരും. സിനിമാ സെറ്റില്‍ ലഹരി ഉപയോഗിച്ച് മോശമായി പെരുമാറിയെന്നായിരുന്നു വിൻസിയുടെ പരാതി. പുറത്തിറങ്ങാൻ പോകുന്ന സൂത്രവാക്യം എന്ന സിനിമയുടെ സെറ്റിൽ ആയിരുന്നു മോശം പെരുമാറ്റം. കഴിഞ്ഞ ദിവസമാണ് സിനിമാ സെറ്റില്‍ വെച്ച് ലഹരി ഉപയോഗിച്ച് സഹതാരം മോശമായി പെരുമാറിയെന്ന് വിന്‍സി വെളിപ്പെടുത്തിയത്. സംഭവത്തിൽ കേസെടുക്കാൻ പര്യാപ്തമായ

Read More
breaking-news

ലഹരി ഉപഭോഗം തടയുന്നതിനും നിയന്ത്രിക്കുന്നതിനും ജനകീയ ഇടപെടലുകൾ അനിവാര്യം : മുഖ്യമന്ത്രി

തിരുവനന്തപുരം: ലഹരി ഉപഭോഗം തടയുന്നതിനും നിയന്ത്രിക്കുന്നതിനും ജനകീയ ഇടപെടലുകൾ അനിവാര്യമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ലഹരി വിരുദ്ധ ക്യാമ്പയ്നുമായി ബന്ധപ്പെട്ട് ചേര്‍ന്ന മതമേലധ്യക്ഷൻമാരുടെ യോഗത്തിലും സര്‍വ്വകക്ഷിയോഗത്തിലും സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി. നാലാംഘട്ട ക്യാമ്പയിൻ വിപുലമായ ജനപങ്കാളിത്തത്തോടെ പൂർണ്ണമായും ജനകീയ പ്രവർത്തനമായി മാറ്റിയെടുക്കേണ്ടതുണ്ട്. നാടാകെ ലഹരിവിരുദ്ധ പ്രവർത്തനങ്ങളിൽ കൈകോർക്കുന്ന നില സംജാതമാകണം. ഏപ്രില്‍,മെയ് മാസങ്ങളില്‍ ക്യാമ്പയ്നിനുള്ള ഒരുക്കങ്ങള്‍ നടത്തണം. ജൂണ്‍ മാസംതൊട്ട് വിപുലമായ ക്യാമ്പയ്നിലേക്ക് പോകേണ്ടതുണ്ട്. വിദ്യാര്‍ത്ഥികള്‍ക്കും യുവജനങ്ങള്‍ക്കും ഊന്നല്‍ നല്‍കിയുള്ളതാവണം ക്യാമ്പയ്ന്‍ എന്നും മുഖ്യമന്ത്രി നിര്‍ദ്ദേശിച്ചു. സിന്തറ്റിക്ക് ലഹരി

Read More
breaking-news Kerala

സോണിയ ഗാന്ധിക്കും രാഹുല്‍ ഗാന്ധിക്കുമെതിരായഇഡി കുറ്റപത്രം: കോണ്‍ഗ്രസ് പ്രതിഷേധിച്ചു

തിരുവനന്തപുരം:നാഷണല്‍ ഹെറാള്‍ഡ് കേസില്‍ സോണിയ ഗാന്ധിക്കും രാഹുല്‍ ഗാന്ധിക്കുമെതിരെ കേന്ദ്ര സര്‍ക്കാര്‍ പ്രതികാര നടപടി സ്വീകരിക്കുന്നതില്‍ പ്രതിഷേധിച്ച് കോണ്‍ഗ്രസിന്റെ നേതൃത്വത്തില്‍ ജില്ലാ ആസ്ഥാനങ്ങളില്‍ വമ്പിച്ച പ്രതിഷേധ പ്രകടനങ്ങള്‍ നടന്നു. തിരുവനന്തപുരത്ത് ഏജീസ് ഓഫീസിലേക്ക് നടന്ന പ്രതിഷേധ മാര്‍ച്ച് കെപിസിസി പ്രസിഡന്റ് കെ.സുധാകരന്‍ എംപി ഉദ്ഘാടനം ചെയ്തു.സോണിയ ഗാന്ധിക്കും പ്രതിപക്ഷനേതാവ് രാഹുല്‍ ഗാന്ധിക്കും എതിരെയുള്ള മോദി സര്‍ക്കാരിന്റെ നാഷണല്‍ ഹെറാള്‍ഡ് കേസ് രാഷ്ട്രീയ പ്രേരിതവും കെട്ടിച്ചമച്ചതുമാണെന്ന് കെപിസിസി പ്രസിഡന്റ് കെ.സുധാകരന്‍ എംപി പറഞ്ഞു.പ്രതിപക്ഷ ശബ്ദങ്ങളെ ഭീഷണിപ്പെടുത്താനും നിശബ്ദമാക്കാനുമുള്ള ബിജെപിയുടെ

Read More
breaking-news Kerala

മുനമ്പത്ത് താമസിക്കുന്നവർക്ക് ഇറങ്ങി പോകേണ്ടി വരുന്ന വിഷയം വല്ലാത്ത പ്രയാസം ഉണ്ടാക്കുന്നതാണ്; ശാശ്വത പരിഹാരമാണെന്ന ബിജെപിയുടെ പ്രചാരണം തനിത്തട്ടിപ്പ്; മുനമ്പം വിഷയത്തിൽ മുഖ്യമന്ത്രി

തിരുവനന്തപുരംഃ മുനമ്പത്ത് താമസിക്കുന്നവർക്ക് ഇറങ്ങി പോകേണ്ടി വരുന്ന വിഷയം വല്ലാത്ത പ്രയാസം ഉണ്ടാക്കുന്നതാണ് മുഖ്യമന്ത്രി പിണറായി വിജയൻ വാർത്താ സമ്മേളനത്തിലാണ് ഇക്കാര്യം വ്യക്തമാക്കിയത്. . അത് ഒഴിവാക്കി കിട്ടണമെന്നുള്ളതാണ് അവരുടെ ഏറ്റവും പ്രധാനപ്പെട്ട വിഷയം. ദീർഘകാലമായി തമസിക്കുന്നവർ എന്ന നിലയ്ക്ക് അവരുടെ അവകാശം എങ്ങനെ സംരക്ഷിക്കാനാവും എന്നതിനാണ് സംസ്ഥാന സർക്കാർ പ്രാമുഖ്യം കൊടുത്തത്. അതിന്റെ ഭാ​ഗമായി പഠിച്ച് റിപ്പോർട്ട് നൽകാൻ സിഎൻആർ കമ്മീഷനെ നിയോ​ഗിച്ചു. കമ്മീഷൻ പ്രവർത്തനം നടന്നുകൊണ്ടിരിക്കുകയാണ്. ഇത്തരമൊരു സാഹചര്യത്തിൽ സമരം അവസാനിപ്പിച്ച് കമ്മീഷൻ റിപ്പോർട്ട്

Read More
breaking-news

വഖഫ് സ്വത്തുക്കൾ‌ ഡീനോട്ടിഫൈ ചെയ്യരുതെന്ന് സുപ്രീംകോടതി; വാദം നാളെയും തുടരും

ന്യൂഡൽഹി :∙ വഖഫ് സ്വത്തുക്കൾ‌ ഡീനോട്ടിഫൈ (വഖഫ് പട്ടികയിൽനിന്ന് ഒഴിവാക്കരുത്) ചെയ്യരുതെന്ന് സുപ്രീം കോടതി‌. ഉപയോഗം വഴിയോ കോടതി ഉത്തരവ് വഴിയോ വഖഫ് ആയ സ്വത്തുക്കൾ അത് അല്ലാതാക്കരുതെന്നാണ് കോടതി നിർദേശം. കേസ് കോടതിയിൽ തുടരുന്നത് തീർപ്പാക്കുന്നതിനിടെ ഡീനോട്ടിഫൈ ചെയ്യപ്പെട്ടാൽ വലിയ പ്രത്യാഘാതമുണ്ടാക്കും എന്നായിരുന്നു കോടതി വ്യക്തമാക്കിയത്. വഖഫ് കൗൺസിലിലെ അംഗങ്ങളിൽ എക്സ് ഒഫിഷ്യോ അംഗങ്ങളെ മുസ്‌ലിം അല്ലെങ്കിലും നിയമിക്കാം. എന്നാൽ ബാക്കിയുള്ളവർ മുസ്‌ലിംകൾ ആയിരിക്കണമെന്നും കോടതി പറഞ്ഞു. സുപ്രീം കോടതി ഇടക്കാല ഉത്തരവ് പറയാൻ തുടങ്ങിയെങ്കിലും

Read More