breaking-news

Category Added in a WPeMatico Campaign

breaking-news

സം​സ്ഥാ​ന​ത്ത് ശ​ക്ത​മാ​യ മ​ഴ​യ്ക്ക് സാ​ധ്യ​ത; ആ​റ് ജി​ല്ല​ക​ളി​ൽ റെ​ഡ് അ​ല​ർ​ട്ട്

തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന​ത്ത് ശ​ക്ത​മാ​യ മ​ഴ​യ്ക്ക് സാ​ധ്യ​ത​യു​ണ്ടെ​ന്ന് കേ​ന്ദ്ര കാ​ലാ​വ​സ്ഥ വ​കു​പ്പ് അ​റി​യി​ച്ചു. ആ​റ് ജി​ല്ല​ക​ളി​ൽ റെ​ഡ് അ​ല​ർ​ട്ട് പ്ര​ഖ്യാ​പി​ച്ചു. തി​രു​വ​ന​ന്ത​പു​രം, കോ​ട്ട​യം, ഇ​ടു​ക്കി, എ​റ​ണാ​കു​ളം, ക​ണ്ണൂ​ർ, കാ​സ​ർ​ഗോ​ഡ് ജി​ല്ല​ക​ളി​ലാ​ണ് റെ​ഡ് അ​ല​ർ​ട്ട് പ്ര​ഖ്യാ​പി​ച്ചി​ട്ടു​ള്ള​ത്. അ​ടു​ത്ത മൂ​ന്ന് മ​ണി​ക്കൂ​റി​ൽ ഈ ​ജി​ല്ല​ക​ളി​ൽ അ​തി​തീ​വ്ര മ​ഴ​യ്ക്ക് സാ​ധ്യ​യു​ണ്ടെ​ന്നാ​ണ് മു​ന്ന​റി​യി​പ്പ് ന​ൽ​കി​യി​രി​ക്കു​ന്ന​ത്. പ​ത്ത​നം​തി​ട്ട, പാ​ല​ക്കാ​ട്, മ​ല​പ്പു​റം, കോ​ഴി​ക്കോ​ട്, വ​യ​നാ​ട് ജി​ല്ല​ക​ളി​ലി​ല്‍ അ​ടു​ത്ത മൂ​ന്ന് മ​ണി​ക്കൂ​റ​ത്തേ​ക്ക് ഓ​റ​ഞ്ച് അ​ല​ര്‍​ട്ടും കൊ​ല്ലം, ആ​ല​പ്പു​ഴ, തൃ​ശൂ​ർ ജി​ല്ല​ക​ളി​ലി​ല്‍ യെ​ല്ലോ അ​ല​ര്‍​ട്ടും പ്ര​ഖ്യാ​പി​ച്ചി​ട്ടു​ണ്ട്. രാത്രി എട്ട് വരെയാണ്

Read More
breaking-news Kerala

പ​ത്ത​നം​തി​ട്ട​യി​ൽ എ​ട്ടാം​ക്ലാ​സു​കാ​രി ഏ​ഴാ​ഴ്ച ഗ​ർ​ഭി​ണി; പി​താ​വ് അ​റ​സ്റ്റി​ൽ

പ​ത്ത​നം​തി​ട്ട: എ​ട്ടാം ക്ലാ​സു​കാ​രി ഏ​ഴാ​ഴ്ച ഗ​ർ​ഭി​ണി​യാ​യ സം​ഭ​വ​ത്തി​ൽ പി​താ​വ് അ​റ​സ്റ്റി​ൽ. പ​ത്ത​നം​തി​ട്ടയി​ലാ​ണ് സം​ഭ​വം. കു​ട്ടി​യു​ടെ പി​താ​വാ​യ ക​ട്ട​പ്പ​ന സ്വ​ദേ​ശി​യാ​യ 43 കാ​ര​നാ​ണ് അ​റ​സ്റ്റി​ലാ​യ​ത്. ആ​രോ​ഗ്യ പ്ര​ശ്ന​ങ്ങ​ളെ തു​ട​ർ​ന്ന് 14 കാ​രി​യു​മാ​യി അ​മ്മ റാ​ന്നി​യി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ പ​രി​ശോ​ധ​ന​യ്ക്കെ​ത്തു​ക​യാ​യി​രു​ന്നു. തു​ട​ർ​ന്ന് സം​ശ​യം തോ​ന്നി​യ ഡോ​ക്ട​ർ​മാ​ർ കു​ട്ടി​യെ ലാ​ബി​ലേ​ക്ക് പ​രി​ശോ​ധ​ന​യ്ക്ക് അ​യ​ച്ചു. ലാ​ബി​ൽ ന​ട​ത്തി​യ വി​ശ​ദ​മാ​യ പ​രി​ശോ​ധ​ന​യി​ലാ​ണ് കു​ട്ടി ഏ​ഴ് ആ​ഴ്ച ഗ​ർ​ഭി​ണി​യാ​ണെ​ന്ന് ക​ണ്ടെ​ത്തി​യ​ത്. തു​ട​ർ​ന്ന് പോ​ലീ​സ് ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​നൊടുവിലാണ് കു​ട്ടി​യു​ടെ പി​താ​വി​നെ അ​റ​സ്റ്റു​ചെ​യ്ത​ത്. 145K Share Facebook

Read More
breaking-news Kerala

രാജ്യത്തിന് കരുത്തായി വിഴിഞ്ഞം; പ്രതിക്ഷകൾ വിസിലടിച്ചെത്തും; വിഴിഞ്ഞം തുറമുഖം രാജ്യത്തിന് സമർപ്പിച്ച് പ്രധാനമന്ത്രി

തിരുവനന്തപുരം∙ : കേരളത്തിന്റെ സ്വപ്ന പദ്ധതിയായ വിഴിഞ്ഞം തുറമുഖം രാജ്യത്തിന് സമർപ്പിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. മുഖ്യമന്ത്രിയുടെയും ഗൗതം അദാനിയുടെയും ജനപ്രനിധികളുടെയും സാന്നിധ്യത്തിലായിരുന്നു കമ്മിഷനിങ്. പോർട്ട് ഓപ്പറേഷൻ സെന്റർ നടന്നു കണ്ട ശേഷം 11 മണിയോടെ മോദി ഉദ്ഘാടന വേദിയിൽ എത്തി. പഹല്‍ഗാം ഭീകരാക്രമണത്തില്‍ കൊല്ലപ്പെട്ടവര്‍ക്ക് ആദരാഞ്ജലി അര്‍പ്പിച്ചാണ് മുഖ്യമന്ത്രി പിണറായി വിജയന്‍ പ്രസംഗം ആരംഭിച്ചത്. നാടിന്റെ ഒരുമയും ജനങ്ങളുടെ ഐക്യവുമാണ് ഇത്തരം പദ്ധതികള്‍ നടപ്പാക്കാന്‍ കരുത്താകുന്നതെന്നു മുഖ്യമന്ത്രി പറഞ്ഞു. മൂന്നാം മിലെനിയത്തിലേക്കുള്ള രാജ്യത്തിന്റെ മഹാകവാടം തുറക്കലാണ്

Read More
breaking-news Kerala

നടൻ വിഷ്ണുപ്രസാദ് അന്തരിച്ചു

കൊച്ചി∙: ചലച്ചിത്ര – സീരിയൽ താരം വിഷ്ണു പ്രസാദ് അന്തരിച്ചു. കരൾ രോഗത്തെ തുടർന്ന് ഗുരുതരാവസ്ഥയിലായ അദ്ദേഹം ചികിത്സയിൽ കഴിയവേയാണ് മരണത്തിന് കീഴടങ്ങിയത്. കരൾ മാറ്റിവക്കൽ ശസ്ത്രക്രിയയ്ക്കുള്ള ഒരുക്കത്തിലായിരുന്നു കുടുംബവും സഹപ്രവർത്തകരും. കരൾ നൽകാൻ മകൾ തയാറായിരുന്നെങ്കിലും ചികിത്സയ്ക്കായുള്ള വലിയ തുക കണ്ടെത്താനുള്ള ശ്രമത്തിലായിരുന്നു കുടുംബം. നടൻ കിഷോർ സത്യയാണ് മരണവിവരം തന്റെ സമൂഹമാധ്യമ പേജിലൂടെ അറിയിച്ചത്. കാശി, കൈ എത്തും ദൂരത്ത്, റൺവേ, മാമ്പഴക്കാലം, ലയൺ, ബെൻ ജോൺസൺ, ലോകനാഥൻ ഐഎഎസ്, പതാക, മാറാത്ത നാട്

Read More
breaking-news Kerala

വ്യാപാരത്തിന്റെയും ലോജിസ്റ്റിക്സിന്റെയും ഹബ് ആയി കേരളവും അതിലൂടെ ഇന്ത്യയും മാറും; വിഴിഞ്ഞം തുറമുഖത്തിന് ആശംസയുമായി മുഖ്യമന്ത്രി

തിരുവനന്തപുരം: ഇന്ത്യക്ക് ലോകത്തിലേക്കും ലോകത്തിന് ഇന്ത്യയിലേക്കും തുറന്നുകിട്ടുന്ന പുതിയ ഒരു പ്രവേശന കവാടമായിരിക്കും വിഴിഞ്ഞം തുറമുഖമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. സമുദ്രമാര്‍ഗേണയുള്ള വ്യാപാരത്തിന്റെയും ലോജിസ്റ്റിക്സിന്റെയും ഹബ് ആയി കേരളവും അതിലൂടെ ഇന്ത്യയും മാറും. നാലു ഘട്ടങ്ങളിലായി പൂര്‍ത്തിയാക്കാന്‍ വിഭാവനം ചെയ്ത പദ്ധതിയുടെ കൊമേഴ്‌സ്യല്‍ ഓപ്പറേഷന്‍ 2024 ലാരംഭിച്ചു. 2045ല്‍ പൂര്‍ത്തീകരിക്കേണ്ട തുടര്‍ഘട്ടങ്ങള്‍ 17 വര്‍ഷം മുമ്പ് 2028ല്‍ പൂര്‍ത്തീകരിക്കാനാവും. പ്രഖ്യാപിക്കപ്പെടുന്ന പദ്ധതികള്‍ സമയബന്ധിതമായി പൂര്‍ത്തിയാക്കുക എന്നതാണ് എല്‍ഡിഎഫ് സര്‍ക്കാരിന്റെ ഭരണസംസ്‌കാരം. അതിന്റെ മറ്റൊരു ദൃഷ്ടാന്തമാവുകയാണ് വിഴിഞ്ഞം തുറമുഖം.

Read More
breaking-news Kerala

വി​ഴി​ഞ്ഞം തു​റ​മു​ഖം അ​ൽ​പ​സ​മ​യ​ത്തി​ന​കം രാ​ജ്യ​ത്തി​നു സ​മ​ർ​പ്പി​ക്കും; പ്രധാനമന്ത്രി വിഴിഞ്ഞത്ത് എത്തി

തി​രു​വ​ന​ന്ത​പു​രം: വി​ഴി​ഞ്ഞം തു​റ​മു​ഖം അ​ൽ​പ​സ​മ​യ​ത്തി​ന​കം രാ​ജ്യ​ത്തി​നു സ​മ​ർ​പ്പി​ക്കും. പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി വി​ഴി​ഞ്ഞം തു​റ​മു​ഖ പ​ദ്ധ​തി പ്ര​ദേ​ശ​ത്ത് എ​ത്തി. പാ​ങ്ങോ​ട് മി​ലി​ട്ട​റി ക്യാം​പി​ൽ​നി​ന്ന് ഹെ​ലി​കോ​പ്ട​റി​ലാ​ണ് അ​ദ്ദേ​ഹം വി​ഴി​ഞ്ഞ​ത്തേ​ക്ക് എ​ത്തി​യ​ത്. 25 മി​നി​റ്റ് പ​ദ്ധ​തി പ്ര​ദേ​ശ​ത്ത് സ​ന്ദ​ർ​ശ​നം ന​ട​ത്തു​ന്ന പ്ര​ധാ​ന​മ​ന്ത്രി 11 മ​ണി​ക്ക് തു​റ​മു​ഖ​ത്ത് ത​യാ​റാ​ക്കി​യ പ്ര​ത്യേ​ക​വേ​ദി​യി​ൽ പൂ​ർ​ണ​തോ​തി​ൽ പ്ര​വ​ർ​ത്ത​ന​മാ​രം​ഭി​ച്ച വി​ഴി​ഞ്ഞം തു​റ​മു​ഖ​ത്തി​ൻറെ ഔ​ദ്യോ​ഗി​ക ഉ​ദ്ഘാ​ട​നം നി​ർ​വ​ഹി​ക്കും. മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ, ഗ​വ​ർ​ണ​ർ രാ​ജേ​ന്ദ്ര ആ​ർ​ലേ​ക്ക​ർ, കേ​ന്ദ്ര തു​റ​മു​ഖ​വ​കു​പ്പ് മ​ന്ത്രി സ​ർ​ബാ​ന​ന്ദ സോ​നോ​വാ​ൾ, കേ​ന്ദ്ര​മ​ന്ത്രി​മാ​രാ​യ സു​രേ​ഷ് ഗോ​പി, ജോ​ർ​ജ്

Read More
breaking-news Politics

വേടന്റെ കഴുത്തിൽ പുലിപല്ല് കണ്ടെത്തിയത് മഹാസംഭവം എന്ന നിലയ്ക്കാണ് പ്രചരിപ്പിക്കപ്പെട്ടത്, ആറ്റംബോംബ് ഒന്നുമല്ലല്ലോ ; പിന്തുണച്ച് ജോൺ ബ്രിട്ടാസ് എം.പി

കൊച്ചി: പുലിപ്പല്ല് കേസിൽ നിയമനടപടി നേരിടുന്ന റാപ്പർ വേടന് പിന്തുണയുമായി ജോൺ ബ്രിട്ടാസ് എം.പി. വേടന്റെ കഴുത്തിൽ പുലിപല്ല് കണ്ടെത്തിയത് മഹാസംഭവം എന്ന നിലയ്ക്കാണ് പ്രചരിപ്പിക്കപ്പെട്ടത്. ആറ്റംബോംബ് ഒന്നുമല്ലല്ലോ അതെന്നും ജോണ്‌ബ്രിട്ടാസ് ഫേസ്ബുക്ക് കുറപ്പിലൂടെ പറയുന്നു. വേടന്റെ അമ്മ ശ്രീലങ്കൻ വംശജ, ആ കണക്ഷൻ കേസിൽ ഉണ്ടെന്ന് വനംവകുപ്പ്”. ശുദ്ധ തെമ്മാടിത്തവും അസംബന്ധവുമാണെന്നും ജോൺ ബ്രിട്ടാസ് വിമർശിക്കുന്നു. റാപ്പർ വേടനെ ഞാൻ കണ്ടിട്ടില്ല. അദ്ദേഹത്തിൻറെ സംഗീതശാഖ എനിക്കത്ര പരിചിതവുമല്ല. എന്നാൽ അദ്ദേഹത്തെ മുൻനിർത്തി സൃഷ്ടിക്കപ്പെട്ട വിവാദത്തെക്കുറിച്ച് പറയാതിരിക്കാൻ

Read More
breaking-news Kerala

പ്രധാനമന്ത്രി ഇന്ന് കേരളത്തിലെത്തും; പഴുതടച്ച സുരക്ഷയുമായി, കര, വ്യോമ, നാവികസേന; തിരുവനന്തപുരം ന​ഗരത്തിൽ ​ഗതാ​ഗത നിയന്ത്രണം

തിരുവനന്തപുരം: വിഴിഞ്ഞം തുറമുഖ കമ്മീഷനിംഗിന്റെ ഭാഗമായി പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് കേരളത്തിൽ. വൈകിട്ട് 7.30ന് തിരുവനന്തപുരം വിമാനത്താവളത്തിന്റെ ടെക്‌നിക്കൽ ഏരിയയിൽ എയർഫോഴ്‌സ് വൺ വിമാനത്തിലാണ് അദേഹം വന്നിറങ്ങുന്നത്. തുടർന്ന് അദേഹം റോഡ് മാർഗം രാജ് ഭവനിലേക്ക് തിരിക്കും. ഇന്നു രാജ്ഭവനിൽ തങ്ങുന്ന മോദി ഗവർണറുടെ വിരുന്നിൽ പങ്കെടുക്കുകയും വിവിധ വ്യക്തികളുമായി കൂടിക്കാഴ്ച്ച നടത്തുകയും ചെയ്യും. പ്രധാനമന്ത്രിയുടെ സന്ദർശനം കണക്കിലെടുത്ത് ഇന്നും വെള്ളിയാഴ്ചയും തിരുവനന്തപുരം നഗരത്തിൽ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തി. കരയിലും കടലിലും വൻ സുരക്ഷയാണ് പ്രധാനമന്ത്രിക്ക്

Read More
breaking-news Kerala

വേ​ട​നെ​തി​രേ വ​നം​വ​കു​പ്പി​ന്‍റെ വേ​ട്ട​യാ​ട​ല്‍ ന​ട​ന്നു: എം.​വി.​ഗോ​വി​ന്ദ​ന്‍

തി​രു​വ​ന​ന്ത​പു​രം: പു​ലി​പ്പ​ല്ല് കേ​സി​ല്‍ വേ​ട​നെ പി​ന്തു​ണ​ച്ച് സി​പി​എം. വേ​ട​നെ​തി​രേ വ​നം​വ​കു​പ്പി​ന്‍റെ​വേ​ട്ട​യാ​ട​ല്‍ ന​ട​ന്നെ​ന്ന് സി​പി​എം സം​സ്ഥാ​ന സെ​ക്ര​ട്ട​റി എം.​വി.​ഗോ​വി​ന്ദ​ന്‍ പ്ര​തി​ക​രി​ച്ചു. പു​ലി​പ്പ​ല്ലാ​ണെ​ന്ന് അ​റി​യാ​തെ​യാ​ണ് ധ​രി​ച്ച​തെ​ന്ന് വേ​ട​ന്‍ പ​റ​ഞ്ഞ​താ​ണ്. ഈ ​സാ​ഹ​ച​ര്യ​ത്തി​ൽ വ​നം​വ​കു​പ്പ് ന​ട​പ​ടി​ക​ള്‍ പ​രി​ശോ​ധി​ക്കേ​ണ്ട​താ​ണെ​ന്ന് ഗോ​വി​ന്ദ​ൻ പ​റ​ഞ്ഞു. പാ​വ​പ്പെ​ട്ട ജ​ന​വി​ഭാ​ഗ​ത്തി​ന്‍റെ പ്ര​തി​നി​ധി​യാ​ണ് വേ​ട​ന്‍. ല​ഹ​രി ഉ​പ​യോ​ഗി​ക്ക​രു​തെ​ന്ന് പാ​ട്ടി​ല്‍ ത​ന്നെ വേ​ട​ന്‍ പ​റ​യാ​റു​ണ്ട്. തി​രു​ത്തു​മെ​ന്ന വേ​ട​ന്‍ ത​ന്നെ പ​റ​ഞ്ഞു. ക​ഞ്ചാ​വ് ഉ​പ​യോ​ഗി​ക്കു​ന്ന സാ​ഹ​ച​ര്യ​മു​ണ്ടാ​യെ​ന്ന് വേ​ട​ന്‍ ത​ന്നെ സ​മ്മ​തി​ച്ച​താ​ണ്. ആ ​കു​റ്റ​ത്തി​ന് വേ​ട​നെ​തി​രേ ന​ട​പ​ടി സ്വീ​ക​രി​ക്കാം. പു​ലി​പ്പ​ല്ലെ​ന്ന് ക​രു​തു​ന്ന സാ​ധ​നം ഒ​രു

Read More
breaking-news

വ​നം​വ​കു​പ്പി​ന് തി​രി​ച്ച​ടി; വേ​ട​നെ​തി​രേ പ്ര​ഥ​മ​ദൃ​ഷ്യാ കു​റ്റ​കൃ​ത്യം നി​ല്‍​നി​ല്‍​ക്കി​ല്ലെ​ന്ന് കോ​ട​തി

കൊ​ച്ചി: വേ​ട​നെ​തി​രാ​യ((ഹി​ര​ൺ​ദാ​സ് മു​ര​ളി) പു​ലി​പ്പ​ല്ല് കേ​സി​ല്‍ വ​നം​വ​കു​പ്പി​ന് തി​രി​ച്ച​ടി. വേ​ട​നെ​തി​രേ പ്ര​ഥ​മ​ദൃ​ഷ്യാ കു​റ്റ​കൃ​ത്യം നി​ല്‍​നി​ല്‍​ക്കി​ല്ലെ​ന്ന് കോ​ട​തി. വേ​ട​ന് ജാ​മ്യം അ​നു​വ​ദി​ച്ചു​കൊ​ണ്ടു​ള്ള ഉ​ത്ത​ര​വി​ലാ​ണ് പെ​രു​മ്പാ​വൂ​ര്‍ മ​ജി​സ്‌​ട്രേ​റ്റ് കോ​ട​തി​യു​ടെ നി​രീ​ക്ഷ​ണം. പു​ലി​പ്പ​ല്ല് യാ​ഥാ​ര്‍​ഥ​മാ​ണോ എ​ന്ന് ശാ​സ്ത്രീ​യ​മാ​യി തെ​ളി​യി​ച്ചി​ട്ടി​ല്ല. സ​മാ​ന​മാ​യ കു​റ്റ​കൃ​ത്യ​ത്തി​ല്‍ വേ​ട​ന്‍ നേ​ര​ത്തേ ഉ​ള്‍​പ്പെ​ട്ടി​ട്ടി​ല്ലെ​ന്നും കോ​ട​തി നി​രീ​ക്ഷി​ച്ചു. വ​നം വ​കു​പ്പ് എ​ടു​ത്ത പു​ലി​പ്പ​ല്ല് മാ​ല​യു​മാ​യി ബ​ന്ധ​പ്പെ​ട്ട കേ​സി​ൽ ബു​ധ​നാ​ഴ്ച​യാ​ണ് വേ​ട​ന് കോ​ട​തി ജാ​മ്യം അ​നു​വ​ദി​ച്ച​ത്. അ​ന്വേ​ഷ​ണ​വു​മാ​യി വേ​ട​ൻ പൂ​ർ​ണ​മാ​യി സ​ഹ​ക​രി​ക്കു​ന്നു​ണ്ടെ​ന്ന ഫോ​റ​സ്റ്റ് ഉ​ദ്യോ​ഗ​സ്ഥ​രു​ടെ നി​ല​പാ​ടും യ​ഥാ​ർ​ഥ പു​ലി​പ്പ​ല്ലാ​ണെ​ന്ന് അ​റി​യി​ല്ലാ​യി​രു​ന്നു​വെ​ന്ന വേ​ട​ന്‍റെ

Read More