breaking-news

Category Added in a WPeMatico Campaign

breaking-news

സം​സ്ഥാ​ന​ത്ത് അ​തി​തീ​വ്ര മ​ഴ തു​ട​രും; ആ​റ് ജി​ല്ല​ക​ളി​ലെ വി​ദ്യാ​ഭ്യാ​സ സ്ഥാ​പ​ന​ങ്ങ​ൾ​ക്ക് ഇ​ന്ന് അ​വ​ധി

തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന​ത്ത് ഇ​ന്നും നാ​ളെ​യും അ​തി​തീ​വ്ര മ​ഴ​യ്ക്ക് സാ​ധ്യ​ത. പ​ത്ത​നം​തി​ട്ട, ഇ​ടു​ക്കി, ക​ണ്ണൂ​ർ, കാ​സ​ർ​ഗോ​ഡ് ജി​ല്ല​ക​ളി​ൽ റെ​ഡ് അ​ല​ർ​ട്ടും മ​റ്റെ​ല്ലാ ജി​ല്ല​ക​ളി​ലും ഓ​റ​ഞ്ച് അ​ല​ർ​ട്ടും പ്ര​ഖ്യാ​പി​ച്ചു.  ആ​റ് ജി​ല്ല​ക​ളി​ലെ വി​ദ്യാ​ഭ്യ​സ സ്ഥാ​പ​ന​ങ്ങ​ൾ​ക്ക് ഇ​ന്ന് അ​വ​ധി​യാ​ണ്. കാ​സ​ർ​ഗോ​ഡ്, ക​ണ്ണൂ​ർ, എ​റ​ണാ​കു​ളം, ഇ​ടു​ക്കി, പ​ത്ത​നം​തി​ട്ട, വ​യ​നാ​ട് എ​ന്നീ ജി​ല്ല​ക​ളി​ലെ വി​ദ്യാ​ഭ്യാ​സ സ്ഥാ​പ​ന​ങ്ങ​ൾ​ക്കാ​ണ് അ​വ​ധി പ്ര​ഖ്യാ​പി​ച്ച​ത്.  വ​യ​നാ​ട്ടി​ല്‍ അ​തി​ശ​ക്ത​മാ​യ മ​ഴ മു​ന്ന​റി​യി​പ്പ് നി​ല​നി​ൽ​ക്കു​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ ട്യൂ​ഷ​ൻ സെ​ന്‍റ​റു​ക​ൾ, മ​ദ്ര​സ​ക​ൾ, അ​ങ്ക​ണ​വാ​ടി​ക​ൾ, പ്രൊ​ഫ​ഷ​ണ​ൽ കോ​ള​ജു​ക​ൾ ഉ​ൾ​പ്പെ​ടെ​യു​ള്ള എ​ല്ലാ വി​ദ്യാ​ഭ്യാ​സ സ്ഥാ​പ​ന​ങ്ങ​ൾ​ക്കും ക​ള​ക്ട​ര്‍ അ​വ​ധി

Read More
breaking-news Kerala

അതിതീവ്രമഴയിൽ സംസ്ഥാനം; നാളെ രണ്ട് ജില്ലകളിൽ വിദ്യഭ്യാസ സ്ഥാപനങ്ങൾക്ക് അവധി

കണ്ണൂർ: അതിതീവ്ര മഴ തുടരുന്ന സാഹചര്യത്തിൽ കണ്ണൂർ, കാസർകോട് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് വ്യാഴാഴ്ച അവധി. നേരത്തേ പ്രഖ്യാപിച്ച പരീക്ഷകളിൽ മാറ്റമില്ല.കണ്ണൂർ ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍, അങ്കണവാടികള്‍, മദ്രസകള്‍, ട്യൂഷന്‍ സെന്ററുകള്‍, സ്‌പെഷല്‍ ക്ലാസുകള്‍ എന്നിവയ്ക്ക് അവധി ബാധകമാണ്. കാസർകോട് ജില്ലയിൽ നാളെ പ്രഫഷനൽ കോളജുകൾക്ക് അടക്കം അവധി പ്രഖ്യാപിച്ചിട്ടുണ്ട്. മഴ അതിശക്തമായി തുടരുന്ന സാഹചര്യത്തിൽ മുൻകരുതൽ എന്ന നിലയിലാണ് പ്രഫഷനൽ കോളേജുകൾ ഉൾപ്പെടെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങൾ, ട്യൂഷൻ സെന്ററുകൾ, സ്പെഷൽ ക്ലാസുകൾ, അങ്കണവാടികൾ, മദ്രസകൾ തുടങ്ങിയവയ്ക്ക്

Read More
breaking-news

കമൽ ഹാസൻ രാജ്യസഭയിലേക്ക്എത്തുന്നത് ഡി.എം.കെ ടിക്കറ്റിൽ

തമിഴ്‌നാട് ഭരണകക്ഷിയായ ഡിഎംകെയുമായുള്ള തെരഞ്ഞെടുപ്പ് കരാറിനെത്തുടർന്ന് മക്കൾ നീതി മയ്യം (MNM) മേധാവിയും നടനുമായ കമൽ ഹാസൻ രാജ്യസഭയിലേക്ക് പ്രവേശിക്കാൻ ഒരുങ്ങുന്നു. തമിഴ്‌നാട്ടിലെ ആറ്, അസമിലെ രണ്ട് എന്നീ എട്ട് രാജ്യസഭാ സീറ്റുകളിലേക്കുള്ള തിരഞ്ഞെടുപ്പ് ജൂൺ 19 ന് നടക്കും. 2024 ലെ ലോക്‌സഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി മക്കൾ നീതി മയ്യം തമിഴ്‌നാട്ടിലെ ഡിഎംകെ നേതൃത്വത്തിലുള്ള സഖ്യത്തിൽ ഔദ്യോഗികമായി ചേർന്നതിനുശേഷം, ഒരു ലോക്‌സഭാ സീറ്റിൽ മത്സരിക്കാനോ അല്ലെങ്കിൽ തിരഞ്ഞെടുപ്പിന് ശേഷമുള്ള രാജ്യസഭാ സീറ്റ് സ്വീകരിക്കാനോ കമലഹാസന് അവസരം

Read More
breaking-news Kerala

കേരളതീരത്തെ കപ്പൽ അപകടം: പ്ലാസ്റ്റിക്ക് നീക്കാൻ സന്നദ്ധ പ്രവർത്തകരെ നിയമിച്ചു

തിരുവനന്തപുരം: എം.എസ്.സി. എൽസ 3 കപ്പൽ കേരളതീരത്ത് മറിഞ്ഞതിനെ തുടർന്ന് ഉണ്ടാകാനിടയുള്ള പാരിസ്ഥിതിക പ്രശ്‌നങ്ങൾ, കെമിക്കലുകൾ കൈകാര്യം ചെയ്യൽ തുടങ്ങിയ വിഷയങ്ങളുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയന്റെ നിർദേശാനുസരണം വിദഗ്ധരുടെ യോഗം ചേർന്നു. ഡോ. മുരളി തുമ്മാരുകുടി, സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി അധികൃതർ, ആഗോള തലത്തിലെ വിദഗ്ധർ, സർക്കാർ തലത്തിൽ കപ്പൽ അപകടം കൈകാര്യം ചെയ്യുന്ന വകുപ്പുകളും ചേർന്നായിരുന്നു യോഗം. തീരത്തടിഞ്ഞ പ്ലാസ്റ്റിക് തരികൾ പാരിസ്ഥിതിക ആഘാതം സൃഷ്ടിക്കാനുള്ള സാധ്യതകൾ മുന്നിൽ കണ്ട് അതിനുള്ള നടപടികൾ

Read More
breaking-news Kerala

തൊടുപുഴയിൽ ഷൂട്ടിങ്ങ് കാണാനെന്ന് പറഞ്ഞ് ഇറങ്ങി; കൈനോട്ടക്കാരന്റെ കയ്യിൽപ്പെട്ടപ്പോൾ ഭയം; കടവന്ത്രയിൽ കാണാതായ എട്ടാം ക്ലാസുകാരൻ സുരക്ഷിതൻ; കൈനോട്ടക്കാരൻ കസ്റ്റഡിയിൽ

കൊച്ചി ∙ കടവന്ത്രയിൽനിന്നു കാണാതായി തൊടുപുഴയിൽ കണ്ടെത്തിയ എട്ടാം ക്ലാസ് വിദ്യാർഥിയെ ഉപദ്രവിച്ച കൈനോട്ടക്കാരനുമായി പൊലീസ് കൊച്ചിയിലേക്ക് തിരിച്ചു. തൊടുപുഴ പൊലീസ് സ്റ്റേഷനിൽനിന്ന് എളമക്കര പൊലീസാണ് കൈനോട്ടക്കാരൻ ശശികുമാറിനെ കൊച്ചിയിലേക്ക് കൊണ്ടുവരുന്നത്. മറ്റൊരു വാഹനത്തിൽ വിദ്യാർഥിയും പിതാവും ഇവരെ അനുഗമിക്കുന്നുണ്ട്. കൊച്ചിയിൽ എത്തിച്ച ശേഷം കുട്ടിയുടെ മൊഴിയും രേഖപ്പെടുത്തിയേക്കും. തൊടുപുഴയ്ക്കടുത്ത് വാഴക്കാലായിൽ നടക്കുന്ന ഒരു മലയാളം സീരിയലിന്റെ ഷൂട്ടിങ് കാണാനാണ് കുട്ടി കൊച്ചിയിൽനിന്നു പോയതെന്നാണ് വിവരം. ഇടപ്പള്ളിയിലെ സ്വകാര്യ സ്കൂളിൽ ഇന്നലെ രാവിലെ എട്ടിന് കുട്ടി സേ

Read More
breaking-news Kerala

ജ​ല​നി​ര​പ്പു​യ​രു​ന്നു; അ​ഞ്ചു പു​ഴ​ക​ളി​ൽ പ്ര​ള​യ മു​ന്ന​റി​യി​പ്പ്; ഓ​റ​ഞ്ച് അ​ല​ർ​ട്ട്

തി​രു​വ​ന​ന്ത​പു​രം: ക​ന​ത്ത മ​ഴ​യ്ക്കു പി​ന്നാ​ലെ സം​സ്ഥാ​ന​ത്തെ അ​ഞ്ചു പു​ഴ​ക​ളി​ൽ പ്ര​ള​യ സാ​ധ്യ​താ മു​ന്ന​റി​യി​പ്പ്. കോ​ട്ട​യം ജി​ല്ല​യി​ലെ മീ​ന​ച്ചി​ൽ, പ​ത്ത​നം​തി​ട്ട ജി​ല്ല​യി​ലെ അ​ച്ച​ൻ​കോ​വി​ൽ, മ​ണി​മ​ല എ​ന്നീ ന​ദി​ക​ളി​ൽ ഓ​റ​ഞ്ച് അ​ല​ർ​ട്ട് പ്ര​ഖ്യാ​പി​ച്ചു. കോ​ഴി​ക്കോ​ട് ജി​ല്ല​യി​ലെ കോ​ര​പ്പു​ഴ, തി​രു​വ​ന​ന്ത​പു​രം ജി​ല്ല​യി​ലെ വാ​മ​ന​പു​രം എ​ന്നീ ന​ദി​ക​ളി​ൽ യെ​ല്ലോ അ​ല​ർ​ട്ടും പ്ര​ഖ്യാ​പി​ച്ചി​ട്ടു​ണ്ട്. പു​ഴ​യോ​ട് ചേ​ർ​ന്ന് താ​മ​സി​ക്കു​ന്ന​വ​ർ ജാ​ഗ്ര​ത പാ​ലി​ക്ക​ണ​മെ​ന്ന് സം​സ്ഥാ​ന ദു​ര​ന്ത നി​വാ​ര​ണ അ​ഥോ​റി​റ്റി മു​ന്ന​റി​യി​പ്പ് ന​ൽ​കി. അ​പ​ക​ട​ക​ര​മാ​യ രീ​തി​യി​ൽ ജ​ല​നി​ര​പ്പു​യ​രു​ന്ന​തി​നെ തു​ട​ർ​ന്ന് സം​സ്ഥാ​ന ജ​ല​സേ​ച​ന വ​കു​പ്പി​ൻ​റെ കോ​ട്ട​യം ജി​ല്ല​യി​ലെ മീ​ന​ച്ചി​ൽ ന​ദി​യി​ലെ

Read More
breaking-news Kerala

പാ​കി​സ്താ​ന് ര​ഹ​സ്യ​വി​വ​ര​ങ്ങ​ൾ കൈ​മാ​റി​യ സി.​ആ​ർ.​പി.​എ​ഫ് ഉ​ദ്യോ​ഗ​സ്ഥ​ൻ പഹൽഗാമിൽ നിന്ന് സ്ഥലം മാറിയത് ഭീകരാക്രമണത്തിന് മുൻപ്; വിശദമായി ചോദ്യം ചെയ്യുന്നു

ന്യൂഡൽഹി: പാ​കി​സ്താ​ന് ര​ഹ​സ്യ​വി​വ​ര​ങ്ങ​ൾ കൈ​മാ​റി​യ സി.​ആ​ർ.​പി.​എ​ഫ് ഉ​ദ്യോ​ഗ​സ്ഥ​ൻ പഹൽഗാമിൽ നിന്ന് സ്ഥലംമാറിപ്പോയത് ഭീകരാക്രമണം നടന്ന ഏപ്രിൽ 22ന് ആറ് ദിവസം മുമ്പെന്ന് റിപ്പോർട്ടുകൾ. സൈനിക വൃത്തങ്ങളെ ഉദ്ധരിച്ച് ഇന്ത്യാ ടുഡേയാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്. ചാരപ്പണി നടത്തിയതിന് എൻ.ഐ.എ അറസ്റ്റ് ചെയ്ത സി.​ആ​ർ.​പി.​എ​ഫ് അ​സി. സ​ബ് ഇ​ൻ​സ്​​പെ​ക്ട​ർ മോ​ത്തി റാം ​ജാ​ട്ട് 116ാം ബറ്റാലിയന്‍റെ ഭാഗമായാണ് പഹൽഗാമിലുണ്ടായിരുന്നതെന്നും റിപ്പോർട്ടിൽ പറയുന്നു. 2023 മുതൽ പാ​കി​സ്താ​ൻ ഇ​ന്റ​ലി​ജ​ൻ​സ് ഉ​ദ്യോ​ഗ​സ്ഥ​രു​മാ​യി (പി.​ഐ.​ഒ) ത​ന്ത്ര​പ്ര​ധാ​ന​മാ​യ വി​വ​ര​ങ്ങ​ൾ മോ​ത്തി റാം ​ജാ​ട്ട് പ​ങ്കു​വെ​ച്ചി​രു​ന്ന​താ​യാ​ണ്

Read More
breaking-news Kerala

നിലമ്പൂരിൽ യു.ഡി.എഫിന് ചെക്കിട്ട് അൻവർ; സ്ഥാനാർത്ഥിയാക്കിയില്ലെങ്കിൽ തൃണമൂൽ മത്സരത്തിന്

മലപ്പുറം: നിലമ്പൂര്‍ ഉപതെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിച്ചതിന് പിന്നാലെ ഉപാധിവെച്ച് തൃണമൂല്‍ കോണ്‍ഗ്രസും. രണ്ടു ദിവസത്തിനുള്ളില്‍ യുഡിഎഫ് ഘടകകക്ഷിയാകുന്നതുമായി ബന്ധപ്പെട്ട തീരുമാനം പ്രഖ്യാപിച്ചില്ലെങ്കില്‍ പി.വി. അന്‍വര്‍ ഉപതെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ ഇറങ്ങുമെന്നാണ് ഭീഷണി. രണ്ടു ദിവസം മുമ്പ് കോണ്‍ഗ്രസ് നേതാവും പ്രതിപക്ഷ നേതാവുമായ വി.ഡി. സതീശന്‍ ഇക്കാര്യത്തില്‍ ഉടന്‍ തീരുമാനം ഉണ്ടാകുമെന്ന് പറഞ്ഞെങ്കിലും വഞ്ചനാപരമായ തീരുമാനമാണ് കോണ്‍ഗ്രസ് നടത്തുന്നതെന്നാണ് ആരോപണം. യുഡിഎഫ് നേതൃത്വത്തിന് രണ്ടു ദിവസം സമയം ഉപാധിവെയ്ക്കുകയും ചെയ്തു. പി.വി. അന്‍വറിന് തനിച്ച് ജയിക്കാനുള്ള സാഹചര്യം നിലമ്പൂരില്‍

Read More
breaking-news news

പ്രമുഖ താരം ​ഗിഫ്റ്റ് ചെയ്ത കണ്ണട എറിഞ്ഞുടച്ചു; മറ്റൊരു നടന്റെ ചിത്രത്തിനെ പ്രശംസിച്ചതിന് മർദ്ദിച്ചു; ഉണ്ണി മുകുന്ദനെതിരെ പരാതി നൽകി മാനേജർ

കൊച്ചി: നടൻ ഉണ്ണി മുകുന്ദനെതിരായി മാനേജറായ വിപിൻ കുമാർ പൊലീസിൽ സമർപ്പിച്ച പരാതി മനോരമ ഓൺലൈനിനു ലഭിച്ചു. ആറുവർഷമായി ഉണ്ണി മുകുന്ദന്റെ മാനേജർ ആയി പ്രവർത്തിക്കുന്ന തനിക്ക് മുൻകാലങ്ങളിലെ തരത്തിൽ നിന്ന് ദുരനുഭവം നേരിട്ടിട്ടുണ്ടെന്നു മാനേജരായ വിപിൻ കുമാർ നൽകിയ പരാതിയിൽ പറയുന്നു. ഉണ്ണി മുകുന്ദന്റെ ‘മാർക്കോ’ എന്ന വിജയചിത്രത്തിനു ശേഷം വന്ന ‘ഗെറ്റ് സെറ്റ് ബേബി’ എന്ന ചിത്രം പരാജയമായത് താരത്തെ നിരാശയിലാക്കി. ആ ചിത്രത്തിന്റെ അണിയറ പ്രവർത്തകരുമായും നായികയുമായും ഉണ്ണി മുകുന്ദൻ അസ്വാരസ്യത്തിലാണെന്ന് വിപിന്റെ

Read More
breaking-news entertainment lk-special

മലയാളം പാട്ട് പാടിയും ഡാൻസ് കളിച്ചും കാണികളെ ഇളക്കിമറിച്ച് മലയാളികളുടെ ഉണ്ണിയേട്ടൻ;ലുലുമാളിൽ അതിഥിയായി എത്തി കിലിപോൾ

കൊച്ചി: ലുലുമാളിൽ അതിഥിയായി എത്തി മലയാളികളുടെ പ്രിയപ്പെട്ട ഉണ്ണിയേട്ടൻ കിലി പോൾ. മലയാള സിനിമയിൽ അഭിനയിക്കാൻ എത്തിയ താരം ലുലുമാളിലേക്ക് എത്തിയതോടെ ആരാധകരുടെ ഒഴുക്കായിരുന്നു. കിലി പോളിനൊപ്പം സെൽഫി പകർത്താനും ഫോട്ടോയെടുക്കാനും നിരവധി പേർ മാളിൽ തടിച്ചു കൂടി. ആരേയും നിരാശപ്പെടുത്താതെ എല്ലാവർക്കുമൊപ്പം ചിത്രമെടുത്തുമാണ് ഉണ്ണിയേട്ടൻ എന്ന് മലയാളികൾ സ്നേഹത്തോടെ വിളിക്കുന്ന കിലിപോൾ മടങ്ങിയത്. മലയാളികൾ ഏറെ പ്രിയപ്പെട്ടവരാണെന്നും കേരളം ട്രാൻസാനിയ പോലെ തന്നെ തനിക്ക് പ്രിയപ്പെട്ടതാണെന്നും കിലിപോൾ പ്രതികരിച്ചു. ഒപ്പം ലുലുമാളിലേക്ക് തന്നെ കാണാനെത്തിയ പ്രിയപ്പെട്ടവരോട്

Read More