breaking-news

Category Added in a WPeMatico Campaign

breaking-news Kerala

ഉണ്ണി മുകുന്ദൻ- വിപിൻ കുമാർ തർക്കത്തിൽ ഇടപെടില്ലെന്ന് ഫെഫ്ക; വിപിൻകുമാർ യോഗതീരുമാനങ്ങൾ ലംഘിച്ചു

കൊച്ചി: നടൻ ഉണ്ണി മുകുന്ദനും മാനേജർ വിപിൻ കുമാറും തമ്മലുള്ള പ്രശ്നം പറഞ്ഞു പരിഹരിക്കാനുള്ള നീക്കത്തിൽ നിന്ന് ഫെഫ്ക പിന്മാറി. കഴിഞ്ഞ ദിവസം നടന്ന ചർച്ചയ്ക്ക് പിന്നലെ വിപിൻ കുമാർ നടത്തിയ പ്രസ്താവനയെ തുടർന്നാണ് തീരുമാനം.. കഴിഞ്ഞ ദിവസം ഫെഫ്കയുടെ ആഭിമുഖ്യത്തിൽ ഇരുവരെയും വിളിച്ച് ഒരുമിച്ചിരുത്തി സംസാരിച്ചിരുന്നു. അതിൽ ചില നിബന്ധനകൾ സംഘടന ഇരുവർക്കും നൽകിയിരുന്നു. അതിൽ നിന്ന് വിഭിന്നമായി നടൻ ഉണ്ണി മുകുന്ദൻ തെറ്റുപറ്റിയെന്ന് പറഞ്ഞ് തന്നോട് നിരുപാധികം മാപ്പു പറഞ്ഞു എന്ന് വിപിൻ കുമാർ

Read More
breaking-news Kerala

ഗാ​സ​യി​ലേ​ക്ക് പു​റ​പ്പെ​ട്ട ഗ്രേ​റ്റ​യെ​യും സം​ഘ​ത്തെ​യും ന​ടു​ക്ക​ട​ലി​ൽ ത​ട​ഞ്ഞ് ഇ​സ്ര​യേ​ല്‍

ഗാസ: പ​രി​സ്ഥി​തി പ്ര​വ​ര്‍​ത്ത​ക​യാ​യ ഗ്രേ​റ്റ തു​ൻ​ബ​ർ​ഗി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ഗാ​സ​യി​ലേ​ക്ക് സ​ഹാ​യ​ങ്ങ​ളു​മാ​യി എ​ത്തി​യ യാ​ച്ച് പി​ടി​ച്ചെ​ടു​ത്ത് ഇ​സ്ര​യേ​ൽ. പു​ല​ർ​ച്ചെ ര​ണ്ടോ​ടെ​യാ​ണ് പ​ല​സ്തീ​ൻ അ​നു​കൂ​ല ഫ്രീ​ഡം ഫ്ലോ​ട്ടി​ല കോ​യി​ലി​ഷ​ൻ (എ​ഫ്എ​ഫ്‌​സി) സം​ഘ​ടി​പ്പി​ച്ച യാ​ത്ര ഗാ​സ മു​ന​മ്പി​നു സ​മീ​പം ഇ​സ്ര​യേ​ൽ ക​മാ​ൻ​ഡോ​ക​ൾ ത​ട​ഞ്ഞ​ത്. ബ്രി​ട്ടീ​ഷ് പ​താ​ക പാ​റി​യി​രു​ന്ന മാ‍​ഡ്‍​ലീ​ന്‍ എ​ന്ന യാ​ച്ചി​ല്‍ ഗ്രേ​റ്റ​യ്ക്കൊ​പ്പം യൂ​റോ​പ്യ​ൻ പാ​ർ​ല​മെ​ന്‍റ് അം​ഗം റി​മ ഹ​സ​ൻ ഉ​ൾ​പ്പെ​ടെ 12 പേ​രാ​ണു​ണ്ടാ​യി​രു​ന്ന​ത്. ലൈ​ഫ് ജാ​ക്ക​റ്റ് ഇ​ട്ട് കൈ​ക​ൾ ഉ​യ​ർ​ത്തി സം​ഘം ക​പ്പ​ലി​ൽ ഇ​രി​ക്കു​ന്ന ചി​ത്രം റി​മ ഹ​സ​ൻ ഉ​ൾ​പ്പെ​ടെ​യു​ള്ള​വ​രു​ടെ

Read More
breaking-news

രാ​ജ്ഭ​വ​നെ വ​ർ​ഗീ​യ​വ​ത്ക​ര​ണ​ത്തി​ന്‍റെ സ്ഥ​ല​മാ​ക്ക​രു​ത്: എം.​വി.ഗോ​വി​ന്ദ​ന്‍

തി​രു​വ​ന്ത​പു​രം: രാ​ജ്ഭ​വ​നി​ലെ ഭാ​ര​താം​ബ​യു​ടെ ചി​ത്ര​വു​മാ​യി ബ​ന്ധ​പ്പെ​ട്ട വി​വാ​ദ​ത്തി​ൽ പ്ര​തി​ക​ര​ണ​വു​മാ​യി സി​പി​എം സം​സ്ഥാ​ന സെ​ക്ര​ട്ട​റി എം.​വി ഗോ​വി​ന്ദ​ന്‍. രാ​ജ്ഭ​വ​നെ വ​ർ​ഗീ​യ​വ​ത്ക​ര​ണ​ത്തി​ന്‍റെ സ്ഥ​ല​മാ​ക്ക​രു​തെ​ന്ന് ഗോ​വി​ന്ദ​ൻ പ്ര​തി​ക​രി​ച്ചു. വി​ഷ​യ​ത്തി​ൽ സി​പി​എ​മ്മും ഉ​റ​ച്ച നി​ല​പാ​ട് ത​ന്നെ​യാ​ണ് കൈ​ക്കൊ​ണ്ടി​രി​ക്കു​ന്ന​ത്. അ​ത് ഗ​വ​ര്‍​ണ​റു​ടെ​യും രാ​ജ്ഭ​വ​ന്‍റെ​യും സ​മീ​പ​ന​ത്തി​ന് എ​തി​രാ​ണെ​ന്ന് ഗോ​വി​ന്ദ​ൻ പ​റ​ഞ്ഞു. ബി​ജെ​പി വി​രു​ദ്ധ സ​ര്‍​ക്കാ​രു​ക​ളു​ള്ള എ​ല്ലാ സം​സ്ഥാ​ന​ങ്ങ​ളി​ലും വ​ര്‍​ഗീ​യ​വ​ത്ക​ര​ണ​ത്തി​ന്‍റെ ഉ​പ​ക​ര​ണ​മാ​യി ഗ​വ​ര്‍​ണ​ര്‍​മാ​രെ ഉ​പ​യോ​ഗി​ച്ചു​കൊ​ണ്ടി​രി​ക്കു​ക​യാ​ണ്. ഗ​വ​ര്‍​ണ​റു​ടെ ആ​സ്ഥാ​ന​മാ​യ രാ​ജ്ഭ​വ​ന്‍ നി​യ​മ​സ​ഭ പോ​ലെ ഒ​രു പൊ​തു ഇ​ട​മാ​ണ്. അ​ത്ത​ര​മൊ​രു ഇ​ടം വ​ര്‍​ഗീ​യ​ത പ്ര​ച​രി​പ്പി​ക്കു​ന്ന​തി​നു​വേ​ണ്ടി ഉ​പ​യോ​ഗി​ക്കാ​ന്‍ പാ​ടി​ല്ലെ​ന്നും അ​ത് അ​സം​ബ​ന്ധ​മാ​ണെ​ന്നും

Read More
breaking-news Kerala

ഞാനൊന്ന് ഉറങ്ങിപ്പോയി’ ഡാഡിക്ക്  എന്നെക്കുറിച്ചായിരുന്നു  എപ്പോഴും  ചിന്ത; കാരാധീനനായി ഷെെൻ

കൊച്ചി: നടൻ ഷൈൻ ടോം ചാക്കോയും കുടുംബവും സഞ്ചരിച്ച കാർ കഴിഞ്ഞ ദിവസമാണ് തമിഴ്‌നാട്ടിൽ അപകടത്തിൽപ്പെട്ടത്. ഷെെനിന്റെ പിതാവ് തൃശൂർ മുണ്ടൂർ ചെറുവത്തൂർ വീട്ടിൽ സിപി ചാക്കോ മരിക്കുകയും അമ്മ മറിയം കാർമൽ, സഹോദരൻ ജോ ജോൺ ചാക്കോ, മാനേജർ അനീഷ് എന്നിവർക്ക് പരിക്കേൽക്കുകും ചെയ്തിരുന്നു. ഷൈനിന്റെ ഇടതുകൈയ്ക്ക് ഒടിവുണ്ട്. സേലം- ബംഗളൂരു ദേശീയപാതയിൽ ധർമ്മപുരി ജില്ലയിലെ ഹാെഗനക്കൽ പാലക്കോട്ട് പറയൂരിൽ ഇന്നലെ പുലർച്ചെ 6.30ഓടെയായിരുന്നു അപക‌ടം. കിയ കാർണിവൽ കാർ ലോറിയുടെ പിന്നിൽ ഇടിക്കുകയായിരുന്നു. പരിക്കേറ്റവരെ

Read More
breaking-news

ഷൈനിന്റെ പിതാവിന്റെ മരണം അമ്മയെ അറിയിച്ചിട്ടില്ല; ഷൈനിന്റെ പരിക്ക് ​ഗുരുകരമല്ല; പ്രതികരിച്ച് സുരേഷ്​ഗോപി

തൃശൂ‍ർ: വാഹനാപകടത്തിൽ പരിക്കേറ്റ നടൻ ഷൈടോം ചാക്കോയെ ആശുപത്രിയിൽ സന്ദർശിച്ച് കേന്ദ്രമന്ത്രി സുരേഷ് ഗോപി.ഷൈനിന് സംഭവിച്ചിരിക്കുന്ന പരിക്ക് ഗുരുതരമല്ലെന്നും ചെറിയ ശസ്ത്രക്രിയയുടെ ആവശ്യമേയുള്ളൂവെന്നും അദ്ദേഹം പറഞ്ഞു. ഷൈനിന്റെ പിതാവിന്റെ മരണം ഇതുവരെ അമ്മയെ അറിയിച്ചിട്ടില്ലെന്നും അദ്ദേഹം കൂട്ടിചേർത്തു. അതേസമയം ഷൈനിൻ്റെ പിതാവ് ചാക്കോയുടെ പൊതുദർശനം ഇന്ന് വൈകിട്ട് അഞ്ചു മണി മുതൽ മുണ്ടൂരിലെ വസതിയിൽ നടക്കും. സംസ്കാരം തിങ്കളാഴ്ച രാവിലെ 10.30 ന് തൃശൂർ മുണ്ടൂർ കർമല ൻ പള്ളിയിലാണ് നടക്കുക. 145K Share Facebook

Read More
breaking-news

സി​ന്ധു ന​ദീജ​ല ക​രാ​ർ മ​ര​വി​പ്പി​ച്ച​ത് പു​നഃ​പ​രി​ശോ​ധി​ക്ക​ണ​മെ​ന്ന് പാ​ക്കി​സ്ഥാ​ൻ; പ്ര​തി​ക​രി​ക്കാ​തെ ഇ​ന്ത്യ

ന്യൂ​ഡ​ല്‍​ഹി: സി​ന്ധു ന​ദീ​ജ​ല ക​രാ​ർ മ​ര​വി​പ്പി​ച്ച തീ​രു​മാ​നം ഇ​ന്ത്യ പു​നഃ​പ​രി​ശോ​ധി​ക്ക​ണ​മെ​ന്ന ആ​വ​ശ്യം വീ​ണ്ടും ഉ​ന്ന​യി​ച്ച് പാ​ക്കി​സ്ഥാ​ൻ. പാ​ക് ജ​ല​മ​ന്ത്രാ​ല​യം സെ​ക്ര​ട്ട​റി സെ​യ്ദ് അ​ലി മു​ർ​താ​സ​യാ​ണ് വി​ഷ​യ​ത്തി​ൽ ജ​ൽ ശ​ക്തി മ​ന്ത്രാ​ല​യ​ത്തി​ന് ക​ത്ത​യ​ച്ച​ത്. ക​ത്തു​ക​ള്‍ വി​ദേ​ശ​കാ​ര്യ മ​ന്ത്രാ​ല​യ​ത്തി​ന് കൈ​മാ​റി. ഇ​ത് നാ​ലാം ത​വ​ണ​യാ​ണ് ആ​വ​ശ്യ​വു​മാ​യി പാ​ക്കി​സ്ഥാ​ന്‍ ഇ​ന്ത്യ​യെ സ​മീ​പി​ക്കു​ന്ന​ത്. ജ​ല​ത്തി​ന്‍റെ അ​ഭാ​വം കൃ​ഷി​യെ​യും കു​ടി​വെ​ള്ള വി​ത​ര​ണ​ത്തെ​യും ബാ​ധി​ക്കു​ന്നു എ​ന്നാ​ണ് പാ​ക്കി​സ്ഥാ​ന്‍റെ നി​ല​പാ​ട്. എ​ന്നാ​ൽ പാ​ക്കി​സ്ഥാ​ന്‍റെ ആ​വ​ശ്യ​ത്തോ​ട് ഇ​ന്ത്യ ഇ​തു​വ​രെ പ്ര​തി​ക​രി​ച്ചി​ട്ടി​ല്ല. പ​ഹ​ൽ‌​ഗാം ഭീ​ക​രാ​ക്ര​മ​ണ​ത്തി​ന് പി​ന്നാ​ലെ​യാ​ണ് സി​ന്ധു ന​ദീ​ജ​ല​ക്ക​രാ​ര്‍ ഇ​ന്ത്യ

Read More
breaking-news

ജി7 ഉച്ചകോടിയിൽ മോദി പ​ങ്കെടുക്കും; ഒടുവിൽ കനേഡിയൻ പ്രധാനമന്ത്രിയുടെ ക്ഷണം

ന്യൂഡൽഹി: കാനഡയിൽ നടക്കുന്ന ജി7 ഉച്ചകോടിയിൽ പ​ങ്കെടുക്കുമെന്ന് പ്രധാനമന്ത്രി നന്ദ്രേ മോദി. കനേഡിയൻ പ്രധാനമന്ത്രി സമ്മേളനത്തിന് ക്ഷണിച്ചുവെന്ന് മോദി പറഞ്ഞു. എക്സിലൂടെയായിരുന്നു മോദിയുടെ പ്രതികരണം. ഫോണിൽ വിളിച്ചാണ് കനേഡിയൻ പ്രധാനമന്ത്രി മോദിയെ ക്ഷണിച്ചത്. കനേഡിയൻ പ്രധാനമന്ത്രി മാർക്ക് ജെ കാർണിയുടെ ക്ഷണം ലഭിച്ചതിൽ സന്തോഷമുണ്ട്. ഫോൺ സംഭാഷണത്തിൽ തെരഞ്ഞെടുപ്പിൽ വിജയം നേടിയ അദ്ദേഹത്തെ അഭിനന്ദിച്ചു. ഈ വർഷം കാനഡയിൽ വെച്ചുനടക്കുന്ന ജി7 സമ്മേളനത്തിൽ പ​​ങ്കെടുക്കുമെന്നും മോദി എക്സിലെ കുറിപ്പിൽ വ്യക്തമാക്കി. 145K Share Facebook

Read More
breaking-news Kerala

ജീവനറ്റ വൃക്ഷത്തിന് പുതുജീവനേകി ലുലുമാളിലെ പരിസ്ഥിതി ദിനാചരണം

കോഴിക്കോട്: ജീവനറ്റ വൃക്ഷത്തിൽ ഇലകൾ ചേർത്ത് വേറിട്ട പരിസ്ഥിതി ദിനാചരണവുമായി ലുലുമാൾ. ലോകപരിസ്ഥിതി ദിനത്തിൽ ആവാസവ്യവസ്ഥയും പരിസ്ഥിതിയും സംരക്ഷിക്കേണ്ടതിന്റെ ആവശ്യകത വിളിച്ചോതിയാണ് വേറിട്ട ശൈലിയിൽ പരിപാടി സംഘടിപ്പിച്ചത്.‘നമ്മുടെ ഭൂമി, നമ്മുടെ ഭാവി’ എന്ന സന്ദേശവുമായി നടന്ന പരിപാടിയിൽ കേന്ദ്രാകർഷണമായത് ഉണങ്ങിയ വൃക്ഷ ശിഖരത്തിന് പുതു ജീവൻ നൽകാനുള്ള ആവിഷ്‌ക്കരണമായിരുന്നു. പരിസ്ഥിതി സംരക്ഷിക്കേണ്ടതിന്റെ ആവശ്യകതകൾ എഴുതിയ കൃത്രിമ ഇലകൾ ഉണങ്ങിയ വൃക്ഷ ശിഖരത്തിൽ സ്ഥാപിച്ചാണ് ബോധവൽക്കരണം നടത്തിയത്. ഇത്തരത്തിൽ മാളിലേക്ക് എത്തിയ സന്ദർശകർ ക്യാമ്പയിന്റെ ഭാ​ഗമായതോടെ പ്രതീകാത്മകമായ ഉണങ്ങിയ

Read More
breaking-news

മുന്നിലുണ്ടായിരുന്ന ലോറി പെട്ടെന്നു ട്രാക്ക് മാറി; ലോറിയുടെ പിന്നിൽ ഇടിച്ച് അപകടം; മുൻസീറ്റിലിരുന്ന പിതാവിന്റെ തലയ്ക്ക് ​ഗുരുതര പരിക്കും; അപകടം വിവരിച്ച് ഷൈനിന്റെ സുഹൃത്ത്

കൊച്ചി: ∙ നടൻ ഷൈൻ‍ ടോം ചാക്കോയും കുടുംബവും സഞ്ചരിച്ച കാർ അപകടത്തിൽപ്പെട്ടത് ‍മുന്നിലുണ്ടായിരുന്ന ലോറി പെട്ടെന്നു ട്രാക്ക് മാറിയതിനാലെന്ന് ഷൈന്റെ സഹായി അനീഷ്. ലോറി ട്രാക്ക് മാറിയപ്പോൾ കാർ പിന്നിലിടിക്കുകയായിരുന്നെന്ന് അനീഷ് മാധ്യമങ്ങളോടു പറഞ്ഞു. കാറിന്റെ മുൻ സീറ്റിലായിരുന്നു പിതാവ് ചാക്കോ. ഇടിയുടെ ആഘാതത്തിൽ തലയ്‌ക്കേറ്റ ഗുരുതര പരുക്കാണ് ചാക്കോയുടെ മരണ കാരണമെന്നാണ് വിവരം. ഇപ്പോൾ ധർമപുരി ഗവ. മെഡിക്കൽ കോളജിലുള്ള മൃതദേഹം പോസ്റ്റ്മോർട്ടത്തിനു ശേഷം വൈകിട്ടോടെ ബന്ധുക്കൾക്ക് വിട്ടുകൊടുക്കും. ഷൈനിന്റെ ഇടതുകൈയുടെ എല്ലിന് പൊട്ടലുണ്ട്.

Read More
breaking-news Politics

പാർട്ടി പറഞ്ഞപ്പോൾ രാജിവെച്ച മഹാനായ നേതാവായിരുന്നു അദ്ദേഹം; തെന്നലയെ അനുസ്മരിച്ച് എ.കെ ആന്റണി

തിരുവനന്തപുരം: മുൻ കെപിസിസി പ്രസിഡന്റും മുതിർന്ന കോൺഗ്രസ് നേതാവുമായ തെന്നല ബാലകൃഷ്ണപിളളയുടെ വിയോഗത്തിൽ അനുശോചനം രേഖപ്പെടുത്തി മുതിർന്ന കോൺഗ്രസ് നേതാവ് എ കെ ആന്റണി. കേരളത്തിലെ കോൺഗ്രസിലെ സർവാദരണീയനായ നേതാവാണ് തെന്നല ബാലകൃഷ്ണപ്പിള്ള. തന്റെ ജ്യേഷ്ഠ സഹോദരനെ പോലെയാണ് തെന്നലയെന്നും എ കെ ആന്റണി മാധ്യമങ്ങളോട് പറഞ്ഞു. കോൺഗ്രസിൽ തർക്കം ഉണ്ടായപ്പോഴൊക്കെ തെന്നലയുടെ വാക്കായിരുന്നു അവസാനത്തേത്. തർക്കങ്ങൾ പരിശോധിച്ച് തീരുമാനം ഉണ്ടാക്കാൻ തെന്നലയ്ക്ക് കഴിഞ്ഞു. എല്ലാവർക്കും സ്വീകാര്യനായ സാമൂഹ്യ പ്രവർത്തകനായിരുന്നു. കേരളത്തിലെ കോൺഗ്രസിന് മാത്രമല്ല അദ്ദേഹം സ്വീകാര്യനായിരുന്നതെന്നും

Read More