breaking-news

Category Added in a WPeMatico Campaign

breaking-news entertainment

വിദ്യാര്‍ഥികള്‍ തന്നെ കുറിച്ച് പഠിക്കുന്നതില്‍ സന്തോഷമുണ്ട്; പ്രതികരിച്ച് വേടൻ

റാപ്പര്‍ വേടന്റെ പാട്ട് പാഠ്യ വിഷയത്തില്‍ ഉള്‍പ്പെടുത്തിയിരിക്കുകയാണ് കാലിക്കറ്റ് സര്‍വകലാശാല. ബിഎ മലയാളം നാലാം സെമസ്റ്റര്‍ പാഠപുസ്തകത്തിലാണ് ‘ഭൂമി ഞാന്‍ വാഴുന്നിടം’ എന്ന പാട്ട് ഉള്‍പ്പെടുത്തിയത്. മൈക്കിള്‍ ജാക്സന്റെ ‘ദേ ഡോണ്ട് കെയര്‍ എബൗട്ട് അസ്’ (They Dont Care About Us) എന്ന പാട്ടും വേടന്റെ ഭൂമി ഞാന്‍ വാഴുന്നിടം എന്ന പാട്ടും തമ്മിലുള്ള താരതമ്യ പഠനമാണ് ഈ പാഠത്തിലുള്ളത്. വിദ്യാര്‍ഥികള്‍ തന്നെ കുറിച്ച് പഠിക്കുന്നതില്‍ സന്തോഷമുണ്ടെന്ന് പ്രതികരിച്ചിരിക്കുകയാണ് വേടന്‍. താന്‍ മരിച്ച് കഴിഞ്ഞിട്ട് ആണെങ്കിലും

Read More
breaking-news Kerala

ത​മി​ഴ്‌​നാ​ട്ടിൽ പടക്കനിർമ്മാണശാലയിൽ സ്ഫോടനം

ചെ​ന്നൈ: ത​മി​ഴ്‌​നാ​ട് വി​രു​ദു​ന​ഗ​റി​ലെ പ​ട​ക്ക​നി​ര്‍​മാ​ണ​ശാ​ല​യി​ലു​ണ്ടാ​യ സ്‌​ഫോ​ട​ന​ത്തി​ല്‍ മൂ​ന്ന് പേ​ര്‍ മ​രി​ച്ചു. അ​പ​ക​ട​ത്തി​ല്‍ അ​ഞ്ച് പേ​ര്‍​ക്ക് ഗു​രു​ത​ര പ​രി​ക്കേ​റ്റു. ഇ​വ​രെ സ​മീ​പ​ത്തെ സ​ര്‍​ക്കാ​ര്‍ ആ​ശു​പ​ത്രി​യി​ലേ​ക്ക് മാ​റ്റി. വി​രു​ദു​ന​ഗ​റി​ലെ യു​വ​രാ​ജ് പ​ട​ക്ക​നി​ര്‍​മാ​ണ​ശാ​ല​യി​ല്‍ ഇ​ന്ന് രാ​വി​ലെ​യാ​ണ് സ​ഫോ​ട​ന​മു​ണ്ടാ​യ​ത്. അ​പ​ക​ട​ത്തി​ന് കാ​ര​ണ​മെ​ന്താ​ണെ​ന്ന് വ്യ​ക്ത​മ​ല്ല. സം​ഭ​വ​ത്തി​ല്‍ പോ​ലീ​സ് കേ​സെ​ടു​ത്ത് അ​ന്വേ​ഷ​ണം തു​ട​ങ്ങി. 145K Share Facebook

Read More
breaking-news Kerala

മുഖ്യമന്ത്രിയുടെ മകളായതിനാൽ കേസിൽപ്പെടുത്തുന്നു; സത്യവാങ്മൂലവുമായി വീണ വിജയൻ

കൊച്ചി : മുഖ്യമന്ത്രി പിണറായി വിജയന്റെ മകളായതിനാൽ കേസിൽപെടുത്താൻ ശ്രമിക്കുന്നുവെന്ന് വീണ വിജയൻ. മാസപ്പടിക്കേസിൽ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് ഹൈക്കോടതിയിൽ സമർപ്പിച്ചിരിക്കുന്ന ഹർജിയ്ക്ക് നൽകിയ മറുപടി സത്യവാങ്‌മൂലത്തിലാണ് ഇക്കാര്യം വീണ പറുന്നത്. താൻ വിദ്യാസമ്പന്നയായ യുവതിയാണെന്നും പൊതുതാൽപര്യ ഹർജി തന്നെ ബോധപൂർവം മോശക്കാരിയായി ചിത്രീകരിക്കാൻ വേണ്ടിയാണെന്നും വീണ വ്യക്തമാക്കുന്നു. മാധ്യമ പ്രവർത്തകൻ എം ആർ അജയനാണ് സി ബി ഐ അന്വേഷണം ആവശ്യപ്പെട്ട് ഹൈക്കോടതിയെ സമീപിച്ചത്. ഹർജി തന്നെയും മകളെയും ടാർജറ്റ് ചെയ്തു കൊണ്ടുള്ളതാണെന്ന് നേരത്തെ മുഖ്യമന്ത്രിയുടെ

Read More
breaking-news

കണ്ണൂരിൽ തെരുവ് നായ ആക്രമണം: ആറ് വയസുകാരിക്ക് കടിയേറ്റു

കണ്ണൂർ: തെരുവ് നായ ആക്രമണത്തിൽ ആറ് വയസുകാരന് ഉൾപ്പടെ കടിയേറ്റു. കണ്ണൂർ മട്ടന്നൂരിലാണ് തെരുവ് നായയുടെ ആക്രമണം. കടിയേറ്റ കുട്ടിയെ അടക്കം ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സംസ്ഥാനത്ത് തെരുവ് നായ ആക്രമണം രൂക്ഷമാകുന്നതിൽ പ്രതിഷേധം ശക്തമാകുന്നതിനിടയിലാണ് വീണ്ടും ആക്രമണ പരമ്പര അരങ്ങേറിയത്. സംസ്ഥാനത്ത് ഈ വർഷം മാത്രം തെരുവ്നായ ആക്രമണത്തിൽ ബാലിക അടക്കം നാല് പേർ മരിച്ചിരുന്നു. പ്രതിഷേധം ശക്തമാകുകയാണ്. 145K Share Facebook

Read More
breaking-news Kerala

കൊച്ചി കപ്പലപകടത്തിൽ കേസെടുത്ത് പൊലീസ്; Msc എൽസ 3 കപ്പൽ ഒന്നാംപ്രതി

കൊച്ചി : കേരളതീരത്തെ കപ്പലപകടത്തിൽ പോലീസ് കേസെടുത്തു. മനുഷ്യജീവന് അപകടം ഉണ്ടാക്കുന്ന വിധത്തിൽ കപ്പൽ കൈകാര്യം ചെയ്തെന്ന് എഫ് ഐ ആർ . ഫോർട്ട് കൊച്ചി കോസ്റ്റൽ പോലീസ് ആണ് കേസെടുത്തത് .Msc എൽസ 3 കപ്പൽ ഒന്നാംപ്രതിഷിപ്പ് മാസ്റ്റർ രണ്ടാംപ്രതിയാണ്. ലോകത്തെ വമ്പൻ കണ്ടെയ്‌നർ ഷിപ്പിംഗ് കമ്പനികളിലൊന്നായ എം‌എസ്‌സിയെ ക്രിമിനൽ കേസിൽ വലിച്ചിഴക്കാതെ ഇൻ‌ഷുറൻസ് ക്ളെയിം വഴിമാത്രം പരിഹാരം കണ്ടെത്തുക എന്നതാണ് സർക്കാരിന്റെ ആദ്യ ശ്രമം, എന്നാൽ എതിർപ്പ് ശക്തമായതോടെ ഈനീക്കം ഉപേക്ഷിച്ചിരുന്നു. ഇതിനിടെ ഇതേ

Read More
breaking-news India

200 കോടിയുടെ തട്ടിപ്പ് സാമ്പത്തിക തട്ടിപ്പ് കേസിൽ നടി ലീനാ മരിയാ പോളിൻ്റെ ജാമ്യാപേക്ഷ തള്ളി സുപ്രീംകോടതി

ന്യൂഡൽഹി: 200 കോടിയുടെ തട്ടിപ്പ് കേസിൽ കൂട്ടുപ്രതിയായ നടി ലീനാ മരിയാ പോളിൻ്റെ ജാമ്യ അപേക്ഷ സുപ്രീം കോടതി തള്ളി. ജസ്റ്റിസ് അനിരുദ്ധാബോസ്, ജസ്റ്റിസ് ബേലാ എം ത്രിവേദി എന്നിവരടങ്ങിയ ബെഞ്ചാണ് ഹർജി തള്ളിയത്. ലീനക്കെതിരായ ആരോപണങ്ങൾ ഗുരുതരമെന്നും ലീന അറിയാതെ അക്കൗണ്ടിൽ പണം എങ്ങനെ എത്തിയെന്നും വാദത്തിനിടെ കോടതി ചോദിച്ചു. സുകേഷ് ചന്ദ്രശേഖർ സൂത്രധാരനായ കേസാണിത്. വമ്പൻ തുകളാണ് അക്കൗണ്ടിൽ എത്തിയത്. ഭർത്താവ് നടത്തിയ തട്ടിപ്പിൽ ലീന കൂട്ടാളിയാണെന്നും നിലവിൽ ജാമ്യം നിഷേധിച്ച ഹൈക്കോടതി നടപടിയിൽ

Read More
breaking-news Kerala

മമ്മൂട്ടിയുടെ ഭാര്യാപിതാവ് പി എസ് അബു അന്തരിച്ചു

കൊച്ചി : മമ്മൂട്ടിയുടെ ഭാര്യാപിതാവ് പി എസ് അബു അന്തരിച്ചു. വാർദ്ധക്യ സഹജമായ ആരോഗ്യ പ്രശ്നങ്ങളെത്തുടർന്ന് രാവിലെ 9 മണിയോടെയാണ് അന്ത്യം. മുൻ സി.ഐ.ടി.യു വിഭാഗം മലഞ്ചരക്ക് കണ്‍വീനറായിരുന്നു. മട്ടാഞ്ചേരി സ്റ്റാർ ജംഗ്ഷനിലാണ് താമസം. 145K Share Facebook

Read More
breaking-news

ക​പ്പ​ലി​ലെ തീ​യു​ടെ തീ​വ്ര​ത കു​റ​ഞ്ഞു; കാ​ണാ​താ​യ​വ​ര്‍​ക്കാ​യി തി​ര​ച്ചി​ല്‍ തു​ട​രു​ന്നു

കോ​ഴി​ക്കോ​ട്: ബേ​പ്പൂ​രി​ന​ടു​ത്ത് പു​റം​ക​ട​ലി​ൽ ക​ത്തി​യ ‘വാ​ൻ​ഹാ​യ്‌ 503’ ച​ര​ക്കു​ക​പ്പ​ലി​ലെ തീ ​ര​ണ്ടാം ദി​വ​സ​വും അ​ണ​യ്‌​ക്കാ​നാ​യി​ല്ല. അ​തേ​സ​മ​യം തീ​യു​ടെ തീ​വ്ര​ത കു​റ​ഞ്ഞി​ട്ടു​ണ്ടെ​ങ്കി​ലും പു​ക​യ്ക്ക് അ​ല്​പം പോ​ലും ശ​മ​ന​മാ​യി​ട്ടി​ല്ല. കൂ​ടു​ത​ൽ ക​ണ്ടെ​യ്ന​റു​ക​ളി​ലേ​ക്ക്‌ തീ ​പ​ട​ർ​ന്ന​തോ​ടെ ക​ട​ലി​ൽ ക​പ്പ​ൽ ക​ത്തി​കൊ​ണ്ടി​രി​ക്കു​ക​യാ​ണ്. തീ​യും പൊ​ട്ടി​ത്തെ​റി​യും കാ​ര​ണം ക​പ്പ​ൽ ഇ​ട​തു​വ​ശ​ത്തേ​ക്ക്‌ ചെ​രി​യു​ന്നു​ണ്ട്‌. പ​ത്ത്‌ മു​ത​ൽ 15 ഡി​ഗ്രി വ​രെ ചെ​രി​വാ​ണ് ക​പ്പ​ലി​നു​ള്ള​ത്‌. ഇ​ത്‌ അ​പ​ക​ട​ക​ര​മാ​യ അ​വ​സ്ഥ​യ​ല്ലെ​ന്നാ​ണ് നാ​വി​ക​സേ​ന അ​ധി​കൃ​ത​ർ പ​റ​യു​ന്ന​ത്‌. ഇ​ന്ധ​ന​ടാ​ങ്കി​ലേ​ക്ക് തീ​പ​ട​ര്‍​ന്നാ​ല്‍ സ്ഥി​തി കൂ​ടു​ത​ല്‍ ദു​ഷ്‌​ക​ര​മാ​കും. ര​ണ്ടാ​യി​രം ട​ണ്‍ ഡീ​സ​ല്‍ ടാ​ങ്കി​ലു​ണ്ടെ​ന്നാ​ണ് വി​വ​രം.

Read More
breaking-news Kerala

താമരശ്ശേരി ഷഹബാസ് കൊലപാതകം ; ആറ് വിദ്യാര്‍ത്ഥികള്‍ക്ക് ഹൈക്കോടതിയുടെ ജാമ്യം

കൊച്ചി: താമരശ്ശേരി ഷഹബാസ് കൊലപാതകക്കേസില്‍ ആറ് വിദ്യാര്‍ത്ഥികള്‍ക്ക് ഹൈക്കോടതിയുടെ ജാമ്യം. വിദ്യാര്‍ത്ഥികള്‍ക്ക് പ്ലസ് ടൂ വിന് പഠിക്കാന്‍ അവസരം നല്‍കിയത് പ്രതിപക്ഷ പാര്‍ട്ടികളും വിദ്യാര്‍ത്ഥി സംഘടനകളും വലിയ പ്രതിഷേധവുമായി രംഗത്ത് വന്നിരിക്കെയാണ് ഹൈക്കോടതിയുടെ ഇടപെടല്‍. മാതാപിതാക്കളുടെ ജാമ്യത്തില്‍ വിട്ടയക്കാന്‍ കോടതി ഉത്തരവിട്ടതോടെ ഇവരെ ഒബ്സര്‍വേഷന്‍ ഹോമില്‍ നിന്നും ഉടന്‍ വിട്ടയയ്ക്കും. ആരോപണ വിധേയരെ സര്‍ക്കാര്‍ സംരക്ഷിക്കുന്നെന്നാണ് ഷഹബാസിന്റെ കുടുംബം ആരോപിക്കുന്നത്. ഹൈക്കോടതി സിംഗിള്‍ ബെഞ്ചിന്റേതാണ് ഉത്തരവ്. ഒബ്സര്‍വേഷനില്‍ തുടരുന്നതിന് ബാലനീതി നിയമം അനുവദിക്കുന്നില്ലെന്നാണ് കോടതി വിലയിരുത്തിയത്. മറ്റ്

Read More
breaking-news World

കെനിയയിലെ വാഹനാപകടം; മരിച്ചവരില്‍ അഞ്ച് മലയാളികൾ

ഖത്തറില്‍ നിന്നും കെനിയയിലേക്ക് വിനോദ യാത്ര പോയ ഇന്ത്യന്‍ സംഘം സഞ്ചരിച്ച ബസ് അപകടത്തില്‍ പെട്ട് മരിച്ച ആറ് പേരില്‍ അഞ്ച് പേര്‍ മലയാളികള്‍. പാലക്കാട് മണ്ണൂര്‍ സ്വദേശി റിയ (41), മകള്‍ ടൈറ (7), തൃശ്ശൂര്‍ ഗുരുവായൂര്‍ തൈക്കടവ് സ്വദേശി ജസ്‌ന, മകള്‍ റൂഹി മെഹ്‌റിന്‍, തിരുവല്ല സ്വദേശി ഗീത സോജി ഐസക് എന്നിവരാണ് മരിച്ച മലയാളികള്‍. 145K Share Facebook

Read More