breaking-news

Category Added in a WPeMatico Campaign

breaking-news

വിമാന ദുരന്തം : മരിച്ച മലയാളി പത്തനംതിട്ട സ്വദേശി രഞ്ജിത ഗോപകുമാരൻ നായർ

അഹമ്മദാബാദ് :വിമാന ദുരന്തത്തിൽ മരിച്ച മലയാളി പത്തനംതിട്ട സ്വദേശി രഞ്ജിത ഗോപകുമാരൻ നായർ ,യുകെയിൽ നഴ്സായി ജോലി ചെയ്യുന്നു.വീട് കേറി താമസത്തിനായി വന്നു തിരികെ പോകുകയായിരുന്നു.രണ്ട് മക്കളുണ്ട് .രണ്ടുമാസം മുമ്പ് നാട്ടിലെത്തിയിരുന്നു. പത്തനംതിട്ട പുല്ലാട്ടെ വീട്ടിൽ അമ്മയും രണ്ട് മക്കളും താമസമുണ്ട്.ആറു മാസം മുൻപും വിമാനത്തിന് തകരാർ സംഭവിച്ചിരുന്നു എന്ന വിവരമാണ് പുറത്തു വരുന്നത്. 145K Share Facebook

Read More
breaking-news

രാജ്യത്തെ നടുക്കിയ വിമാനദുരന്തത്തിൽ മരണ സംഖ്യ 110 കവിഞ്ഞു; 30 പേർ മരിച്ചെന്ന് ​ഗുജറാത്ത് സർക്കാരിന്റെ കണക്ക്; മുൻ മുഖ്യമന്ത്രി വിജയ് രൂപാണിയും ​ഗുരുതര പരുക്കേറ്റവരിൽ; വിമാനം വീണത് ജനവാസമേഖലയിൽ

അഹ്മദാബാദ്: ഗുജറാത്തിലെ അഹ്മദാബാദിൽ എയർ ഇന്ത്യയുടെ ബോയിങ് 787-8 വിമാനം തകർന്നുവീണ് ദുരന്തത്തിൽ മരണ സംഖ്യ 110 കവിഞ്ഞു. അപകടത്തിൽ മരിച്ചവരുടെ മൃതദേഹങ്ങൾ ആശുപത്രിയിൽ എത്തിക്കുന്നതായി ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. അതേ സമയം ​ഗുജറാത്ത് സർക്കാരിന്റെ ഔദ്യോ​ഗിക കണക്കിൽ 30 മരണമാണ് പുറത്തുവിട്ടിട്ടുള്ളത്. പരിക്കേറ്റ നിരവധി പേരെ സമീപത്തെ ആശുപത്രിയിലേക്ക് മാറ്റി. അപകടസ്ഥലത്ത് രക്ഷാപ്രവർത്തനം പുരോ​ഗമിക്കുകയാണ്. അർധ സൈനിക വിഭാഗവും എൻ.ഡി.ആർ.എഫ് സംഘവും അഹ്മദാബാദിലേക്ക് പുറപ്പെട്ടിട്ടുണ്ട്. അഗ്നിരക്ഷാസേനയും മെഡിക്കൽ സംഘവും 20ലേറെ ആംബലൻസും രക്ഷാപ്രവർത്തനത്തിന് എത്തിയിട്ടുണ്ട്.

Read More
breaking-news India

പറന്നുയർന്ന് അഞ്ച് മിനിട്ടിനുള്ളിൽ യന്ത്രതകരാറോടെ താഴേക്ക് പതിച്ചു; ലണ്ടനിലേക്ക് പറന്ന ഡ്രീംലൈൻ എയർഇന്ത്യ വിമാനം കത്തിയമർന്നത് ഞൊടിയിടയിൽ; ആകാശ ദുരന്തത്തിൽ ഞെട്ടി ​ഗുജറാത്ത് സർക്കാർ

അഹമ്മദാബാദ് : ​അഹമ്മദാബാദ് രാജ്യാന്തര വിമാനത്താവളത്തിൽ എയർ ഇന്ത്യാ വിമാനം തകർന്നുവീണത് ടേക്ക് ഓഫ് നടത്തി അഞ്ച് മിനിട്ടിന് പിന്നാലെ. പറന്നുയർന്ന വിമാനം നിമിഷങ്ങൾക്കുള്ളിൽ യന്ത്രകരാറിനെ തുടർന്ന് താഴേക്ക് പതിക്കുന്ന ദൃശ്യങ്ങൾ ദേശീയ മാധ്യമങ്ങൾ പുറത്തുവിട്ടു.242 യാത്രക്കാരുമായി ലണ്ടനിലേക്ക് പുറപ്പെട്ട എയർ ഇന്ത്യയുടെ ബോയിങ് 171 വിമാനമാണ് തകർന്നുവീണത്. അപകടകാരൺം എന്താണെന്ന് വ്യക്തമാക്കിയിട്ടില്ല. മേഘാനിനഗർ പ്രദേശത്തിനടുത്തുള്ള ധാർപൂരിലാണ് വിമാനം തകർന്ന് വീണത്. ഇന്ന് ഉച്ചയ്ക്ക് അഹമ്മദാബാദിലെ സർദാർ വല്ലഭായ് പട്ടേൽ രാജ്യാന്തര വിമാനത്താവളത്തിൽനിന്നു ടേക് ഓഫ് ചെയ്യുന്നതിനിടെയാണ്

Read More
breaking-news India

അഹമ്മദാബാദിൽ ടേക്ക് ഓഫിനിടെ എയർഇന്ത്യ വിമാനം തകർന്നു വീണു; 242 യാത്രക്കാർ വിമാനത്തിലെന്ന് കണക്കുകൾ; രക്ഷാ പ്രവർത്തനം പുരോ​ഗമിക്കുന്നു

അഹമ്മദാബാദ് ∙ ഗുജറാത്തിലെ അഹമ്മദാബാദിൽ യാത്രവിമാനം തകർന്നു വീണു. അഹമ്മദാബാദ്-ലണ്ടൻ എയർ ഇന്ത്യയുടെ ബോയിങ്ങ് 171 വിമാനമാണ് തകർന്നത്. ഇന്ന് ഉച്ചയ്ക്ക് അഹമ്മദാബാദിലെ സർദാർ വല്ലഭായ് പട്ടേൽ രാജ്യാന്തര വിമാനത്താവളത്തിൽനിന്നു ടേക് ഓഫ് ചെയ്യുന്നതിനിടെയാണ് അപകടം. വലിയ പുകപടലത്തോടെ വിമാനം തകരുകയായിരുന്നു. 12അ​ഗ്നി ശമന സേന യൂണിറ്റുകൾ തീയണയ്ക്കുവാനുള്ള ശ്രമങ്ങൾ തുടരുകയാണ്. വിമാനത്തിൽ 242 യാത്രക്കാരുണ്ടെന്നാണ് വിവരം. അഹമ്മദാബാദ് ഫയർ ആൻഡ് എമർജൻസി സർവീസസിന്റെ നേതൃത്വത്തിൽ രക്ഷാപ്രവർത്തനം നടത്തുകയാണ്. ആളപായം സംബന്ധിച്ച വിവരങ്ങൾ ഇതുവരെ പുറത്തുവന്നിട്ടില്ല. ലൻഡനിലേക്ക്

Read More
breaking-news

മേശയുടെ ഗ്ലാസ് പൊട്ടി കാലിൽ വീണു ; എൽ.കെ.ജി വിദ്യാർത്ഥിക്ക് ദാരുണാന്ത്യം

.കൊല്ലം :വീട്ടിൽ വെച്ച് മേശയുടെ ഗ്ലാസ് പൊട്ടി കാലിൽ വീണുണ്ടായ മുറിവിൽ നിന്നും രക്തംവാർന്ന് എൽകെജി വിദ്യാർത്ഥിക്ക് ദാരുണാന്ത്യം ,കൊല്ലം കുണ്ടറയിൽ ആണ് സംഭവം നടന്നത് .കുണ്ടറ സെൻറ് ജോസഫ് ഇൻറർനാഷണൽ സ്കൂൾ എൽകെജി വിദ്യാർത്ഥി എയ്ഡൻ സുനീഷ് ആണ് മരിച്ചത്. സംഭവ സമയം വീട്ടില് മറ്റാരുമുണ്ടായിരുന്നില്ല എന്നാണ് പറയുന്നത് . ഏറെനേരം രക്തം വാർന്ന് പോയ ശേഷം ആണ് കുട്ടിയെ ഹോസ്പിറ്റലിൽ കൊണ്ടു പോയത് .വിളയിലഴികത്ത് വീട്ടിൽ സുനീഷിൻ്റെയും റൂബിയുടെയും മകൻ ആണ്. സംഭവത്തിൽ കുണ്ടറ പൊലീസ്

Read More
breaking-news

ഉരുൾ പൊട്ടൽ ദുരന്തത്തിൽ ദേശീയ ദുരന്ത നിവാരണ അതോറിറ്റിക്ക് വായ്പ്പാ എഴുതിത്തള്ളാനാകില്ല: ഹൈക്കോടതിയിൽ സത്യവാങ്മൂലം

കൊച്ചി: ദുരിതബാധിതരുടെ വായ്പകള്‍ എഴുതിത്തള്ളാന്‍ ദേശീയ ദുരന്തനിവാരണ അതോറിറ്റിക്ക് അധികാരംനല്‍കുന്ന വകുപ്പ് 13 ദുരന്തനിവാരണ നിയമത്തില്‍നിന്ന് ഒഴിവാക്കിയതായി കേന്ദ്രം. പ്രസ്തുത വകുപ്പ് പ്രകാരം ചൂരല്‍മല-മുണ്ടക്കൈ ഉരുള്‍പ്പൊട്ടല്‍ ബാധിതരുടെ ബാങ്ക് വായ്പകള്‍ എഴുതിത്തള്ളുന്ന കാര്യത്തില്‍ കേന്ദ്രത്തോട് നിലപാടറിയിക്കാന്‍ ഏപ്രില്‍ 10-ന് ഹൈക്കോടതി ഉത്തരവിട്ടിരുന്നു.എന്നാല്‍ ഈ വകുപ്പ് ഒഴിവാക്കി നിയമത്തില്‍ ഭേദഗതിവരുത്തി മാര്‍ച്ച് 29-ന് വിജ്ഞാപനം പുറപ്പെടുവിച്ചെന്ന് ദേശീയ ദുരന്തനിവാരണ അതോറിറ്റി അണ്ടര്‍ സെക്രട്ടറി ചന്ദന്‍ സിങ്ങ് സത്യവാങ്മൂലത്തില്‍ പറഞ്ഞു. ചൂരല്‍മല-മുണ്ടക്കൈ ഉരുള്‍പൊട്ടല്‍ ബാധിതരുടെ വായ്പ ഇത്തരത്തില്‍ എഴുതിത്തള്ളാനാകില്ലെന്നാണ് സത്യവാങ്മൂലത്തില്‍

Read More
breaking-news Kerala

വയനാട് ബസ് കൂട്ടിയിടിച്ച് അപകടം; 85 പേർക്ക് പരിക്ക്; 61 പേർ ആശുപത്രിയിൽ

വയനാട്: കാട്ടിക്കുളം എയ്ഡ് പോസ്റ്റിന് സമീപം പ്രൈവറ്റ് ബസും ടൂറിസ്റ്റ് ബസും കൂട്ടിയിടിച്ച് 85 പേർക്ക് പരിക്ക്. മാനന്തവാടിയിൽ നിന്നും തിരുനെല്ലിയിലേക്ക് പോകുന്ന സ്വകാര്യ ബസും തിരുനെല്ലി ഭാഗത്തു നിന്നും മാനന്തവാടിയിലേക്ക് വരികയായിരുന്ന ടൂറിസ്റ്റ് ബസുമാണ് അപകടത്തിൽപ്പെട്ടത്. കാട്ടിക്കുളം പ്രാഥമിക ആരോഗ്യത്തിലും ഗവ മെഡിക്കൽ കോളേജിലുമായി 61 പേർ ചികിത്സയിലുണ്ട്.12 പേരെ കാട്ടിക്കുളം പ്രാഥമിക ആരോഗ്യ കേന്ദ്രത്തിലും രണ്ട് കുട്ടികൾ അടക്കം 49 പേരെ ഗവ മെഡിക്കൽ കോളേജിലും പ്രവേശിപ്പിച്ചു. ആരുടെയും നില ഗുരുതരമല്ല. 145K Share

Read More
breaking-news Kerala

നാലുദിവസം കൂടി മഴ ശക്തമായി തുടരും, ഇന്ന് രണ്ട് ജില്ലകൾക്ക് ഓറഞ്ച് അലർട്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് മഴ ശക്തമാകുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. നാല് ദിവസം കൂടി മഴ ശക്തമായി തുടരുമെന്നാണ് അറിയിപ്പ്. ഇന്ന് രണ്ട് ജില്ലകളിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. കണ്ണൂർ, കാസർകോട് ജില്ലകളിലാണ് ഓറഞ്ച് അലർട്ടുള്ളത്. കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളിൽ മഞ്ഞ അലർട്ടുമുണ്ട്. കേരള – കർണാടക – ലക്ഷദ്വീപ് തീരങ്ങളിൽ മത്സ്യബന്ധനത്തിന് പോകാൻ പാടില്ലെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. തീരങ്ങളിൽ മണിക്കൂറിൽ 35 മുതൽ 45

Read More
breaking-news Kerala

പ്ര​ധാ​ന​മ​ന്ത്രി​യു​മാ​യി കൂ​ടി​ക്കാ​ഴ്ച ന​ട​ത്തി ത​രൂ​ര്‍

ന്യൂ​ഡ​ൽ​ഹി: കോ​ൺ​ഗ്ര​സ് പ്ര​വ​ർ​ത്ത​ക​സ​മി​തി​യം​ഗ​വും എം​പി​യു​മാ​യ ശ​ശി ത​രൂ​ർ പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി​യു​മാ​യി കൂ​ടി​ക്കാ​ഴ്ച്ച ന​ട​ത്തി. ത​രൂ​രി​നെ മോ​ദി വി​ളി​പ്പി​ക്കു​ക​യാ​യി​രു​ന്നെ​ന്നാ​ണ് വി​വ​രം. ജി -7 ​ഉ​ച്ച​കോ​ടി​ക്കു പ്ര​ധാ​ന​മ​ന്ത്രി പോ​കു​ന്ന സാ​ഹ​ച​ര്യ​ത്തി​ലാ​യി​രു​ന്നു പ്ര​ത്യേ​ക കൂ​ടി​ക്കാ​ഴ്ച. ഓ​പ്പ​റേ​ഷ​ൻ സി​ന്ദൂ​ർ വി​ശ​ദീ​ക​രി​ക്കാ​ൻ അ​മേ​രി​ക്ക അ​ട​ക്കം അ​ഞ്ച് രാ​ജ്യ​ങ്ങ​ളി​ലേ​ക്ക് പോ​യ സ​ര്‍​വ​ക​ക്ഷി സം​ഘ​ത്തെ ശ​ശി ത​രൂ​രാ​ണ് ന​യി​ച്ചി​രു​ന്ന​ത്. വി​ദേ​ശ​രാ​ജ്യ​ങ്ങ​ളി​ലേ​ക്ക് പോ​യ സ​ര്‍​വ​ക​ക്ഷി സം​ഘ​ങ്ങ​ള്‍​ക്ക് പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര​മോ​ദി വി​രു​ന്ന് ന​ല്‍​കി​യി​രു​ന്നു. ഈ ​വി​രു​ന്നി​നി​ടെ ത​രൂ​ര്‍ ഒ​രു റി​പ്പോ​ര്‍​ട്ട് പ്ര​ധാ​ന​മ​ന്ത്രി​ക്ക് കൈ​മാ​റി​യി​രു​ന്നു. 145K Share Facebook

Read More
breaking-news

അധികമങ്ങ് തണുക്കണ്ട, എസി ഉപയോ​ഗത്തിൽ നിയന്ത്രണവുമായി കേന്ദ്രം

കൊച്ചി: അധികമങ്ങ് തണുത്താൽ അന്തരീക്ഷ മലിനീകരണം ഉയരും. കറണ്ട് ബില്ലും ഉയരും . എസിയ്ക്ക് നിയന്ത്രണവുമായി കേന്ദ്രസർക്കാരിന്റെ സർക്കുലർ പുറത്തിറങ്ങുകയാണ്. എയര്‍ കണ്ടീഷണറുകളുടെ പ്രവര്‍ത്തനത്തിന് നിയന്ത്രണങ്ങള്‍ ഉടനെത്തുംയ നിയന്ത്രണം പ്രാബല്യത്തില്‍ വരുന്നതോടെ ചൂട് എത്രഉയര്‍ന്നാലും നിങ്ങള്‍ക്ക് എസിയുടെ താപനില 20 ഡിഗ്രി സെല്‍ഷ്യസിന് താഴെയാക്കാന്‍ കഴിയില്ല എന്നാണ് പുറത്തുവരുന്ന വിവരം. വൈദ്യുതി ലാഭിക്കാനും ഇന്ത്യയുടെ വര്‍ധിച്ചുവരുന്ന ഊര്‍ജ ആവശ്യം നിയന്ത്രിക്കാനുമുള്ള ഒരു വലിയ ശ്രമത്തിന്റെ ഭാഗമാണിതെന്ന് ഊര്‍ജമന്ത്രി മനോഹര്‍ ലാല്‍ ഖട്ടര്‍ പറഞ്ഞതായി ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ടുചെയ്യുന്നു.

Read More