breaking-news

Category Added in a WPeMatico Campaign

breaking-news

പീരുമേട്ടിൽ സീത മരിച്ചത് കാട്ടാന ആക്രമണത്തിലല്ല; കൊലപാതകമെന്ന് പൊലീസ്

തൊടുപുഴ∙ : പീരുമേട്ടിൽ മീൻമുട്ടി വനത്തിൽ മരിച്ച സീതയുടേത് കൊലപാതകം. വനത്തിൽ വച്ച് കാട്ടാന ആക്രമിച്ചെന്നായിരുന്നു ഭർത്താവ് ബിനു പറഞ്ഞിരുന്നത്. കാട്ടാനയാക്രമണത്തിന്റെ ലക്ഷണങ്ങൾ കാണുന്നില്ലെന്ന് ഫൊറൻസിക് സർജൻ നൽകുന്ന പ്രാഥമിക സൂചന. പീരുമേട് താലൂക്ക് ആശുപത്രിയിലെ പോസ്റ്റ്‌മോർട്ടത്തിലാണ് വിവരങ്ങൾ പുറത്ത് വന്നത്. സീതയുടെ തലയ്ക്കും നെഞ്ചിനും പരുക്കുണ്ടായിരുന്നു. ബിനു പൊലീസ് കസ്റ്റഡിയിൽ. ഗോത്രവിഭാഗത്തിൽപെട്ടവരാണു ബിനുവും കുടുംബവും. വനവിഭവം ശേഖരിക്കുന്നതിനിടെ കാട്ടാനയുടെ ആക്രമണം ഉണ്ടായെന്ന് ബിനുവാണ് ഇന്നലെ പൊലീസിനോട് പറഞ്ഞത്. എന്നാൽ സീതയുടെ മുഖത്തും കഴുത്തിലും മൽപ്പിടിത്തത്തിന്റെ പാടുകളുണ്ടെന്ന്

Read More
breaking-news Kerala

മുതിർന്ന മാധ്യമപ്രവർത്തകൻ കെ എസ്‌ ഗോപാലകൃഷ്‌ണൻ അന്തരിച്ചു

കാസർകോട്‌: മുതിർന്ന മാധ്യമപ്രവർത്തകൻ കെ എസ്‌ ഗോപാലകൃഷ്‌ണൻ (68)അന്തരിച്ചു. സംസ്‌കാരം ഞായർ രാവിലെ. ഏറെക്കാലം ദേശാഭിമാനി കാസർകോട്‌ ഏരിയാ ലേഖകനായിരുന്നു. ഉത്തരദേശം, ലേറ്റസ്‌റ്റ്‌ തുടങ്ങി വിവിധ പത്രങ്ങളിലും പ്രവർത്തിച്ചു. ഡിവൈഎഫ്‌ഐ മുഖമാസിക യുവധാരയുടെ തുടക്കകാലത്ത്‌ പത്രാധിപ സമിതി അംഗമായിരുന്നു. വിവിധ ആനുകാലികങ്ങളിലും പത്രങ്ങളിലും ശ്രദ്ധേയമായ വാർത്താ പരമ്പരകൾ ചെയ്‌തു. കാസർകോട്ടെ സ്‌പിരിറ്റ്‌ മാഫിയക്കെതിരെ വാർത്തകൾ ചെയ്‌തതിന്റെ പേരിൽ നിരവധിതവണ അക്രമത്തിനിരയായി. കേരള സ്‌റ്റുഡന്റ്‌സ്‌ ഫെഡറേഷനിലൂടെ പൊതുപ്രവർത്തനം തുടങ്ങിയ കെ എസ്‌ ഗോപാല കൃഷ്‌ണൻ എസ്‌എഫ്‌ഐ കാസർകോട്‌ ഏരിയാ

Read More
breaking-news

ഷാ​ഫി​ പറമ്പിലിന്റേയും രാ​ഹു​ലൽ മാങ്കൂട്ടത്തിന്റേയും പെ​രു​മാ​റ്റം താ​ന്തോ​ന്നി​ത്തം; തിരഞ്ഞെടുപ്പ് പരിശോധനവിദാത്തിൽ എം.വി ​ഗോവിന്ദൻ

തി​രു​വ​ന​ന്ത​പു​രം: തിരഞ്ഞെടുപ്പ് ഉ​ദ്യോ​ഗ​സ്ഥ​രോ​ടു​ള്ള ഷാ​ഫി​ പറമ്പിലിന്റേയും രാ​ഹു​ലൽ മാങ്കൂട്ടത്തിന്റേയും പെ​രു​മാ​റ്റം താ​ന്തോ​ന്നി​ത്ത​ര​മാ​ണെ​ന്നും സി.പി.എം സംസ്ഥാന സെക്രട്ടറി എം,വി ​ഗോവിന്ദൻ. തെ​ര​ഞ്ഞെ​ടു​പ്പു​കാ​ല​ത്തെ സ്വാ​ഭാ​വി​ക പ​രി​ശോ​ധ​ന​യാണത്.. ഉ​ദ്യോ​ഗ​സ്ഥ​ര്‍ ചെ​യ്യു​ന്ന​ത് അ​വ​രു​ടെ ജോ​ലി​യാ​ണ്. ഉ​ദ്യോ​ഗ​സ്ഥ​ര്‍ ഭീ​ഷ​ണി​പ്പെ​ടു​ത്തു​ന്ന​ത് താ​ന്തോ​ന്നി​ത്ത​ര​മാ​ണെ​ന്നും ഗോ​വി​ന്ദ​ൻ പ്ര​തി​ക​രി​ച്ചു. എ​ന്തെ​ങ്കി​ലും മ​റ​ച്ചു​വ​യ്ക്കാ​ന്‍ ഉ​ള്ള​വ​ര്‍​ക്കാ​ണ് പ​രി​ശോ​ധ​ന ന​ട​ക്കു​മ്പോ​ള്‍ അ​മ​ര്‍​ഷ​വും പ്ര​തി​ഷേ​ധ​വും ഉ​ണ്ടാ​കു​ന്ന​ത്. യു​ഡി​എ​ഫി​ന്‍റേ​ത് തെ​ര​ഞ്ഞെ​ടു​പ്പ് കാ​ല​ത്തെ നാ​ട​ക​മാ​ണ്. മ​റ്റ് വി​ഷ​യ​ങ്ങ​ള്‍ ഇ​ല്ലാ​ത്ത​തു​കൊ​ണ്ടാ​ണ് പെ​ട്ടി വി​വാ​ദം ഉ​യ​ര്‍​ത്തു​ന്ന​ത്.ക​മ്മീ​ഷ​ന്‍റെ പ​രി​ശോ​ധ​ന​യി​ല്‍ എ​ല്‍​ഡി​എ​ഫ് ഇ​ട​പെ​ടി​ല്ല. എ​ല്‍​ഡി​എ​ഫു​കാ​രു​ടെ വാ​ഹ​ന​വും പെ​ട്ടി​യും പ​രി​ശോ​ധി​ക്കാം. 145K Share Facebook

Read More
breaking-news Kerala

ക്രെഡിറ്റ് സൊസൈറ്റി മാനേജ്‌മെന്റിനെ ഭീഷണിപ്പെടുത്തി പണം തട്ടാൻ ശ്രമിച്ച സൂത്രധാരൻ പോക്സോ കേസിൽ അറസ്റ്റിൽ

തൃശൂർ: സൗത്ത് ഇന്ത്യയിലെ നമ്പർ വൻ ക്രെഡിറ്റ് സൊസൈറ്റി മാനേജ്‌മെന്റിനെ ഭീഷണിപ്പെടുത്തി പണം തട്ടാൻ ശ്രമിച്ച റാക്കറ്റിലെ മുഖ്യസൂത്രധാരൻ പോക്സോ കേസിൽ ബെംഗളുരു പൊലീസിന്റെ പിടിയിൽ. തൃശൂർ സ്വദേശിയും നിലവിൽ കൈരളി അഗ്രികൾച്ചർ മൾട്ടി സ്റ്റേറ്റ് കോ ഓപ്പറേറ്റിവ് സൊസൈറ്റിയുടെ ജനറൽ മാനേജരുമായ പി ജെ ബിനോജ് ആണ് അറസ്റ്റിലായത്. ബെംഗളൂരു പൊലീസ് തൃശൂരിൽ നിന്നാണ് ഇദേഹത്തെ അറസ്റ്റ് ചെയതത്. ബെംഗളൂരു ആസ്ഥാനമായി പ്രവർത്തിക്കുന്ന ഇന്ത്യൻ കോഓപ്പറേറ്റീവ് ക്രെഡിറ്റ് സൊസൈറ്റി ലിമിറ്റഡിന്റെ മുൻ ലോൺ മാനേജരായിരുന്നു പി

Read More
breaking-news

സംസ്ഥാനത്ത് ഇന്ന് മുതൽ അതിതീവ്ര മഴയ്‌ക്ക് സാധ്യത;കണ്ണൂരും കാസർ​ഗോഡും റെഡ് അലർട്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് മുതൽ അതിതീവ്ര മഴയ്‌ക്ക് സാദ്ധ്യതയെന്ന് മുന്നറിയിപ്പ്. കണ്ണൂർ, കാസർകോട് ജില്ലകളിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചു. പത്തനംതിട്ട, കോട്ടയം, എറണാകുളം, ഇടുക്കി, തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട് എന്നീ ജില്ലകളിൽ ഓറഞ്ച് അലർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ ജില്ലകളിൽ യെല്ലോ അലർട്ടാണ്.കേരളത്തിന് മുകളിൽ പടിഞ്ഞാറൻ കാറ്റ് ശക്തമാണ്. നാളെ മലപ്പുറം മുതൽ കാസർകോട് വരെ റെഡ് അലർട്ടാണ് പ്രഖ്യാപിച്ചിരിക്കുന്നത്. മറ്റെല്ലാ ജില്ലകളിലും ഓറഞ്ച് അലർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. കേരളാ തീരത്ത് കടൽ പ്രക്ഷുബ്ദ്ധമാകാൻ

Read More
breaking-news Kerala

ബോയിങ്ങിന്റെ ഡ്രീംലൈനർ 787- 8 വിമാനങ്ങളുടെ പറക്കാൽ താൽക്കാലികമായി അവസാനിപ്പിക്കാൻ കേന്ദ്രസർക്കാർ; പരിശോധനകൾക്ക് ശേഷം സർവീസെന്ന് കേന്ദ്രം

ന്യൂഡൽഹി: ഇന്ത്യ കണ്ട ഏറ്റവും വലിയ വിമാനദുരന്തത്തിന് കാരണമായ ബോയിങ്ങിന്റെ ഡ്രീംലൈനർ 787- 8 വിമാനങ്ങളുടെ പറക്കാൽ താൽക്കാലികമായി അവസാനിപ്പിക്കാൻ കേന്ദ്രസർക്കാർ ആലോചിക്കുന്നു. സുരക്ഷാ പരിശോധനകൾക്കു ശേഷം മാത്രം സർവീസുകൾ തുടരാൻ കേന്ദ്രം ആലോചിക്കുന്നതായി ദേശീയ മാധ്യമങ്ങളാണ് റിപ്പോർട്ടു ചെയ്യുന്നത്. ഇന്ത്യയുടേയും അമേരിക്കയുടേയും വ്യോമയാന ഉദ്യോഗസ്ഥർ ഇക്കാര്യം ചർച്ച ചെയ്യുകയാണെന്നാണ് പുറത്തുവരുന്ന വിവരം. അമേരിക്കൻ വൈഡ് ബോഡി എയർലൈനറിന്റെ സുരക്ഷ പരിശോധന സംബന്ധിച്ച് യുഎസ് ഏജൻസികളുമായും ചർച്ച നടക്കുന്നുണ്ട്. വിമാനങ്ങളുടെ അറ്റകുറ്റപ്പണിയുടെ നടപടിക്രമങ്ങൾ സംബന്ധിച്ച പരിശോധനകൾ എയർ

Read More
breaking-news

ഇ​സ്ര​യേ​ൽ ആ​ക്ര​മ​ണം; 78 ഇ​റാ​ൻ പൗ​ര​ൻ​മാ​ർ കൊ​ല്ല​പ്പെ​ട്ടു

ടെ​ഹ്റാ​ൻ: ഇ​സ്ര​യേ​ൽ ന​ട​ത്തി​യ ആ​ക്ര​മ​ണ​ത്തി​ൽ ത​ങ്ങ​ളു​ടെ 78 പൗ​ര​ൻ​മാ​ർ മ​രി​ച്ച​താ​യി ഇ​റാ​ൻ ഐ​ക്യ​രാ​ഷ്ട്ര​സ​ഭ​യെ അ​റി​യി​ച്ചു. 320 പേ​ർ​ക്ക് പ​രി​ക്കേ​റ്റ​താ​യും ഇ​റാ​ൻ അം​ബാ​സ​ഡ​ർ പ​റ​ഞ്ഞു. ത​ല​സ്ഥാ​ന ന​ഗ​ര​മാ​യ ടെ​ഹ്റാ​നി​ലും പ​രി​സ​ര പ്ര​ദേ​ശ​ങ്ങ​ളി​ലും ആ​ണ​വ റി​യാ​ക്ട​റു​ക​ളി​ലും ഉ​ൾ​പ്പെ​ടെ ഇ​സ്ര​യേ​ൽ ന​ട​ത്തി​യ ആ​ക്ര​മ​ണ​ങ്ങ​ളി​ലാ​ണ് ഇ​ത്ര​യും പേ​ർ മ​രി​ച്ച​ത്. സൈ​നി​ക മേ​ധാ​വി​ക​ളും ശാ​സ്ത്ര​ജ്ഞ​ന്മാ​രും മ​രി​ച്ച​വ​രി​ൽ ഉ​ൾ​പ്പെ​ടു​ന്നു. ഇ​റാ​ന്‍റെ സൈ​നി​ക ക​മാ​ൻ​ഡ​ർ മു​ഹ​മ്മ​ദ് ബാ​ഗേ​രി, വി​പ്ല​വ സേ​ന മേ​ധാ​വി ഹൊ​സൈ​ൻ സ​ലാ​മി, ഖ​ത്തം അ​ൽ അ​ൻ​ബി​യാ സെ​ൻ​ട്ര​ൽ ഹെ​ഡ്‍​ക്വാ​ർ​ട്ടേ​ഴ്സ് മേ​ധാ​വി ഗു​ലാം അ​ലി റാ​ഷി​ദ്

Read More
breaking-news Kerala

ഷാ​ഫി​യും രാ​ഹു​ലും സ​ഞ്ച​രി​ച്ച വാ​ഹ​നം ത​ട​ഞ്ഞ് പെട്ടി പരിശോധന; നിലമ്പൂരിൽ പ്രതിഷേധം

മ​ല​പ്പു​റം: നി​ല​മ്പൂ​രി​ൽ കോ​ൺ​ഗ്ര​സ് നേ​താ​ക്ക​ൾ സ​ഞ്ച​രി​ച്ച വാ​ഹ​നം ത​ട​ഞ്ഞ് പ​രി​ശോ​ധി​ച്ച​തി​ൽ പ്ര​തി​ഷേ​ധം. രാ​ഹു​ൽ മാ​ങ്കൂ​ട്ട​ത്തി​ൽ എം​എ​ൽ​എ​യും ഷാ​ഫി പ​റ​മ്പി​ൽ എം​പി​യും സ​ഞ്ച​രി​ച്ച വാ​ഹ​ന​മാ​ണ് ഇ​ന്ന​ലെ രാ​ത്രി നി​ല​മ്പൂ​ർ വ​ട​പു​റ​ത്തു​വ​ച്ച് പോ​ലീ​സ് ത‌​ട​ഞ്ഞ് പ​രി​ശോ​ധി​ച്ച​ത്. വാ​ഹ​ന​ത്തി​ൽ ഉ​ണ്ടാ​യി​രു​ന്ന പെ​ട്ടി​ക​ൾ പു​റ​ത്തെ​ടു​ത്ത് പ​രി​ശോ​ധി​ച്ചെ​ങ്കി​ലും ഒ​ന്നും ക​ണ്ടെ​ത്താ​ൻ ക​ഴി​ഞ്ഞി​ല്ലെ​ന്ന് പോ​ലീ​സ് പ​റ​ഞ്ഞു. പെ​ട്ടി​യി​ൽ വ​സ്ത്ര​ങ്ങ​ളും പു​സ്ത​ക​ങ്ങ​ളു​മാ​യി​രു​ന്നു ഉ​ണ്ടാ​യി​രു​ന്ന​ത്. വാ​ഹ​ന പ​രി​ശോ​ധ​ന​ക്കി​ടെ ഉ​ദ്യോ​ഗ​സ്ഥ​രോ​ട് രാ​ഹു​ൽ മാ​ങ്കൂ​ട്ട​ത്തി​ൽ ക​യ​ർ​ത്തു. സി​പി​എ​മ്മി​ന് വേ​ണ്ടി വേ​ഷം കെ​ട്ടേ​ണ്ട​ന്ന് ഷാ​ഫി​യും രാ​ഹു​ലും ഉ​ദ്യോ​ഗ​സ്ഥ​രോ​ട് പ​റ​ഞ്ഞു. പ​രി​ശോ​ധ​ന ഏ​ക​പ​ക്ഷീ​യ​മാ​ണെ​ന്ന് ഷാ​ഫി

Read More
breaking-news

എയർ ഇന്ത്യ വിമാനത്തിന്റെ ബ്ലാക്ക് ബോക്സ് കണ്ടെത്തി; പൈലറ്റുമാരുടെ സംഭാഷണമടക്കം ലഭിച്ചേക്കും

അഹമ്മദാബാദ്: വ്യാഴാഴ്ച അപകടത്തില്‍പ്പെട്ട എയര്‍ഇന്ത്യ വിമാനത്തിന്റെ ബ്ലാക്ക് ബോക്‌സ് കണ്ടെത്തി. വിമാനം ഇടിച്ചിറങ്ങിയ മെഡിക്കല്‍ കോളേജ് ഹോസ്റ്റല്‍ കെട്ടിടത്തിന്റെ മേല്‍ക്കൂരയില്‍നിന്നാണ് ബ്ലാക്ക് ബോക്‌സ് കണ്ടെത്തിയത്. വിമാനാപകടത്തെ സംബന്ധിച്ചുള്ള അന്വേഷണത്തില്‍ നിര്‍ണായകമാണ് ബ്ലാക്ക് ബോക്‌സിന്റെ കണ്ടെത്തല്‍. എയര്‍ക്രാഫ്റ്റ് ആക്‌സിഡന്റ് ഇന്‍വസ്റ്റിഗേഷന്‍ ബ്യൂറോയാണ് (എഎഐബി) വെള്ളിയാഴ്ച ബ്ലാക്ക് ബോക്‌സ് കണ്ടെത്തിയത്. ബ്ലാക്ക് ബോക്‌സില്‍നിന്ന് ലഭിക്കുന്ന വിവരങ്ങളുടെ അടിസ്ഥാനത്തിലായിരിക്കും ഇനിയുള്ള അന്വേഷണം നടക്കുക. ഫ്‌ളൈറ്റ് ഡാറ്റ റെക്കോര്‍ഡറും കോക്ക്പിറ്റ് വോയിസ് റെക്കോര്‍ഡറും അടങ്ങിയതാണ് ബ്ലാക്ക്‌ബോക്‌സ്. വിമാനത്തിന്റെ സാങ്കേതിക വിവരങ്ങളും പൈലറ്റുമാരുടെ സംഭാഷണങ്ങളുമെല്ലാം

Read More
breaking-news

ദുരന്തം വിതച്ച എയർ ഇന്ത്യ ഡ്രീം ലൈനർ പറത്തിയത് ഏറ്റവും വൈദ​ഗ്ധ്യമുള്ള പൈലറ്റുമാർ; ക്യാപ്റ്റൻ സുമിത് സബർവാളിന് 8200 മണിക്കൂർ പറക്കൽ പരിചയം; സഹ പൈലറ്റും കേമൻ; എന്നിട്ടും ദുരന്തം?

ന്യൂഡൽഹി: അബമ്മദാബാദ് ദുരത്തത്തിന് ഇടയായ എയർഇന്ത്യ എ.െഎ 171 വിമാനം പറത്തിയ പൈലറ്റുമാർ അതീവ വൈദ​ഗ്ധ്യമുള്ളവരായിരുന്നെന്ന് എയർ ഇന്ത്യയും ഡി.ജി.സി.എയും. മുതിർന്ന പൈലറ്റായ ക്യാപ്റ്റൻ സുമിത് സബർവാൾ, സഹ പൈലറ്റായ ക്ലൈവ് കുണ്ടർ എന്നിവരായിരുന്നു വിമാനം പറത്തിയിരുന്നത്. അഹമ്മദാബാദിൽ നിന്ന് പറന്നുയരുന്നതിന് ഒരു മണിക്കൂർ മുമ്പ്, ക്യാപ്റ്റൻ സുമീത് സബർവാൾ വീട്ടിലേക്ക് വിളിച്ചിരുന്നു. ലണ്ടനിൽ എത്തിയാൽ വീണ്ടും വിളിക്കുമെന്ന് കുടുംബത്തോട് പറഞ്ഞിരുന്നു. പക്ഷേ അത് സംഭവിച്ചില്ല. അവസാനത്തെ വിളിയായി അത് മാറുകയും ചെയ്തു. . AI171 തകർന്നു

Read More