breaking-news

Category Added in a WPeMatico Campaign

breaking-news Kerala

താമരക്കുളത്ത് കർഷകൻ ഷോക്കേറ്റ് മരിച്ചു

ആലപ്പുഴ :ചാരുംമൂട് താമരക്കുളത്ത് കർഷകൻ ഷോക്കേറ്റ് മരിച്ചു.ഷോക്കേറ്റത് പന്നി കെണിയിൽ നിന്നെന്ന് ആരോപണംതാമരക്കുളം സ്വദേശി ശിവൻകുട്ടി കെ.പിള്ള (63) ആണ് മരിച്ചത്. കൃഷിയിടത്തിലേക്ക് പോകുമ്പോൾ മറ്റൊരാളുടെ സ്ഥലത്തെ കെണിയിൽ നിന്നാണ് ഷോക്ക് ഏറ്റതെന്ന് ബന്ധുക്കൾ.രാവിലെ 7.30 യോടെ മകൾ ആണ് കൃഷിയിടത്തിൽ വീണ് കിടക്കുന്ന നിലയിൽ ശിവൻകുട്ടിയെ കാണുന്നത് .9 വാർഡിൽ ചാവടി പുത്തൻചന്ത സജി യുടെ പുരയിടത്തിൽ ആണ് വീണു കിടന്നത് .സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണപ്പെട്ടു. 145K Share Facebook

Read More
breaking-news Kerala

കനത്ത മഴ: ആലുവ ശിവക്ഷേത്രം മുങ്ങി

ആലുവ :പുലർച്ചെ 3.30 ഓടെയാണ് ക്ഷേത്രം മുങ്ങിയത്. ആലുവ ശിവക്ഷേത്ര ഐതിഹ്യ പ്രകാരം ക്ഷേത്രം മുങ്ങുന്നത് ആലുവ തേവരുടെ ആറാട്ടാണ്. ഇക്കുറി കാലവർഷത്തിലെ ആദ്യ ആറാട്ടാണിത്. നിരവധി ഭക്തരാണ് ആറാട്ട് കുളിക്കാനെത്തുന്നത്. ഇന്നലെ ആലുവയിൽ പലപ്പോഴായി പെയ്ത കനത്ത മഴയും, കൂടാതെ വിവിധ ഡാമുകളിൽ നിന്ന് കൂടുതൽ വെള്ളമെത്തിയതുമാണ് ക്ഷേത്രം മുങ്ങുവാൻ കാരണമായത് 145K Share Facebook

Read More
breaking-news

മഴയിൽ വീട് തകർന്ന് വയോധിക മരിച്ചു

പാലക്കാട്: മഴയിൽ വീട് തകർന്ന് വയോധിക മരിച്ചു. പാലക്കാട് മണ്ണാർക്കാട് മണലടിയിൽ സ്വദേശി പാത്തുമ്മബി (80 വയസ് ) യാണ് മരിച്ചത്.രാവിലെ 10:30 ഒടെയാണ് സംഭവം. മൃതദേഹം മണ്ണാർക്കാട് താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി.വീടിൻ്റെ ഒരു ഭാഗം മുമ്പ് പൊളിച്ചിരുന്നു.ശക്തമായ മഴ പെയ്തതോടെ മറുവശവും വീണു. 145K Share Facebook

Read More
breaking-news India

ഹ​ജ്ജ് യാ​ത​ക്കാ​രു​മാ​യി വ​ന്ന സൗ​ദി വി​മാ​ന​ത്തി​ല്‍ തീ​യാ​ത്ര​ക്കാ​രെ ഒ​ഴി​പ്പി​ച്ചു

ല​ക്‌​നോ: ഹ​ജ്ജ് യാ​ത​ക്കാ​രു​മാ​യി വ​ന്ന സൗ​ദി എ​യ​ര്‍​ലൈ​ന്‍​സ് വി​മാ​ന​ത്തി​ല്‍ തീ. ​വി​മാ​നം ല​ക്‌​നോ​വി​ല്‍ ഇ​റ​ങ്ങു​മ്പോ​ഴാ​ണ് ഇ​ട​ത് ച​ക്ര​ത്തി​ല്‍​നി​ന്ന് തീ​യും പു​ക​യും ക​ണ്ട​ത്. ഉ​ട​നെ വി​മാ​ന​ത്തി​ല്‍​നി​ന്ന് യാ​ത്ര​ക്കാ​രെ ഒ​ഴി​പ്പി​ച്ചു. സൗ​ദി എ​യ​ര്‍​ലൈ​ന്‍​സി​ന്‍റെ എ​സ്‌വി 3112 ​എ​ന്ന വി​മാ​ന​ത്തി​ലാ​ണ് തീ ​ക​ണ്ട​ത്. ഞാ​യ​റാ​ഴ്ച രാ​ത്രി 10:45നാ​ണ് വി​മാ​നം ജി​ദ്ദ​യി​ല്‍​നി​ന്ന് പു​റ​പ്പെ​ട്ട​ത്.​രാ​വി​ലെ ആ​റ​ര​യോ​ടെ ല​ക്‌​നോ​വി​ലെ വി​മാ​ന​ത്താ​വ​ള​ത്തി​ല്‍ ലാ​ന്‍​ഡ് ചെ​യ്യു​മ്പോ​ഴാ​ണ് ഇ​ട​ത് ച​ക്ര​ത്തി​ന്‍റെ ഭാ​ഗ​ത്ത് തീ​യും പു​ക​യും ശ്ര​ദ്ധ​യി​ല്‍​പ്പെ​ട്ട​ത്. ഉ​ട​നെ പൈ​ല​റ്റ് വി​മാ​നം പ്ര​ത്യേ​ക വ​ശ​ത്തേ​ക്ക് മാ​റ്റി നി​ര്‍​ത്തു​ക​യാ​യി​രു​ന്നു. 145K Share Facebook

Read More
breaking-news Kerala

എറണാകുളത്ത് ഓടുന്ന ബസിൽ നിന്ന് ചാടിയ പതിനാറുകാരന് ദാരുണാന്ത്യം

എറണാകുളം ചെല്ലാനത്ത് സ്വകാര്യ ബസിൽ നിന്ന് ചാടിയ പതിനാറുകാരന് ദാരുണാന്ത്യം. ചെല്ലാനം സ്വദേശി പവൻ സുമോദാണ് മരിച്ചത്. ഇന്നലെ രാവിലെയായിരുന്നു സംഭവം. അപകടത്തിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്ത്. ബസ്സിന്റെ ഡോർ തുറന്നിട്ട് വാഹനം ഓടിച്ചതിന് ഡ്രൈവർക്കെതിരെ കേസ് എടുത്തു. അപകടത്തിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്ത് വന്നിട്ടുണ്ട്. ആദ്യം തെറിച്ചുവീണെന്നായിരുന്നു കരുതിയത്. എന്നാൽ 16കാരൻ ബസിൽ നിന്ന് ചാടുകയായിരുന്നുവെന്ന് ബസിനുള്ളിലെ സിസിടിവി ദൃശ്യങ്ങളിൽ നിന്ന് വ്യക്തമായത്. ബസിൽ നിന്ന് ചാടി കുട്ടി തലയുടെ പിൻഭാ​ഗം ഇടിച്ചുവീഴുന്നത് ദൃശ്യങ്ങളിൽ നിന്ന്

Read More
breaking-news

സംസ്ഥാനത്ത് ഇന്ന് അതിതീവ്ര മഴയ്ക്ക് സാധ്യത; ഉത്തരകേരളത്തിൽ മഴ കനക്കും

സംസ്ഥാനത്ത് ഇന്ന് അതിതീവ്ര മഴയ്ക്ക് സാധ്യത. വടക്കന്‍ കേരളത്തില്‍ മഴ കനക്കുമെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നല്‍കി. മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍ഗോഡ് ജില്ലകളില്‍ റെഡ് അലര്‍ട്ട് ആണ്. തിരുവനന്തപുരം മുതല്‍ പാലക്കാട് വരെ 9 ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. കേരളത്തിന് മുകളില്‍ മണിക്കൂറില്‍ പരമാവധി 50 -70 കിലോമീറ്റര്‍ വരെ വേഗത്തില്‍ കാറ്റ് ശക്തമാകാനും സാധ്യതയുണ്ടെന്നാണ് കാലാവസ്ഥ വകുപ്പിന്റെ കണ്ടെത്തല്‍. തീര- മലയോര മേഖലകളില്‍ സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി ജാഗ്രത

Read More
breaking-news Kerala

കുളിപ്പിക്കാൻ നൽകിയ പൂച്ചയെ കൊന്നു ; എറണാകുളത്തെ പെറ്റ് ഹോസ്പിറ്റലിനെതിരെ ആരോപണവുമായി നാദിർഷ

എറണാകുളം പെറ്റ് ഹോസ്പിറ്റലിനെതിരെ സംവിധായകൻ നാദിർഷ. കുളിപ്പിക്കാൻ നൽകിയ പൂച്ചയെ കൊന്നു എന്ന് പരാതി. എറണാകുളം പെറ്റ് ഷോപ്പ് എന്ന സ്ഥാപനത്തിനെതിരെയാണ് നാദിർഷ പാലാരിവട്ടം പൊലീസിൽ പരാതി നൽകിയത്. തനറെ ഫേസ്ബുക്ക് പേജിലൂടെയാണ് അദ്ദേഹം അനുഭവം പങ്കുവച്ചത്. നല്ല ആരോഗ്യവാനായ ഞങ്ങളുടെ ക്യാറ്റിനെ ഒന്നു കുളിപ്പിക്കാൻ കൊണ്ടുപോയതിന്റെ പേരിൽ ഒന്നുമറിയാത്ത കുറെ ബംഗാളികളുടെ (ഒപ്പം മലയാളികളും ഉണ്ട് ) കയ്യിൽ കൊടുത്ത് കൊന്നുകളഞ്ഞ ദുഷ്ടന്മാർ ഉള്ള ഈ ഹോസ്പിറ്റലിൽ ദയവുചെയ്ത് നിങ്ങളാരും നിങ്ങളുടെ പ്രിയപ്പെട്ട Pet മായി

Read More
breaking-news Kerala

മു​ഖ്യ​മ​ന്ത്രി​ക്കു​നേ​രേ ക​രി​ങ്കൊ​ടി; ഒ​രാ​ള്‍ ക​സ്റ്റ​ഡി​യി​ല്‍

മ​ല​പ്പു​റം: മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​നെ ക​രി​ങ്കൊ​ടി​കാ​ണി​ച്ച​യാ​ളെ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു. എ​ട​ക്ക​ര​യി​ല്‍ വ​ച്ചു​ണ്ടാ​യ സം​ഭ​വ​ത്തി​ൽ വ​ഴി​ക്ക​ട​വ് സ്വ​ദേ​ശി ഫൈ​സ​ലി​നെ​യാ​ണ് പോ​ലീ​സ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത​ത്. എ​ല്‍​ഡി​എ​ഫി​ന്‍റെ തെ​ര​ഞ്ഞെ​ടു​പ്പ് ക​ണ്‍​വെ​ന്‍​ഷ​നി​ല്‍ സം​സാ​രി​ച്ച് മ​ട​ങ്ങു​ന്ന​തി​നി​ടെ​യാ​ണ് മു​ഖ്യ​മ​ന്ത്രി​ക്കു​നേ​രേ ഫൈ​സ​ല്‍ ക​രി​ങ്കൊ​ടി കാ​ണി​ച്ച​ത്. മു​ഖ്യ​മ​ന്ത്രി വേ​ദി​യി​ല്‍​നി​ന്നി​റ​ങ്ങി വാ​ഹ​ന​ത്തി​ല്‍ ക​യ​റി​യ​തി​ന് പി​ന്നാ​ലെ​യാ​യി​രു​ന്നു സം​ഭ​വം. തു​ട​ർ​ന്ന് പോ​ലീ​സ് ഇ​യാ​ളെ ക​സ്റ്റ​ഡി​യി​ലെ​ടു​ക്കു​ക​യാ​യി​രു​ന്നു. അ​തേ​സ​മ​യം താ​ന്‍ ഏ​തെ​ങ്കി​ലും പാ​ര്‍​ട്ടി​യു​ടെ പ്ര​വ​ര്‍​ത്ത​ക​ന​ല്ലെ​ന്നും നി​ല​വി​ലെ വ്യ​വ​സ്ഥി​തി​യി​ല്‍ പ്ര​തി​ഷേ​ധി​ച്ചാ​ണ് ക​രി​ങ്കൊ​ടി കാ​ണി​ച്ച​തെ​ന്നും ഫൈ​സ​ൽ മൊ​ഴി ന​ൽ​കി. 145K Share Facebook

Read More
breaking-news India

ഇ​ന്ധ​നം കു​റ​വ്; ബ്രി​ട്ട​ന്‍റെ യു​ദ്ധ​വി​മാ​നം തി​രു​വ​ന​ന്ത​പു​രം വി​മാ​ന​ത്താ​വ​ള​ത്തി​ൽ അ​ടി​യ​ന്ത​ര​മാ​യി ലാ​ൻ​ഡ് ചെ​യ്തു

തി​രു​വ​ന​ന്ത​പു​രം: ബ്രി​ട്ട​ന്‍റെ യു​ദ്ധ​വി​മാ​നം തി​രു​വ​ന​ന്ത​പു​രം വി​മാ​ന​ത്താ​വ​ള​ത്തി​ൽ അ​ടി​യ​ന്ത​ര​മാ​യി ലാ​ൻ​ഡ് ചെ​യ്തു. ഇ​ന്ധ​നം കു​റ​വാ​യ​തി​നാ​ൽ വി​മാ​നം ലാ​ൻ​ഡ് ചെ​യ്യാ​ൻ നേ​വി​യു​ടെ അ​നു​മ​തി തേ​ടു​ക​യാ​യി​രു​ന്നു. 100 നോ​ട്ടി​ക്ക​ൽ മൈ​ൽ അ​ക​ലെ​യു​ള്ള യു​ദ്ധ​ക​പ്പ​ലി​ൽ നി​ന്നും പ​റ​ന്നു​യ​ർ​ന്ന വി​മാ​ന​മാ​ണി​ത്. പ്ര​തി​രോ​ധ വ​കു​പ്പി​ന്‍റെ ന​ട​പ​ടി​ക​ൾ​ക്ക് ശേ​ഷം വി​മാ​നം വി​ട്ട​യ​ക്കും 145K Share Facebook

Read More
breaking-news

ആ​ല​പ്പു​ഴ​യി​ൽ കാ​ര്‍ തോ​ട്ടി​ലേ​ക്ക് വീ​ണ് യു​വാ​വ് മ​രി​ച്ചു

ആ​ല​പ്പു​ഴ: പു​ന്ന​മ​ട​യി​ല്‍ കാ​ര്‍ തോ​ട്ടി​ല്‍ വീ​ണ് യു​വാ​വ് മ​രി​ച്ചു. ത​ത്തം​പ​ള്ളി സ്വ​ദേ​ശി ബി​ജോ​യ് ആ​ന്‍റ​ണി (32) ആ​ണ് മ​രി​ച്ച​ത്. പു​ല​ര്‍​ച്ചെ ര​ണ്ടി​നാ​ണ് അ​പ​ക​ട​മു​ണ്ടാ​യ​ത്. മൂ​ന്ന് പേ​രാ​ണ് കാ​റി​ല്‍ ഉ​ണ്ടാ​യി​രു​ന്ന​ത്. ര​ണ്ട് പേ​ര്‍ ര​ക്ഷ​പ്പെ​ട്ടു. പു​ന്ന​മ​ട ഭാ​ഗ​ത്ത് നി​ന്ന് ആ​ല​പ്പു​ഴ ന​ഗ​ര​ത്തി​ലേ​ക്ക് വ​രി​ക​യാ​യി​രു​ന്നു വാ​ഹ​നം. രാ​ജീ​വ് ബോ​ട്ട് ജെ​ട്ടി​ക്ക് സ​മീ​പം ആ​ല​പ്പു​ഴ​യി​ല്‍ നി​ന്ന് ബോ​ട്ട് പു​റ​പ്പെ​ടു​ന്ന ക​നാ​ലി​ലാ​ണ് അ​പ​ക​ട​മു​ണ്ടാ​യ​ത്. വ​ള​വി​ല്‍ നി​യ​ന്ത്ര​ണം​വി​ട്ട വാ​ഹ​നം നേ​രെ വെ​ള്ള​ത്തി​ലേ​ക്ക് മ​റി​യു​ക​യാ​യി​രു​ന്നു. അ​പ​ക​ട​ത്തി​ല്‍​പ്പെ​ട്ട ര​ണ്ടു പേ​ര്‍​ക്ക് ഡോ​ര്‍ തു​റ​ന്ന് പു​റ​ത്തി​റ​ങ്ങാ​ന്‍ സാ​ധി​ച്ചു. ഇ​വ​രാ​ണ്

Read More