സംസ്ഥാന ബി.ജെ.പിക്ക് പുതിയ ടീം; പുതിയ സംസ്ഥാന ഭാരവാഹികളെ പ്രഖ്യാപിച്ചു; എം.ടി രമേശും , ശോഭയും, അനൂപ് ആന്റണിയും ജനറൽ സെക്രട്ടറിമാർ
തിരുവനന്തപുരം: അടിമുടി മാറാനൊരുങ്ങി സംസ്ഥാന ബി.ജെ.പി. പുതിയ സംസ്ഥാന ഭാരവാഹികളെ പ്രഖ്യാപിച്ചു. നാല് ജനറൽ സെക്രട്ടറിമാരെയാണ് പ്രഖ്യാപിച്ചത്. എം.ടി. രമേശ്, ശോഭാ സുരേന്ദ്രൻ, അഡ്വ. എസ്. സുരേഷ്, അനൂപ് ആന്റണി ജോസഫ് എന്നിവരാണ് സംസ്ഥാന ജനറൽ സെക്രട്ടറിമാർ. പത്ത് വൈസ് പ്രസിഡന്റ്മാരുടെ പട്ടികയും പ്രഖ്യാപിച്ചു. ഡോ. കെ.എസ്. രാധാകൃഷ്ണൻ, സി. സദാനന്ദൻ മാസ്റ്റർ, പി. സുധീർ, സി. കൃഷ്ണകുമാർ, അഡ്വ. ബി. ഗോപാലകൃഷ്ണൻ, ഡോ. അബ്ദുൾ സലാം, മുൻ എ.ഡി. ജി.പി ആർ. ശ്രീലേഖ ഐപിഎസ്( റിട്ടയേഡ്),
