archive Automotive

ഏറ്റവുമധികം സഞ്ചാര പരിധിയുള്ള ഇലക്ട്രിക് ആഡംബര കാറുമായി ലൂസിഡ് മോട്ടോഴ്സ്

നിലവില്‍ ഏറ്റവും കൂടുതല്‍ ദൂരപരിധി അവകാശപ്പെടുന്നത് അമേരിക്കന്‍ ഇലക്ട്രിക് വാഹനഭീമന്‍ ടെസ്ലയുടെ മോഡല്‍ എസ് ലോങ്ങാണ്. ഇതിനെക്കാള്‍ 175 കിലോമീറ്റര്‍ അധിക ദൂരപരിധിയാണ് ഈ മോഡലിനെന്ന് യുഎസ് പരിസ്ഥിതി സംരക്ഷണ ഏജന്‍സി സാക്ഷ്യപ്പെടുത്തിയതായും റിപ്പോര്‍ട്ടുണ്ട്. ഏറ്റവുമധികം സഞ്ചാര പരിധിയുള്ള ഇലക്ട്രിക് ആഡംബര കാര്‍ അവതരിപ്പിച്ച് അമേരിക്കന്‍ വാഹന നിര്‍മ്മാതാക്കളായ ലൂസിഡ് മോട്ടോഴ്സ്. ഒറ്റ ചാര്‍ജില്‍ 836 കിലോമീറ്റര്‍ ദൂരപരിധിയാണ് ആദ്യത്തെ ഇലക്ട്രിക് സെഡാനായ ലൂസിഡ് എയര്‍ ഡ്രീം എഡിഷന് ലൂസിഡ് മോട്ടോഴ്സ് അവകാശപ്പെടുന്നതെന്ന് ബിസിനസ് ഇന്‍സൈഡര്‍ റിപ്പോര്‍ട്ട്

Read More
archive Automotive

വിപണിയില്‍ എത്താനൊരുങ്ങി മാരുതി സെലേറിയോ പുത്തന്‍ പതിപ്പ്

അടിമുടി മാറ്റങ്ങളുമായി എത്തുന്ന സെലേറിയോയുടെ പുത്തന്‍ പതിപ്പ് വിപണിയില്‍ കൂടുതല്‍ ചലനങ്ങള്‍ സൃഷ്ടിക്കുമെന്നാണ് കരുതുന്നത്. മാരുതിയുടെ ജനപ്രിയ ഹാച്ച്ബാക്കുകളില്‍ ഒന്നായ സെലേറിയോയുടെ പുത്തന്‍ പതിപ്പ് വിപണിയില്‍ എത്താനൊരുങ്ങുന്നു. 2014ലാണ് സെലേറിയോ ഹാച്ച്ബാക്കിനെ ഇന്ത്യന്‍ വിപണിയില്‍ കമ്പനി ആദ്യമായി അവതരിപ്പിച്ചത്. നിലവില്‍ മികച്ച സ്വീകാര്യതയുള്ള മാരുതി കാറുകളില്‍ ഒന്നാണ് സെലേറിയോ.അടിമുടി മാറ്റങ്ങളുമായി എത്തുന്ന സെലേറിയോയുടെ പുത്തന്‍ പതിപ്പ് വിപണിയില്‍ കൂടുതല്‍ ചലനങ്ങള്‍ സൃഷ്ടിക്കുമെന്നാണ് കരുതുന്നത്. വാഹനം നവംബര്‍ മാസത്തില്‍ വിപണിയില്‍ എത്തുമെന്നതാണ് പുതിയ വാര്‍ത്ത. ഇന്ത്യാ കാര്‍ ന്യൂസ്

Read More
archive Automotive

പത്തു വര്‍ഷത്തെ കാത്തിരിപ്പ്; പോര്‍ഷയുടെ സ്‌പോര്‍ട്‌സ് കാര്‍ സ്വന്തമാക്കി മംമ്ത മോഹന്‍ദാസ്

റേസിങ് യെല്ലോ നിറത്തിലുള്ള മംമ്തയുടെ പോര്‍ഷ 911 കരേറ എസ്സിന് 1.84 കോടിയാണ് എക്സ്-ഷോറൂം വില. മലയാളത്തിന്റെ പ്രിയ നടി മംമ്ത മോഹന്‍ദാസ് തന്റെ പത്തു വര്‍ഷത്തെ നീണ്ട കാത്തിരിപ്പിന് ശേഷം ഇഷ്ട വാഹനം സ്വന്തമാക്കി. ഒരു പക്ഷെ സ്‌പോര്‍ട്‌സ്‌കാര്‍ സ്വന്തമാക്കുന്ന മലയാളത്തിലെ ആദ്യ നടിയെന്ന ലേബലില്‍ ശ്രദ്ധേയമാവുകയാണ് മംമ്ത. സിനിമ ലോകത്ത് ഇനിയും പടവുകള്‍ ചവിട്ടിക്കയറാനൊരുങ്ങുന്ന താരം തന്റെ സാരഥിയായി പുതുതായി വാങ്ങിയത് ഒരു സ്‌പോര്‍ട്‌സ്‌കാറാണ്. ജര്‍മന്‍ ആഡംബര കാര്‍ നിര്‍മ്മാതാക്കളായ പോര്‍ഷയുടെ 911 സ്‌പോര്‍ട്‌സ്

Read More
archive Automotive

വിരാട് കോലിയുടെ കാര്‍ കൊച്ചിയില്‍ വില്‍പനയ്ക്ക്; കാണാന്‍ ആരാധകപ്രവാഹം

2013 മോഡല്‍ കാര്‍ 2015 ലാണ് കോലി സ്വന്തമാക്കിയത്. വളരെ ചുരുങ്ങിയ കാലം മാത്രം ഉപയോഗിച്ച ശേഷം കോലി ഇത് മറ്റൊരാള്‍ക്ക് വില്‍പന നടത്തി.  കൊച്ചി: ഇന്ത്യന്‍ ക്രിക്കറ്റിന്റെ അഭിമാനതാരം വിരാട് കോലിയുടെ വാഹനം വില്‍പനയ്ക്കായി കൊച്ചിയില്‍. താരത്തിന്റെ ലംബോര്‍ഗിനി ഗല്ലാര്‍ഡോ സ്പൈഡറാണ് കൊച്ചിയിലെ ആഢംബര കാര്‍ ഷോറൂമില്‍ വില്‍പനയ്ക്കെത്തിച്ചത്. കൊച്ചി കുണ്ടന്നൂരിലെ റോയല്‍ ഡ്രൈവ് ഷോറൂമിലാണ് കാറുള്ളത്. 2013 മോഡല്‍ കാര്‍ 2015 ലാണ് കോലി സ്വന്തമാക്കിയത്. വളരെ ചുരുങ്ങിയ കാലം മാത്രം ഉപയോഗിച്ച ശേഷം

Read More
archive Automotive

കാസ്പര്‍ മിനി എസ്‌യുവിക്ക് മാതൃരാജ്യത്ത് വന്‍ സ്വീകരണം; ബുക്ക് ചെയ്തവരില്‍ കൊറിയന്‍ പ്രസിഡന്റും..!

ഇന്ത്യന്‍ രൂപ ഏകദേശം 8.6 ലക്ഷം രൂപ മുതല്‍ 11.65 ലക്ഷം രൂപ വരെയാണ് ഈ വാഹനത്തിന്റെ എക്സ്ഷോറും വില. മികച്ച ലുക്കാണ് കാസ്പറിന്റെ പ്രധാന ആകര്‍ഷണം. ദക്ഷിണ കൊറിയന്‍ വാഹന നിര്‍മ്മാതാക്കളായ ഹ്യുണ്ടായി കുഞ്ഞന്‍ എസ്‌യുവി മോഡലായ കാസ്പര്‍ മിനി എസ്‌യുവിയെ കഴിഞ്ഞദിവസം മാതൃരാജ്യത്ത് അവതരിപ്പിച്ചതോടെ മികച്ച സ്വീകാര്യതയാണ് കാസ്പറിന് ലഭിച്ചിരിക്കുന്നതെന്ന് റിപ്പോര്‍ട്ടുകള്‍. ആദ്യ ദിനം തന്നെ സൗത്ത് കൊറിയന്‍ പ്രസിഡന്റ് ഉള്‍പ്പെടെ 12,000 പേരാണ് ഈ വാഹനം ബുക്കുചെയ്തിരിക്കുന്നതെന്ന് ഗാഡിവാഡി ഡോട്ട് കോം റിപ്പോര്‍ട്ട്

Read More
archive Automotive

ദുബായ് നിരത്തുകളില്‍ അടുത്ത രണ്ടുവര്‍ഷത്തിനകം 5% ഡ്രൈവറില്ലാ കാറുകള്‍

2030ഓടെ ദുബായിലെ റോഡുകളില്‍ 4000 ടാക്സികള്‍ ഡ്രൈവര്‍മാര്‍ ഇല്ലാതെ സര്‍വീസ് നടത്തുമെന്നും ആര്‍.ടി.എ. അറിയിച്ചു. ദുബായ്: അടുത്ത രണ്ടുവര്‍ഷത്തിനുള്ളില്‍ ദുബായിലെ ടാക്സികളില്‍ അഞ്ചുശതമാനം സ്വയം ഡ്രൈവ് ചെയ്യുന്ന വാഹനങ്ങളായി മാറുമെന്ന് ദുബായ് റോഡ്‌സ് ആന്‍ഡ് ട്രാന്‍സ്‌പോര്‍ട്ട് അതോറിറ്റി (ആര്‍.ടി.എ). 2030ഓടെ ദുബായിലെ റോഡുകളില്‍ 4000 ടാക്സികള്‍ ഡ്രൈവര്‍മാര്‍ ഇല്ലാതെ സര്‍വീസ് നടത്തുമെന്നും ആര്‍.ടി.എ. അറിയിച്ചു. 2021-2023 വര്‍ഷത്തെ ദുബായ് ടാക്സി കോര്‍പ്പറേഷന്റെ പ്രവര്‍ത്തനരൂപരേഖയിലാണ് ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്. ടാക്സി മേഖലയില്‍ അനിതര സാധാരണമായ യാത്രാനുഭവം നല്‍കുന്നതിന് ദുബായ് തീരുമാനിച്ചിട്ടുണ്ടെന്ന്

Read More
archive Automotive

സുസുക്കിയുടെ കൊടുങ്കാറ്റ് ഹയാബൂസയുടെ ബുക്കിംഗ് പുനരാരംഭിച്ചു

ബുക്കിംഗ് ആരംഭിച്ച് രണ്ട് ദിവസത്തിനുള്ളില്‍ ഈ 101 യൂണിറ്റുകളും വിറ്റു തീര്‍ന്നിരുന്നു. ഇതോടെ കമ്പനി താല്‍ക്കാലികമായി ബുക്കിംഗ് അവസാനിപ്പിച്ചിരുന്നു. ഇപ്പോഴിതാ ബുക്കിംഗ് വീണ്ടും ആരംഭിച്ചതായി ദ ഹിന്ദു റിപ്പോര്‍ട്ട് ചെയ്യുന്നു. ജാപ്പനീസ് ഇരുചക്ര വാഹന നിര്‍മ്മാതാക്കളായ സുസുക്കിയുടെ കൊടുങ്കാറ്റെന്ന് അറിയപ്പെടുന്ന ബൈക്കാണ് ഹയാബൂസ. 2021 മോഡല്‍ ഹയബൂസ ഈ ഏപ്രില്‍ 26നാണ് ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിക്കുന്നത്. ആദ്യ ബാച്ചില്‍ 101 ബൈക്കുകളാണ് ഉണ്ടായിരുന്നത്. ബുക്കിംഗ് ആരംഭിച്ച് രണ്ട് ദിവസത്തിനുള്ളില്‍ ഈ 101 യൂണിറ്റുകളും വിറ്റു തീര്‍ന്നിരുന്നു. ഇതോടെ

Read More
archive Automotive

ഇന്റര്‍നെറ്റ് കണക്ഷന്‍ ഇനി വാഹനങ്ങളിലേക്ക്; സ്‌പേസ് എക്‌സ്

കാലിഫോര്‍ണിയ: സ്റ്റാര്‍ ലിങ്ക് എന്ന ഉപഗ്രഹ ഇന്റര്‍നെറ്റ് സേവനത്തിന്റെ സഹായത്തോടെ വാഹനങ്ങളില്‍ ഇന്റര്‍നെറ്റ് കണക്റ്റിവിറ്റി ലഭിക്കാനുള്ള പദ്ധതി സ്വകാര്യ ബഹിരാകാശ വ്യവസായ സ്ഥാപനമായ സ്‌പേസ് എക്‌സ്. യു.എസ് ഫെഡറല്‍ കമ്മ്യൂണിക്കേഷന്‍സ് കമ്മീഷനില്‍, ഈ പദ്ധതിക്കായി സ്‌പേസ് എക്‌സ് അപേക്ഷ നല്‍കിയിട്ടുണ്ട്. ടെസ് ല കാറുകള്‍ അടക്കം, ചരക്കുലോറികള്‍, കപ്പലുകള്‍, വിമാനങ്ങള്‍ എന്നിവയിലെല്ലാം ഇതിന്റെ ഉപയോഗം എത്തിക്കാനാണ് കമ്പനി ലക്ഷ്യമിടുന്നത്. 145K Share Facebook

Read More
archive Automotive

നിയമം ലംഘിച്ചാല്‍ ഇന്‍ഷുറന്‍സ് തുക കൂടും: മദ്യപിച്ച് വാഹനമോടിച്ചാല്‍ ഇനി 100 പോയിൻറ് പിഴ

വാഹന ഇൻഷുറൻസിനെ ഗതാഗതനിയമലംഘനങ്ങളുമായി ബന്ധിപ്പിച്ച് പ്രീമിയം നിശ്ചയിക്കാൻ ഇൻഷുറൻസ് നിയന്ത്രണ അതോറിറ്റിയായ ഐ.ആർ.ഡി.എ. കരട് മാർഗനിർദേശങ്ങൾ തയ്യാറാക്കി. ഇതുസംബന്ധിച്ച് പഠിക്കാൻ നിയോഗിച്ച പ്രവർത്തക സമിതിയുടെ റിപ്പോർട്ട് പൊതു അഭിപ്രായത്തിനായി ഐ.ആർ.ഡി.എ. പ്രസിദ്ധീകരിച്ചു. ഓരോ തരത്തിലുള്ള നിയമലംഘനത്തിനും പ്രത്യേക പോയന്റുകൾ നിശ്ചയിച്ചിട്ടുണ്ട്. ഇതു കണക്കാക്കിയാകും അധികപ്രീമിയം നിശ്ചയിക്കുക. മദ്യപിച്ച് വാഹനമോടിക്കുന്നതിനാണ് കൂടുതൽ പോയന്റ് നിശ്ചയിച്ചിട്ടുള്ളത്. വാഹനത്തിനുണ്ടാകുന്ന നാശം, തേർഡ് പാർട്ടി ഇൻഷുറൻസ്, നിർബന്ധിത വ്യക്തിഗത അപകട ഇൻഷുറൻസ് തുടങ്ങിയവയുടെ പ്രീമിയം തുകയിൽ വാഹന ഉടമ വരുത്തിയിട്ടുള്ള ഗതാഗത നിയമലംഘനങ്ങളുടെ

Read More
archive Automotive

ഇന്ധന വില വീണ്ടും കൂട്ടി; ഈ വര്‍ഷം നാലാം തവണ

രാജ്യത്ത് വീണ്ടും പെട്രോളിനും ഡീസലിനും വില കൂടി. പെട്രോളിന് 25 പൈസയാണ് കൂടിയത്. ഡീസലിനു 26 പൈസയും കൂടി. രാജ്യാന്തര വിപണിയില്‍ എണ്ണവില കുറഞ്ഞിരിക്കുന്ന സാഹചര്യത്തിലാണ് രാജ്യത്ത് കമ്പനികൾ വീണ്ടും വില കൂട്ടിയിരിക്കുന്നത്. കഴിഞ്ഞ കൊല്ലം 13 തവണയാണ് ഇന്ധന വില വര്‍ധിച്ചതെങ്കില്‍ ഈ വര്‍ഷം ആദ്യ മാസം തന്നെ നാല് തവണയാണ് ഇന്ധന വിലകൂടിയത്. സംസ്ഥാന നികുതി കൂടി കണക്കിലെടുക്കുമ്പോൾ കേരളത്തില്‍ പെട്രോളിനും ഡീസലിനും വില കൂടും. കൊച്ചിയിലെ ഇന്നത്തെ പെട്രോള്‍ വില 85.11 രൂപയാണ്.

Read More