loginkerala breaking-news കേ​ര​ള​ത്തി​ൽ ഇ​ത്ത​വ​ണ “എ ‌​ടീം’ ബി​ജെ​പി; പാ​ല​ക്കാ​ട് ആ​വേ​ശ​മാ​യി മോ​ദി​യു​ടെ പ്ര​സം​ഗം
breaking-news India

കേ​ര​ള​ത്തി​ൽ ഇ​ത്ത​വ​ണ “എ ‌​ടീം’ ബി​ജെ​പി; പാ​ല​ക്കാ​ട് ആ​വേ​ശ​മാ​യി മോ​ദി​യു​ടെ പ്ര​സം​ഗം

പാ​ല​ക്കാ​ട്: കേ​ര​ള​ത്തി​ലെ നി​യ​മ​സ​ഭ തെ​ര​ഞ്ഞെ​ടു​പ്പി​ൽ ഇ​ത്ത​വ​ണ എ ​ടീം ബി​ജെ​പി​യെ​ന്ന് പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി. പാ​ല​ക്കാ‌​ട് എ​ൻ​ഡി​എ സ്ഥാ​നാ​ർ​ഥി ശോ​ഭ സു​രേ​ന്ദ്ര​ന്‍റെ തെ​ര​ഞ്ഞെ​ടു​പ്പ് പ്ര​ച​ര​ണ പ​രി​പാ​ടി ഉ​ദ്ഘാ​ട​നം ചെ​യ്ത് സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. കേ​ര​ളം ഇ​ത്ത​വ​ണം മാ​റ്റ​ത്തി​ന്‍റെ സൂ​ച​ന​ക​ൾ കാ​ണി​ച്ച് തു‌​ട​ങ്ങി​യ​താ​യും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

ഇ​ത്ത​വ​ണ​ന കേ​ര​ള​ത്തി​ൽ ബി​ജെ​പി അ​ല്ലെ​ങ്കി​ൽ എ​ൻ​ഡി​എ എ​ന്നാ​ണ് ഇ​വി‌​ടു​ത്തെ സ്ത്രീ​ക​ളും യു​വാ​ക്ക​ളും ക​ർ​ഷ​ക​രും അ​ട​ങ്ങി​യ ആ​ളു​ക​ൾ പു​റ​യു​ന്ന​ത്. പ​തി​റ്റാ​ണ്ടു​ക​ളാ​യി കേ​ര​ളം എ​ൽ​ഡി​എ​ഫ്, യു​ഡി​എ​ഫ് എ​ന്നി​ങ്ങ​നെ ര​ണ്ട് മു​ന്ന​ണി​ക​ൾ മാ​റി​മാ​റി ഭ​രി​ച്ചു. ഒ​രു മു​ന്ന​ണി അ​ഴി​മി​ത​ക്കാ​രെ​ങ്കി​ൽ അ​ടു​ത്ത മു​ന്ന​ണി കൊ​ടും അ​ഴി​മ​തി​ക്കാ​രാ​ണ്. ‌‌എ​ൽ​ഡി​എ​ഫ് അ​ധി​കാ​ര​ത്തി​ലി​രു​ന്ന് കീ​ശ വീ​ർ​പ്പി​ച്ച​തി​ന് ശേ​ഷം പി​ന്നെ അ​ധി​കാ​രം യു​ഡി​എ​ഫി​ന് കൈ​മാ​റും. ഇ​വ​ർ​ക്കി‌​ട​യി​ൽ പ​തി​റ്റാ​ണ്ടു​ക​ളാ​യി ഇ​താ​യി​രു​ന്നു ധാ​ര​ണ​യെ​ന്നും പ്ര​ധാ​ന​മ​ന്ത്രി ആ​രോ​പി​ച്ചു.

Exit mobile version