breaking-news

പഹൽഗാം ഭീകരാക്രമണത്തെ അപലപിച്ച് ഷാങ്ഹായി സഹകരണ പ്രഖ്യാപനം

ചൈനീസ് നഗരമായ ടിയാൻജിനിൽ നടക്കുന്ന 10 അംഗ ഷാങ്ഹായ് സഹകരണ സംഘടനയുടെ (എസ്‌സിഒ) രാഷ്ട്രത്തലവന്മാരുടെ ഉച്ചകോടി ആരംഭിച്ചു. പഹൽഗാം ഭീകരാക്രമണത്തെ അപലപിച്ച് ഷാങ്ഹായി സഹകരണ പ്രഖ്യാപനം നടത്തി. അതിർത്തി കടന്നുള്ള ഭീകരവാദം

Read More
breaking-news

അഫ്ഗാനിസ്ഥാനിൽ വൻ ഭൂകമ്പം; 600 പേർ കൊല്ലപ്പെട്ടു

അഫ്ഗാനിസ്ഥാനിൽ വൻ ഭൂകമ്പം. റിക്ടർ സ്കെയിലിൽ 6.1 തീവ്രത രേഖപ്പെടുത്തി. ഭൂചലനത്തിൽ ഇതുവരെ അറുന്നൂറോളം പേർ കൊല്ലപ്പെട്ടു. രണ്ടായിരത്തോളം പേർക്ക് പരിക്കേറ്റു.പാകിസ്ഥാൻ അതിർത്തിക്കടുത്തുള്ള കിഴക്കൻ അഫ്ഗാനിസ്ഥാനിലാണ് ഭൂചലനമുണ്ടായത്. മരണസംഖ്യ ഇനിയും ഏറെ

Read More
entertainment

മലയാള സിനിമ കണ്ടിട്ടില്ലാത്ത ഫസ്റ്റ്ലുക്ക് : ജയസൂര്യയുടെ പിറനാൾ സമ്മാനമെത്തി

കൊച്ചി: ജയസൂര്യക്ക് പിറനാൾ സമ്മാനവുമായി കത്തനാർ ടീം. ​ശ്രീ ​ഗോകുലം മുവീസിന്റെ ബാനറിൽ ​ഗോകുലം ​ഗോപാലൻ നിർമ്മിക്കുന്ന ചിത്രം ബ്രഹ്മാണ്ഡ ചിത്രമായിട്ടാണ് തീയറ്ററുകളിലേക്ക് എത്തുക. ജയസൂര്യയുടെ കരിയറിലെ ഏറ്റവും ശക്തമായ കഥാപാത്രമായി

Read More
breaking-news

പുന്നമടയിൽ വീയ’പൂരം’; നെഹ്റു ട്രോഫിയിലെ കന്നികിരീടം

ആലപ്പുഴ: നെഹ്റു ട്രോഫി വള്ളംകളിയിൽ കിരീടം ചൂടി വീയപുരം. 4:21:084 മിനിറ്റിലാണ് വിബിസി കൈനകിരി തുഴഞ്ഞ വീയപുരം ഫൈനൽ മത്സരം പൂർത്തിയാക്കിയത്. കഴിഞ്ഞ തവണ മില്ലി സെക്കന്റിന് കൈവിട്ട കിരീടമാണ് ഇത്തവണ

Read More
breaking-news

എ​റ​ണാ​കു​ള​ത്ത് കാ​ട്ടാ​ന കി​ണ​റ്റി​ൽ വീ​ണു; പ്ര​തി​ഷേ​ധ​വു​മാ​യി നാ​ട്ടു​കാ​ർ

കൊ​ച്ചി: എ​റ​ണാ​കു​ളം കോ​ട്ട​പ്പ​ടി​യി​ൽ കാ​ട്ടാ​ന വീ​ട്ടു​വ​ള​പ്പി​ലെ കി​ണ​റ്റി​ൽ വീ​ണു. വ​ട​ക്കും​ഭാ​ഗം സ്വ​ദേ​ശി വ​ർ​ഗീ​സി​ന്‍റെ വീ​ട്ടി​ലെ കി​ണ​റ്റി​ലാ​ണ് ആ​ന വീ​ണ​ത്. 10 വ​യ​സോ​ളം പ്രാ​യ​മു​ള്ള കൊ​മ്പ​നാ​ണ് രാ​ത്രി കി​ണ​റ്റി​ൽ വീ​ണ​ത്. പ്ര​തി​ഷേ​ധ​വു​മാ​യി നാ​ട്ടു​കാ​ർ

Read More
breaking-news

തീ​പി​ടി​ത്ത മു​ന്ന​റി​യി​പ്പ്: എ​യ​ർ​ഇ​ന്ത്യ വി​മാ​നം തി​രി​ച്ചി​റ​ക്കി

ന്യൂ​ഡ​ൽ​ഹി: തീ​പി​ടി​ത്ത മു​ന്ന​റി​യി​പ്പ് ല​ഭി​ച്ച​തി​നെ തു​ട​ർ​ന്ന് എ​യ​ർ​ഇ​ന്ത്യ വി​മാ​നം അ​ടി​യ​ന്തി​ര​മാ​യി തി​രി​ച്ചി​റ​ക്കി.ഡ​ൽ​ഹി- ഇ​ൻ​ഡോ​ർ എ​യ​ർ​ഇ​ന്ത്യ വി​മാ​ന​മാ​ണ് തി​രി​ച്ചി​റ​ക്കി​യ​ത്. യാ​ത്ര​ക്കാ​ർ സു​ര​ക്ഷി​ത​മാ​ണെ​ന്ന് എ​യ​ർ ഇ​ന്ത്യ അ​റി​യി​ച്ചു. ഞാ​യ​റാ​ഴ്ച ഇ​ൻ​ഡോ​റി​ലേ​ക്ക് പോ​യ വി​മാ​നം പ​റ​ന്നു​യ​ർ​ന്ന്

Read More
breaking-news

എറണാകുളം കെ.എസ്.ആർ.ടി.സി ബസ് സ്റ്റാൻഡിന് ക്ഷാപമോക്ഷം; 12 കോടി രൂപ പ്രഖ്യാപിച്ച് ​ധനമന്ത്രി

ബസ് സ്റ്റാൻഡ് സന്ദർശിച്ച വേളയിലാണ് പ്രഖ്യാപനം കൊച്ചി : തികച്ചും ശോചനീയ അവസ്‌ഥയിൽ ആയിരിക്കുന്ന എറണാകുളം കെ.എസ്.ആർ.ടി.സി ബസ് സ്റ്റാൻഡ് പുനർ നിർമ്മിക്കണം എന്നാവശ്യപ്പെട്ട് ടി ജെ വിനോദ് എം.എൽ.എ നിയമസഭയിൽ

Read More
breaking-news Kerala

പുന്നമടക്കായലിൽ ആവേശത്തുഴയെറിയും; അമരത്തും അണിയത്തും കരുത്തന്മാർ

ആലപ്പുഴ: പുന്നമടക്കായലിൽ 71ാമത് നെഹ്റു ട്രോഫി വള്ളംകളിയുടെ ആവേശത്തിര. അൽപസമയത്തിനുള്ളിൽ മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും. ഇത്തവണ 75 വള്ളങ്ങളാണ് വിവിധ വിഭാഗങ്ങളിലായി മാറ്റുരയ്ക്കുന്നത്. കഴിഞ്ഞ വർഷം 74 വള്ളങ്ങളാണ്

Read More
Kerala

തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ 180 കോടിയുടെ 15 പദ്ധതികള്‍; മുഖ്യമന്ത്രി തിങ്കളാഴ്ച ഉദ്ഘാടനം നിര്‍വഹിക്കും

തിരുവനന്തപുരം : സര്‍ക്കാര്‍ മെഡിക്കല്‍ കോളേജില്‍ 180ലധികം കോടി രൂപയുടെ 15 പദ്ധതികളുടെ ഉദ്ഘാടനം സെപ്റ്റംബര്‍ 1 തിങ്കളാഴ്ച വൈകുന്നേരം 4 മണിക്ക് മെഡിക്കല്‍ കോളേജ് ഗ്രൗണ്ടില്‍ വച്ച് മുഖ്യമന്ത്രി പിണറായി

Read More
Kerala

വ്യാപാര സ്ഥാപനത്തിന് തീപിടിച്ചു

തിരുവനന്തപുരം:കിളിമാനൂർ ടൗണിലുള്ള പൊന്നൂസ് ഫാൻസി സ്റ്റോറിലാണ് തീപിടുത്തം ഉ ണ്ടായത്. കട പൂർണമായും കത്തി നശിച്ചു. പുലർച്ചെ 1230 ഓടെയാണ് തീപിടുത്തം ശ്രദ്ധയിൽപെട്ടത്. തീ പിടിച്ച കെട്ടിടത്തിനോട് ചേർന്നുള്ള ബാങ്കിലെ സെക്യൂരിറ്റി

Read More