മതസ്വാതന്ത്ര്യത്തെ വെല്ലുവിളിക്കുന്ന ആക്രമണങ്ങൾക്ക് എതിരെ വരാപ്പുഴ അതിരൂപത സി.എൽ.സി
കൊച്ചി:ഛത്തീസ്ഗഡിൽ കന്യാസ്ത്രീകൾക്കെതിരെ നടക്കുന്ന അതിക്രമങ്ങൾക്കെതിരെ വരാപ്പുഴ അതിരൂപത യുവജന സംഘടനയായ സി എൽ സി കുടുംബം ശക്തമായ പ്രതിഷേധം നടത്തി. വരാപ്പുഴ അതിരൂപത സി എൽ സി യുടെ നേതൃത്വത്തിൽ ചേരാനല്ലൂർ
