ഉദ്ഘാടനത്തിനൊരുങ്ങി ലുലു സമുദ്രോത്പ്പന്ന കയറ്റുമതി കേന്ദ്രം
കൊച്ചി: കേരളത്തിൽ ലുലു ഗ്രൂപ്പിൻ്റെ സമുദ്രോത്പന്ന സംസ്കരണ കയറ്റുമതി കേന്ദ്രം ഉദ്ഘാടനത്തിനായി തയ്യാറെടുക്കുന്നു. കൊച്ചിക്കടുത്ത് അരൂരിലാണ് 150 കോടി രൂപ മുതൽ മുടക്കിൽ നൂറു ശതമാനം കയറ്റുമതി ലക്ഷ്യമാക്കിയുള്ള അത്യാധുനിക കേന്ദ്രം