സജി ചെറിയാന്‍ സൂക്ഷിച്ച് സംസാരിക്കണം; പരസ്യവിമർശനവുമായി ജി സുധാകരൻ
ആലപ്പുഴ : മന്ത്രി സജി ചെറിയാനെതിരെ മുതിര്‍ന്ന സിപിഎം നേതാവ് ജി സുധാകരന്‍. തന്നെ ഉപദേശിക്കാനുള്ള അര്‍ഹതയോ പ്രായമോ ബോധമോ സജി ചെറിയാനില്ലെന്ന് ജി സുധാകരന്‍ പറഞ്ഞു. അദ്ദേഹം സൂക്ഷിച്ച് സംസാരിക്കണം. ഏറ്റുമുട്ടാന്‍
