മനുഷ്യനല്ലതാക്കുന്ന ഇടമാണ് ശാഖകള്‍, രക്ഷിതാക്കള്‍ജാഗ്രത പാലിക്കുക: ആർ.എസ്.എസിനെതിരെ വി.കെ സനോജ്
കണ്ണൂർ: ആര്‍എസ്എസിനെതിരെ ഗുരുതര ആരോപണവുമായി ഡി.വൈ.എഫ്.െഎ സംസ്ഥാന സെക്രട്ടറി വി.കെ സനോജ്. ആർ.എസ്.എസിനെ പ്രതിക്കൂട്ടില്‍ നിര്‍ത്തി ആത്മഹത്യ ചെയ്ത യുവാവ് അനന്തു അജിയുടെ മരണമൊഴി വീഡിയോ പുറത്ത് വന്നിരുന്നതിന് പിന്നാലെയാണ് വി.കെ
