breaking-news Kerala

നിയമസഭാ തെരഞ്ഞെടുപ്പ് പ്രചാരണം; ബിജെപി ദേശീയ അധ്യക്ഷൻ നിതിൻ നബീൻ ഇന്ന് കേരളത്തിൽ

തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് നേതൃത്വം നൽകാൻ ബിജെപി ദേശീയ അധ്യക്ഷൻ നിതിൻ നബീൻ ഇന്നു കേരളത്തിലെത്തും.തിരുവനന്തപുരത്ത് ഉച്ചയ്ക്ക് രണ്ടിന് ഇടപ്പഴഞ്ഞി ആർഡിആർ കൺവൻഷൻ സെന്‍ററിൽ നടക്കുന്ന ചടങ്ങിൽ എൻഡിഎ മാർഗരേഖ ദേശീയ അധ്യക്ഷൻ പ്രകാശനം ചെയ്യും. എൻഡിഎ അധികാരത്തിലെത്തിയാൽ യാഥാർത്ഥ്യമാക്കാൻ പരിശ്രമിക്കുന്ന വികസിത കേരളം മാർഗരേഖ ബിജെപി സംസ്ഥാന പ്രസിഡന്‍റ് രാജീവ് ചന്ദ്രശേഖർ അവതരിപ്പിക്കും.

‘ഇതാണ് മാറ്റം, ഇതാണ് വികസിത കേരളം’ എന്ന തലവാചകത്തോടെ ഭാവികേരള വികസനത്തിനുള്ള മാർഗരേഖയാണ് എൻഡിഎ പുറത്തിറക്കുന്നത്. കേരള വികസനത്തിന് കുതിപ്പേകുന്ന പ്രഖ്യാപനങ്ങളും മാർഗരേഖയിലുണ്ട്.

Leave feedback about this

  • Quality
  • Price
  • Service

PROS

+
Add Field

CONS

+
Add Field
Choose Image
Choose Video