loginkerala breaking-news വാ​ഗ്ദാ​ന​ങ്ങ​ളി​ൽ 97% ന​ട​പ്പാ​ക്കി; പ്രോ​ഗ്ര​സ് റി​പ്പോ​ർ​ട്ടു​മാ​യി മു​ഖ്യ​മ​ന്ത്രി
breaking-news Kerala

വാ​ഗ്ദാ​ന​ങ്ങ​ളി​ൽ 97% ന​ട​പ്പാ​ക്കി; പ്രോ​ഗ്ര​സ് റി​പ്പോ​ർ​ട്ടു​മാ​യി മു​ഖ്യ​മ​ന്ത്രി

ക​ണ്ണൂ​ർ: ര​ണ്ടാം എ​ല്‍​ഡി​എ​ഫ് സ​ര്‍​ക്കാ​രി​ന്‍റെ പ്രോ​ഗ്ര​സ് കാ​ര്‍​ഡ് പു​റ​ത്തു​വി​ട്ട് മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ. 2021 ലെ ​പ്ര​ക​ട​ന​പ​ത്രി​ക​യി​ൽ മു​ന്നോ​ട്ടു​വെ​ച്ച 900 വാ​ഗ്ദാ​ന​ങ്ങ​ളി​ൽ 97 ശ​ത​മാ​ന​വും ഇ​തി​നോ​ട​കം ന​ട​പ്പി​ലാ​ക്കി​യെ​ന്ന് അ​ദ്ദേ​ഹം പ​റ​ഞ്ഞു.

ലൈ​ഫ് മി​ഷ​ൻ പ​ദ്ധ​തി​യി​ലൂ​ടെ അ​ഞ്ചു ല​ക്ഷം വീ​ടു​ക​ൾ പൂ​ർ​ത്തി​യാ​ക്കി. കൂ​ടാ​തെ നാ​ല​ര ല​ക്ഷം കു​ടും​ബ​ങ്ങ​ൾ​ക്ക് പ​ട്ട​യം ന​ൽ​കി. സ്ത്രീ​ശാ​ക്തീ​ക​ര​ണ​ത്തി​ന് മു​ൻ​ഗ​ണ​ന ന​ൽ​കി​യ സ​ർ​ക്കാ​ർ 16 ല​ക്ഷ​ത്തി​ല​ധി​കം സ്ത്രീ​ക​ൾ​ക്ക് സാ​മ്പ​ത്തി​ക സ​ഹാ​യം ന​ൽ​കി. സം​സ്ഥാ​ന​ത്തെ നി​ക്ഷേ​പ സൗ​ഹൃ​ദ​മാ​യി മാ​റ്റാ​ൻ ന​ട​പ​ടി​ക​ൾ കൈ​ക്കൊ​ണ്ടു.

Exit mobile version