loginkerala breaking-news മനസിന് താളം തെറ്റിയ ഏഴ് പേർക്ക് പുതുജീവനേകി തെരുവോരം
breaking-news

മനസിന് താളം തെറ്റിയ ഏഴ് പേർക്ക് പുതുജീവനേകി തെരുവോരം

താളം തെറ്റി നടന്ന 7 പേർക്ക് പുതുജീവൻ. കോടതി ഇടപെടലിലൂടെ ചികിത്സയും തെരുവോരo
എൻ ജി യുടെ നേതൃത്വത്തിൽ ആയിരുന്നു മനസ്സിന്റെ താളം തെറ്റി ഭക്ഷണവും വെള്ളവും ഇല്ലാതെ തെരുവിൽ അലഞ്ഞു നടന്ന ഏഴുപേരെയാണ് തെരുവോര എൻ ജി ഓ ഇവിടെ നേതൃത്വത്തിൽ ആലപ്പുഴ ജില്ലയുടെ വിവിധ ഭാഗങ്ങളിലായി ആലപ്പുഴ നോർത്ത് പോലീസ് സ്റ്റേഷൻ അർത്തുങ്കൽ പോലീസ് സ്റ്റേഷൻ പട്ടണക്കാട് പോലീസ് സ്റ്റേഷൻ കുത്തിയതോടെ പോലീസ് സ്റ്റേഷൻ എന്നീ പോലീസ് സ്റ്റേഷന്റെ പരിധിയിൽ അലഞ്ഞുതിരിഞ്ഞു നടന്നവരെ പോലീസിന്റെ സഹായത്തോടുകൂടി കണ്ടെത്തുകയും അവരുടെ നീട്ടി വളർത്തിയ താടിയും മുടിയും വെട്ടി മുഷിഞ്ഞ വസ്ത്രങ്ങളും മാറ്റി പുതിയ വസ്ത്രങ്ങളും നൽകി അവരുടെ സംരക്ഷണം താൽക്കാലികമായി തെരുവോ ഇന്ത്യയുടെ നേതൃത്വത്തിൽ ഏറ്റെടുക്കുകയായിരുന്നു.


എറണാകുളം ജില്ലയിലുള്ള അങ്കമാലിയിലെ താൽക്കാലിക സംരക്ഷണത്തിന് എത്തിക്കുകയും
സാധനത്തിലെ സോഷ്യൽ വർക്കറുടെ നിരീക്ഷണത്തിൽ പരസ്പരം വിരുതമായി സംസാരിക്കുന്ന ഇവരെ കുറിച്ച്
കൂടുതൽ മനസ്സിലാക്കിയശേഷം എറണാകുളം കളമശ്ശേരി സൈക്കാട്രി വിഭാഗം ഡോക്ടറുടെ മുമ്പിൽ
പരിശോധനയ്ക്ക് എത്തിക്കുകയും ഇവർക്ക് ചികിത്സ ആവശ്യമാണെന്ന് ഡോക്ടർ മെഡിക്കൽ സർട്ടിഫിക്കറ്റ് നൽകിയതിനെ തുടർന്ന് അങ്കമാലി ഫസ്റ്റ് ക്ലാസ് ആയിട്ട് കോടതിയിൽ ഇവരെ ഹാജരാക്കി കോടതി ഉത്തരവ് പ്രകാരം തൃശ്ശൂർ മാനസികാരോഗ്യ കേന്ദ്രത്തിൽ ചികിത്സാർത്ഥം നിരീക്ഷണത്തിനായി അയച്ചിരിക്കുന്നു നരൻ 38 വയസ്സ് രത്ന വേൽ 44 ശാരദ 58 വയസ്സ് ,ജെനി 62 വയസ്സ് ,
ജോഷ് 66 വയസ്സ് , അഹമ്മദാ 27 വയസ്സ് ,ഭദ്ര 62 വയസ്സ് എന്നിവരെയാണ് തെരുവിൽ നിന്നും
കണ്ടെത്തി കോടതിയിൽ ഹാജരാക്കി ചികിത്സയ്ക്ക് എത്തിച്ചത് തെരുവോരം മുരുകന്റെ നേതൃത്വത്തിൽ നേതൃത്വത്തിൽ ആയിരുന്നുഹൃദയസാധനം ഡയറക്ടർ ജോസും ഒപ്പമുണ്ടായിരുന്നു

Exit mobile version