ഇടുക്കി: തേനീച്ചയുടെ ആക്രമണത്തില്‍ പരിക്കേറ്റ് ചികിത്സിലായിരുന്ന കര്ഷന് മരിച്ചു. ഇടുക്കി നെടുങ്കണ്ടം സ്വദേശി സുബ്രഹ്മണി(69) ആണ് മരിച്ചത്. കഴിഞ്ഞ ദിവസം കൃഷിയിടത്തില്‍ വച്ചായിരുന്നു ആക്രമണം.
തേനീച്ചയുടെ ആക്രമണം; ചികിത്സയിലായിരുന്ന കര്ഷന് മരിച്ചു
