കണ്ണൂര്‍: പാനൂരില്‍ കാട്ടുപന്നി ആക്രമണത്തില്‍ കര്ഷകന് കൊല്ലപ്പെട്ടു. വള്ളിയായി സ്വദേശി ശ്രീധരന്(70) ആണ് മരിച്ചത്.
ഇന്ന് രാവിലെ എട്ടോടെയാണ് സംഭവം. പാനൂരിലെ കൃഷിയിടത്തില്വച്ചായിരുന്നു ആക്രമണം. ഇയാളുടെ ദേഹമാസകലം പരിക്കേറ്റിരുന്നു. സമീപത്തെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന് രക്ഷിക്കാനായില്ല.
Leave feedback about this