ബഹ്റൈനിൽ ഹൃദയാഘാതം മൂലം പ്രവാസി മലയാളി മരിച്ചു. പാലക്കാട് എടവക്കാട് തട്ടത്തായത്തതിൽ മുഹമ്മദ് മുസ്തഫ (43) ആണ് സൽമാനിയ ഹോസ്പിറ്റലിൽ നിര്യാതനായത്. സമസ്ത ബഹ്റൈൻ വർക്കിംഗ് പ്രസിഡന്റ് വി.കെ. കുഞ്ഞഹമ്മദ് ഹാജിയുടെ ഭാര്യാ സഹോദരനാണ് ഇദ്ദേഹം.
ബഹ്റൈനിൽ ഹൃദയാഘാതം വന്ന് മലയാളി മരിച്ചു
