പത്തനംതിട്ട: പത്തനംതിട്ട ഓമല്ലൂരിൽ എണ്ണ ഗോഡൗണിൽ തീപിടുത്തം. ഓമല്ലൂർ മാത്തൂരിലെ എണ്ണ ഗോഡൗണിലാണ് തീപിടിത്തമുണ്ടായത്. അഗ്നിശമന സേനാ സംഘം എത്തി നീ നിയന്ത്രണ വിധേയമാക്കാനുള്ള ശ്രമം തുടരുകയാണ്. തീ പൂർണ തോതിൽ നിയന്ത്രണവിധേയമായി എന്ന് അഗ്നിശമന സേന വ്യക്തമാക്കുന്നു. ജനവാസ മേഖലയിൽ പ്രവർത്തിക്കുന്ന ഗോഡൗണിലെ തീപിടുത്തത്തിൽ അപകടമില്ല. ഷോർട് സർക്യൂട്ടാണ് അപകട കാരണമെന്ന് വിലയിരുത്
Leave a Comment