കൊല്ലം: അഞ്ചൽ ഒഴുകുപാറയ്ക്കലിൽ കാർ താഴ്ചയിലേക്ക് മറിഞ്ഞ് കത്തി. കാറിലുണ്ടായിരുന്നു യുവാവ് വെന്തുമരിച്ചു. ഒഴുകുപാറക്കൽ സ്വദേശി ലെനീഷ് റോബിൻസാണ് മരിച്ചത്.
അപകടമരണം തന്നെയെന്നാണ് പ്രാഥമിക നിഗമനം. ബുധനാഴ്ച രാത്രിയാണ് കാർ അപകടത്തിൽപെട്ടത്. നാട്ടുകാർ വിവരം അറിയിച്ചതിനെ പോലീസ് സ്ഥലത്തെത്തി മേൽനടപടികൾ സ്വീകരിച്ചു