loginkerala breaking-news കഞ്ചാവ് വാങ്ങാൻ പണം നൽകിയില്ല; യുവാവ് വീടിന് തീയിട്ടു
breaking-news Kerala

കഞ്ചാവ് വാങ്ങാൻ പണം നൽകിയില്ല; യുവാവ് വീടിന് തീയിട്ടു

തിരുവനന്തപുരം: ലഹരി ഉപയോഗിക്കാൻ പണം നൽകാത്തതിനെ തുടർന്ന് യുവാവ് വീടിന് തീയിട്ടു. തിരുവനന്തപുരം കണിയാപുരത്താണ് സംഭവം നടന്നത്. കണിയാപുരം സ്വദേശി ഷാജഹാൻ വാടകയ്ക്ക് താമസിക്കുന്ന വീടിനാണ് അദ്ദേഹത്തിന്‍റെ ഭാര്യ അമീനയുടെ സഹോദരി പുത്രനായ ഫൈസൽ(28) തീയിട്ടത്.

Exit mobile version