loginkerala breaking-news വ​യ​നാ​ട് ടൗ​ൺ​ഷി​പ്പ് സ​ന്ദ​ർ​ശ​നം; ന​ട​ൻ മ​മ്മൂ​ട്ടി​ക്കെ​തി​രെ ക​ടു​ത്ത സൈ​ബ​ർ ആ​ക്ര​മ​ണം
breaking-news Kerala

വ​യ​നാ​ട് ടൗ​ൺ​ഷി​പ്പ് സ​ന്ദ​ർ​ശ​നം; ന​ട​ൻ മ​മ്മൂ​ട്ടി​ക്കെ​തി​രെ ക​ടു​ത്ത സൈ​ബ​ർ ആ​ക്ര​മ​ണം

കൊ​ച്ചി: മു​ണ്ട​ക്കൈ-​ചൂ​ര​ൽ​മ​ല ഉ​രു​ൾ​പൊ​ട്ട​ൽ ദു​രി​ത​ബാ​ധി​ത​ർ​ക്കാ​യി നി​ർ​മി​ച്ച ടൗ​ൺ​ഷി​പ്പ് സ​ന്ദ​ർ​ശി​ച്ച​തി​ന് പി​ന്നാ​ലെ ന​ട​ൻ മ​മ്മൂ​ട്ടി​ക്കെ​തി​രെ സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ ക​ടു​ത്ത സൈ​ബ​ർ ആ​ക്ര​മ​ണം. സ​ന്ദ​ർ​ശ​ന​ത്തി​നി​ടെ കൂ​ടെ ന​ട​ന്ന സി​പി​എം വ​യ​നാ​ട് ജി​ല്ലാ സെ​ക്ര​ട്ട​റി കെ. ​റ​ഫീ​ഖി​നോ​ട് മാ​റി​നി​ൽ​ക്കാ​ൻ ആ​വ​ശ്യ​പ്പെ​ട്ട​താ​ണ് ഇ​ട​തു​പ​ക്ഷ അ​നു​ഭാ​വി​ക​ളെ ചൊ​ടി​പ്പി​ച്ച​ത്.

ടൗ​ൺ​ഷി​പ്പ് സ​ന്ദ​ർ​ശി​ക്കു​ന്ന​തി​നി​ടെ ത​ന്നെ അ​നു​ഗ​മി​ച്ച ജി​ല്ലാ സെ​ക്ര​ട്ട​റി​യോ​ട്, “നി​ങ്ങ​ൾ എ​പ്പോ​ഴും എ​ന്‍റെ​യൊ​പ്പം ന​ട​ന്നാ​ൽ ഞാ​ൻ നി​ങ്ങ​ൾ​ക്ക് വേ​ണ്ടി​യാ​ണ് വ​ന്ന​തെ​ന്ന് ആ​ളു​ക​ൾ തെ​റ്റി​ദ്ധ​രി​ക്കി​ല്ലേ” എ​ന്ന് മ​മ്മൂ​ട്ടി ചോ​ദി​ച്ചി​രു​ന്നു. ഇ​തി​ന്‍റെ വീ​ഡി​യോ ദൃ​ശ്യ​ങ്ങ​ൾ പ്ര​ച​രി​ച്ച​തോ​ടെ​യാ​ണ് സൈ​ബ​ർ ആ​ക്ര​മ​ണം ആ​രം​ഭി​ച്ച​ത്.

Exit mobile version