മുംബൈ: ഫിൻലൻഡ് പ്രസിഡന്റ് ഡോ. അലക്സാണ്ടർ സ്റ്റബ്ബിനെ സ്വീകരണമൊരുക്കി അംബാനി കുടുംബം. മുകേഷ് അംബാനിയും അനന്ത് അംബാനിയും മുംബൈയിലെ വസതിയിലാണ് ഫിൻലാൻഡ് പ്രസിഡന്റിന് സ്വീകരണം ഒരുക്കിയത്. ദീർഘനാളായുള്ള സൗഹൃദത്തിന്റേയും ഒത്തുിചേരലിന്റേയും വേദി കൂടിയായി കൂടിക്കാഴ്ച മാറി.
ഫിൻലൻഡ് പ്രസിഡന്റിന് സ്വീകരണമൊരുക്കി അംബാനി കുടുംബം
