loginkerala breaking-news തൃശ്ശൂർ പൂരം ആർഭാടങ്ങളില്ലാതെനടത്താൻ ആലോചന; സർക്കാർ തീരുമാനിക്കട്ടെയെന്ന നിലപാടിൽ ദേവസ്വം
breaking-news Kerala

തൃശ്ശൂർ പൂരം ആർഭാടങ്ങളില്ലാതെനടത്താൻ ആലോചന; സർക്കാർ തീരുമാനിക്കട്ടെയെന്ന നിലപാടിൽ ദേവസ്വം

തൃശ്ശൂർ : തൃശ്ശൂർ പൂരം ആർഭാടങ്ങളില്ലാതെ നടത്താൻ ആലോചന. പൂരത്തിന് വെടിക്കെട്ട് ഒഴിവാക്കാനും ആലോചനയുണ്ട്. മുണ്ടത്തിക്കോട് വെടിക്കെട്ട് പുരയിലുണ്ടായ സ്ഫോടനത്തിൽ 13 പേർ മരിച്ച പശ്ചാത്തലത്തിലാണ് തൃശ്ശൂർ പൂരത്തിന് വെടിക്കെട്ട് ഒഴിവാക്കുന്നത് സംബന്ധിച്ച ചർച്ചകൾ നടക്കുന്നത്.

തൃശ്ശൂർ പൂരം ആർഭാടങ്ങളില്ലാതെ നടത്തുന്ന കാര്യത്തിൽ സർക്കാരുകൾ തീരുമാനിക്കട്ടെയെന്ന നിലപാടിലാണ് ദേവസ്വം. തൃശ്ശൂർ പൂരം വെടിക്കെട്ടിന്റെ കാര്യത്തിൽ സർക്കാർ തീരുമാനം കാക്കുകയാണ് തിരുവമ്പാടി ദേവസ്വം.

Exit mobile version