കൊച്ചി | തൃപ്പൂണിത്തുറ ഇരുമ്പനത്ത് ലോറി ഇടിച്ച് സ്കൂട്ടര്‍ യാത്രികയായ യുവതി മരിച്ചു. ഇരുമ്പനം കുഴിവേലിപറമ്പില്‍ ശ്രീലക്ഷ്മി (23) ആണ് മരിച്ചത്.
ഇന്ന് രാവിലെ 10 ഓടെ കാക്കനാടേക്ക് ജോലിക്ക് പോകുന്നതിനിടെയായിരുന്നു അപകടം. വടക്കേ ഇരുമ്പനം എച്ച്പിസി പെട്രോള്‍ പമ്പിന് മുന്നിലാണ് സംഭവം
Leave feedback about this