Business

റിലയൻസ് കൺസ്യൂമർ ഓസ്ട്രേലിയയിലെ ഗുഡ്‌നസ് ഗ്രൂപ്പിൽ ഭൂരിപക്ഷ ഓഹരി സ്വന്തമാക്കി

കൊച്ചി/ ബാംഗ്ലൂർ: റിലയൻസ് ഇൻഡസ്ട്രീസ് ലിമിറ്റഡിന്റെ എഫ്.എം.സി.ജി വിഭാഗമായ റിലയൻസ് കൺസ്യൂമർ പ്രോഡക്റ്റ്സ് ലിമിറ്റഡ് (ആർ.സി.പി.എൽ), ഓസ്ട്രേലിയയിലെ ‘ബെറ്റർ-ഫോർ-യു ’ പാനീയ വ്യവസായമായ ഗുഡ്‌നസ് ഗ്രൂപ്പ് ഗ്ലോബൽ പ്രൈവറ്റ് ലിമിറ്റഡ് (ജി.ജി.ജി) ൽ ഭൂരിപക്ഷ ഓഹരി സ്വന്തമാക്കി.

ഈ ഇടപാടിലൂടെ ഓസ്ട്രേലിയയിലെ ഉപഭോക്തൃ ഉൽപ്പന്ന വിപണിയിലേക്ക് ആർ.സി.പി.എൽ പ്രവേശിക്കും. കരാറിന്റെ ഭാഗമായി, നെക്സ്ബാ (Nexba), പേസ് (PACE) എന്നിവയുൾപ്പെടെ ഗുഡ്‌നസ് ഗ്രൂപ്പിന്റെ ആരോഗ്യകരമായ പാനീയ ബ്രാൻഡുകൾ ഇന്ത്യ ഉൾപ്പെടെയുള്ള പുതിയ വിപണികളിലേക്ക് എത്തിക്കാൻ ആർ.സി.പി.എൽ സഹായിക്കും.

Leave feedback about this

  • Quality
  • Price
  • Service

PROS

+
Add Field

CONS

+
Add Field
Choose Image
Choose Video