loginkerala breaking-news കെട്ടിടത്തിൽ അജ്ഞാത മൃതദേഹം
breaking-news

കെട്ടിടത്തിൽ അജ്ഞാത മൃതദേഹം

തിരുവനന്തപുരം:ചാക്ക ഫ്ലൈ ഓവറിന് സമീപത്തായി പണിപൂർത്തിയാകാത്ത ബഹുനില കെട്ടിടത്തിന്‍റെ രണ്ടാം നിലയില്‍ അജ്ഞാത മൃതദേഹം കണ്ടത്തി.ഏകദേശം 30 വയസിനും 40 വയസിനും ഇടയ്ക്ക് പ്രായം തോന്നിക്കുന്ന യുവാവിൻ്റെതാണ് മൃതദേഹം. പാന്‍റും ഷർട്ടുമാണ് ധരിച്ചിരിക്കുന്നത്. രണ്ടാഴ്ചയോളം പഴക്കമുള്ള മൃതദേഹമാണ് കണ്ടെത്തിയതെന്നും ഏതെങ്കിലും വിവരം അറിയുന്നവർ പേട്ട പൊലീസുമായി ബന്ധപ്പെടണമെന്നും പേട്ട എസ്‌.എച്ച്‌.ഒ അറിയിച്ചു. സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചു.

Exit mobile version