loginkerala Kerala നെയ്യാറ്റിൻകരയിൽ മകൻ്റെ മർദ്ദനമേറ്റ് അച്ഛന് ദാരുണാന്ത്യം
Kerala

നെയ്യാറ്റിൻകരയിൽ മകൻ്റെ മർദ്ദനമേറ്റ് അച്ഛന് ദാരുണാന്ത്യം


നെയ്യാറ്റിൻകരയിൽ മകൻ്റെ മർദ്ദനമേറ്റ് അച്ഛന് ദാരുണാന്ത്യം.വെൺപകൽ സ്വദേശി സുനിൽകുമാർ (60) ആണ് ഇന്ന് പുലർച്ചെ ആശുപത്രിയിൽ മരിച്ചത്. മകൻ സിജോയ് സാമുവേലിനെ നെയ്യാറ്റിൻകര പൊലീസ് കസ്റ്റഡിയിലെടുത്തു.

11-ാം തിയ്യതി രാവിലെ 10 മണിക്കായിരുന്നു ദാരുണമായ സംഭവം നടന്നത്. അച്ഛനെ മകൻ ക്രൂരമായി മർദിക്കുകയായിരുന്നു.തുടർന്ന് ഗുരുതരമായി പരിക്കേറ്റ സുനിൽകുമാർ നെയ്യാറ്റിൻകരയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. ഇതിനിടെയാണ് മരണം

Exit mobile version