സൗദി: റിയാദിലെ കിങ് അബ്ദുൽ അസീസ് അന്താരാഷ്ട്ര സമ്മേളന കേന്ദ്രത്തിൽ ഇന്ന് ആരംഭിച്ച ഒമ്പതാമത് ഫ്യൂച്ചർ ഇൻവെസ്റ്റ്‌മെന്റ് ഇനിഷ്യേറ്റീവ് വേദിയിൽ അതിഥിയായി ലുലു ഗ്രൂപ്പ് ചെയർമാൻ എം.എ. യൂസഫലിയും. നിക്ഷേപകർക്കുള്ള ഉചിതമായ അവസരം” എന്നതിനെപ്പറ്റിയുള്ള ചർച്ചയിൽ എം.എ. യൂസഫലി പങ്കെടുത്ത് പ്രസംഗിച്ചു.
