loginkerala breaking-news എംകെ സ്റ്റാലിൻ്റെ സഹോദരൻ എം.കെ.മുത്തു അന്തരിച്ചു
breaking-news

എംകെ സ്റ്റാലിൻ്റെ സഹോദരൻ എം.കെ.മുത്തു അന്തരിച്ചു

ചെന്നൈ: തമിഴ്‌നാട് മുഖ്യമന്ത്രി എംകെ സ്റ്റാലിൻ്റെ സഹോദരൻ എം.കെ.മുത്തു (77) അന്തരിച്ചു. എം.കരുണാനിധിയുടെ ആദ്യ ഭാര്യ പദ്‌മാവതിയുടെ മകനാണ്. മുത്തു ജനിച്ചതിനു പിന്നാലെയാണ് 20ാം വയസിൽ പദ്മാവതി മരിച്ചത്. അതിനു ശേഷം കരുണാനിധി വിവാഹം ചെയ്ത ദയാലുവമ്മാളിന്റെ മകനാണ് സ്റ്റാലിൻ.

Exit mobile version