കോഴിക്കോട് ; നാലു വയസുകാരിയെ ലൈംഗികമായി പീഡിപ്പിച്ചെന്ന കേസില്‍ നടന്‍ കൂട്ടിക്കല്‍ ജയചന്ദ്രനെതിരെ ലുക്കൗട്ട് നോട്ടീസ് . കുട്ടിയുടെ പരാതിയെ തുടര്‍ന്ന് കസബ പൊലീസാണ് നടനെതിരെ കേസെടുത്തത്. ജയചന്ദ്രന്റെ മുന്‍കൂര്‍ ജാമ്യഹര്‍ജി നേരത്തെ ഹൈക്കോടതി തള്ളിയിരുന്നു. മുന്‍കൂര്‍ ജാമ്യം തള്ളിയതിനെ തുടര്‍ന്നാണ് പൊലീസ് അറസ്റ്റ് നടപടികളിലേക്ക് കടന്നിരിക്കുന്നത്.
breaking-news
Kerala
നാലു വയസുകാരിയെ ലൈംഗികമായി പീഡിപ്പിച്ചെന്ന കേസ്; കൂട്ടിക്കല്‍ ജയചന്ദ്രനെതിരെ ലുക്കൗട്ട് നോട്ടീസ്
- January 21, 2025
- Less than a minute
- 2 weeks ago
![](https://loginkerala.com/wp-content/uploads/2025/01/kuttingal-jayachandran.jpg)
Leave feedback about this